2023-24 അധ്യയന വർഷത്തെ സ്കൂൾ പത്രം ഒന്നാം ക്ലാസുകാർ തയ്യാറാക്കി.

സ്കൂൾ അസംബ്സിയിൽ വച്ച് പ്രധാനദ്ധ്യാപിക ശ്രീമതി.മിനി പി ജി ഏറ്റുുവാങ്ങി ചടങ്ങിൽ മഹിജ പി വി ,അമൃത എന്നിവർ പങ്കെടുത്തു.