സെന്റ് ആന്റണീസ് യു പി എസ് പഴൂർ/എന്റെ ഗ്രാമം
പഴൂർ
വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്നും 8 കീലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് പഴൂർ.
വളരെ മനോഹരമായ ഒരു ഗ്രാമപ്രദേശം ആണ് പഴൂർ
സ്കൂളിനടുത്തു ഒരു ഫോറെസ്റ് ഓഫീസിൽ സ്ഥിതി ചെയുന്നു.
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ പെട്ട നെന്മേനി ഗ്രാമപഞ്ചായത്തിൽ ആണ് പഴൂർ ഉൾപ്പെട്ടിരിക്കുന്നത്.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- മാർ ബസേലിയോസ് കോളജ് ഓഫ് എഡ്യൂക്കേഷൻ
- സെൻ്റ് ആൻ്റണീസ് യു പി സ്കൂൾ പഴൂർ
-
പഴൂർ ജംഗ്ഷൻ
-
പഴൂർ സ്കൂളും അമീപവും
-