"സെന്റ് ആന്റണീസ് യു പി എസ് പഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→ചരിത്രം: 1957) |
||
വരി 64: | വരി 64: | ||
=== നാൾവഴികളിലൂടെ === | === നാൾവഴികളിലൂടെ === | ||
പഴൂർ സെന്റ് ആന്റണീസ് യു പി സ്‌കൂൾ വയനാട് ജില്ലയിലെ മാനന്തവാടി രൂപതാ മാനേജ്മെന്റിന് കീഴിൽ 1957- ൽ സ്ഥാപിതമായ ഒരു പ്രൈമറി വിദ്യാഭ്യാസ സ്ഥാപനമാണ്... പഴൂർ, ചീരാൽ, നൂൽപുഴ, പുത്തൻകുന്ന്, സുൽത്താൻ ബത്തേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 800-ൽ കൂടുതൽ വിദ്യാർഥികൾ ഓരോ വർഷവും സ്‌കൂളിൽ അധ്യയനം നടത്തിവരുന്നു.... വിദ്യാലയത്തിന്റെ ആരംഭകാലത്ത് റവ. ഫാ. സർഗീസും ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്ന എ സി കുര്യൻ മാസ്റ്ററും നടത്തിയ വികസനോന്മുഖമായ പ്രവർത്തങ്ങൾ ഈ പ്രദേശത്തിന്റെയും നാട്ടുകാരുടെയും സാംസ്കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങൾക്ക് നാന്ദിക്കുറിച്ചു... തുടർന്നിങ്ങോട്ട് അറുപതില്പരം വർഷങ്ങളായി വയനാട് ജില്ലയുടെ തന്നെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായി മുന്നേറുവാൻ വിദ്യാലയത്തിന് സാധിച്ചത് അർപ്പണ മനോഭാവവും കഴിവും താത്പര്യവുമുള്ള മാനേജുമെന്റിന്റെയും ഒരുകൂട്ടം അദ്യാപകരുടെയും രക്ഷിതാക്കളുടെയും അക്ഷീണ പ്രയത്നമൊന്നുകൊണ്ടുമാത്രമാണ്.. [[സെന്റ് ആന്റണീസ് യു പി എസ് പഴൂർ/ചരിത്രം|കൂടുതൽ വായിക്കാം...]] | പഴൂർ സെന്റ് ആന്റണീസ് യു പി സ്‌കൂൾ വയനാട് ജില്ലയിലെ മാനന്തവാടി രൂപതാ മാനേജ്മെന്റിന് കീഴിൽ '''1957'''- ൽ സ്ഥാപിതമായ ഒരു പ്രൈമറി വിദ്യാഭ്യാസ സ്ഥാപനമാണ്... പഴൂർ, ചീരാൽ, നൂൽപുഴ, പുത്തൻകുന്ന്, സുൽത്താൻ ബത്തേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 800-ൽ കൂടുതൽ വിദ്യാർഥികൾ ഓരോ വർഷവും സ്‌കൂളിൽ അധ്യയനം നടത്തിവരുന്നു.... വിദ്യാലയത്തിന്റെ ആരംഭകാലത്ത് റവ. ഫാ. സർഗീസും ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്ന എ സി കുര്യൻ മാസ്റ്ററും നടത്തിയ വികസനോന്മുഖമായ പ്രവർത്തങ്ങൾ ഈ പ്രദേശത്തിന്റെയും നാട്ടുകാരുടെയും സാംസ്കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങൾക്ക് നാന്ദിക്കുറിച്ചു... തുടർന്നിങ്ങോട്ട് അറുപതില്പരം വർഷങ്ങളായി വയനാട് ജില്ലയുടെ തന്നെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായി മുന്നേറുവാൻ വിദ്യാലയത്തിന് സാധിച്ചത് അർപ്പണ മനോഭാവവും കഴിവും താത്പര്യവുമുള്ള മാനേജുമെന്റിന്റെയും ഒരുകൂട്ടം അദ്യാപകരുടെയും രക്ഷിതാക്കളുടെയും അക്ഷീണ പ്രയത്നമൊന്നുകൊണ്ടുമാത്രമാണ്.. [[സെന്റ് ആന്റണീസ് യു പി എസ് പഴൂർ/ചരിത്രം|കൂടുതൽ വായിക്കാം...]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:16, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് യു പി എസ് പഴൂർ | |
---|---|
വിലാസം | |
പഴൂർ ST ANTONY'S A U P SCHOOL, PAZHOOR , ചീരാൽ പി.ഒ. , 673595 , വയനാട് ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04936 262954 |
ഇമെയിൽ | aupspazhoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15371 (സമേതം) |
യുഡൈസ് കോഡ് | 32030201504 |
വിക്കിഡാറ്റ | Q64522568 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നെന്മേനി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 344 |
പെൺകുട്ടികൾ | 329 |
ആകെ വിദ്യാർത്ഥികൾ | 673 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ബാലകൃഷ്ണൻ കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ഷൈജിൽ |
അവസാനം തിരുത്തിയത് | |
13-03-2024 | 15371 |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പഴൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ആന്റണീസ് യു പി എസ് പഴൂർ . ഇവിടെ 344 ആൺ കുട്ടികളും 329 പെൺകുട്ടികളും അടക്കം 673 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
നാൾവഴികളിലൂടെ
പഴൂർ സെന്റ് ആന്റണീസ് യു പി സ്‌കൂൾ വയനാട് ജില്ലയിലെ മാനന്തവാടി രൂപതാ മാനേജ്മെന്റിന് കീഴിൽ 1957- ൽ സ്ഥാപിതമായ ഒരു പ്രൈമറി വിദ്യാഭ്യാസ സ്ഥാപനമാണ്... പഴൂർ, ചീരാൽ, നൂൽപുഴ, പുത്തൻകുന്ന്, സുൽത്താൻ ബത്തേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 800-ൽ കൂടുതൽ വിദ്യാർഥികൾ ഓരോ വർഷവും സ്‌കൂളിൽ അധ്യയനം നടത്തിവരുന്നു.... വിദ്യാലയത്തിന്റെ ആരംഭകാലത്ത് റവ. ഫാ. സർഗീസും ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്ന എ സി കുര്യൻ മാസ്റ്ററും നടത്തിയ വികസനോന്മുഖമായ പ്രവർത്തങ്ങൾ ഈ പ്രദേശത്തിന്റെയും നാട്ടുകാരുടെയും സാംസ്കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങൾക്ക് നാന്ദിക്കുറിച്ചു... തുടർന്നിങ്ങോട്ട് അറുപതില്പരം വർഷങ്ങളായി വയനാട് ജില്ലയുടെ തന്നെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായി മുന്നേറുവാൻ വിദ്യാലയത്തിന് സാധിച്ചത് അർപ്പണ മനോഭാവവും കഴിവും താത്പര്യവുമുള്ള മാനേജുമെന്റിന്റെയും ഒരുകൂട്ടം അദ്യാപകരുടെയും രക്ഷിതാക്കളുടെയും അക്ഷീണ പ്രയത്നമൊന്നുകൊണ്ടുമാത്രമാണ്.. കൂടുതൽ വായിക്കാം...
ഭൗതികസൗകര്യങ്ങൾ
ഒന്നുമുതൽ ഏഴുവരെ ക്ലാസ്സ്‌കളിലായി മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾ..
ഹൈടെക് സംവിധാനമുള്ള ക്ലാസ്സ്മുറികൾ
ആധുനിക മൾട്ടി മീഡിയ റൂം
ഹൈടെക് ക്ലമ്പ്യൂട്ടർ ലാബ് സൗകര്യം
വിശാലമായ കളിസ്ഥലം.. കൂടുതൽ വായിക്കാം...
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- അതിജീവനം
- ഇ എസ് എസ്
- സ്കൂൾ റേഡിയോ
- കലാമേള
- സുരക്ഷാ സേന
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നല്ല പാഠം
- നേർകാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- AC Kurian
നേട്ടങ്ങൾ
കലാമേള
2019- 2020 ലെ സുൽത്താൻ ബത്തേരി ഉപജില്ലാ കലാമേളയിലും വയനാട് ജില്ലാ കലാമേളയിലും ഒന്നാം സ്ഥാനം
എൽ എസ് എസ്
4 കുട്ടികൾ 2020 ലെ എൽ എസ് എസ് നേടി
യു എസ് എസ്
4 കുട്ടികൾ 2020 ലെ യു എസ് എസും നേടി
ഇൻസ്പെയർ അവാർഡ്
ഗവൺമെൻറ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നൽകുന്ന 2021-22 അധ്യായന വർഷത്തെ ഇൻസ്പെയർ അവാർഡ് നേട്ടത്തിൽ പഴൂർ സെൻറ്. ആൻറണീസ് സ്കൂൾ. പഴൂർ സ്കൂളിലെ Nithin, Joyce, Amrutha എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ നിരഞ്ജന ബിജു, ഫിദ മെഹറിൻ, അദ്വൈത പ്രസന്നൻ എന്നീ കുട്ടികളാണ് അവാർഡ് തുകയായ പതിനായിരം രൂപയ്ക്ക് അർഹരായത്. ഏറ്റവും അധികം കുട്ടികൾ അവാർഡ് നേടിയ വിദ്യാലയമാണ് പഴൂർ സെൻറ് ആൻറണീസ്. Fuel from plastic wastes, Mini ventilation mask, water absorption capacity of Pomelo peel powder എന്നീ വിഷയങ്ങളിലാണ് പ്രോജക്ട് ചെയ്തത്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പഴൂർ ബസ് സ്റ്റാന്റിൽനിന്നും 100 മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.62732,76.31041 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15371
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ