"ജി.എൽ.പി.എസ് തവരാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=151
|ആൺകുട്ടികളുടെ എണ്ണം 1-10=155
|പെൺകുട്ടികളുടെ എണ്ണം 1-10=133
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=ഷരീഫ് വി
|പ്രധാന അദ്ധ്യാപകൻ=ഷരീഫ് വി
|പി.ടി.എ. പ്രസിഡണ്ട്=അഷ്റഫ് ടി.കെ.
|പി.ടി.എ. പ്രസിഡണ്ട്=അഷ്റഫ് ടി.കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=സൽമത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിദ ടി ടി
|സ്കൂൾ ചിത്രം=48226_SS.jpeg
|സ്കൂൾ ചിത്രം=48226_SS.jpeg
|size=350px
|size=350px
വരി 60: വരി 60:
|logo_size=100px
|logo_size=100px
}}  
}}  
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC വണ്ടൂർ] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D അരീക്കോട്] ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B5%E0%B4%A8%E0%B5%82%E0%B5%BC കാവനൂർ] പഞ്ചായത്തിലെ തവരാപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ തവരാപറമ്പ്. കാവുകളുടെ ഊര് എന്നറിയപ്പെടുന്ന നാടാണ് കാവനൂർ. ഈ കാവുകൾ സ്ഥിതിചെയ്യുന്നത് തവരാപറമ്പിനടുത്തുള്ള പ്രദേശങ്ങളിൽ ആണ്. കാവനൂർ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളിയാണ് തവരാപറമ്പ് വലിയ ജുമാഅത്ത് പള്ളി. ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ തവരാപറമ്പ് പ്രവർത്തനമാരംഭിച്ചത് 1954 ഒക്ടോബർ ഒന്നിനാണ്.
<big>[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC വണ്ടൂർ] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D അരീക്കോട്] ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B5%E0%B4%A8%E0%B5%82%E0%B5%BC കാവനൂർ] പഞ്ചായത്തിലെ തവരാപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ തവരാപറമ്പ്. കാവുകളുടെ ഊര് എന്നറിയപ്പെടുന്ന നാടാണ് കാവനൂർ. ഈ കാവുകൾ സ്ഥിതിചെയ്യുന്നത് തവരാപറമ്പിനടുത്തുള്ള പ്രദേശങ്ങളിൽ ആണ്. കാവനൂർ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളിയാണ് തവരാപറമ്പ് വലിയ ജുമാഅത്ത് പള്ളി. ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ തവരാപറമ്പ് പ്രവർത്തനമാരംഭിച്ചത് 1954 ഒക്ടോബർ ഒന്നിനാണ്.</big>
== ചരിത്രം ==
== <big>ചരിത്രം</big> ==
=== '''വിദ്യാലയ ചരിത്രം''' ===
=== '''<big>വിദ്യാലയ ചരിത്രം</big>''' ===
ചരിത്രത്തിലൂടെ


68 വർഷങ്ങൾക്കപ്പുറം വിദ്യയുടെ വെളിച്ചം അന്യമായിരുന്ന തവരാപറമ്പ് പ്രദേശത്തിന് ആക്കാലഘട്ടത്തിൽ ദീർഘവീക്ഷണവും സാമൂഹ്യ പുരോഗതിയിൽ തല്പരരുമായ മഹത് വ്യക്തികളുടെ പ്രവർത്തനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി രൂപം കൊണ്ടതാണ് ജി എൽ പി എസ് തവരാപറമ്പ്.1954 ൽ അരീപുറത്ത് ഹസ്സൻകുട്ടി മുസ്‌ലിയാരുടെ പാലക്കപ്പറമ്പുള്ള മേലെ പീടികയുടെ ഒറ്റമുറിയിൽ ആണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.
<big><br />1954 കാലഘട്ടം</big> <big>, വിദ്യയുടെ വെളിച്ചം അന്യമായിരുന്ന തവരാപറമ്പ് പ്രദേശത്തിന് ആക്കാലഘട്ടത്തിൽ ദീർഘവീക്ഷണവും സാമൂഹ്യ പുരോഗതിയിൽ തല്പരരുമായ മഹത് വ്യക്തികളുടെ പ്രവർത്തനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി രൂപം കൊണ്ടതാണ് ജി എൽ പി എസ് തവരാപറമ്പ്.1954 ൽ അരീപുറത്ത് ഹസ്സൻകുട്ടിമുസ്‌ലിയാരുടെപാലക്കപ്പറമ്പുള്ള മേലെ പീടികയുടെ ഒറ്റമുറിയിൽ ആണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.</big>


അരീപുറത്ത് മൊയ്തീൻകുട്ടി മുസ്‌ലിയാർ, കുളങ്ങര അലവിഹാജി, മാടപ്പള്ളി മൊയ്തീൻ ഹാജി, വള്ളിയിൽ വേലുക്കുട്ടി, കൊരമ്പയിൽ നാരായണൻ നായർ, കുണ്ടിലാടി മൊയ്തീൻ കുട്ടി ഹാജി, കൊന്നച്ചാലി കുഞ്ഞിരാമൻ നായർ, തുടങ്ങിയ മഹാന്മാരുടെ പ്രവർത്തനഫലമായാണ്  ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചതും വികസന പ്രവർത്തനങ്ങൾ പടിപടിയായി മുന്നോട്ടു പോയതും
[[ജി.എൽ.പി.എസ് തവരാപറമ്പ്/ചരിത്രം|<big>കൂടുതൽ വായിക്കുക</big>]]


[[ജി.എൽ.പി.എസ് തവരാപറമ്പ്/ചരിത്രം|കൂടുതൽ വായിക്കുക]]
== <big>'''ജി എൽ പി എസ് തവരാപറമ്പിലെ  പ്രീ പ്രൈമറി'''</big> ==


== ഭൗതികസൗകര്യങ്ങൾ ==
=== <big>'''അന്താരാഷ്ട്ര നിലവാരത്തിലേക്ക്'''</big> ===
ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ. ആവശ്യമായ ക്ലാസ്മുറികൾ, കളിസ്ഥലം ,ടോയ്‌ലറ്റ്, ലൈബ്രറി തുടങ്ങിയവയെല്ലാം സജ്ജീകരിക്കാൻ കഴിഞ്ഞാൽ അതൊരു മികച്ച വിദ്യാലയമായി.4 കെട്ടിടങ്ങളിലായി 10 മുറികളാണ് ഇവിടെയുള്ളത്. [[ജി.എൽ.പി.എസ് തവരാപറമ്പ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  
<big>-2 മുതൽ +2 വരെ വിദ്യാഭ്യാസ മേഖല ഏകീകരിക്കുന്ന സാഹചര്യത്തിൽ എൽ കെ ജി യും യൂ കെ ജിയും  വിദ്യാലയത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിമാറി .കുട്ടിയുടെ സമഗ്രമായാ വികസനത്തിനായി ആകർഷകമായ പ്രീ സ്കൂൾ സംവിധാനങ്ങളും പ്രവർത്തന ഒരുക്കി കാലോചിതമായ മാറ്റങ്ങളും വരുത്തി പ്രീ സ്കൂൾ ശാക്തീകരണം നടത്തേണ്ടതുണ്ട് .അത്തരത്തിനൊരു മാറ്റത്തിനൊരുങ്ങിയിരിക്കുകയാണ് തവരാപറമ്പ് ജി എൽ പി സ്കൂൾ .ഈ വികസനത്തിനായി അരീക്കോട് ഉപജില്ലയിൽ നിന്നും തെരെഞ്ഞെടുത്ത സ്കൂൾ നമ്മുടേതാണ്.[[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രീ പ്രൈമറി|കൂടുതൽ വായിക്കുക]]</big>


== എല്ലാവർക്കും പഠന സൗകര്യമൊരുക്കാൻ .. ==
== <big>ഭൗതികസൗകര്യങ്ങൾ</big> ==
കോവിഡ് മൂലം കുട്ടികളുടെ പഠനം ഓൺലൈനിൽ ആയപ്പോൾ ഡിജിറ്റൽ ഡിവൈസ് ഇല്ലാത്ത കുട്ടികൾക്ക് വേണ്ടി മൊബൈൽഫോൺ സൗകര്യമൊരുക്കാൻ പി ടി എ യും അധ്യാപകരും വിവിധ സാമൂഹ്യ സംഘടനകളും ക്ലബ്ബ് കാരും ഒന്നിച്ചുനിന്നു. ഡിജിറ്റൽ ഡിവൈസ് ഇല്ലാത്ത 6 കുട്ടികൾക്ക് മൊബൈൽ ഫോൺ സൗകര്യമേർപ്പെടുത്തി കൊടുത്തു
<big>ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ. ആവശ്യമായ ക്ലാസ്മുറികൾ, കളിസ്ഥലം ,ടോയ്‌ലറ്റ്, ലൈബ്രറി തുടങ്ങിയവയെല്ലാം സജ്ജീകരിക്കാൻ  കഴിഞ്ഞാൽ അതൊരു മികച്ച വിദ്യാലയമായി.4 കെട്ടിടങ്ങളിലായി '''12''' മുറികളാണ് ഇവിടെയുള്ളത്. [[ജി.എൽ.പി.എസ് തവരാപറമ്പ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]</big>


== '''സ്കൂൾ ബസ്സ്''' ==
== <big>എല്ലാവർക്കും പഠന സൗകര്യമൊരുക്കാൻ ..</big> ==
ഞങളുടെവിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി  PK ബഷീർ MLA യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2013-14 വർഷത്തിൽനിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
<big>കോവിഡ് മൂലം കുട്ടികളുടെ പഠനം ഓൺലൈനിൽ ആയപ്പോൾ ഡിജിറ്റൽ ഡിവൈസ് ഇല്ലാത്ത കുട്ടികൾക്ക് വേണ്ടി മൊബൈൽഫോൺ സൗകര്യമൊരുക്കാൻ പി ടി എ യും അധ്യാപകരും വിവിധ സാമൂഹ്യ സംഘടനകളും ക്ലബ്ബ്കാരും ഒന്നിച്ചുനിന്നു. ഡിജിറ്റൽ ഡിവൈസ് ഇല്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ സൗകര്യമേർപ്പെടുത്തി കൊടുത്തു</big>


== സ്കൂളിന്റെ തനത് പ്രവർത്തങ്ങൾ ==
== '''<big>സ്കൂൾ ബസ്സ്</big>''' ==
<big>ഞങളുടെവിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി  PK ബഷീർ MLA യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2013-14 വർഷത്തിൽനിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.</big>


===1. ഓൺലൈൻ പഠനം===
== <big>സ്കൂളിന്റെ തനത് പ്രവർത്തങ്ങൾ</big> ==
കോവിഡ് മഹാമാരി കാരണം പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ അതിനോടൊപ്പം തന്നെ കിട്ടികൾക്കാവശ്യമായ പഠന പിന്തുണ നൽകുന്നതിൽ ഏറ്റവും നല്ല മാതൃക കാണിച്ചതിൽ മുൻപന്തിയിൽ തന്നെയായിരുന്നു ഞങ്ങളുടെ സ്കൂൾ.[[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്ക‍‍‍‍‍ൂക]]


=== 2 .ഗൃഹ സന്ദർശനം ===
===<big>1. ഓൺലൈൻ പഠനം</big>===
ഓരോ കുട്ടിയും അവരുടെ അധ്യാപകരും തമ്മിലുള്ള ബന്ധം ദൃഢം ആകുമ്പോൾ  കുട്ടിയിൽ പഠന താല്പര്യം വർദ്ധിക്കും. കുട്ടിയും വീടും തമ്മിലുള്ള ബന്ധം പോലെ തന്നെ കുട്ടിയും അധ്യാപകരും തമ്മിലുണ്ട്.ആ ബന്ധത്തിന് പത്തരമാറ്റ് തിളക്കം കൂട്ടും അവരുടെ വീടും ആയും അധ്യാപകന് ബന്ധം ഉണ്ടായാൽ.[[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
<big>കോവിഡ് മഹാമാരി കാരണം പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ അതിനോടൊപ്പം തന്നെ കുട്ടികൾക്കാവശ്യമായ പഠന പിന്തുണ നൽകുന്നതിൽ ഏറ്റവും നല്ല മാതൃക കാണിച്ചതിൽ മുൻപന്തിയിൽ തന്നെയായിരുന്നു ഞങ്ങളുടെ സ്കൂൾ.[[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്ക‍‍‍‍‍ൂക]]</big>


=== '''3.മുന്നേറ്റം''' ===
=== <big>2 .ഗൃഹ സന്ദർശനം</big> ===
പലതരം കാരണങ്ങളാൽ പഠനം പ്രവർത്തനങ്ങളിൽ പിന്നിലായവരെ മുന്നോട്ട് നയിക്കാനായി ഞങളുടെ സ്കൂളിൽ ആരംഭിച്ച പുതിയ പദ്ധതിയാണ് മുന്നേറ്റം [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്ക‍‍ൂക]]
<big>ഓരോ കുട്ടിയും അവരുടെ അധ്യാപകരും തമ്മിലുള്ള ബന്ധം ദൃഢം ആകുമ്പോൾ  കുട്ടിയിൽ പഠന താല്പര്യം വർദ്ധിക്കും. കുട്ടിയും വീടും തമ്മിലുള്ള ബന്ധം പോലെ തന്നെ കുട്ടിയും അധ്യാപകരും തമ്മിലുണ്ട്.ആ ബന്ധത്തിന് പത്തരമാറ്റ് തിളക്കം കൂട്ടും അവരുടെ വീടും ആയും അധ്യാപകന് ബന്ധം ഉണ്ടായാൽ.[[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</big>


=== മെഗാ ക്വിസ് 2022 ===
=== '''<big>3.മുന്നേറ്റം</big>''' ===
കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3 4 ക്ലാസിലെ കുട്ടികൾക്കായി നടത്തുന്ന ഒരു മത്സര പരിപാടി ആണ് മെഗാ ക്വിസ് 2022 [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
<big>പലതരം കാരണങ്ങളാൽ പഠനം പ്രവർത്തനങ്ങളിൽ പിന്നിലായവരെ മുന്നോട്ട് നയിക്കാനായി ഞങളുടെ സ്കൂളിൽ ആരംഭിച്ച പുതിയ പദ്ധതിയാണ് മുന്നേറ്റം [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്ക‍‍ൂക]]</big>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== <big>4 മെഗാ ക്വിസ്</big> ===
<big>കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3 4 ക്ലാസിലെ കുട്ടികൾക്കായി നടത്തുന്ന ഒരു മത്സര പരിപാടി ആണ് മെഗാ ക്വിസ്  [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</big> 


=== [[ജി.എൽ.പി.എസ് തവരാപറമ്പ്/ക്ലബ്ബുകൾ|ക്ലബ്ബുകൾ]] ===
=== <big>5 അമ്മവായന</big> ===
<big>2022 ജൂലൈ മാസത്തിൽ നടന്ന സി പി ടി എ യോഗത്തിൽ എ ഇ  മുഹമ്മദ് കോയ സാർ ഉദ്ഘാടനം ചെയ്തു തുടക്കം കുറിച്ച പദ്ധതിയാണ് അമ്മവായനഅമ്മവായനയെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യൂ]] .അമ്മവായനയെയും വായനചങ്ങാത്തത്തെയും കോർത്തിണക്കി രക്ഷിതാക്കള്ക്കും കുട്ടികൾക്കുമായി രചനാമത്സരങ്ങൾ സംഘടിപ്പിച്ചു .സ്കൂൾ തല വിജയികളെ ഉൾപ്പെടുത്തിക്കൊണ്ട് പഞ്ചായത് തല മത്സരവും നടക്കുകയുണ്ടായി .ബ്ലോക്ക് തലത്തിലേക്കായി ഞങ്ങളുടെ സ്കൂളിലെ രണ്ടു രക്ഷിതാക്കളെ തെരെഞെടുക്കുകയുണ്ടായി .</big>


=== [[ജി.എൽ.പി.എസ് തവരാപറമ്പ്/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] ===
=== <big>6  അക്ഷരമിഠായി</big> ===


== '''യുട്യൂബ് ചാനൽ'''==
==== <big>അക്ഷര വിസ്മയങ്ങളിലേക്ക് ഒരു കൈത്താങ്ങ്</big> ====
സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നിറവേകാൻ ഒരു യൂട്യൂബ് ചാനൽ കൂടി ആരംഭിച്ചിരിക്കുന്നു. ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വീക്ഷിക്കാനുള്ള ഒരു വേദിയായിട്ടാണ് യൂടൂബ് ചാനലിനെ കാണുന്നത്. ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കാൻ [https://youtube.com/channel/UCx09eeFGO00sApV5L5RMx_w ഇവിടെ തൊടുക] 
<big>കോവിഡ്  കാലഘട്ടത്തിനു ശേഷം സ്കൂളിൽ  എത്തിയ കുട്ടികളിൽ പല കാരണങ്ങളാൽ പഠന പ്രയാസം നേരിടുന്നവരുണ്ട് .ഭാഷാപരമായ അടിസ്ഥാന ശേഷികൾ ഉറക്കുന്നതിന് അധ്യാപകന്റെ പിന്തുണ ലഭിക്കാത്ത മൂന്ന് നാല് ക്ലാസ്സിലെത്തിയ കുട്ടികൾക്കായി കാവനൂർ പഞ്ചായത്തിന് കിഴിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അക്ഷരമിഠായി.നേരത്തെ ഞങ്ങൾ നടപ്പിലാക്കിയ മുന്നേറ്റം പദ്ധതിയുമായി സമന്വയിപ്പിച്ചാണ് ഞങ്ങൾ പദ്ധതി നടപ്പിലാക്കുന്നത് .കൂടുതൽ വായിക്കാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/ പ്രവർത്തങ്ങൾ|ക്ലിക്ക് ചെയ്യൂ]]</big>


അല്ലെങ്കിൽ താഴെയുള്ള  ക്യു ആർ കോഡ് സ്കാൻ ചെയ്യാം
==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>==
 
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/ക്ലബ്ബുകൾ|<big>ക്ലബ്ബുകൾ</big>]] ===
 
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/ദിനാചരണങ്ങൾ|<big>ദിനാചരണങ്ങൾവൃത്തിയുളള ക്ലാസുകൾ</big>]] ===
== '''<big>യുട്യൂബ് ചാനൽ</big>'''==
<big>സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നിറവേകാൻ ഒരു യൂട്യൂബ് ചാനൽ കൂടി ആരംഭിച്ചിരിക്കുന്നു. ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വീക്ഷിക്കാനുള്ള ഒരു വേദിയായിട്ടാണ് യൂടൂബ് ചാനലിനെ കാണുന്നത്. ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കാൻ [https://youtube.com/channel/UCx09eeFGO00sApV5L5RMx_w ഇവിടെ തൊടുക]</big> 
 
<big>അല്ലെങ്കിൽ താഴെയുള്ള  ക്യു ആർ കോഡ് സ്കാൻ ചെയ്യാം</big>
[[പ്രമാണം:48226 57.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:48226 57.jpg|നടുവിൽ|ലഘുചിത്രം]]


== സപ്ലിമെന്റ് ==
== <big>സപ്ലിമെന്റ്</big> ==
 
=== <big>വിസ്മയം</big> ===
<big>2021-22 അധ്യയന വർഷം ഞങ്ങളുടെ സ്കൂൾ പുറത്തിറക്കിയ വാർഷിക സപ്ലിമെന്റ് ആണ് വിസ്മയം.വിസ്മയ താളുകൾ കാണാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/വിസ്മയം|ക്ലിക്ക് ചെയ്യൂ]]</big>
 
=== <big>നിറവ്</big> ===
<big>2022-23 അധ്യയന വർഷം ഞങ്ങളുടെ സ്കൂൾ പുറത്തിറക്കിയ വാർഷിക സപ്ലിമെന്റ് ആണ് നിറവ് . നിറവിന്റെ താളുകൾ കാണാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/വിസ്മയം|ക്ലിക്ക് ചെയ്യൂ]]</big>
 
== <big>ഭരണ സംവിധാനം</big> ==
 
=== <big>നിലവിലെ ജീവനക്കാർ</big> ===
<big>ഞങ്ങളുടെ സ്കൂളിൽ പ്രധാനാഅധ്യാപകൻ അടക്കം 11 സ്ഥിര അധ്യാപകരും,4  താൽക്കാലിക അദ്ധ്യാപകരും ഉണ്ട്.</big>


=== വിസ്മയം ===
<big>കുരുന്നുകളെ അക്ഷര മുറ്റത്ത് കൈപിടിച്ചു നടത്തുവരെ അറിയാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/നിലവിലെ ജീവനക്കാർ|ക്ലിക്ക് ചെയ്യുക]]</big>
2021-22 അധ്യയന വർഷം ഞങ്ങളുടെ സ്കൂൾ പുറത്തിറക്കിയ വാർഷിക സപ്ലിമെന്റ് ആണ് വിസ്മയം.വിസ്മയ താളുകൾ കാണാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/വിസ്മയം|ക്ലിക്ക് ചെയ്യൂ]]


== ഭരണ സംവിധാനം ==
=== <big>പിടിഎ</big> ===
<big>ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് .ഞങ്ങളുടെ പി ടി എ പ്രസിഡണ്ട് ടി പി അഷ്റഫ്,  മദർ പി ടി എ പ്രസിഡന്റ്  ഷഹാർബന്നു കെ എന്നിവരാണ്</big>


=== നിലവിലെ ജീവനക്കാർ ===
=== <big>സ്കൂൾ മാനേജ്മെന്റ് കമ്മറ്റി</big> ===
ഞങ്ങളുടെ സ്കൂളിൽ പ്രധാനാഅധ്യാപകൻ അടക്കം 9 സ്ഥിര അധ്യാപകരും,4 താൽക്കാലിക അദ്ധ്യാപകരും ഉണ്ട്.
<center></center><big>അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി.  വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും  താത്പര്യം കാണിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് തവരാപറമ്പ് സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി.നമ്മുടെ എസ് എം സി ചെയർമാൻ ടി കെ അഷ്‌റഫ്‌ അവർകൾ ആണ്,</big>


കുരുന്നുകളെ അക്ഷര മുറ്റത്ത് കൈപിടിച്ചു നടത്തുവരെ അറിയാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/നിലവിലെ ജീവനക്കാർ|ക്ലിക്ക് ചെയ്യുക]]
==<big>മുൻ സാരഥികൾ</big>==
<big>ശക്തമായ നേതൃത്വത്തിനൊപ്പം കഴിവുറ്റ ഊർജ്ജ സ്വലരായ ഒരു കൂട്ടം പടയാളികൾ കർമവീഥിയിൽ തിളങ്ങിനിന്നിരുന്നു.</big>


=== പിടിഎ ===
<big>ഇന്നത്തെ ഈ നിലയിലേക്കുള്ള യാത്രയിൽ ഞങ്ങളെ നയിച്ചവരിൽ ഇവരും</big>
ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് .ഞങ്ങളുടെ പി ടി എ പ്രസിഡണ്ട് ടി പി അഷ്റഫ്,  മദർ പി ടി എ പ്രസിഡന്റ് സൽമത്ത് എന്നിവരാണ്


=== സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻപ്രധാനാദ്ധ്യാപകർ|<big>മുൻപ്രധാനാദ്ധ്യാപകർ</big>]] ===
<center></center>അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും  താത്പര്യം കാണിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് തവരാപറമ്പ് സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി.നമ്മുടെ എസ് എം സി ചെയർമാൻ ടി കെ അഷ്‌റഫ്‌ അവർകൾ ആണ്,
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻ അധ്യാപകർ|<big>മുൻ അധ്യാപകർ</big>]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻ പി ടി സി എം|<big>മുൻ പി ടി സി എം</big>]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>]] ===


==മുൻ സാരഥികൾ==
==[[ഇവിടെ പഠിച്ച  പ്രശസ്തർ]] ==
ശക്തമായ നേതൃത്വത്തിനൊപ്പം കഴിവുറ്റ ഊർജ്ജ സ്വലരായ ഒരു കൂട്ടം പടയാളികൾ കർമവീഥിയിൽ തിളങ്ങിനിന്നിരുന്നു.  
==<big>'''രചനകൾ'''</big>==
<big>ഞങ്ങളുടെ സ്കൂളിലെ അധ്യാപകർ, മുൻ അധ്യാപകർ,വിദ്യാർത്ഥികൾ പൂർവ്വവിദ്യാർത്ഥികൾ, രക്ഷിതാക്കൾ  എന്നിവരുടെ രചനകൾ വായിക്കാനായി ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/രചനകൾ|ക്ലിക്ക് ചെയ്യൂ]]</big>


ഇന്നത്തെ ഈ നിലയിലേക്കുള്ള യാത്രയിൽ ഞങ്ങളെ നയിച്ചവരിൽ ഇവരും
==<big>നേട്ടങ്ങൾ .അവാർഡുകൾ.</big>==
<big>വിവിധ രംഗങ്ങളിൽ ഞങ്ങളുടെ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും തിളങ്ങി നിന്നിട്ടുണ്ട്. അവരിൽ ചിലർ. ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]</big>


=== [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻപ്രധാനാദ്ധ്യാപകർ|മുൻപ്രധാനാദ്ധ്യാപകർ]] ===
=='''<big>L S S</big>''' ==
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻ അധ്യാപകർ|മുൻ അധ്യാപകർ]] ===
<big>L S S  സ്കോളർഷിപ്പ് നേടിയ നമ്മുടെ മിന്നും താരങ്ങൾ ആരെന്നറിയാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/LSS|ക്ലിക്ക് ചെയ്യൂ]]</big>
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻ പി ടി സി എം|മുൻ പി ടി സി എം]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/രചനകൾ|രചനകൾ]] ===
==നേട്ടങ്ങൾ .അവാർഡുകൾ.==
വിവിധ രംഗങ്ങളിൽ ഞങ്ങളുടെ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും തിളങ്ങി നിന്നിട്ടുണ്ട്. അവരിൽ ചിലർ. ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]


== '''L S S''' ==
== '''<big>ഗോപാലൻ മാസ്റ്റർ മെമ്മോറിയൽ അവാർഡ്</big>''' ==
L S S സ്കോളർഷിപ്പ് നേടിയ നമ്മുടെ മിന്നും താരങ്ങൾ ആരെന്നറിയാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/LSS|ക്ലിക്ക് ചെയ്യൂ]]
<big>ഞങളുടെ സ്കൂളിലെ</big> <big>മുൻ പ്രധാന അധ്യാപകനും നാട്ടുകാരനും ആയിരുന്ന സി ഗോപാൽ മാസ്റ്ററുടെ പേരിൽ അദ്ദേഹത്തിന്റെ മക്കൾ ഓരോ വർഷവും മികച്ച കുട്ടിക്ക്  ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് നൽകിവരുന്നു.തെരഞ്ഞെടുക്കുന്ന കുട്ടിക്ക് മോമെന്റോയും ക്യാഷ്‌പ്രൈസും നൽകിവരുന്നു ഈ അവാർഡ് കരസ്ഥമാക്കിയ നമ്മുടെ പ്രതിഭകളെ കാണാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/ഗോപാലൻ മാസ്റ്റർ മെമ്മോറിയൽ അവാർഡ്|ക്ലിക്ക് ചെയ്യൂ]]</big>


== [[ജി.എൽ.പി.എസ് തവരാപറമ്പ്/യാത്രയപ്പ്|യാത്രയപ്പ്]] ==
==<big>'''യാത്രയപ്പ്'''</big>==
ഒരു പിടി നല്ല ഓർമ്മകൾ നൽകി തന്റെ കർമ്മഭൂമി ധന്യ മാക്കി പടിയിറങ്ങിയവർ.
<big>ഒരു പിടി നല്ല ഓർമ്മകൾ നൽകി തന്റെ കർമ്മഭൂമി ധന്യമാക്കി പടിയിറങ്ങിയവർ.അവർ ആരെല്ലാം, അറിയാനായി ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/യാത്രയപ്പ്|ക്ലിക്ക് ചെയ്യൂ]]</big>


== ചിത്രശാല ==
==<big>'''ചിത്രശാല'''</big>==
സ്കൂൾ നടത്തിയ വ്യത്യസ്തമായ  പ്രവർത്തങ്ങളും മികവുകളും ക്യാമറ കണ്ണിലൂടെ കാണാൻ കാണാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/ചിത്രശാല|ക്ലിക്ക് ചെയ്യുക]]
<big>സ്കൂൾ നടത്തിയ വ്യത്യസ്തമായ  പ്രവർത്തങ്ങളും മികവുകളും ക്യാമറ കണ്ണിലൂടെ കാണാൻ കാണാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/ചിത്രശാല|ക്ലിക്ക് ചെയ്യുക]]</big>


==വഴികാട്ടി==
==<big>'''വഴികാട്ടി'''</big>==
'അരീക്കോട്  ബസ്സ്റ്റാന്റിൽ നിന്ന് മഞ്ചേരി റൂട്ടിൽ കാവനൂർ എന്ന സ്ഥലത്ത് ഇറങ്ങി ഓട്ടോ മാർഗം കിഴിശ്ശേരി ഭാഗത്തേക്ക് 2KM യാത്ര ചെയ്യുക. തവരാപറമ്പ് എന്ന സ്ഥലത്ത് എത്താം
<big>'അരീക്കോട്  ബസ്സ്റ്റാന്റിൽ നിന്ന് മഞ്ചേരി റൂട്ടിൽ കാവനൂർ എന്ന സ്ഥലത്ത് ഇറങ്ങി ഓട്ടോ മാർഗം കിഴിശ്ശേരി ഭാഗത്തേക്ക് 2KM യാത്ര ചെയ്യുക. തവരാപറമ്പ് എന്ന സ്ഥലത്ത് എത്താം
<br>
<br></big>
----
----
{{#multimaps:11.18982, 76.04837|zoom=18}}
{{#multimaps:11.18982, 76.04837|zoom=8}}
<!--
<!--



20:08, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് തവരാപറമ്പ്
GLPS Thavarapparamba
വിലാസം
തവരാപറമ്പ

GLPS THAVARAPPARAMBA
,
കാവനൂർ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1 - 10 - 1954
വിവരങ്ങൾ
ഇമെയിൽglpthavaraparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്48226 (സമേതം)
യുഡൈസ് കോഡ്32050100205
വിക്കിഡാറ്റQ64564383
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കാവനൂർ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ140
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷരീഫ് വി
പി.ടി.എ. പ്രസിഡണ്ട്അഷ്റഫ് ടി.കെ.
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിദ ടി ടി
അവസാനം തിരുത്തിയത്
15-07-202448226A


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കാവനൂർ പഞ്ചായത്തിലെ തവരാപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ തവരാപറമ്പ്. കാവുകളുടെ ഊര് എന്നറിയപ്പെടുന്ന നാടാണ് കാവനൂർ. ഈ കാവുകൾ സ്ഥിതിചെയ്യുന്നത് തവരാപറമ്പിനടുത്തുള്ള പ്രദേശങ്ങളിൽ ആണ്. കാവനൂർ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളിയാണ് തവരാപറമ്പ് വലിയ ജുമാഅത്ത് പള്ളി. ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ തവരാപറമ്പ് പ്രവർത്തനമാരംഭിച്ചത് 1954 ഒക്ടോബർ ഒന്നിനാണ്.

ചരിത്രം

വിദ്യാലയ ചരിത്രം


1954 കാലഘട്ടം
, വിദ്യയുടെ വെളിച്ചം അന്യമായിരുന്ന തവരാപറമ്പ് പ്രദേശത്തിന് ആക്കാലഘട്ടത്തിൽ ദീർഘവീക്ഷണവും സാമൂഹ്യ പുരോഗതിയിൽ തല്പരരുമായ മഹത് വ്യക്തികളുടെ പ്രവർത്തനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി രൂപം കൊണ്ടതാണ് ജി എൽ പി എസ് തവരാപറമ്പ്.1954 ൽ അരീപുറത്ത് ഹസ്സൻകുട്ടിമുസ്‌ലിയാരുടെപാലക്കപ്പറമ്പുള്ള മേലെ പീടികയുടെ ഒറ്റമുറിയിൽ ആണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.

കൂടുതൽ വായിക്കുക

ജി എൽ പി എസ് തവരാപറമ്പിലെ  പ്രീ പ്രൈമറി

അന്താരാഷ്ട്ര നിലവാരത്തിലേക്ക്

-2 മുതൽ +2 വരെ വിദ്യാഭ്യാസ മേഖല ഏകീകരിക്കുന്ന സാഹചര്യത്തിൽ എൽ കെ ജി യും യൂ കെ ജിയും വിദ്യാലയത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിമാറി .കുട്ടിയുടെ സമഗ്രമായാ വികസനത്തിനായി ആകർഷകമായ പ്രീ സ്കൂൾ സംവിധാനങ്ങളും പ്രവർത്തന ഒരുക്കി കാലോചിതമായ മാറ്റങ്ങളും വരുത്തി പ്രീ സ്കൂൾ ശാക്തീകരണം നടത്തേണ്ടതുണ്ട് .അത്തരത്തിനൊരു മാറ്റത്തിനൊരുങ്ങിയിരിക്കുകയാണ് തവരാപറമ്പ് ജി എൽ പി സ്കൂൾ .ഈ വികസനത്തിനായി അരീക്കോട് ഉപജില്ലയിൽ നിന്നും തെരെഞ്ഞെടുത്ത സ്കൂൾ നമ്മുടേതാണ്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ. ആവശ്യമായ ക്ലാസ്മുറികൾ, കളിസ്ഥലം ,ടോയ്‌ലറ്റ്, ലൈബ്രറി തുടങ്ങിയവയെല്ലാം സജ്ജീകരിക്കാൻ കഴിഞ്ഞാൽ അതൊരു മികച്ച വിദ്യാലയമായി.4 കെട്ടിടങ്ങളിലായി 12 മുറികളാണ് ഇവിടെയുള്ളത്. കൂടുതൽ വായിക്കുക

എല്ലാവർക്കും പഠന സൗകര്യമൊരുക്കാൻ ..

കോവിഡ് മൂലം കുട്ടികളുടെ പഠനം ഓൺലൈനിൽ ആയപ്പോൾ ഡിജിറ്റൽ ഡിവൈസ് ഇല്ലാത്ത കുട്ടികൾക്ക് വേണ്ടി മൊബൈൽഫോൺ സൗകര്യമൊരുക്കാൻ പി ടി എ യും അധ്യാപകരും വിവിധ സാമൂഹ്യ സംഘടനകളും ക്ലബ്ബ്കാരും ഒന്നിച്ചുനിന്നു. ഡിജിറ്റൽ ഡിവൈസ് ഇല്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ സൗകര്യമേർപ്പെടുത്തി കൊടുത്തു

സ്കൂൾ ബസ്സ്

ഞങളുടെവിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി PK ബഷീർ MLA യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2013-14 വർഷത്തിൽനിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.

സ്കൂളിന്റെ തനത് പ്രവർത്തങ്ങൾ

1. ഓൺലൈൻ പഠനം

കോവിഡ് മഹാമാരി കാരണം പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ അതിനോടൊപ്പം തന്നെ കുട്ടികൾക്കാവശ്യമായ പഠന പിന്തുണ നൽകുന്നതിൽ ഏറ്റവും നല്ല മാതൃക കാണിച്ചതിൽ മുൻപന്തിയിൽ തന്നെയായിരുന്നു ഞങ്ങളുടെ സ്കൂൾ.കൂടുതൽ വായിക്ക‍‍‍‍‍ൂക

2 .ഗൃഹ സന്ദർശനം

ഓരോ കുട്ടിയും അവരുടെ അധ്യാപകരും തമ്മിലുള്ള ബന്ധം ദൃഢം ആകുമ്പോൾ  കുട്ടിയിൽ പഠന താല്പര്യം വർദ്ധിക്കും. കുട്ടിയും വീടും തമ്മിലുള്ള ബന്ധം പോലെ തന്നെ കുട്ടിയും അധ്യാപകരും തമ്മിലുണ്ട്.ആ ബന്ധത്തിന് പത്തരമാറ്റ് തിളക്കം കൂട്ടും അവരുടെ വീടും ആയും അധ്യാപകന് ബന്ധം ഉണ്ടായാൽ.കൂടുതൽ വായിക്കുക

3.മുന്നേറ്റം

പലതരം കാരണങ്ങളാൽ പഠനം പ്രവർത്തനങ്ങളിൽ പിന്നിലായവരെ മുന്നോട്ട് നയിക്കാനായി ഞങളുടെ സ്കൂളിൽ ആരംഭിച്ച പുതിയ പദ്ധതിയാണ് മുന്നേറ്റം കൂടുതൽ വായിക്ക‍‍ൂക

4 മെഗാ ക്വിസ്

കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3 4 ക്ലാസിലെ കുട്ടികൾക്കായി നടത്തുന്ന ഒരു മത്സര പരിപാടി ആണ് മെഗാ ക്വിസ് കൂടുതൽ വായിക്കുക

5 അമ്മവായന

2022 ജൂലൈ മാസത്തിൽ നടന്ന സി പി ടി എ യോഗത്തിൽ എ ഇ  മുഹമ്മദ് കോയ സാർ ഉദ്ഘാടനം ചെയ്തു തുടക്കം കുറിച്ച പദ്ധതിയാണ് അമ്മവായനഅമ്മവായനയെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ .അമ്മവായനയെയും വായനചങ്ങാത്തത്തെയും കോർത്തിണക്കി രക്ഷിതാക്കള്ക്കും കുട്ടികൾക്കുമായി രചനാമത്സരങ്ങൾ സംഘടിപ്പിച്ചു .സ്കൂൾ തല വിജയികളെ ഉൾപ്പെടുത്തിക്കൊണ്ട് പഞ്ചായത് തല മത്സരവും നടക്കുകയുണ്ടായി .ബ്ലോക്ക് തലത്തിലേക്കായി ഞങ്ങളുടെ സ്കൂളിലെ രണ്ടു രക്ഷിതാക്കളെ തെരെഞെടുക്കുകയുണ്ടായി .

6 അക്ഷരമിഠായി

അക്ഷര വിസ്മയങ്ങളിലേക്ക് ഒരു കൈത്താങ്ങ്

കോവിഡ് കാലഘട്ടത്തിനു ശേഷം സ്കൂളിൽ  എത്തിയ കുട്ടികളിൽ പല കാരണങ്ങളാൽ പഠന പ്രയാസം നേരിടുന്നവരുണ്ട് .ഭാഷാപരമായ അടിസ്ഥാന ശേഷികൾ ഉറക്കുന്നതിന് അധ്യാപകന്റെ പിന്തുണ ലഭിക്കാത്ത മൂന്ന് നാല് ക്ലാസ്സിലെത്തിയ കുട്ടികൾക്കായി കാവനൂർ പഞ്ചായത്തിന് കിഴിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അക്ഷരമിഠായി.നേരത്തെ ഞങ്ങൾ നടപ്പിലാക്കിയ മുന്നേറ്റം പദ്ധതിയുമായി സമന്വയിപ്പിച്ചാണ് ഞങ്ങൾ ഈ പദ്ധതി നടപ്പിലാക്കുന്നത് .കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

ദിനാചരണങ്ങൾവൃത്തിയുളള ക്ലാസുകൾ

യുട്യൂബ് ചാനൽ

സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നിറവേകാൻ ഒരു യൂട്യൂബ് ചാനൽ കൂടി ആരംഭിച്ചിരിക്കുന്നു. ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വീക്ഷിക്കാനുള്ള ഒരു വേദിയായിട്ടാണ് യൂടൂബ് ചാനലിനെ കാണുന്നത്. ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കാൻ ഇവിടെ തൊടുക

അല്ലെങ്കിൽ താഴെയുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്യാം

സപ്ലിമെന്റ്

വിസ്മയം

2021-22 അധ്യയന വർഷം ഞങ്ങളുടെ സ്കൂൾ പുറത്തിറക്കിയ വാർഷിക സപ്ലിമെന്റ് ആണ് വിസ്മയം.വിസ്മയ താളുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

നിറവ്

2022-23 അധ്യയന വർഷം ഞങ്ങളുടെ സ്കൂൾ പുറത്തിറക്കിയ വാർഷിക സപ്ലിമെന്റ് ആണ് നിറവ് . നിറവിന്റെ താളുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭരണ സംവിധാനം

നിലവിലെ ജീവനക്കാർ

ഞങ്ങളുടെ സ്കൂളിൽ പ്രധാനാഅധ്യാപകൻ അടക്കം 11 സ്ഥിര അധ്യാപകരും,4 താൽക്കാലിക അദ്ധ്യാപകരും ഉണ്ട്.

കുരുന്നുകളെ അക്ഷര മുറ്റത്ത് കൈപിടിച്ചു നടത്തുവരെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിടിഎ

ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് .ഞങ്ങളുടെ പി ടി എ പ്രസിഡണ്ട് ടി പി അഷ്റഫ്, മദർ പി ടി എ പ്രസിഡന്റ് ഷഹാർബന്നു കെ എന്നിവരാണ്

സ്കൂൾ മാനേജ്മെന്റ് കമ്മറ്റി

അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് തവരാപറമ്പ് സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി.നമ്മുടെ എസ് എം സി ചെയർമാൻ ടി കെ അഷ്‌റഫ്‌ അവർകൾ ആണ്,

മുൻ സാരഥികൾ

ശക്തമായ നേതൃത്വത്തിനൊപ്പം കഴിവുറ്റ ഊർജ്ജ സ്വലരായ ഒരു കൂട്ടം പടയാളികൾ കർമവീഥിയിൽ തിളങ്ങിനിന്നിരുന്നു.

ഇന്നത്തെ ഈ നിലയിലേക്കുള്ള യാത്രയിൽ ഞങ്ങളെ നയിച്ചവരിൽ ഇവരും

മുൻപ്രധാനാദ്ധ്യാപകർ

മുൻ അധ്യാപകർ

മുൻ പി ടി സി എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇവിടെ പഠിച്ച  പ്രശസ്തർ

രചനകൾ

ഞങ്ങളുടെ സ്കൂളിലെ അധ്യാപകർ, മുൻ അധ്യാപകർ,വിദ്യാർത്ഥികൾ പൂർവ്വവിദ്യാർത്ഥികൾ, രക്ഷിതാക്കൾ  എന്നിവരുടെ രചനകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേട്ടങ്ങൾ .അവാർഡുകൾ.

വിവിധ രംഗങ്ങളിൽ ഞങ്ങളുടെ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും തിളങ്ങി നിന്നിട്ടുണ്ട്. അവരിൽ ചിലർ. ഇവിടെ ക്ലിക്ക് ചെയ്യുക

L S S

L S S സ്കോളർഷിപ്പ് നേടിയ നമ്മുടെ മിന്നും താരങ്ങൾ ആരെന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗോപാലൻ മാസ്റ്റർ മെമ്മോറിയൽ അവാർഡ്

ഞങളുടെ സ്കൂളിലെ മുൻ പ്രധാന അധ്യാപകനും നാട്ടുകാരനും ആയിരുന്ന സി ഗോപാൽ മാസ്റ്ററുടെ പേരിൽ അദ്ദേഹത്തിന്റെ മക്കൾ ഓരോ വർഷവും മികച്ച കുട്ടിക്ക്  ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് നൽകിവരുന്നു.തെരഞ്ഞെടുക്കുന്ന കുട്ടിക്ക് മോമെന്റോയും ക്യാഷ്‌പ്രൈസും നൽകിവരുന്നു ഈ അവാർഡ് കരസ്ഥമാക്കിയ നമ്മുടെ പ്രതിഭകളെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

യാത്രയപ്പ്

ഒരു പിടി നല്ല ഓർമ്മകൾ നൽകി തന്റെ കർമ്മഭൂമി ധന്യമാക്കി പടിയിറങ്ങിയവർ.അവർ ആരെല്ലാം, അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രശാല

സ്കൂൾ നടത്തിയ വ്യത്യസ്തമായ പ്രവർത്തങ്ങളും മികവുകളും ക്യാമറ കണ്ണിലൂടെ കാണാൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

'അരീക്കോട് ബസ്സ്റ്റാന്റിൽ നിന്ന് മഞ്ചേരി റൂട്ടിൽ കാവനൂർ എന്ന സ്ഥലത്ത് ഇറങ്ങി ഓട്ടോ മാർഗം കിഴിശ്ശേരി ഭാഗത്തേക്ക് 2KM യാത്ര ചെയ്യുക. തവരാപറമ്പ് എന്ന സ്ഥലത്ത് എത്താം


{{#multimaps:11.18982, 76.04837|zoom=8}} ഞങ്ങളുടെ സ്കൂൾ വിക്കി പേജ് സന്ദർശിക്കാനായി താഴെക്കാണുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്യാം

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തവരാപറമ്പ്&oldid=2519969" എന്ന താളിൽനിന്ന് ശേഖരിച്ചത്