"ഗവ.എച്ച്.എസ്.എസ് തെങ്ങമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 320 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Yearframe/Pages}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Govt. H.S.S Thengamam}}{{Schoolwiki award applicant}}{{HSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=തെങ്ങമം
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
{{Infobox School
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്ഥലപ്പേര്= മല
|സ്കൂൾ കോഡ്=38105
| വിദ്യാഭ്യാസ ജില്ല= തെങ്ങമം
|എച്ച് എസ് എസ് കോഡ്=3081
| റവന്യൂ ജില്ല= പത്തന൦തിട്ട
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 38105
|വിക്കിഡാറ്റ ക്യു ഐഡി=Q87596498
| സ്ഥാപിതദിവസം= 01
|യുഡൈസ് കോഡ്=32120100410
| സ്ഥാപിതമാസം= 06
|സ്ഥാപിതദിവസം=1
| സ്ഥാപിതവര്‍ഷം= 1968
|സ്ഥാപിതമാസം=6
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
|സ്ഥാപിതവർഷം=1974
| പിന്‍ കോഡ്= 676519
|സ്കൂൾ വിലാസം= ജി എച്ച് എസ്സ് എസ്സ് തെങ്ങമം
| സ്കൂള്‍ ഫോണ്‍= 04933283060
|പോസ്റ്റോഫീസ്=തെങ്ങമം
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|പിൻ കോഡ്=690522
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ ഫോൺ=04734 288071
| ഉപ ജില്ല=മങ്കട
|സ്കൂൾ ഇമെയിൽ=ghsstgm@gmail.com
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=അടൂർ
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=21
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=അടൂർ
| ആൺകുട്ടികളുടെ എണ്ണം= 2268
|താലൂക്ക്=അടൂർ
| പെൺകുട്ടികളുടെ എണ്ണം= 2068
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 53
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍=  
|പഠന വിഭാഗങ്ങൾ2=
| പി.ടി.. പ്രസിഡണ്ട്=   
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം= 18019 1.jpg |  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=126
|പെൺകുട്ടികളുടെ എണ്ണം 1-10=114
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=106
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=102
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=23
|പ്രിൻസിപ്പൽ=മധു കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഫാമില ബീഗം  കെ
|പി.ടി.. പ്രസിഡണ്ട്=രാജേഷ് ബി
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി
|സ്കൂൾ ചിത്രം=38105-scl.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<big>'''ആമുഖം'''</big>


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽപള്ളിക്കൽ ഗ്രാമപഞ്ചായത്തിത്‍ 21- വാർഡിൽ സ്ഥിതി ചെയ്യുന്നഗവ.ഹയ.സെക്കൻഡറി സ്കൂൾ 1974 ൽ സ്ഥാപിതമായി.
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
പൊതുമേഖലയിൽ മാത്രമേ സ്കുളുകൾ അനുവദിക്കുകയുള്ളൂ  എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%AE%E0%B4%82_%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB തെങ്ങമം ബാലകൃഷ്ണൻ] എം.എൽ.എ യാണ് സ്കൂൾ സ്ഥാപനത്തിന് മുൻ കൈയെടുത്തത്.  


== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=='''ചരിത്രം'''==
*  സ്കൗട്ട് & ഗൈഡ്സ്.
[https://en.wikipedia.org/wiki/Pathanamthitta പത്തനംതിട്ട] ജില്ലയിത്‍ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ 21- വാർഡിൽ സ്ഥിതി ചെയ്യുന്നഗവ.ഹയർ സെക്കൻഡറി സ്കൂൾ 1974 ൽ സ്ഥാപിതമായി.[[ഗവ.എച്ച്.എസ്.എസ് തെങ്ങമം/ചരിത്രം|കൂടുതൽ വായിക്കുക]].  
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
=='''ഭൗതിക സാഹചര്യങ്ങൾ'''==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
  3ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുമുണ്ട്. വിപുലമായ കമ്പ്യൂട്ടർ ലാബും,ലൈബ്രറിയും,സയൻസ് ലാബും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഗവണ്മെന്റിന്റെ സ്കൂൾ ഹൈ ടെക് പദ്ധതിയുമായി  ബന്ധപ്പെട്ടു  എല്ലാ ക്ലാസ് റൂമുകളിലും പ്രോജെക്ടറുകളും ലാപ്ടോപ്പും ഇന്റർനെറ്റും ലഭ്യമാക്കിയിട്ടുണ്ട് .


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
<gallery>
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
</gallery>
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |  
[[ഗവ.എച്ച്.എസ്.എസ് തെങ്ങമം/അദ്ധ്യാപകർ]]
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
=='''മുൻ സാരഥികൾ'''==
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
 
11.071469, 76.077017, MMET HS Melmuri
{| class="wikitable" style="text-align:center; width:300px; height:500px" border="1"
12.364191, 75.291388, st. Jude's HSS Vellarikundu
|-
</googlemap>
|1992-1994
|പി.ബാലകൃഷ്ണൻ നായർ
|-
|1995-1998
|പി.കെ  തങ്കപ്പൻ
|-
|1999-2000
|സുബൈദ ബീവി
|-
|2001-2003
|ലീല രവീന്ദ്രൻ
|-
|2004-2007
|തൃേസ്യാമ്മ  അലക്സാണ്ട൪
|-
|2008-2009
|സി ജി ശശിധര൯ നായ൪
|-
|2009-2010
|പി എസ്  രാധാകൃഷ്ണ൯
|-
|2010-2016
|എഫ്  ജമീലാ ബീവി
|-
|2016-2018
|എൽ അനിത
|-
|2019
|മാഗി എൽ
|-
|2020
|ടി പി  രാധാകൃഷ്ണൻ
|-
|2022
|ഫാമില ബീഗം
|-
|}
|}
|
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
===എച്ച്.എസ്.എസ്. പ്രിൻസിപ്പൽ===
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
{| class="wikitable sortable mw-collapsible mw-collapsed"
!ക്രമനമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|'''1'''
|Madhu K
|2022
|}
|}
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
'''<big>തെങ്ങമം  ഗോപകുമാ൪(കവി),
ഡോ.റിൻജിഷ്  രാജ്,
ഡോ.ശ്രീജ,
സൈന്റിസ്റ്  മദനൻ</big>'''
<br>
<font color="black"><font size="5">'''<big> 2022-23 സ്കൂൾ വര്ഷം  പ്രവർത്തനങ്ങൾ . </big>'''
<font size="3">
<br>
<font color="black"><font size="5">'''<big>എസ് എസ് എൽ സി 2017  വിജയികൾക്ക്  അനുമോദനം  . </big>'''
<font size="3">
തെങ്ങമം സ്കൂൾ  തുടർച്ചയായി  എസ് എസ്  എൽ  സി  പരീക്ഷയിൽ  100 % വിജയം നിലനിർത്തുന്നു .2017  ലെ  എസ് എസ് എൽ സി  പരീക്ഷ എഴുതിയ  85  കുട്ടികളിൽ  17  കുട്ടികൾ ഫുൾ എ+ കരസ്ഥമാക്കി.  ജില്ലയിലെ ഗവണ്മെന്റ്  സ്കൂളുകളിൽ  എ പ്ലസിന്റെ  എണ്ണത്തിൽ  രണ്ടാം സ്ഥാനം  നേടാൻ  സ്കൂളിന്  കഴിഞ്ഞു.
<gallery>
38105-an.jpg
38105-akhila.jpg
38105-amrutha.jpg
38105-arya.jpg
38105-gop.jpg
38105-vignesh.jpg
38105-veena.jpg
38105-sona.jpg
38105-rahul.jpg
38105-devika.jpg
</gallery>
<gallery>
</gallery>
<font size="5">'''<big> യാത്രയയപ്പു സമ്മേളനം  . </big>'''
<font color="black"><font size="3">
2017 -18    വർഷത്തിൽ സ്കൂളിൽ നിന്നും വിരമിച്ച കായികാധ്യാപികയായ  അനിത ടീച്ചർക്ക്  ഊഷ്മളമായ  യാത്രയയപ്പു നൽകി .
<gallery>
38105-anita.jpg
</gallery>
<font size="5">'''<big> കൈയ്യെഴുത്തുമാസിക. . </big>'''
<font color="black"><font size="3">
കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനായി തളിര് എന്ന ഒരു കൈയെഴുത്തു മാസിക പ്രസിദ്ധീകരിച്ചു.അതിലെ ഏതാനും താളുകൾ പങ്കു വയ്ക്കുന്നു
<gallery>
38105-t.jpg
38105-l.jpg
38105-r.jpg
38105-v.jpg
38105-d.jpg
</gallery>
==ദിനാചരണങ്ങൾ==
<font size="5">'''<big>2023 ജൂൺ  5  പരിസ്ഥിതി ദിനം  </big><font size="5">'
പരിസ്ഥിതി  ദിനത്തോടനുബന്ധിച്ചു  ഔഷധ സസ്യ പ്രദര്ശനനവും  വിതരണവും രാവിലെ  10 മണിക്ക്  സ്കൂൾ അങ്കണത്തിൽ നടന്നു .ഔഷധ സസ്യ  കർഷകനായ ശ്രീ മാധവകുറുപ്പിനെ  കുട്ടികൾ  ആദരിച്ചു. അദ്ദേഹം കുട്ടികൾക്ക് സസ്യങ്ങൾ പരിചയപ്പെടുത്തുകയും ഓരോ ചെടികളുടെയും ഉപയോഗവും  ഗുണങ്ങളും കുട്ടികൾക്ക് വിശദമാക്കുകയും ചെയ്തു.
ജൂൺ  5  പരിസ്ഥിതി ദിനം  .
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു  പ്രത്യേക  അസ്സെംബ്ലി നടത്തി  ഉപന്യാസ മത്സരം പോസ്റ്റർ രചന മത്സരം ഇവ നടത്തി
<font size="5">'''<big> ജൂൺ  14  രക്തദാന ദിനം  . </big><font size="5">'''രക്തദാനത്തിന്റെ  മഹത്വത്തെപ്പറ്റിയും  പ്രാധാന്യത്തെപ്പറ്റിയും  കുട്ടികളിൽ  ബോധവത്കരണം നടത്തി .
<font size="5">'''<big> ജൂൺ 17ചങ്ങമ്പുഴ ചരമദിനം . </big>''<font size="4">''<big> ചങ്ങമ്പുഴ  പുസ്തക പ്രദർശനവും കവിതാലാപനവും നടത്തി . </big>'''
<font size="5">'''<big> ജൂൺ 19 വായനാദിനം . </big>'''
<font size="4">'''<big> വായനാദിനത്തോടനിബന്ധിച്ചു  വായനാമത്സരം  പോസ്റ്റർ രചന ,ഉപന്യാസമത്സരം എന്നിവ നടത്തി . </big>'''
<gallery>
38105-vayana.jpg
</gallery>
ജൂൺ 26ലഹരിവിരുദ്ധ ദിനം .
പ്രത്യേക  അസ്സെംബ്ലി നടത്തി  ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു .
ജൂലൈ 7  ബഷീർ  അനുസ്മരണ  ദിനം .
<font size="4">'<nowiki/>''<big> ബഷീർ പുസ്തകങ്ങളുടെ പ്രദർശനം നടത്തി.കുട്ടികൾ  ബഷീർ കഥാപാത്രങ്ങളായി  വേഷമിട്ടു അനുസ്മരണ റാലി നടത്തി  </big>''
<gallery>
38105-basheer.jpg
</gallery>
<font size="5">'''<big> ജൂലൈ 11 ജനസംഖ്യാദിനം  . </big>'''
<font size="4">'<nowiki/>''<big> ഈ ദിനത്തോടനുബന്ധിച്ചു  ഉപന്യാസമത്സരം നടത്തി  </big>''
<font size="5">'''<big> ജൂലൈ 21ചാന്ദ്ര ദിനം  . </big>'''
<font size="4">'<nowiki/>''<big> ചാന്ദ്ര ദിനത്തോടനുബന്ധിച്ചു  ക്വിസ്സ് മത്സരം നടത്തി .ധനേഷ് കൃഷ്ണൻ,അമൃത എസ്  എന്നിവർ  ഒന്നാം സ്ഥാനം നേടി  </big>''
<font size="5">'''<big>ഓഗസ്റ്റ് 6    ഹിരോഷിമ ദിനം  </big>'''
<font size="4">'<nowiki/>''<big> ഈ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന മത്സരം നടത്തി  </big>''
<gallery>
38105-hir.jpg
38105-hira.jpg
</gallery>
ഓഗസ്റ്റ് 15സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി  ദേശഭക്തി ഗാനങ്ങൾ , പ്രസംഗം ,ക്വിസ്സ് എന്നിവ നടത്തി 
സെപ്തംബര് 5അധ്യാപകദിനാചരണം
എസ് പി സിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തിൽ  ആദരവ് 2018  എന്ന പരിപാടി നടന്നു
<gallery>
38105-hm.jpg
38105-ind.jpg
38105-fm.jpg
38105-pp.jpg
38105-leb.jpg
38105-san.jpg
</gallery>
<gallery>
</gallery>
<font size="5">'''<big> സ്കൂൾ വിക്കി പുരസ്‌കാരം</big>'''
<font color="black"><font size="3">
വിദ്യാഭ്യാസ വകുപ്പേർപെടുത്തിയ പ്രഥമ  ശബരീഷ് സ്മാരക സ്കൂൾ വിക്കി  പുരസ്‌കാരം
പത്തനംതിട്ട ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂൾ ആയി തെങ്ങമം ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
മലപ്പുറത്ത് വച്ച് നടന്ന പുരസ്‌കാര ദാന  ചടങ്ങിൽ ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി  രവീന്ദ്രനാഥിൽ നിന്നും സ്കൂൾ അധ്യാപികമാരായ  പ്രിനി പി  ദ‍‌ളൻ  ബി.ആർ  ഇന്ദിരാഭായ് എന്നിവർ ഏറ്റുവാങ്ങി
<gallery>
38105-w.jpg
38105-i.jpg
</gallery>
<gallery>
</gallery>
<font size="5">'''<big> സ്കൂൾ പാർലമെന്റ് ഇലക്ഷൻ'''
</big>
<font color="black"><font size="3">
2018 -19  വർഷത്തിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ
തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ  സത്യപ്രതിജ്ഞ
<gallery>
38105-E3.jpg
38105-E2.jpg
38105-E3.jpg
38105-E1.jpg
el.jpg
[[പ്രമാണം:Eel.jpg|ലഘുചിത്രം]]
</gallery>
<gallery>
</gallery>
<font size="5">'''<big> സ്കൂൾകലോത്സവം </big>'''
<font size="3">
2018 -19  വർഷത്തിലെ  സ്കൂൾ കലോത്സവം
<gallery>
38105-K1.jpg
38105-K2.jpg
38105-K3.jpg
</gallery>
<gallery>
</gallery>
<font size="5">'''<big>  2018 -19വർഷത്തിലെ  കേരളപ്പിറവി  ദിനാഘോഷം </big>'''
<font size="3">
2018 -19  വർഷത്തിലെ  സ്കൂൾ കലോത്സവം
<gallery>
38105-p1.jpg
38105-p2.jpg
38105-p3.jpg
</gallery>
<gallery>
</gallery>
<font size="5">'''<big>  2018 -19വർഷത്തിലെ  ശിശു ദിനാഘോഷം </big>'''
<font size="3">
2018 -19  വർഷത്തിലെ 
ശിശുദിനാഘോഷം  വിപുലമായി നടന്നു
എസ് പി സി യുടെ ആഭിമുഖ്യത്തിൽ ശിശുദിന റാലി  നടത്തി.കുട്ടികൾക്കായി  മൽസരങ്ങളും  സംഘടിപ്പിച്ചു.
<gallery>
38105-SIS.jpg
38105-SISU.jpg
</gallery>
<gallery>
</gallery>
<font size="5">'''<big>  സ്കൂൾ  പ്രവേശനോത്സവം  2019 </big>'''
  2019-20 വർഷത്തിലെ സ്കൂൾ  പ്രവേശനോത്സവം 2019  ജൂൺ  ആറാം തീയതി രാവിലെ  10  മണിക്കു  വിപുലമായി നടന്നു . 
2019-20 വർഷത്തിലെ 
ഓണാഘോഷം  വിപുലമായി നടന്നു
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ  ഡിജിറ്റൽ  പൂക്കളം  നടത്തി.കുട്ടികൾക്കായി  മൽസരങ്ങളും  സംഘടിപ്പിച്ചു.
<gallery>
38105-pta-dp-2019-1.png
</gallery>
<gallery>
</gallery>
.<font size="5">'''<big>  സ്കൂൾ  പ്രവേശനോത്സവം  2019 </big>'''
<font size="3">
<font size="5">'''<big>  . <font size="5">'''<big>  2019-20 വർഷത്തിലെ സ്കൂൾ  പ്രവേശനോത്സവം 2019  ജൂൺ  ആറാം തീയതി രാവിലെ  10  മണിക്കു  വിപുലമായി നടന്നു .  2019 </big>
<font size="3">
<font size="" 5>'''<big>  2020-2021സ്കൂൾ വർഷം </big>'''
<font size="5">
2020-2021സ്കൂൾ വർഷം
ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കോവിഡ് 19  എന്ന മഹാമാരി നമ്മുടെ വിദ്യാഭ്യാസ രംഗത്തെയും തകിടം മറിച്ചു .2020  ജൂൺ ഒന്നിന്  പുത്തനുടുപ്പും പ്രതീക്ഷകളുമായി കുട്ടികൾക്ക് പ്രവേശനോത്സവത്തിനു  എത്താൻ കഴിഞ്ഞില്ല.എങ്കിലും നമ്മുടെ ഗവണ്മെന്റും വിദ്യാഭ്യാസ വകുപ്പും  അല്പം ആശ്വാസമേകി വിക്ടേഴ്‌സ്  ചാനലിൽകൂടി വിദ്യാഭ്യാസത്തിന് പുത്തൻ ഉണർവ് നൽകി  പല സാങ്കേതിക കാരണങ്ങളാൽ വിക്ടേഴ്‌സ് ചാനൽ കാണാൻ കഴിയാതിരുന്ന കുട്ടികൾക്കു  സന്നദ്ധ സംഘടനകൾ സുമനസുകൾ  spc  അദ്ധ്യാപകർ എന്നിവരുടെ സഹായത്താൽ അത് ലഭ്യമാക്കാൻ നമ്മുടെ സ്‌കൂളിന്  കഴിഞ്ഞു .
ദാരിദ്ര്യം സാമ്പത്തിക ബുദ്ധിമുട്ട്,  വീടിന്റെ അഭാവം , അനാഥത്വം തുടങ്ങി വിവിധ തരത്തിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .
<gallery>
38105-pta-dp-2019-1.png
</gallery>
<gallery>
</gallery>
2020-21അധ്യയന വർഷത്തിലെ സ്കൂൾ മികവുകൾ
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ ടീൻസ് ക്ലബ്|ടീൻസ് ക്ലബ്.]]
*[[{{PAGENAME}}/നേ‍ർക്കാഴ്ച|നേർക്കാഴ്ച‍‍‍‍]]
==ചിത്രശാല==
==വഴികാട്ടി==
*ചക്കുവള്ളിയിൽ നിന്നും 5km വടക്ക്
*പഴകുളത്ത് നിന്നും 12 km തെക്ക്
{{#multimaps:9.1183284,76.6581547|zoom=17}}
==അവലംബം==

21:55, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്.എസ് തെങ്ങമം
വിലാസം
തെങ്ങമം

ജി എച്ച് എസ്സ് എസ്സ് തെങ്ങമം
,
തെങ്ങമം പി.ഒ.
,
690522
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1974
വിവരങ്ങൾ
ഫോൺ04734 288071
ഇമെയിൽghsstgm@gmail.com
കോഡുകൾ
സ്കൂൾ കോഡ്38105 (സമേതം)
എച്ച് എസ് എസ് കോഡ്3081
യുഡൈസ് കോഡ്32120100410
വിക്കിഡാറ്റQ87596498
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ126
പെൺകുട്ടികൾ114
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആൺകുട്ടികൾ106
പെൺകുട്ടികൾ102
അദ്ധ്യാപകർ23
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമധു കെ
പ്രധാന അദ്ധ്യാപകൻഫാമില ബീഗം കെ
പി.ടി.എ. പ്രസിഡണ്ട്രാജേഷ് ബി
എം.പി.ടി.എ. പ്രസിഡണ്ട്സിനി
അവസാനം തിരുത്തിയത്
20-06-202438105
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം


പത്തനംതിട്ട ജില്ലയിൽപള്ളിക്കൽ ഗ്രാമപഞ്ചായത്തിത്‍ 21- വാർഡിൽ സ്ഥിതി ചെയ്യുന്നഗവ.ഹയ.സെക്കൻഡറി സ്കൂൾ 1974 ൽ സ്ഥാപിതമായി. പൊതുമേഖലയിൽ മാത്രമേ സ്കുളുകൾ അനുവദിക്കുകയുള്ളൂ എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. തെങ്ങമം ബാലകൃഷ്ണൻ എം.എൽ.എ യാണ് സ്കൂൾ സ്ഥാപനത്തിന് മുൻ കൈയെടുത്തത്.


ചരിത്രം

പത്തനംതിട്ട ജില്ലയിത്‍ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ 21- വാർഡിൽ സ്ഥിതി ചെയ്യുന്നഗവ.ഹയർ സെക്കൻഡറി സ്കൂൾ 1974 ൽ സ്ഥാപിതമായി.കൂടുതൽ വായിക്കുക.

ഭൗതിക സാഹചര്യങ്ങൾ

 3ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുമുണ്ട്. വിപുലമായ കമ്പ്യൂട്ടർ ലാബും,ലൈബ്രറിയും,സയൻസ് ലാബും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഗവണ്മെന്റിന്റെ സ്കൂൾ ഹൈ ടെക് പദ്ധതിയുമായി   ബന്ധപ്പെട്ടു  എല്ലാ ക്ലാസ് റൂമുകളിലും പ്രോജെക്ടറുകളും ലാപ്ടോപ്പും ഇന്റർനെറ്റും ലഭ്യമാക്കിയിട്ടുണ്ട് .


ഗവ.എച്ച്.എസ്.എസ് തെങ്ങമം/അദ്ധ്യാപകർ

മുൻ സാരഥികൾ

1992-1994 പി.ബാലകൃഷ്ണൻ നായർ
1995-1998 പി.കെ തങ്കപ്പൻ
1999-2000 സുബൈദ ബീവി
2001-2003 ലീല രവീന്ദ്രൻ
2004-2007 തൃേസ്യാമ്മ അലക്സാണ്ട൪
2008-2009 സി ജി ശശിധര൯ നായ൪
2009-2010 പി എസ് രാധാകൃഷ്ണ൯
2010-2016 എഫ് ജമീലാ ബീവി
2016-2018 എൽ അനിത
2019 മാഗി എൽ
2020 ടി പി രാധാകൃഷ്ണൻ
2022 ഫാമില ബീഗം

എച്ച്.എസ്.എസ്. പ്രിൻസിപ്പൽ

ക്രമനമ്പർ പേര് കാലഘട്ടം
1 Madhu K 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തെങ്ങമം ഗോപകുമാ൪(കവി), ഡോ.റിൻജിഷ് രാജ്, ഡോ.ശ്രീജ, സൈന്റിസ്റ് മദനൻ
2022-23 സ്കൂൾ വര്ഷം പ്രവർത്തനങ്ങൾ .
എസ് എസ് എൽ സി 2017 വിജയികൾക്ക് അനുമോദനം . തെങ്ങമം സ്കൂൾ തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയം നിലനിർത്തുന്നു .2017 ലെ എസ് എസ് എൽ സി പരീക്ഷ എഴുതിയ 85 കുട്ടികളിൽ 17 കുട്ടികൾ ഫുൾ എ+ കരസ്ഥമാക്കി. ജില്ലയിലെ ഗവണ്മെന്റ് സ്കൂളുകളിൽ എ പ്ലസിന്റെ എണ്ണത്തിൽ രണ്ടാം സ്ഥാനം നേടാൻ സ്കൂളിന് കഴിഞ്ഞു.

യാത്രയയപ്പു സമ്മേളനം . 2017 -18 വർഷത്തിൽ സ്കൂളിൽ നിന്നും വിരമിച്ച കായികാധ്യാപികയായ അനിത ടീച്ചർക്ക് ഊഷ്മളമായ യാത്രയയപ്പു നൽകി .

കൈയ്യെഴുത്തുമാസിക. . കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനായി തളിര് എന്ന ഒരു കൈയെഴുത്തു മാസിക പ്രസിദ്ധീകരിച്ചു.അതിലെ ഏതാനും താളുകൾ പങ്കു വയ്ക്കുന്നു

ദിനാചരണങ്ങൾ

2023 ജൂൺ 5 പരിസ്ഥിതി ദിനം ' പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഔഷധ സസ്യ പ്രദര്ശനനവും വിതരണവും രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു .ഔഷധ സസ്യ കർഷകനായ ശ്രീ മാധവകുറുപ്പിനെ കുട്ടികൾ ആദരിച്ചു. അദ്ദേഹം കുട്ടികൾക്ക് സസ്യങ്ങൾ പരിചയപ്പെടുത്തുകയും ഓരോ ചെടികളുടെയും ഉപയോഗവും ഗുണങ്ങളും കുട്ടികൾക്ക് വിശദമാക്കുകയും ചെയ്തു.

ജൂൺ   5   പരിസ്ഥിതി ദിനം  .

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രത്യേക അസ്സെംബ്ലി നടത്തി ഉപന്യാസ മത്സരം പോസ്റ്റർ രചന മത്സരം ഇവ നടത്തി

ജൂൺ 14 രക്തദാന ദിനം . രക്തദാനത്തിന്റെ മഹത്വത്തെപ്പറ്റിയും പ്രാധാന്യത്തെപ്പറ്റിയും കുട്ടികളിൽ ബോധവത്കരണം നടത്തി .

ജൂൺ 17ചങ്ങമ്പുഴ ചരമദിനം . ചങ്ങമ്പുഴ പുസ്തക പ്രദർശനവും കവിതാലാപനവും നടത്തി .

ജൂൺ 19 വായനാദിനം . വായനാദിനത്തോടനിബന്ധിച്ചു വായനാമത്സരം പോസ്റ്റർ രചന ,ഉപന്യാസമത്സരം എന്നിവ നടത്തി .

ജൂൺ 26ലഹരിവിരുദ്ധ ദിനം . 
പ്രത്യേക  അസ്സെംബ്ലി നടത്തി  ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു . 

ജൂലൈ 7 ബഷീർ അനുസ്മരണ ദിനം . ' ബഷീർ പുസ്തകങ്ങളുടെ പ്രദർശനം നടത്തി.കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി വേഷമിട്ടു അനുസ്മരണ റാലി നടത്തി

ജൂലൈ 11 ജനസംഖ്യാദിനം . ' ഈ ദിനത്തോടനുബന്ധിച്ചു ഉപന്യാസമത്സരം നടത്തി

ജൂലൈ 21ചാന്ദ്ര ദിനം . ' ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ക്വിസ്സ് മത്സരം നടത്തി .ധനേഷ് കൃഷ്ണൻ,അമൃത എസ് എന്നിവർ ഒന്നാം സ്ഥാനം നേടി

ഓഗസ്റ്റ് 6 ഹിരോഷിമ ദിനം

' ഈ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന മത്സരം നടത്തി  


ഓഗസ്റ്റ് 15സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി ദേശഭക്തി ഗാനങ്ങൾ , പ്രസംഗം ,ക്വിസ്സ് എന്നിവ നടത്തി


സെപ്തംബര് 5അധ്യാപകദിനാചരണം 


എസ് പി സിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തിൽ ആദരവ് 2018 എന്ന പരിപാടി നടന്നു

സ്കൂൾ വിക്കി പുരസ്‌കാരം വിദ്യാഭ്യാസ വകുപ്പേർപെടുത്തിയ പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്‌കാരം പത്തനംതിട്ട ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂൾ ആയി തെങ്ങമം ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറത്ത് വച്ച് നടന്ന പുരസ്‌കാര ദാന ചടങ്ങിൽ ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി രവീന്ദ്രനാഥിൽ നിന്നും സ്കൂൾ അധ്യാപികമാരായ പ്രിനി പി ദ‍‌ളൻ ബി.ആർ ഇന്ദിരാഭായ് എന്നിവർ ഏറ്റുവാങ്ങി


സ്കൂൾ പാർലമെന്റ് ഇലക്ഷൻ


2018 -19 വർഷത്തിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ

തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ സത്യപ്രതിജ്ഞ

സ്കൂൾകലോത്സവം

2018 -19 വർഷത്തിലെ സ്കൂൾ കലോത്സവം

2018 -19വർഷത്തിലെ കേരളപ്പിറവി ദിനാഘോഷം

2018 -19 വർഷത്തിലെ സ്കൂൾ കലോത്സവം

2018 -19വർഷത്തിലെ ശിശു ദിനാഘോഷം

2018 -19 വർഷത്തിലെ ശിശുദിനാഘോഷം വിപുലമായി നടന്നു

എസ് പി സി യുടെ ആഭിമുഖ്യത്തിൽ ശിശുദിന റാലി നടത്തി.കുട്ടികൾക്കായി മൽസരങ്ങളും സംഘടിപ്പിച്ചു.


   സ്കൂൾ  പ്രവേശനോത്സവം  2019 
 2019-20 വർഷത്തിലെ സ്കൂൾ  പ്രവേശനോത്സവം 2019   ജൂൺ  ആറാം തീയതി രാവിലെ  10  മണിക്കു  വിപുലമായി നടന്നു .  


2019-20 വർഷത്തിലെ ഓണാഘോഷം വിപുലമായി നടന്നു

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കളം നടത്തി.കുട്ടികൾക്കായി മൽസരങ്ങളും സംഘടിപ്പിച്ചു.


. സ്കൂൾ പ്രവേശനോത്സവം 2019 . 2019-20 വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം 2019 ജൂൺ ആറാം തീയതി രാവിലെ 10 മണിക്കു വിപുലമായി നടന്നു . 2019

2020-2021സ്കൂൾ വർഷം

2020-2021സ്കൂൾ വർഷം ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കോവിഡ് 19 എന്ന മഹാമാരി നമ്മുടെ വിദ്യാഭ്യാസ രംഗത്തെയും തകിടം മറിച്ചു .2020 ജൂൺ ഒന്നിന് പുത്തനുടുപ്പും പ്രതീക്ഷകളുമായി കുട്ടികൾക്ക് പ്രവേശനോത്സവത്തിനു എത്താൻ കഴിഞ്ഞില്ല.എങ്കിലും നമ്മുടെ ഗവണ്മെന്റും വിദ്യാഭ്യാസ വകുപ്പും അല്പം ആശ്വാസമേകി വിക്ടേഴ്‌സ് ചാനലിൽകൂടി വിദ്യാഭ്യാസത്തിന് പുത്തൻ ഉണർവ് നൽകി പല സാങ്കേതിക കാരണങ്ങളാൽ വിക്ടേഴ്‌സ് ചാനൽ കാണാൻ കഴിയാതിരുന്ന കുട്ടികൾക്കു സന്നദ്ധ സംഘടനകൾ സുമനസുകൾ spc അദ്ധ്യാപകർ എന്നിവരുടെ സഹായത്താൽ അത് ലഭ്യമാക്കാൻ നമ്മുടെ സ്‌കൂളിന് കഴിഞ്ഞു . ദാരിദ്ര്യം സാമ്പത്തിക ബുദ്ധിമുട്ട്, വീടിന്റെ അഭാവം , അനാഥത്വം തുടങ്ങി വിവിധ തരത്തിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .


2020-21അധ്യയന വർഷത്തിലെ സ്കൂൾ മികവുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

വഴികാട്ടി

  • ചക്കുവള്ളിയിൽ നിന്നും 5km വടക്ക്
  • പഴകുളത്ത് നിന്നും 12 km തെക്ക്

{{#multimaps:9.1183284,76.6581547|zoom=17}}

അവലംബം

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_തെങ്ങമം&oldid=2500291" എന്ന താളിൽനിന്ന് ശേഖരിച്ചത്