സെന്റ് ആന്റണീസ് യു പി എസ് പഴൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം, ദേശീയ പതാക നിർമ്മാണം, ഗാന്ധിജിയുടെ ചിത്രം വരയ്ക്കൽ, പോസ്റ്റർ രചനാ മത്സരം, റിപ്പബ്ലിക് ദിന ക്വിസ് മൽസരം ....etc തുടങ്ങിയവ മൽസരങ്ങൾ online ലൂടെ നടത്തി.

            social science ക്ലബിൻ്റെ നേതൃത്വത്തിൽ പ്രാദേശിക ചരിത്ര രചന നടത്തി.ഇതിലൂടെ പഴൂർ പ്രദേശത്തിൻ്റെയും സ് ക്കൂളിൻ്റെ ചരിത്രരചന നടത്തി.പ്രദേശിക ചരിത്ര രചനയ്ക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് രേഖപ്പെടുത്തിയത് 7.A യിലെ നിരജ്ന ബിജു ആണ് .ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുവാൻ ഡയറ്റ് മുൻ പ്രിൻസിപ്പാൾ ശ്രീ.ലക്ഷ്മണൻ സാറുമായും പഴൂർ പ്രദേശത്ത് താമസിക്കുന്ന പ്രായമുള്ള ആളുകളുമായും, കർഷകരെയും പഴൂർ സ്ക്കൂളിലെ മുൻ പ്രധാന അധ്യാപകരെയും നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചു.