"സി.എം.എസ്.എച്.എസ് കൂവപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 74: | വരി 74: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * വിമുക്തി ക്ലബ്<br /> | ||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
[[പ്രമാണം:CMSHS KOOVAPPALLY.jpg|പകരം=|ലഘുചിത്രം]] | [[പ്രമാണം:CMSHS KOOVAPPALLY.jpg|പകരം=|ലഘുചിത്രം]] | ||
14:53, 14 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| സി.എം.എസ്.എച്.എസ് കൂവപ്പള്ളി | |
|---|---|
| വിലാസം | |
കൂവപ്പള്ളി കൂവപ്പള്ളി പി.ഒ. , ഇടുക്കി ജില്ല 685590 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1872 |
| വിവരങ്ങൾ | |
| ഇമെയിൽ | 29011cmshs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29011 (സമേതം) |
| യുഡൈസ് കോഡ് | 32090200501 |
| വിക്കിഡാറ്റ | Q64615848 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | അറക്കുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | ഇടുക്കി |
| താലൂക്ക് | തൊടുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുടയത്തൂർ പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 65 |
| പെൺകുട്ടികൾ | 20 |
| ആകെ വിദ്യാർത്ഥികൾ | 85 |
| അദ്ധ്യാപകർ | Permanent 3, others 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലീന ജേക്കബ് |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ.ജോൺസൻ വി. ജോർജ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.ഷിൻറു ജോർജ് |
| അവസാനം തിരുത്തിയത് | |
| 14-06-2024 | 29011 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
== ചരിത്രം=ഇടുക്കിജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അറക്കുളം ഉപജില്ലയിലെ കൂവപ്പള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് CMS HS KOOVAPPALLY. സഹ്യന്റെ ഭാഗമായ ഏലമലയിലെ കുടയത്തൂർ വിന്ധ്യന്റെ മടിത്തട്ടിൽവിശ്രമിക്കുന്ന കൂവപ്പള്ളി ഗ്രാമം-കേരളത്തിന്റെ പ്രകൃതി സൗന്ദര്യം മുഴുവൻഒന്നിച്ചാസ്വദിക്കാവുന്ന ഇലവീഴാ പൂഞ്ചിറയുടെ താഴ്വാരത്തിൽസ്ഥിതി ചെയ്യുന്നു. പതിനായിരങ്ങൾക്ക് അറിവിന്റെ അക്ഷയഖനി തുറന്നുവെച്ച് അക്ഷര ദീപം തെളിയിച്ച സി എം എസ് ഹൈസ്കൂൾ. 1872-ൽ ഇംഗ്ലണ്ടിൽനിന്നെത്തിയ മിഷനറി പ്രവർത്തകനായ ഹെൻറി ബേക്കർജൂനിയറും ആർച്ച് ഡീക്കൻജോൺകെയ്ലിയും ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്1 1926-ൽഒന്നാം ക്ലാസും 1956 – ൽഅഞ്ചാം ക്ലാസും 1983-ൽഹൈസ്കൂളും ആരംഭിച്ചു. ദേവാലയത്തോടൊപ്പം വിദ്യാലയം എന്ന ക്രൈസ്തവസഭയുടെ മുദ്രാവാക്യമാണ് ഈ നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുവാൻഹേതുവായത്.1985 ല് ആദ്യ് ബാച് sslc പരീക്ഷ എഴുതി. ഇന്ന് result 100% നിലനിര് ത്തുന്നു.കഴിഞ്ഞ മൂന്ന് വർഷങ്ങളിലും 100% വിജയം നേടാൻ കഴിഴിഞ്ഞു
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്. ഒരുകൊച്ചു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു ആറുകമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വിമുക്തി ക്ലബ്
മാനേജ്മെന്റ്


സിഎസ്ഐ ഈസ്റ്റ് കേരള ഡയോസിസ് ബിഷപ്പ് ആയ റൈറ്റ്.റവ.വി എസ് ഫ്രാൻസിസ് തിരുമേനി വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകി വരുന്നു.റവ.ലവ്സൺ ജോർജ് സ്കൂൾ കോർപ്പറേറ്റ് മാനേജർ ആയി നേതൃത്വം നൽകുന്നു. സ്കൂൾ മാനേജരും കൂവപ്പള്ളി സിഎസ്ഐ ഹോളി ഇമ്മാനുവൽ ചർച്ച് വികാരിയുമായ Rev.Johny Joseph Achan എല്ലാവിധ പിന്തുണയും നൽകുന്നു.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 9.802304017028453, 76.81613191294815 |zoom=13}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29011
- 1872ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അറക്കുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ