"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 94 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|St.Antonys Girls H. S Vatakara}} | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 36: | വരി 36: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=0 | |ആൺകുട്ടികളുടെ എണ്ണം 1-10=0 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=1116 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |അദ്ധ്യാപകരുടെ എണ്ണം 1-10=26 | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സിസ്ററർ ചൈതന്യ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷിബു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ട്രീസ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=BS21_KKD_16002_02.JPG | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 61: | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ വടകരയിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ'''. മദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം. | കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ വടകരയിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ'''. മദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം. | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | ||
==ചരിത്രം,ദർശനം == | ==ചരിത്രം,ദർശനം == | ||
<font color="black"><font size=3>ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1938 വരെ ഡിസ്ട്രിക്റ്റ് ബോർഡിനൻറ കീഴിലായിരുന്ന വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാർമൽ സഭ ഏറ്റെടുത്തു. സെൻറ് ആൻറണീസ് മിഡിൽ സ്തൂൾ തുറന്നത് 1938 ജൂലൈ 4 ന് ആണ് ....[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|<font color="red">''കൂടുതൽ വായിക്കുക'']] | <font color="black"><font size=3>ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1938 വരെ ഡിസ്ട്രിക്റ്റ് ബോർഡിനൻറ കീഴിലായിരുന്ന വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാർമൽ സഭ ഏറ്റെടുത്തു. സെൻറ് ആൻറണീസ് മിഡിൽ സ്തൂൾ തുറന്നത് 1938 ജൂലൈ 4 ന് ആണ് ....[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|<font color="red">''കൂടുതൽ വായിക്കുക'</font>']] | ||
==<font color= | ==<font color=black>മാനേജ്മെന്റ് </font>== | ||
<font color=black> | <font color=black> | ||
മദർ വെറോണിക്ക സ്ഥാപിച്ച അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആൻസില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ സി.മരിയ സുജിത എ സി യും പ്രധാന അധ്യാപികയായി സി.ലില്ലി വി.ജെ യും പ്രവർത്തിച്ചു വരുന്നു.</font> | മദർ വെറോണിക്ക സ്ഥാപിച്ച അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആൻസില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ സി.മരിയ സുജിത എ സി യും പ്രധാന അധ്യാപികയായി സി.ലില്ലി വി.ജെ യും പ്രവർത്തിച്ചു വരുന്നു.</font> | ||
== | =='''വിദ്യാലയം ഇന്ന് '''== | ||
''' | |||
<p style="text-align:justify">വടകര മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്ഥാപനമാണ് ഈ വിദ്യാലയം. ഇവിടെ '''ഹൈസ്കൂൾ, അപ്പർ പ്രൈമറി''' എന്നീ രണ്ട് വിഭാഗങ്ങളിലും കൂടി 1255 വിദ്യാർത്ഥിനികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു. </p> | |||
{| class="wikitable" | |||
| | |||
|- | |- | ||
! വിഭാഗം !! പെൺ കുട്ടികൾ | |||
|- | |- | ||
| | | ഹൈസ്കൂൾ ||629 | ||
| | |||
|- | |- | ||
| | | അപ്പർ പ്രൈമറി ||487 | ||
| | |||
|- | |- | ||
|''' | | '''ആകെ''' || '''1116''' | ||
|''' | |||
|- | |- | ||
|} | |} | ||
<p style="text-align:justify">പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്. 2021-22 അധ്യയന വർഷം ഉൾപ്പടെ വർഷങ്ങളായി നൂറുമേനി ആവർത്തിക്കുന്ന സ്കൂൾ ഈ വർഷം 271പേരിൽ 91 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും 23 കുട്ടികൾ 9 വിഷയത്തിൽ എ പ്ലസ്സ് നേടുകയും ചെയ്തു. അനുകരണീയവും മാതൃകാപരവുമായ ഒരു ചരിത്രം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്.വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടിയുള്ള ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ശക്തമായ PTA ഈ സ്ഥാപനത്തിന്റെ കരുത്താണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുക എന്നത് നാടിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്. </p> | |||
==<font color= | == <font color=black> സ്ക്കൂളിന്റെ സാരഥികൾ </font> == | ||
102 വർഷങ്ങൾ പഴക്കമുള്ള സ്ക്കൂളിൽ നിരവധി പേർ പ്രവർത്തിക്കുകയും സാരഥ്യം വഹിക്കുകയുംചെയ്തിട്ടുണ്ട്.നിസ്തുലമായ മുൻഗാമികളുടെ സേവനമാണ് സ്ക്കൂളിന്റെ പുരോഗതിയുടെ അടിത്തറ...[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|<font color="red">''കൂടുതൽ അറിയുക'</font>']] | |||
[[ | |||
==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''== | ==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''== | ||
*'''പത്മശ്രീ മീനാക്ഷിയമ്മ-'''എഴുപത്തഞ്ചിന്റെ നിറവിൽ പത്മ പുരസ്‌കാരം തേടിയെത്തിയ മീനാക്ഷിയമ്മയുടെ കൈകളിൽ കളരിമുറകൾ എല്ലാം ഇന്നും സുഭദ്രം.നമ്മുടെ ബഹുമാന്യയായ പൂർവ്വവിദ്യാർത്ഥിക്ക് അഭിന്ദനങ്ങൾ.... | *'''പത്മശ്രീ മീനാക്ഷിയമ്മ-'''എഴുപത്തഞ്ചിന്റെ നിറവിൽ പത്മ പുരസ്‌കാരം തേടിയെത്തിയ മീനാക്ഷിയമ്മയുടെ കൈകളിൽ കളരിമുറകൾ എല്ലാം ഇന്നും സുഭദ്രം.നമ്മുടെ ബഹുമാന്യയായ പൂർവ്വവിദ്യാർത്ഥിക്ക് അഭിന്ദനങ്ങൾ.... | ||
*'''കടത്തനാട് നാരായണൻ മാഷ്'''(ആൺ കുട്ടികൾ പഠിച്ചിരുന്ന കാലത്ത്) | *'''കടത്തനാട് നാരായണൻ മാഷ്'''(ആൺ കുട്ടികൾ പഠിച്ചിരുന്ന കാലത്ത്) | ||
*'''സീമ ശ്രീലയം'''-മലയാളത്തിലെ നിരവധി ശാസ്ത്ര ലേഖനങ്ങളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും കർത്താവാണ് സീമ ശ്രീലയം. 2016 ൽ വിവർത്തന വിഭാഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മലയാള മനോരമ 'പഠിപ്പുര' വിദ്യാഭ്യാസ പേജിൽ പത്ത് വർഷമായി ശാസ്ത്ര വിഷയങ്ങൾ എഴുതുന്നു. സംഘടിത മാസികയുടെ ശാസ്‌ത്ര പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ, പതിവായി സംഘടിതയിലെ ശാസ്ത്രം പേജ് കൈകാര്യം ചെയ്യുന്നു. ഇപ്പോൾ കോഴിക്കോട് കാരപ്പറമ്പിൽ താമസം.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ 'ലൂക്ക' യുടെ പത്രാധിപ സമിതിയംഗം. | *'''സീമ ശ്രീലയം'''-മലയാളത്തിലെ നിരവധി ശാസ്ത്ര ലേഖനങ്ങളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും കർത്താവാണ് സീമ ശ്രീലയം. 2016 ൽ വിവർത്തന വിഭാഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മലയാള മനോരമ 'പഠിപ്പുര' വിദ്യാഭ്യാസ പേജിൽ പത്ത് വർഷമായി ശാസ്ത്ര വിഷയങ്ങൾ എഴുതുന്നു. സംഘടിത മാസികയുടെ ശാസ്‌ത്ര പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ, പതിവായി സംഘടിതയിലെ ശാസ്ത്രം പേജ് കൈകാര്യം ചെയ്യുന്നു. ഇപ്പോൾ കോഴിക്കോട് കാരപ്പറമ്പിൽ താമസം.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ 'ലൂക്ക' യുടെ പത്രാധിപ സമിതിയംഗം. | ||
*'''ഹീര നെട്ടൂർ'''- | *'''ഹീര നെട്ടൂർ'''- | ||
== ഭൗതികസാഹചര്യങ്ങൾ == | == ഭൗതികസാഹചര്യങ്ങൾ == | ||
3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. '''[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]''' | 3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. '''[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]''' | ||
== | =='''ഉപതാളുകൾ'''== | ||
<font size="3"> | |||
''' [[{{PAGENAME}}/എഡ്യുകെയർ|എഡ്യുകെയർ]]''' | | |||
''' [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]''' | | |||
''' [[{{PAGENAME}}/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]''' | | |||
''' [[{{PAGENAME}}/ജാഗ്രതാ സമിതി|ജാഗ്രതാ സമിതി]]''' | | |||
[[ | |||
[[ | |||
[[ | |||
[[ | |||
</font> | </font> | ||
<font size="3"> | |||
''' [[{{PAGENAME}}/വിദ്യാലയ വാർത്തകൾ |വിദ്യാലയ വാർത്തകൾ ]]''' | |||
</font> | </font> | ||
<font size="3"> | |||
''' [[{{PAGENAME}}/നമ്മുടെ വിദ്യാലയം - പത്രത്താളുകളിൽ |നമ്മുടെ വിദ്യാലയം - പത്രത്താളുകളിൽ ]]''' | |||
</font> | </font> | ||
<font size="3"> | |||
<font size= | ''' [[{{PAGENAME}}/ചിത്രശാല |ചിത്രശാല ]]''' | ||
</font> | </font> | ||
<font size="3"> | |||
''' [[{{PAGENAME}}/നേർക്കാഴ്ചകൾ |നേർക്കാഴ്ചകൾ ]]''' | |||
</font> | |||
{| class="wikitable" style="text-align:center;font-size:125%;color:black;width:800px; height:100px" border="1" | |||
|- | |||
|[[{{PAGENAME}}/സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ]] | |||
|- | |||
|[[{{PAGENAME}}/സ്കൂളിലെഅദ്ധ്യാപകർ|അദ്ധ്യാപകർ]] | |||
|- | |||
|[[{{PAGENAME}}/വിരമിച്ച അദ്ധ്യാപകർ|വിരമിച്ച അദ്ധ്യാപകർ]] | |||
|- | |||
|[[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] | |||
|- | |- | ||
|[[{{PAGENAME}}/എസ്.എസ്.എൽ.സി...വിജയം,A+|എസ്.എസ്.എൽ.സി..വിജയം,A+]] | |||
|} | |||
<br> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
വരി 442: | വരി 142: | ||
* NH 17 ന് തൊട്ട് വടകര നഗരത്തിൽ സ്ഥിതിചെയ്യുന്നു | * NH 17 ന് തൊട്ട് വടകര നഗരത്തിൽ സ്ഥിതിചെയ്യുന്നു | ||
{{#multimaps: 11.5982,75.5862 | zoom= | {{#multimaps: 11.5982,75.5862 | zoom=18 }} |
00:10, 17 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര | |
---|---|
വിലാസം | |
വടകര വടകര പി.ഒ. , 673101 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഫോൺ | 0496 2522020 |
ഇമെയിൽ | vadakara16002@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16002 (സമേതം) |
യുഡൈസ് കോഡ് | 32041300513 |
വിക്കിഡാറ്റ | Q64552516 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകര മുനിസിപ്പാലിറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 1116 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്ററർ ചൈതന്യ |
പി.ടി.എ. പ്രസിഡണ്ട് | ഷിബു |
എം.പി.ടി.എ. പ്രസിഡണ്ട് | ട്രീസ |
അവസാനം തിരുത്തിയത് | |
17-06-2024 | Staghs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ വടകരയിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ. മദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.
ചരിത്രം,ദർശനം
ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1938 വരെ ഡിസ്ട്രിക്റ്റ് ബോർഡിനൻറ കീഴിലായിരുന്ന വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാർമൽ സഭ ഏറ്റെടുത്തു. സെൻറ് ആൻറണീസ് മിഡിൽ സ്തൂൾ തുറന്നത് 1938 ജൂലൈ 4 ന് ആണ് ....കൂടുതൽ വായിക്കുക''
മാനേജ്മെന്റ്
മദർ വെറോണിക്ക സ്ഥാപിച്ച അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആൻസില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ സി.മരിയ സുജിത എ സി യും പ്രധാന അധ്യാപികയായി സി.ലില്ലി വി.ജെ യും പ്രവർത്തിച്ചു വരുന്നു.
വിദ്യാലയം ഇന്ന്
വടകര മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്ഥാപനമാണ് ഈ വിദ്യാലയം. ഇവിടെ ഹൈസ്കൂൾ, അപ്പർ പ്രൈമറി എന്നീ രണ്ട് വിഭാഗങ്ങളിലും കൂടി 1255 വിദ്യാർത്ഥിനികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.
വിഭാഗം | പെൺ കുട്ടികൾ |
---|---|
ഹൈസ്കൂൾ | 629 |
അപ്പർ പ്രൈമറി | 487 |
ആകെ | 1116 |
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്. 2021-22 അധ്യയന വർഷം ഉൾപ്പടെ വർഷങ്ങളായി നൂറുമേനി ആവർത്തിക്കുന്ന സ്കൂൾ ഈ വർഷം 271പേരിൽ 91 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും 23 കുട്ടികൾ 9 വിഷയത്തിൽ എ പ്ലസ്സ് നേടുകയും ചെയ്തു. അനുകരണീയവും മാതൃകാപരവുമായ ഒരു ചരിത്രം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്.വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടിയുള്ള ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ശക്തമായ PTA ഈ സ്ഥാപനത്തിന്റെ കരുത്താണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുക എന്നത് നാടിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്.
സ്ക്കൂളിന്റെ സാരഥികൾ
102 വർഷങ്ങൾ പഴക്കമുള്ള സ്ക്കൂളിൽ നിരവധി പേർ പ്രവർത്തിക്കുകയും സാരഥ്യം വഹിക്കുകയുംചെയ്തിട്ടുണ്ട്.നിസ്തുലമായ മുൻഗാമികളുടെ സേവനമാണ് സ്ക്കൂളിന്റെ പുരോഗതിയുടെ അടിത്തറ...കൂടുതൽ അറിയുക''
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പത്മശ്രീ മീനാക്ഷിയമ്മ-എഴുപത്തഞ്ചിന്റെ നിറവിൽ പത്മ പുരസ്‌കാരം തേടിയെത്തിയ മീനാക്ഷിയമ്മയുടെ കൈകളിൽ കളരിമുറകൾ എല്ലാം ഇന്നും സുഭദ്രം.നമ്മുടെ ബഹുമാന്യയായ പൂർവ്വവിദ്യാർത്ഥിക്ക് അഭിന്ദനങ്ങൾ....
- കടത്തനാട് നാരായണൻ മാഷ്(ആൺ കുട്ടികൾ പഠിച്ചിരുന്ന കാലത്ത്)
- സീമ ശ്രീലയം-മലയാളത്തിലെ നിരവധി ശാസ്ത്ര ലേഖനങ്ങളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും കർത്താവാണ് സീമ ശ്രീലയം. 2016 ൽ വിവർത്തന വിഭാഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മലയാള മനോരമ 'പഠിപ്പുര' വിദ്യാഭ്യാസ പേജിൽ പത്ത് വർഷമായി ശാസ്ത്ര വിഷയങ്ങൾ എഴുതുന്നു. സംഘടിത മാസികയുടെ ശാസ്‌ത്ര പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ, പതിവായി സംഘടിതയിലെ ശാസ്ത്രം പേജ് കൈകാര്യം ചെയ്യുന്നു. ഇപ്പോൾ കോഴിക്കോട് കാരപ്പറമ്പിൽ താമസം.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ 'ലൂക്ക' യുടെ പത്രാധിപ സമിതിയംഗം.
- ഹീര നെട്ടൂർ-
ഭൗതികസാഹചര്യങ്ങൾ
3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. കൂടുതൽ വായിക്കുക
ഉപതാളുകൾ
എഡ്യുകെയർ | ഇംഗ്ലീഷ് ക്ലബ് | ഹിന്ദി ക്ലബ് | ജാഗ്രതാ സമിതി | വിദ്യാലയ വാർത്തകൾ
നമ്മുടെ വിദ്യാലയം - പത്രത്താളുകളിൽ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ |
അദ്ധ്യാപകർ |
വിരമിച്ച അദ്ധ്യാപകർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |
എസ്.എസ്.എൽ.സി..വിജയം,A+ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- വടകര നഗരമധ്യത്തിൽ പഴയ ബസ്റ്റാന്റിന് സമീപം
- NH 17 ന് തൊട്ട് വടകര നഗരത്തിൽ സ്ഥിതിചെയ്യുന്നു
{{#multimaps: 11.5982,75.5862 | zoom=18 }}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16002
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ