സെന്റ് ആന്റണീസ് യു പി എസ് പഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് യു പി എസ് പഴൂർ
വിലാസം
പഴൂർ

ST ANTONY'S A U P SCHOOL, PAZHOOR
,
ചീരാൽ പി.ഒ.
,
673595
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04936 262954
ഇമെയിൽaupspazhoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്15371 (സമേതം)
യുഡൈസ് കോഡ്32030201504
വിക്കിഡാറ്റQ64522568
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നെന്മേനി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ344
പെൺകുട്ടികൾ329
ആകെ വിദ്യാർത്ഥികൾ673
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു മാത്യു
പി.ടി.എ. പ്രസിഡണ്ട്ബാലകൃഷ്ണൻ കെ വി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ഷൈജിൽ
അവസാനം തിരുത്തിയത്
13-03-202415371


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പഴൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ആന്റണീസ് യു പി എസ് പഴൂർ . ഇവിടെ 344 ആൺ കുട്ടികളും 329 പെൺകുട്ടികളും അടക്കം 673 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

പഴൂർ സെന്റ് ആന്റണീസ് യു പി സ്‌കൂൾ വയനാട് ജില്ലയിലെ മാനന്തവാടി രൂപതാ മാനേജ്മെന്റിന് കീഴിൽ 1957- ൽ സ്ഥാപിതമായ ഒരു പ്രൈമറി വിദ്യാഭ്യാസ സ്ഥാപനമാണ്... പഴൂർ, ചീരാൽ, നൂൽപുഴ, പുത്തൻകുന്ന്, സുൽത്താൻ ബത്തേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 800-ൽ കൂടുതൽ വിദ്യാർഥികൾ ഓരോ വർഷവും സ്‌കൂളിൽ അധ്യയനം നടത്തിവരുന്നു.... വിദ്യാലയത്തിന്റെ ആരംഭകാലത്ത് റവ. ഫാ. സർഗീസും ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്ന എ സി കുര്യൻ മാസ്റ്ററും നടത്തിയ വികസനോന്മുഖമായ പ്രവർത്തങ്ങൾ ഈ പ്രദേശത്തിന്റെയും നാട്ടുകാരുടെയും സാംസ്കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങൾക്ക് നാന്ദിക്കുറിച്ചു... തുടർന്നിങ്ങോട്ട് അറുപതില്പരം വർഷങ്ങളായി വയനാട് ജില്ലയുടെ തന്നെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായി മുന്നേറുവാൻ വിദ്യാലയത്തിന് സാധിച്ചത് അർപ്പണ മനോഭാവവും കഴിവും താത്പര്യവുമുള്ള മാനേജുമെന്റിന്റെയും ഒരുകൂട്ടം അദ്യാപകരുടെയും രക്ഷിതാക്കളുടെയും അക്ഷീണ പ്രയത്നമൊന്നുകൊണ്ടുമാത്രമാണ്.. കൂടുതൽ വായിക്കാം...

ഭൗതികസൗകര്യങ്ങൾ

ഒന്നുമുതൽ ഏഴുവരെ ക്ലാസ്സ്‌കളിലായി മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾ..

ഹൈടെക് സംവിധാനമുള്ള ക്ലാസ്സ്മുറികൾ

ആധുനിക മൾട്ടി മീഡിയ റൂം

ഹൈടെക് ക്ലമ്പ്യൂട്ടർ ലാബ് സൗകര്യം

വിശാലമായ കളിസ്ഥലം.. കൂടുതൽ വായിക്കാം...

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. AC Kurian
  2. Bijumon V M

നേട്ടങ്ങൾ

കലാമേള

2019- 2020 ലെ സുൽത്താൻ ബത്തേരി ഉപജില്ലാ കലാമേളയിലും വയനാട് ജില്ലാ കലാമേളയിലും ഒന്നാം സ്ഥാനം

എൽ എസ് എസ്

4 കുട്ടികൾ 2020 ലെ എൽ എസ് എസ് നേടി

യു എസ് എസ്

4 കുട്ടികൾ 2020 ലെ യു എസ് എസും നേടി



ഇൻസ്പെയർ അവാർഡ്

ഗവൺമെൻറ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നൽകുന്ന 2021-22 അധ്യായന വർഷത്തെ ഇൻസ്പെയർ അവാർഡ് നേട്ടത്തിൽ പഴൂർ സെൻറ്. ആൻറണീസ് സ്കൂൾ. പഴൂർ സ്കൂളിലെ Nithin, Joyce, Amrutha എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ നിരഞ്ജന ബിജു, ഫിദ മെഹറിൻ, അദ്വൈത പ്രസന്നൻ എന്നീ കുട്ടികളാണ് അവാർഡ് തുകയായ പതിനായിരം രൂപയ്ക്ക് അർഹരായത്. ഏറ്റവും അധികം കുട്ടികൾ  അവാർഡ് നേടിയ  വിദ്യാലയമാണ്  പഴൂർ സെൻറ് ആൻറണീസ്. Fuel from plastic wastes, Mini ventilation mask, water absorption capacity of Pomelo peel powder എന്നീ വിഷയങ്ങളിലാണ് പ്രോജക്ട് ചെയ്തത്.





പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പഴൂർ ബസ് സ്റ്റാന്റിൽനിന്നും 100 മി അകലം.
  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:11.62732,76.31041 |zoom=13}}