സെന്റ് ആന്റണീസ് യു പി എസ് പഴൂർ/Say No To Drugs Campaign
*ലഹരിവിരുദ്ധ ക്ലബ് -ഫുട്ബോൾ മത്സരം*
ലഹരിക്കെതിരെ സന്ദേശവുമായി സർവജന സ്കൂളിൽ വച്ച് നടന്ന ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കുട്ടികളിൽ ലഹരിവിരുദ്ധ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ ലഹരിവിരുദ്ധ ക്ലാസ്സുകൾ, സ്കൂൾ തല ക്വിസ്, സെമിനാർ പ്രസേന്റെഷൻ, യുദ്ധ വിരുദ്ധ റാലി എന്നിവ നടത്തി