"മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ) |
(ചെ.)No edit summary |
||
വരി 68: | വരി 68: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഭാരതം സ്വതന്ത്രയാകുന്നതിനും മു൯പ് സ്‍ഥാപിതമായ കണിയാപുരം മുസ്‍ലീംഹൈസ്‍കൂൾ,ചരിത്ര ഏടുകളിൽ അടയാളപ്പെടുത്താവുന്ന പാരമ്പര്യത്തിന് ഉടമയാകുന്ന വിദ്യാലയമാണ്. മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശ്രീ. അഹമ്മദ് കുഞ്ഞ് ലബ്ബ 1947 ൽ സ്ഥാപിച്ച സരസ്വതീ വിദ്യാലയമാണ് ഈ സ്കൂൾ. 1972 ൽ പഠനസൗകര്യാർത്ഥം ബോയ്സ്, ഗേൾസ് എന്നിങ്ങനെ രണ്ടായി വിഭജിച്ചു. | |||
== ചരിത്രം == | == ചരിത്രം == |
11:51, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം | |
---|---|
വിലാസം | |
കണിയാപുരം മുസ്ലിം ഹൈസ്കൂൾ ഫോർ ബോയ്സ് കണിയാപുരം ,കണിയാപുരം , കണിയാപുരം പി.ഒ. , 695301 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1946 |
വിവരങ്ങൾ | |
ഫോൺ | 0471 2750648 |
ഇമെയിൽ | mbhs.kpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43005 (സമേതം) |
യുഡൈസ് കോഡ് | 32140300315 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് അണ്ടൂർക്കോണം |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 453 |
ആകെ വിദ്യാർത്ഥികൾ | 453 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജ പി എൽ |
പി.ടി.എ. പ്രസിഡണ്ട് | നിജാസ്. എ |
എം.പി.ടി.എ. പ്രസിഡണ്ട് | അൻസി |
അവസാനം തിരുത്തിയത് | |
17-04-2024 | Suragi BS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഭാരതം സ്വതന്ത്രയാകുന്നതിനും മു൯പ് സ്‍ഥാപിതമായ കണിയാപുരം മുസ്‍ലീംഹൈസ്‍കൂൾ,ചരിത്ര ഏടുകളിൽ അടയാളപ്പെടുത്താവുന്ന പാരമ്പര്യത്തിന് ഉടമയാകുന്ന വിദ്യാലയമാണ്. മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശ്രീ. അഹമ്മദ് കുഞ്ഞ് ലബ്ബ 1947 ൽ സ്ഥാപിച്ച സരസ്വതീ വിദ്യാലയമാണ് ഈ സ്കൂൾ. 1972 ൽ പഠനസൗകര്യാർത്ഥം ബോയ്സ്, ഗേൾസ് എന്നിങ്ങനെ രണ്ടായി വിഭജിച്ചു.
ചരിത്രം
മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശ്രീ. അഹമ്മദ് കുഞ്ഞ് ലബ്ബ 1947 ൽ സ്ഥാപിച്ച സരസ്വതീ വിദ്യാലയമാണ് ഈ സ്കൂൾ. 1972 ൽ പഠനസൗകര്യാർത്ഥം ബോയ് സ്, ഗേൾസ് എന്നിങ്ങനെ രണ്ടായി വിഭജിച്ചു.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ലാബിൽ ഏകദേശം ഇരുപതോളം ലാപ്‍ടോപ്പുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട്സ്മാർട്ട് ക്ളാസ്സ് റൂമുകൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്.
- സ്‍റ്റുഡ൯റ് പോലീസ് കേഡറ്റ്.
മാനേജ്മെന്റ്
ഇൻഡിവിജ്യുവൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. ശിവശങ്കര പിള്ള ശ്രീ. കുട്ടികൃഷ്ണൻ നായർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | മേഖല |
---|---|---|
1 | വി.കെ.പ്രശാന്ത് | മേയർ തിരുവന്തപുരം നഗരസഭ |
2 | എം.എ.വാഹീദ് | .മുൻ എം.എൽ.എ |
3 | മുഹമ്മദ് ഷാഫി | എസ് പി ,സ്റ്റേറ്റ് അഡിഷണൽ നോടെൽ ഓഫീസർ എസ്. പി. സി |
4 | പ്രേം കുമാർ | പ്രശസ്തസിനിമ താരം |
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
കണിയാപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും കാൽനട/ ഓട്ടോ മാർഗം എത്താം. (1 കിലോമീറ്റർ) നാഷണൽ ഹൈവെയിൽ കണിയാപുരം ബസ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം {{#multimaps: 8.58383,76.85788 | zoom=18}}
പുറംകണ്ണികൾ
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43005
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ