|
|
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 280 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
|
| | {{Schoolwiki award applicant}} |
| എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കറുകുറ്റി പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് എച് എസ് എസ് കറുകുറ്റി
| |
|
| |
|
| '''{{prettyurl|St. Joseph`s Girls H. S. Karukutty}}{{Infobox School | | '''{{prettyurl|St. Joseph`s Girls H. S. Karukutty}} |
| | {{PHSSchoolFrame/Header}} |
| | {{Infobox School |
| |സ്ഥലപ്പേര്=കറുകുറ്റി | | |സ്ഥലപ്പേര്=കറുകുറ്റി |
| |വിദ്യാഭ്യാസ ജില്ല=ആലുവ | | |വിദ്യാഭ്യാസ ജില്ല=ആലുവ |
വരി 19: |
വരി 20: |
| |സ്കൂൾ ഫോൺ= | | |സ്കൂൾ ഫോൺ= |
| |സ്കൂൾ ഇമെയിൽ=stjosephkarukutty@gmail.com | | |സ്കൂൾ ഇമെയിൽ=stjosephkarukutty@gmail.com |
| |സ്കൂൾ വെബ് സൈറ്റ്= | | |സ്കൂൾ വെബ് സൈറ്റ്=http://www.stjosephsghsskarukutty.com/ |
| |ഉപജില്ല=അങ്കമാലി | | |ഉപജില്ല=അങ്കമാലി |
| |തദ്ദേശസ്വയംഭരണസ്ഥാപനം =കറുകുറ്റി പഞ്ചായത്ത് | | |തദ്ദേശസ്വയംഭരണസ്ഥാപനം =കറുകുറ്റി പഞ്ചായത്ത് |
വരി 37: |
വരി 38: |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| |ആൺകുട്ടികളുടെ എണ്ണം 1-10=0 | | |ആൺകുട്ടികളുടെ എണ്ണം 1-10=0 |
| |പെൺകുട്ടികളുടെ എണ്ണം 1-10=798 | | |പെൺകുട്ടികളുടെ എണ്ണം 1-10=757 |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=798 | | |വിദ്യാർത്ഥികളുടെ എണ്ണം 1-10=757 |
| |അദ്ധ്യാപകരുടെ എണ്ണം 1-10=47 | | |അദ്ധ്യാപകരുടെ എണ്ണം 1-10=47 |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=77 | | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=77 |
വരി 53: |
വരി 54: |
| |പ്രധാന അദ്ധ്യാപിക=റൂബി പി എം | | |പ്രധാന അദ്ധ്യാപിക=റൂബി പി എം |
| |പ്രധാന അദ്ധ്യാപകൻ= | | |പ്രധാന അദ്ധ്യാപകൻ= |
| |പി.ടി.എ. പ്രസിഡണ്ട്=എൻ പി ജോയ് | | |പി.ടി.എ. പ്രസിഡണ്ട്=ഡെന്നി ജോസ് |
| |എം.പി.ടി.എ. പ്രസിഡണ്ട്=പ്രിൻസി സിജു | | |എം.പി.ടി.എ. പ്രസിഡണ്ട്=ലിജി ബൈജു |
| |സ്കൂൾ ചിത്രം=Stjosepph-ghs-karukutty.jpg | | |സ്കൂൾ ചിത്രം=പ്രമാണം:25041sp1.resized.jpg |
| |size=350px | | |size=350px |
| |caption= | | |caption= |
വരി 62: |
വരി 63: |
| }} | | }} |
|
| |
|
| == ചരിത്രം ==
| | <small>[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം ജില്ല]യിലെ [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B5%81%E0%B4%B5 ആലുവ] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%99%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%B2%E0%B4%BF അങ്കമാലി] ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B1%E0%B5%81%E0%B4%95%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF കറുകുറ്റി] പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് [[സെന്റ് ജോസഫ്സ് എച് എസ് എസ് കറുകുറ്റി|സെന്റ് ജോസഫ്സ് എച് എസ് എസ്]] [[സെന്റ് ജോസഫ്സ് എച് എസ് എസ് കറുകുറ്റി|കറുകുറ്റി]].പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ [https://en.wikipedia.org/wiki/Congregation_of_Mother_of_Carmel സി എം സി] സന്യാസിനി സമൂഹം അങ്കമാലിക്കടുത്തു കറുകുറ്റി ഗ്രാമത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് [http://stjosephsghsskarukutty.com/ സെന്റ് ജോസഫ്സ് ജി എച് എസ്] കറുകുറ്റി . ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ ഹൈസ്കൂളിനോടൊപ്പം [http://stjosephhsskarukutty.com/ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി]യും പ്രവർത്തിച്ചു വരുന്നു . മികച്ച പ്രധാനാധ്യാപകരും അധ്യാപകരും അനധ്യാപകരും വിദ്യാലയ പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു. നമ്മുടെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി] വിഭാവനം ചെയ്ത [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%AF%E0%B4%BF_%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%80%E0%B4%82 സമഗ്ര വിദ്യാഭ്യാസ ബോധനരീതി]യിൽ ഈ വിദ്യാലയം എന്നും മികവ് തെളിയിക്കുന്നു .മലയാളത്തിന്റെ പെൺപൈതങ്ങളെ എല്ലാത്തരത്തിലും സുസ്സജ്ജരാക്കി രാഷ്ട്രത്തിന്റെ അഭിമാനമാകുവാൻ ഒരുക്കുക എന്ന യജ്ഞത്തിലാണ് ഈ വിദ്യാലയം .</small> |
| 1906 ഏപ്രിൽ 30 - പ്രൈവറ്റ് സ്കൂൾ ആയി ആരംഭം
| |
| 1921 മെയ് 22 - ഗവണ്മെന്റ് അംഗീകാരമുള്ള മിഡ്ഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു
| |
| 1944 ജനുവരി 25 - ഹൈസ്കൂൾ ആയി ഉയർത്തി
| |
| 1999 ജൂൺ 1 - ക്ലാസ്സിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
| |
| 2015 ജൂലൈ 8 - ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | === ചരിത്രം === |
| [[ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | | <small>ജാതി മത വർണ ഭേദമന്യേ കേരളത്തിലെ എല്ലാ കുഞ്ഞുങ്ങൾക്കും അറിവ് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ 19 ആം നൂറ്റാണ്ടിൽ പുണ്യചരിതനും സാംസ്കാരിക കേരളത്തിന്റെ നവോദ്ധാന നായകനുമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%B8%E0%B5%8D_%E0%B4%8F%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%BE%E0%B4%B5%E0%B4%B1 ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ] പള്ളികൾ തോറും പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു .പിതാവിനാൽ സ്ഥാപിക്ക പെട്ട കേരള കർമലീത്താ സന്യാസിനി സമൂഹത്തിന്റെ പ്രഥമ പ്രേഷിത പ്രവർത്തന മേഖലയാണ് വിദ്യാഭ്യാസ പ്രേഷിതത്വം .ഇതിന്റെ ഭാഗമായി 1906 ഇൽ കറുകുറ്റിയിൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ്സ് ജി എച് എസ് കറുകുറ്റി</small> |
|
| |
|
| *'''റീഡിംഗ് റൂം'''
| | <small>ചരിത്രവഴികളിലൂടെ ഒരു തിരിഞ്ഞുനോട്ടം [[സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/ചരിത്രം|കൂടുതൽ അറിയുക]]</small> |
| *'''ലൈബ്രറി'''
| |
| * '''സയൻസ് ലാബ്''
| |
| *'''കംപ്യൂട്ടർ ലാബ്''' : യു.പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രീതേകം കമ്പ്യൂട്ടർ ലാബുകളുണ്ട്.
| |
| *'''കൗൺസിലിങ് റൂം'''
| |
| *'''ബാസ്കറ്റ് ബോൾ കോർട്ട്,ബാസ്കറ്റ് ബോൾ പരിശീലനം'''
| |
| *'''പ്രയർ റൂം'''
| |
| *'''പെയ്ഡ് ഹോസ്റ്റൽ'''
| |
| *'''ഫ്രീഹോസ്റ്റൽ'''
| |
| *'''ഉച്ചഭക്ഷണപരിപാടി'''
| |
| *'''സ്പോക്കൺ ഇംഗ്ലീഷ്'''
| |
| *'''അബാക്കസ് പരിശീലനം'''
| |
| *'''കരിയർ ഗൈഡൻസ് ക്ലാസുകൾ'''
| |
| *'''സ്കൂൾ ബസ്'''
| |
| *'''പഠനത്തിൽ പിന്നോക്കമുള്ള കുട്ടികൾക്കായുള്ള പരിശീലനം'''
| |
| *'''ഭവനസന്ദർശനം'''
| |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
|
| |
|
| == മാനേജ്മന്റ് == | | === ഭൗതികസൗകര്യങ്ങൾ === |
| | <small>പഠനമികവിന് വിദ്യാലയന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്.കുട്ടികൾ ശാന്തമായും സ്വസ്ഥമായും ഇരുന്നു പഠന പ്രവർത്തങ്ങളിൽ ഏർപ്പെടുന്നതിനും സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് പഠന മികവിലേക്കു ഉയരുവാനും കുട്ടികളെ സഹായിക്കുന്ന ക്ലാസ്സ് മുറികളും, പ്രകൃതിയിൽനിന്നു പാഠങ്ങൾ ഉൾകൊണ്ട് പ്രകൃതിയോട് ഇണങ്ങി പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ ഏർപ്പെടുവാൻ സഹായകമായ സാഹചര്യങ്ങളുമാണ് ഈ വിദ്യാലയത്തിന്റെ പ്രത്യേകത</small> |
|
| |
|
| == സ്കൂളിന്റെ പ്രധാനാധ്യാപകർ ==
| | [[സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/സൗകര്യങ്ങൾ|<small>കൂടുതൽ വായിക്കുക</small>]] |
|
| |
| {| class="wikitable"
| |
| |+
| |
| !ക്രമ നമ്പർ
| |
| !പേര്
| |
| !വിരമിച്ച വർഷം
| |
| |-
| |
| |1
| |
| |മദർ എവുപ്രാസിയ സിഎംസി
| |
| |
| |
| |-
| |
| |2
| |
| |സിസ്റ്റർ ജോസ് സിഎംസി
| |
| |
| |
| |-
| |
| |3
| |
| |റവ. സി.ജോയ്സ് സി.എം. സി
| |
| |
| |
| |-
| |
| |4
| |
| |റവ .സി .കാസ്പെർ സി .എം സി
| |
| |
| |
| |-
| |
| |5
| |
| |റവ. സി. ഓറിയ സി.എം. സി.
| |
| |
| |
| |-
| |
| |6
| |
| |റവ. സി. ഹിൽഡ സി.എം. സി.
| |
| |
| |
| |-
| |
| |7
| |
| |റവ. സി. വെർജീലിയ സി.എം. സി.
| |
| |
| |
| |-
| |
| |8
| |
| |റവ. സി. ക്ലെയർ ആന്റോ സി.എം. സി.
| |
| |
| |
| |-
| |
| |9
| |
| |റവ. സി. ലീമ റോസ് സി.എം. സി.
| |
| |
| |
| |-
| |
| |10
| |
| |റവ. സി. മെറീന സി.എം. സി.
| |
| |
| |
| |-
| |
| |11
| |
| |റവ. സി. ആൻസിനി സി.എം. സി.
| |
| |
| |
| |-
| |
| |12
| |
| |
| |
| |
| |
| |} | |
|
| |
|
| == എച് എസ് എസ് പ്രിൻസിപ്പൽ == | | === പാഠ്യേതര പ്രവർത്തനങ്ങൾ === |
| | <small>ബൗദ്ധിക വികാസത്തോടൊപ്പം പൗരബോധമുള്ളവരും സമഗ്ര വ്യക്തിത്വത്തിന്റെ ഉടമകളും പ്രകൃതിയോടും സഹജീവികളോടും സഹജ ബോധം പുലർത്തുന്നവരുമാക്കി വിദ്യാർത്ഥികളെ പരിണമിപ്പിക്കുന്നതിൽ പാഠ്യേതര പ്രവർത്തനങ്ങൾ പ്രധാന പങ്കു വഹിക്കുന്നു മാനവികതയും സഹാനുഭൂതിയും വളർത്തിയെടുക്കുവാൻ ഇത്തരം പ്രവർത്തങ്ങൾ സഹായകമാണ് വിദ്യാലയത്തിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കാവശ്യമായ പാഠ്യേതര പ്രവർത്തങ്ങൾ ഒരുക്കുന്നു.പഠനത്തോടൊപ്പം കുട്ടികൾ സമൂഹത്തിന്റെ മറ്റു പല പ്രവർത്തനങ്ങളിലും ഇടപെടുന്നു</small> |
|
| |
|
| == പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
| | [[സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/പാഠ്യേതര പ്രവർത്തനങ്ങൾ|<small>കൂടുതൽ അറിയാൻ</small>]] |
|
| |
|
| == നേട്ടങ്ങൾ == | | === മാനേജ്മന്റ് === |
| | <small>[https://www.cmcangamaly.org/ സി എം സി മേരി മാതാ] എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി വിദ്യാലയം പ്രവർത്തിക്കുന്നത് .ബി എഡ്,ഡി എഡ് , ഹയർസെക്കണ്ടറി ,ഹൈ സ്കൂൾ, യു പി, എൽ പി വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിലായുണ്ട് ,റവ ഡോക്ടർ സിസ്റ്റർ മരിയ ആന്റോ മാനേജരും എഡ്യൂക്കേഷണൽ കൗൺസിലർ സിസ്റ്റർ ആനി ജോയും ലോക്കൽ മാനേജർ സിസ്റ്റർ ബ്രിജിറ്റും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു ഈ കാലയളവിൽ നേതൃത്വം നൽകി വരൂന്നു</small><big> </big> |
|
| |
|
| == മികവുകൾ == | | === സ്കൂൾ പി ടി എ === |
| | <small>ശക്തമായ ഒരു പി ടി എ സെന്റ് ജോസഫ് വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്അധ്യയന വർഷാരംഭം മുതൽ തന്നെ ശക്തമായ പി ടി എ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തങ്ങൾ ആരംഭിക്കുന്നു കുട്ടികളുടെയും വിദ്യാലയത്തിന്റെയും സര്വതോന്മുഖമായ വളർച്ചക്ക് പുറകിൽ പ്രചോദനവും പ്രോത്സാഹനവുമായി കടന്നു വരുന്ന മാതാപിതാക്കൾ എന്നും അഭിമാനമായി നിലകൊള്ളുന്നു .[[സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/സ്കൂൾ പി ടി എ പ്രവർത്തനങ്ങൾ 2022-2023|കൂടുതൽ അറിയാൻ]]</small> |
|
| |
|
| == ചിത്രശാല == | | === [[25041മുൻപേ നയിച്ചവർ|മുൻപേ നയിച്ചവർ]] === |
| | <small>ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിന് മുൻ നിരയിൽനിന്നു നേതൃത്വം നൽകിയവർ</small> |
| | === [[25041 പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ]] === |
| | === വിദ്യാലയത്തിന്റെ തനതു പ്രവർത്തനങ്ങൾ === |
| | * '''[[ഡിജിറ്റൽ ലൈബ്രറി|<small>ഡിജിറ്റൽ ലൈബ്രറി</small>]]''' |
| | * '''[[ചാരിറ്റി പ്രവർത്തനങ്ങൾ|<small>ചാരിറ്റി പ്രവർത്തനങ്ങൾ</small>]]''' |
| | * '''[[ഹരിത വൽക്കരണം|<small>ഹരിത വൽക്കരണം</small>]]''' |
|
| |
|
| == അധിക വിവരങ്ങൾ == | | === സെന്റ് ജോസഫ്സ് കറുകുറ്റി നവ സാമൂഹ്യ മാധ്യമങ്ങളിലൂടെ === |
| സമഗ്രവികസനം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അർപ്പണ മനോഭാവമുള്ള 47-ഓളം അദ്ധ്യാപകർ ജാതിമതഭേദമന്യേ എല്ലാവർക്കും സംലഭ്യമായി നീതിപൂർവ്വകമായ ഒരു സമൂഹം സൃഷ്ടിക്കുന്നു. അക്കാദമിക്ക് പ്രവർത്തനങ്ങളോടൊപ്പം കലാകായികരംഗങ്ങളിൽ മികവ് പുലർത്തുന്നു. ദേശീയ പ്രാധാന്യമുള്ള ഉത്സവങ്ങൾ ആഘോഷിക്കുന്നു. അധ്യാപകർക്കും കുട്ടികൾക്കും കൗൺസിലിങ് സൗകര്യം ആധുനിക സങ്കേതങ്ങൾ പഠനപ്രക്രിയയിൽ ഉപയോഗിക്കുന്നു. ഊർജ്വസ്വലമായ പി.ടി.എ.യും, എം.പി.ടി.എ.യും പ്രവർത്തിക്കുന്നു. പ്ളാസ്റ്റിക് മാലിന്യ വിമുക്തമായ സ്ക്കൂൾ കാമ്പസ്സ് ഏവർക്കും ഒരു ആകർഷണമാണ് ആത്മീയവും ഭൗതികവും സാംസ്കാരികവും കായികവും ധാർമ്മികവും മാനസികവും വൈകാരികവുമായ രംഗങ്ങളിൽ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു. സ്ക്കൂളിൽ 1 മുതൽ 12 വരെ ക്ളാസ്സുകളിലായി ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പടെ 1128 പേർ പഠിക്കുന്നു. ആധുനിക സജ്ജീകരണളോടു കൂടിയ കംപ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, ബാസ്ക്കറ്റ് ബോൾ കോർട്ട്,ടേബിൾടെന്നീസ്കോർട്ട്,അബാക്കസ് ട്രെയിനിങ് എന്നിവ സ്ക്കൂളിന്റെ വലിയൊരു ആകർഷണമാണ്.
| | സ്കൂൾ വെബ്സൈറ്റ് http://www.stjosephsghsskarukutty.com/ |
|
| |
|
| | സ്കൂൾ യൂട്യൂബ് ചാനൽ https://www.youtube.com/@st.josephghskarukutty9535 |
|
| |
|
| *
| | സ്കൂൾ ഇൻസ്റ്റാഗ്രാം അക്കൗണ്ട് st_joseph_ghs_karukutty |
|
| |
|
| ===അധ്യാപകരും വിഷയങ്ങളും ===
| | സ്കൂൾ ഫേസ് ബുക്ക് പേജ് https://www.facebook.com/profile.php?id=61550487096417 |
| ചിത്രശാല Sl.No Name വിഷയം
| |
|
| |
| # സി പ്രധാനാധ്യാപിക
| |
| # സി .റൂബി മലയാളം
| |
| # സി.ഈഡിത് മലയാളം
| |
| # സി .ആൻ ജ്യോതിസ് ഇംഗ്ലീഷ്
| |
| # സി. സൗമ്യ ഇംഗ്ലീഷ്
| |
| # സുധ ജോസ് ഇംഗ്ലീഷ്
| |
| # സി ദീപ്തി ഹിന്ദി
| |
| # സി .ജെസ്ലിൻ ഹിന്ദി
| |
| # സി.ജോവിറ്റ ഹിന്ദി
| |
| # സി ലേഖ ഗ്രേസ് ഫിസിക്കൽ സയൻസ്
| |
| # സുജ പി ചെറിയാൻ ഫിസിക്കൽ സയൻസ്
| |
| # ഷേർലി ജോസഫ് ഫിസിക്കൽ സയൻസ്
| |
| # നവ്യ നാച്ചുറൽ സയൻസ്
| |
| # ഷിൻസി നാച്ചുറൽ സയൻസ്
| |
| # സി കരോളിൻ മാത്തമാറ്റിക്സ്
| |
| # ഫ്ലവർ പി ജോൺ മാത്തമാറ്റിക്സ്
| |
| # മിനിമോൾ ഇ ജെ മാത്തമാറ്റിക്സ്
| |
| # സി ഷെറിൻ സാമൂഹ്യ ശാസ്ത്രം
| |
| # സി ജെസ്സി സാമൂഹ്യ ശാസ്ത്രം
| |
| # സി അൽഫോൻസാ ഇംഗ്ലീഷ്
| |
| # സി ഷിബി സാമൂഹ്യ ശാസ്ത്രം
| |
| # സി ഡെൻസി നാച്ചുറൽ സയൻസ്
| |
| # ജാൻസി എം ജെ ഇംഗ്ലീഷ്
| |
| # സി ഡിൻസി നാച്ചുറൽ സയൻസ്
| |
| # റിറ്റി ജോസഫ് മാത്തമാറ്റിക്സ്
| |
| # ജിജി തര്യൻമലയാളം
| |
| # എണ്ണമിട്ട ലിസ്റ്റിലെ അംഗം
| |
| *
| |
| *
| |
|
| |
|
| | === ഉപതാളുകൾ === |
| | <small>'''[[സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/ അധ്യാപകർ|അധ്യാപകർ]] '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|പ്രമാണം:25041_logo.jpgഅതിർവര|30x30ബിന്ദു]] |
| | ''' [[സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/വിദ്യാർഥികൾ|വിദ്യാർഥികൾ]] '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|പ്രമാണം:25041_logo.jpgഅതിർവര|30x30ബിന്ദു]] |
| | ''' [[സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/സ്കൂൾ പി ടി എ പ്രവർത്തനങ്ങൾ 2022-2023|പി ടി എ]] '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]] |
| | '''[[ചിത്രശാല]] '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]] |
| | ''' [[സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/നേർക്കാഴ്ച|നേർക്കാഴ്ച]] '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]] |
| | ''' [[സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/അധ്യാപക രചനകൾ|അധ്യാപക രചനകൾ]] '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]] |
| | ''' [[സെന്റ് ജോസഫ്സ് ജി എച് എസ് കറുകുറ്റി /വിദ്യാർത്ഥി രചനകൾ|വിദ്യാർത്ഥി രചനകൾ]] '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]] |
| | '''[[സെന്റ് ജോസഫ്സ് കറുകുറ്റി /പുരസ്കാര ജേതാക്കൾ|പുരസ്കാരജേതാക്കൾ]] '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]] |
| | ''' [[സെന്റ് ജോസഫ്സ് കറുകുറ്റി /യാത്രാസൗകര്യം|യാത്രാസൗകര്യം]] '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]] |
| | ''' [[സെന്റ് ജോസഫ്സ് കറുകുറ്റി/വിദ്യാലയ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ|വിദ്യാലയ പ്രവർത്തനങ്]]'''</small>'''[[സെന്റ് ജോസഫ്സ് കറുകുറ്റി/വിദ്യാലയ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ|ങൾ ചിത്രങ്ങളിലൂടെ]] '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]] |
| | === ചിത്രശാല === |
| | *<big>[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]</big> |
|
| |
|
| | === വഴികാട്ടി === |
| | <small>സാംസ്കാരിക നഗരിയായ തൃശൂർ ജില്ലയുടെയും എറണാകുളം ജില്ലയുടെയും അതിർത്തി പങ്കിടുന്ന ഗ്രാമമാണ് കറുകുറ്റി .എൻ എച് 47 ഇതിലൂടെയാണ് കടന്നുപോകുന്നത് .വളരെയേറെ ഗതാഗത സൗകര്യമുള്ള പ്രദേശമാണ് കറുകുറ്റി</small> '''<small>.</small>''' |
| | #<small>അങ്കമാലിയിൽ നിന്ന് വരുന്നവർ ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .</small> |
| | #<small>കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ തുടങ്ങിയ ട്രെയിനുകൾ നിർത്തും .</small> |
| | #<small>കറുകുറ്റി ജംഗ്ഷനിൽ നിന്ന് കിഴക്കോട്ടു 100 മീറ്റർ നടന്നാൽ വിദ്യാലയത്തിൽ എത്താം</small> |
|
| |
|
|
| |
|
| | {{#multimaps:10.22822,76.38035|zoom=18}} |
| | ---- |
|
| |
|
| | ==<small>മേൽവിലാസം</small>== |
| | <small>സെന്റ് ജോസഫ്സ് ,ജി .എസ്.എസ്</small> |
|
| |
|
| ==[[പ്രമാണം:25041 nalla2.JPG|350px]] [[പ്രമാണം:25041nalla5.JPG|350px]] [[പ്രമാണം:25041nalla4.JPG|350px]] ==
| | <small>കറുകുറ്റി കറുകുറ്റി പി.ഒ</small> |
| * സഹപാഠിക്ക് ഒരു രൂപ
| |
| * സന്മാർഗബോധന ക്ലാസുകൾ
| |
| * കാര്യാർ ഗൈഡൻസ് ക്ലാസുകൾ
| |
| * ജൈവപച്ചക്കറി തോട്ടം
| |
| * ഔട്ട് റീച് പരിപാടികൾ
| |
| * നേച്ചർ ക്ലബ്
| |
| * സ്കൂൾ ഹെൽത് ക്ലിനിക്
| |
| * കെ സി എസ് എൽ [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] == ജോസഫെയ്ൻസ് മികവുകൾ==
| |
| * എസ്എസ് എൽ സി വിജയശതമാനം നൂറുമേനി
| |
| * 32 ഫുൾ എ പ്ലസ്
| |
| * സംസ്ഥാന കലാമേളയിൽ 3വർഷം തുടർച്ചയായി വര്ഷം തേർഡ് എ ഗ്രേഡ്
| |
| * സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ കുട നിർമാണം ,പാവ നിർമാണം ,ചന്ദനത്തിരി നിർമാണം എന്നിവയിൽ വര്ഷങ്ങളായി എ ഗ്രേഡ്
| |
| * സംസ്ഥാന ശാസ്ത്ര മേളയിൽ ഇമ്പ്രോവൈസ്ഡ് എസ്പീരിമെന്റ മത്സരത്തിൽ 3 വര്ഷങ്ങളായി എ ഗ്രേഡ്
| |
| * സാമൂഹ്യ ശാസ്ത്ര മേളയിൽ ജില്ലാ തലത്തിൽ ലോക്കൽ ഹിസ്റ്ററി മേക്കിങ്ങിൽ എ ഗ്രേഡ്
| |
| * സബ്ജില്ലാ കബഡി മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ്
| |
| * == മത്സര വിജയികൾ== === സംസ്ഥാന തല മത്സരങ്ങൾ === {| class="wikitable" |- | കുട നിർമാണം || ഫസ്റ്റ് എ ഗ്രേഡ് |- | കണക്കു പസിൽ നിർമാണം|| ഫസ്റ്റ് എ ഗ്രേഡ് |- | നമ്പർ ചാറ്റ് നിർമാണം || ഫസ്റ്റ് എ ഗ്രേഡ് |- | വർക്കിംഗ് മോഡൽ || ഫസ്റ്റ് എ ഗ്രേഡ് |- | നാടകം || തേർഡ് എ ഗ്രേഡ് |- | നാടൻ പാട്ട് || തേർഡ്എ ഗ്രേഡ് |} == പ്രമുഖ പൂർവ വിദ്യാർത്ഥികൾ== '''ദൈവദാസി മദർ മേരി സെലിൻ''' [[പ്രമാണം:Mary celin.jpeg|100px]] == ഓർമ്മകൾ ചിത്രങ്ങളിലൂടെ==
| |
| * കൃഷിപാഠം
| |
| * അസംബ്ലി
| |
| * വാർഷികാഘോഷം
| |
| * കെട്ടിടങ്ങൾ
| |
| * ബയോഡൈവേഴ്സിറ്റി
| |
| * മാനേജ്മന്റ്
| |
| * ആഘോഷങ്ങൾ == അക്കാദമിക തനതു പ്രവർത്തനങ്ങൾ സെന്റ് ജോസഫ്സ് ജി എച് എസ് കറുകുറ്റി 2019-2020 ==
| |
| * ലിറ്റററി ഡെസ്ക്
| |
| * ടാലന്റ് ലാബ്
| |
| * ലിറ്റിൽ സയന്റിസ്റ്
| |
| * യങ് ഫെർമെർ ക്ലബ്
| |
| * നേച്ചർ ബുട്ടി ക്ലബ്
| |
| * മാത്സ് സ്റ്റാർ
| |
| * സ്കൂൾ റേഡിയോ
| |
| * ക്വിസ് ക്ലബ്
| |
| * ബാലകവി
| |
| * == ജോസഫ്യ്ൻസ് വോയിസ് 2019-'20== 2019-'20 അധ്യയന വർഷത്തിൽ സെന്റ് ജോസഫ്സ് കറുകുറ്റിയിൽ നടക്കുന്ന പരിപാടികളിലേക്ക് ഒരു എത്തിനോട്ടം == പ്രവേശനോത്സവം 2019-'20 == <big>ജൂൺ 6 2019</big> വർഷത്തിലെ അധ്യയനവർഷം ജൂൺ നടന്ന പ്രവേശനോത്സവത്തോടെ ആരംഭിച്ചു .പ്രൈമറി സ്കൂളും ഹൈ സ്കൂളും ഹയർ സെക്കന്ററി സ്കൂളും ഒരുമിച്ചായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തത് .ഈ വര്ഷം ഈ വിദ്യാലയത്തിൽ ഏകദേശം 250ഓളം കുട്ടികൾ പുതുതായി വന്നു ചേർന്നിരുന്നു അവരും മാതാപിതാക്കളും നിറഞ്ഞിരുന്ന സദസ്സിലാണ് പരിപാടികൾ നടന്നത് .കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ്പരിപാടികൾക്ക് അധ്യക്ഷനായിരുന്നു . https://youtu.be/iLjcBwDVqos == പരിസ്ഥിതി ദിനാചരണം == <big>ജൂൺ 7 2019</big> ഭൂമിക്കൊരു പച്ചകുടനിവർത്തി സെന്റ് ജോസഫ്സ് വിദ്യാർത്ഥികൾ .ഊഷരതയിൽനിന്നും ഊർവ്വരതയുടെ ഉണർത്തുപാട്ടുമായി പസ്ഥിധി ദിനത്തിന് തുടക്കം കുറിച്ചു .പി ടി എ പ്രസിഡന്റ് കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു https://youtu.be/hP7Psho-2tM [[പ്രമാണം:24041ED4.jpg|92px]] [[പ്രമാണം:25041.ED.JPG|92px]] [[പ്രമാണം:25041.ED2.jpg|92px]] == <വായനാദിനാഘോഷം 2019-'20 == <big>ജൂൺ 19 2019</big> കുട്ടികളെ വായിക്കാൻ പ്രചോദിപ്പിക്കുകയും കുട്ടികളിൽ വായനയുടെ പ്രാധാന്യം വെളിപ്പെടുത്തുകയും ചെയ്തുകൊണ്ട് സ്കൂളിൽ വായന ദിനം കൊണ്ടാടി . അക്ഷരമാലകളാലും ഹരിതസസ്യങ്ങളാലും വേദി വളരെ മനോഹരമായി അലങ്കരിച്ചു ഹയർ സെക്കന്ററി പ്രിൻസിപ്പൽ സി. സൗമ്യയുടെ അധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥനയോടെ വായന ദിന പരിപാടികൾ ആരംഭിച്ചു .ശ്രീമതി ജാൻസി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. അതിനുശേഷം സി . സൗമ്യ കുഞ്ഞുണ്ണിമാഷിന്റെ വായനയെക്കുറിച്ചുള്ള പ്രസിദ്ധമായ വരികൾ പ്രതിപാദിച്ചു . ശേഷം അധ്യക്ഷ പ്രസംഗം നടത്തുകയും വിദ്യാർത്ഥികളിൽ വായനയുടെ പ്രസക്തി ബോധ്യപ്പെടുത്തുകയും ചെയ്തു. അതേതുടർന്ന് സി. സൗമ്യയും വിദ്യാത്ഥികളെ പ്രതിനിധികരിച്ചുകൊണ്ട്അന്ന സാബുവും ദിപം തെളിയിച്ചു. ശേഷം കുമാരി റോസ്ന തോമസ് ലളിതമായ ഭാഷയിൽ വായനാദിനത്തെക്കുറിച അല്പ്പനേരം സംസാരിച്ചു. കുമാരി മരിയ കെ ലാലുവും സംഘവും മനോഹരമായ ഗാനങ്ങൾ ആലപിച്ചുകൊണ്ട് നമ്മുടെ വായനാദിനം കൂടുതൽ ആസ്വാദകരമാക്കി.കുമാരി റോസ്ന തോമസ് ഏവർക്കും കൃതജ്ഞ്ത അർപ്പിച്ചു. അതിനുശേഷം ദേശീയഗാനത്തോടെ വായനാദിനാഘോഷം ഔപചാരികമായി അവസാനിച്ചു. [[പ്രമാണം:25041 4rd.JPG|100px]] [[പ്രമാണം:25041 2rd.JPG|100px]] [[പ്രമാണം:25041 1rd.JPG|100px]] https://youtu.be/zDUV7eCpeqc == ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് == <big>ജൂൺ 25 2019</big> കുട്ടികളെ ഉൻമേഷദായകരാക്കുന്ന കളികളിലൂടെയും ക്ലാസ്സുകളിലൂടെയും കുട്ടികളെ പ്രചോദിപ്പിച്ചുകൊണ്ടു ലിറ്റിൽ കൈറ്റ്സിന്റെ ആദ്യത്തെ ക്ലാസ് വളരെ മനോഹരമായി ആരംഭിച്ചു .കുമാരി .വി .എസ് .നിരഞ്ജന അർപ്പിച്ച ഈശ്വര പ്രാർത്ഥനയോടെ ക്ലാസ് ആരംഭിച്ചു . ഹെഡ് മിസ്ട്രസ് സിസ്റ്റർ അനിത , മാസ്റ്റർ ട്രെയിനർ സർ എൽബി , കോഡിനേറ്റേഴ്സായ സിസ്റ്റർ ലേഖ, ശ്രീമതി സുധ ജോസ് എന്നിവർ സന്നിഹിതർ ആയിരുന്നു . സിസ്റ്റർ ലേഖ ഏവർക്കും സ്വാഗതം ആശംസിച്ചു . ഹെഡ് മിസ്ട്രസ് സിസ്റ്റർ അനിത ആശംസ അർപ്പിക്കുകയും ചെയ്തു .ഏകദേശം 10 മണിയോടെ ക്ലാസ് ആരംഭിച്ചു. അഞ്ചു ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ഛ് ക്ലാസ്സുകളിലൂടെയും കളികളിലൂടെയും ക്ലാസ് വളരെ ഉത്സാഹത്തോടെ കടന്നുപോയി . ലിറ്റിൽ കൈറ്റ്സിന് തുടർന്നുള്ള ക്ലാസ്സുകളിൽ എന്തെല്ലാമാണ് പഠിപ്പിക്കുന്നത് , എന്തെല്ലാമാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് സർ പറഞ്ഞു തരികയും ചെയ്തു . അനിമേഷൻ വിഡിയോകൾ കാണിച്ചു തരികയും ,പിന്നീട് സാറിന്റെ ക്ലാസ്സിനെക്കുറിച്ഛ് കുമാരി ഗൗരി കൃഷ്ണയും , കുമാരി സാനിയ സാജുവും നല്ല അഭിപ്രായങ്ങളും പറഞ്ഞു .തുടർന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ കുമാരി ആർദ്ര പി .ബി . കൃതജ്ഞത അർപ്പിച്ചുകൊണ്ട് ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു . [[പ്രമാണം:25041lkc1.JPG|100px]] [[പ്രമാണം:25041lkc2.JPG|100px]] [[പ്രമാണം:25041lkc2.JPG|100px]] == ആന്റി ഡ്രഗ് ഡേ == <big>ജൂൺ 26 2019</big> മാനവ ലോകത്തെ തകർക്കുന്ന മദ്യം മയക്കുമരുന്ന് എന്നീ ലഹരി വസ്തുക്കൾ കുട്ടികളിൽനിന്നു അകറ്റുന്ന തരത്തിലുള്ള പരിപാടികൾ ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ഗൈഡ്സ് റെഡ്ക്രോസ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടത്തി അസെംബ്ലിയെത്തുടർന്നു ബയോളജി ടീച്ചർ ശ്രീമതി ഷിൻസി ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞാ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു . മീനാക്ഷി ബിനോയ് ലഹരി വിമുക്ത കേരളം എന്ന വിഷയത്തിന്റെ ആസ്പദമാക്കി കവിത ആലപിക്കുകയും റെഡ് ക്രോസ് പ്രതിനിധി ഐറിൻ വര്ഗീസ് മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ദൂഷ്യവശങ്ങളെ കുറച്ചു സംസാരിച്ചു .ഗൈഡ്, റെഡ്ക്രോസ് സംഘടനകളിലെ കുട്ടികൾ അവതരിപ്പിച്ച mime ആയിരുന്നു പിന്നീട് നടന്നത് .ലഹരിയെക്കുറിച്ചും അതിന്റ ദൂഷ്യവശങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും വളരെ ആഴത്തിൽ ചിന്തിപ്പിക്കുന്ന രീതിയിൽ അവർ അത് ആവിഷ്കരിച്ചു .ഹെഡ്മിസ്ട്രെസ്സിന്റെ നിർദേശപ്രകാരം നിന്ന് ലഭിച്ച ആശയങ്ങൾ പങ്കുവയ്ക്കാനായി ഓരോ ക്ലാസ്സുകളെയും പ്രതിനിധികൾ വരികയും ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു ഇതിനെത്തുടർന്ന് ഗൈഡ്സ് റെഡ്ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ കറുകുറ്റി ജംഗ്ഷനിലേക്കു ഒരു ബോധവൽക്കരണ റാലി നടത്തി .കുട്ടികൾക്ക് മയക്കുമരുന്ന് മദ്യം എന്നീ അപകടകാരികളായ വസ്തുക്കൾ ഉപേക്ഷിക്കാനും ജീവിതത്തിൽ ഒരിക്കലും ഉപേയാഗിക്കാതിരിക്കാനും ഉറച്ചതീരുമാനങ്ങൾ എടുക്കുവാൻ പ്രചോദിപ്പിക്കുന്നവ ആയിരുന്നു ഇന്നത്തെ ലഹരി വിരുദ്ധ ദിനാഘോഷ പരിപാടികൾ .
| |
| <gallery>
| |
| 25041_ANTI_DRUG.png
| |
| 25041AD2.JPG
| |
| 25041AD4.JPG
| |
| 25041AD5.JPG
| |
| </gallery> == ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ == <big>ജൂൺ 28 2019</big> എട്ടാം തരത്തിലെ പുതിയ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 28നു നടത്തി . അമ്പതു കുട്ടികൾ പങ്കെടുത്തു .എല്ലാവരും നല്ല സ്കോറുകൾ നേടി .മുപ്പതു കുട്ടികളെയാണ് അതിൽനിന്നും തിരഞ്ഞെടുത്തത് . == ലിറ്റററി ക്ലബ് ഉത്ഘാടനം== <big>ജൂലൈ 4 2019</big> വിവിധതരം കലാപരിപാടികളിലൂടെ കുട്ടികളെ ആസ്വദിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തുകൊണ്ട് വളരെ മനോഹരമായി സാഹിത്യ സമാജത്തിന്റെ പരിപാടികൾ ആരംഭിച്ചു . ഈശ്വരചിന്തയിൽ കുട്ടികളെ ഉണർത്തികൊണ്ടു കുമാരി അജീനയും സംഘവും പ്രയർ ഡാൻസ് അവതരിപ്പിച്ചു . ശേഷം ശ്രീമതി സുധ ജോസ് സ്വാഗതം ആശംസിച്ചു .കുമാരി നിത്യ ജോയ് കഴിഞ്ഞ അധ്യയന വർഷത്തെ സ്കൂളിലെ എല്ലാ പ്രവർത്തനത്തിന്റെയും പരിപാടികളുടെയും റിപ്പോർട്ട് ആവതരിപ്പിക്കുകയുണ്ടായി . അതിനുശേഷം ഹെഡ്മിസ്ട്രസ് സിസ്റ്റർ അനിത എല്ലാവർക്കും ആശംസ അർപ്പിച്ചു . തുടർന്ന് വിശിഷ്ടഅതിഥി ശ്രീ ജോസഫ് അന്നംക്കുട്ടി ജോസ് തന്റെ ബാല്യകാല ഓർമകളെക്കുറിച്ചു കുട്ടികളുമായി പങ്കുവച്ചുകൊടുത്തുകൊണ്ട് അധ്യക്ഷപ്രസംഗം അവതരിപ്പിച്ചു . അതെതുടർന്ന് ശ്രീ ജോസഫ് അന്നംക്കുട്ടി ജോസ് സാഹിത്യസമാജം ഉത്കാടനം നിർവഹിച്ചു . പിന്നീട് കുമാരി ഡെലിസ് മേരി ഡേവിസ് ഏവർക്കും കൃതജ്ഞത അർപ്പിച്ചുകൊണ്ട് കലാപരിപാടികൾ ആരംഭിച്ചു . ആദ്യമേതന്നെ കുമാരി മീനാക്ഷി ബിനോയ് അതിമനോഹരമായ ഒരു കവിത ആലപ്പിക്കുകയുണ്ടായി . ശേഷം യോഗ കുട്ടികൾക്ക് പരിചയപെടുത്തികൊണ്ടു കുമാരി വി.എസ്സ് നിരഞ്ജനയും കുട്ടുക്കാരും യോഗാഡാൻസ് അവതരിപ്പിച്ചു. പിരിയോഡിക്ക് വർഷത്തോടനുബ് 10-ആം ക്ലാസ്സിലെ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി എലമെന്റസിനെ പരിചയപ്പെടുത്തി.അതേത്തുടർന്ന്ടിൻസി ഡാവിസ്സും കൂട്ടുകാരും ഒരു ഡി.സി.എൽ . ഗാനവും ആലപിച്ചു .തുടർന്ന് മരിയ കെ . ലാലുവും സംഘവും ഒരു അതി മനോഹരമായ നാടൻപാട്ട് ആലപിച്ചു . അതോടെ പരിപാടികൾക്ക് സമാപനം കുറിചു.
| |
| <gallery>
| |
| 25041-LT.png
| |
| 25041ss2.JPG
| |
| 25041ss4.png
| |
| 25041s5.JPG
| |
| 25041s6.JPG
| |
| 25041SS1.png
| |
| 25041SS7.png
| |
| 25041SS9.png
| |
| 25041SS8.png
| |
| </gallery> == ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അവാർഡ് == <big>ജൂലൈ 5 2019</big> അധ്യയനവര്ഷത്തിലെ ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അവാർഡ് എറണാകുളം ജില്ലാതലത്തിൽ സെന്റ് ജോസഫ്സ് ജി എച് എസ് വിദ്യാലയം കരസ്ഥമാക്കി .അവാർഡ് ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രി ജി രവീന്ദ്രനാഥിന്റെ പക്കൽ നിന്നും സെന്റ് ജോസഫ്സ് വിദ്യാലയത്തിലെ പ്രധാനാധ്യാപിക സിസ്റ്റർ അനിതയും മിസ്ട്രെസ്സുമാരായ സുധ ടീച്ചറും സിസ്റ്റർ ജിനിമോൾ കെ പിയും എൽ കെ അംഗങ്ങളായ ജെസ്ന ജെയിംസും റാഫോഴ്സ് മരിയയും എവെലിന് ഷാജുവും ചേർന്ന് വാങ്ങുകയുണ്ടായി == ബഷീർ ദിനാചരണം == <big>ജൂലൈ 5 2019</big> ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന മലയാളത്തിന്റെ സ്വന്തം സുൽത്താൻ -വൈക്കം മുഹമ്മദ് ബഷീർ തന്റെ കുടുംബാംഗങ്ങളുമായി വന്നു സെന്റ് ജോസഫ്സ് മുറ്റത്തു ഒരു അരങ്ങുണർത്തി .ബഷീർ തന്റെ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി .അതിൽ പാത്തുമ്മയുടെ ആട് എന്ന നോവലിനെ ആധാരമാക്കി ബഷീറും കുടുംബാംഗങ്ങളും ചേർന്ന് കുട്ടികൾക്ക് മുൻപിൽ ഒരു വിസ്മയ പ്രകടനം കാഴ്ചവച്ചു .
| |
| <gallery>
| |
| 25041-BASHEER.png
| |
| 25041bhd1.jpg
| |
| 25041bhd2.jpg
| |
| </gallery> == ന്യൂസ് റീഡിങ് മത്സരം == <big>ജൂലൈ 10 2019</big> ഇംഗ്ലീഷ് വാർത്ത വായന പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെന്റ് ജോസഫ്സിൽ വാർത്ത വായന മത്സരം നടത്തി .ഏകദേശം 50 കുട്ടികൾ പങ്കെടുത്തു .കുട്ടികളുടെ മത്സരം ഉയർന്ന നിലവാരം പുലർത്തിയെന്നു വിധികർത്താക്കൾ അഭിപ്രായപ്പെട്ടു == സ്കൂൾ പാർലിമെന്ററി ഇലെക്ഷൻ == <big>ജൂലൈ 10 2019</big>
| |
| <gallery>
| |
| 25041ele.png
| |
| 25041el1.JPG
| |
| 25041el2.JPG
| |
| 25041el3.JPG
| |
| 25041el4.JPG
| |
| </gallery> == പത്താംതരത്തിലെ കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് == <big>ജൂലൈ 15 2019</big> കുട്ടികളിൽ ആത്മവിശ്വാസം ജനിപ്പിക്കുകയു അവരെ പ്രചോദിതരാക്കുകയും ചെയ്യുന്നതിനുവേണ്ടി പത്താം തരത്തിലുള്ള കുട്ടികൾക്കുവേണ്ടി ഫാദർ ജിനുവിന്റ നേതൃത്വത്തിൽ ഒരു മോട്ടിവേഷൻ ക്ലാസ് നടത്തി .പ്രധാനം എങ്ങനെ രസകരമാക്കാൻ എന്നെത്തിന്റെ നുറുങ്ങു വിദ്യകൾ കുട്ടികൾക്ക് ഏറെ സഹായകമായി .അച്ചന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയിലൂടെ കുട്ടികളിൽ ഉണർവും ഊർജവും ഉണ്ടായി . == ടവൽ മേക്കിങ് മത്സരം== <big>ജൂലൈ 16 2019</big> വർക്ക് എക്സ്പെരിയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ടവൽ മേക്കിങ് മത്സരം നടന്നു കുട്ടികൾ വളരെ ഉത്സാഹത്തോതോടെ മത്സരത്തിൽ പങ്കെടുത്തു .തൂവാലയിൽ ചിത്രത്തുന്നത് നടത്താനാണ് കുട്ടികളോട് ആവശ്യപ്പെട്ടത് .യു പി വിഭാഗത്തിനും ഹൈ സ്കൂൾ വിഭാഗത്തിനും പ്രതേകം പ്രതേകം മത്സരങ്ങളുണ്ടായിരുന്നു
| |
| <gallery>
| |
| 25041twm1.jpg
| |
| 25041twm2.jpg
| |
| 25041twm3.jpg
| |
| 25041twm4.jpg
| |
| </gallery> == കാർമൽ ദിനാഘോഷം == <big>ജൂലൈ 16 2019</big> കർമ്മലമാതാവ് വി.സൈമൺ സ്റ്റോക്കനു പ്രത്യക്ഷപെട്ട് ഉത്തരീയം നൽകിയതിന്റെ ഭാഗമായി തിരുസഭയിൽ ജൂലൈ 16 ന്നു കർമ്മലമാതാവിന്റെ തിരുനാൾ ആഘോഷിചു . സെന്റ്. ജോസഫ് ജി. എച്. എസ്. സ്കൂളിൽ കാർമൽ പ്രൊവിൻസിലെ അംഗങ്ങളാണ് ഈ വിദ്യാലയത്തിന്റെ ചുമതല വഹിക്കുന്നത് .പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടികൾ സിസ്റ്റർ സ്റ്റാഫിനെ ആദരിക്കുകയും കർമ്മല മാതാവ് സൈമൺ സ്റ്റോക് കിന് പ്രത്യക്ഷ പെട്ട സംഭവം സ്റ്റേജിൽ അവതരിപ്പിക്കുകയും ചെയ്തു https://www.youtube.com/watch?v=ENJTPKWdi3k
| |
| <gallery>
| |
| 25041km1.JPG
| |
| 25041km_4.JPG
| |
| 25041km3.JPG
| |
| 25041km8.JPG
| |
| </gallery> == ഡി എസ് എൽ ആർ കാമറ പരിശീലനം == <big>ജൂലൈ 20 2019</big> കുട്ടികൾക്ക് ഡി എസ്എൽ ആർ കാമറ പരിശീലനം നൽകി ഹൈ ടെക് പദ്ധതിയനുസരിച്ചു ലഭിച്ച ക്യാമറയുടെ ഉപയോഗത്തെക്കുറിച്ചുള്ള ക്ലാസ് പുതിയ കൈറ്റ്സ് അംഗങ്ങൾക്ക് നൽകി സുജിത് സർ ആയിരുന്നു ക്ലാസ് നയിച്ചത് .കാമറ ആംഗിളുകളെ കുറിച്ചും ഫോട്ടോ ക്ലാരിറ്റി ലൈറ്റിംഗ് ഫോട്ടോ എഡിറ്റിംഗ് ഫോക്കസ് വീഡിയോ മേക്കിങ് എന്നിവയെക്കുറിച്ചുള്ള വിശദമായ ക്ലാസുകൾ സർ കുട്ടികൾക്ക് നൽകി .ഈ ക്ലാസ്സുകളിൽ കുട്ടികൾ വളരെ താത്പര്യപൂര്വം പങ്കെടുത്തു
| |
| <gallery>
| |
| 25041DSLR_.png
| |
| </gallery> == പാർലിമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ == <big>ജൂലൈ 22 2019</big> സ്കൂൾ ഹെഡ്മിസ്ട്രസ് സി. അനിത, സ്കൂൾ ലീഡർ അനീറ്റ ബൈജുവിന്നും അസി. ലീഡർ അക്ഷയ ചന്ദ്രനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു .സ്കൂൾ ലീഡർ അനീറ്റ ബൈജു പാർലിമെന്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു .തുടർന്ന് 2018-19 വർഷത്തിലെ സ്കൂൾ ലീഡർ നിത്യ ജോയ് എല്ലാവർക്കും ഹൃദ്യമായ ഭാഷയിൽ നന്ദി അറിയിച്ചു. പുതിയ സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപെട്ട അനീറ്റ ബൈജു തന്റെ കർത്തവ്യം ഏറ്റെടുത്ത് എല്ലാവർക്കും നന്ദി പറയുകയും എല്ലാവിധ സഹായങ്ങളും അഭ്യർത്ഥിക്കുകയും ചെയ്തു .ഹെഡ്മിസ്ട്രസ് സി. അനിത ആശംസാപ്രസംഗവും നടത്തി.അതോടെ പരിവാടികൾ അവസാനിപ്പിച്ചു .
| |
| <gallery>
| |
| 25041ELP1.JPG
| |
| 25041ELP5.JPG
| |
| </gallery> ==ചാന്ദ്ര ദിനാഘോഷം == <big>ജൂലൈ 22 2019</big> ജൂലൈ 20 തിയതി മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓര്മയ്ക്കയാണന് ചന്ദ്രദിനം ആഘോഷിക്കുന്നത് .. ജൂലൈ നന്നുടെ വിദ്യാലയത്തിൽ ചന്ദ്രദിനം ആഘോഷിച്ചു ചാക്യാർകൂത്തു മുഖേനെനെയും ശാസ്ത്രജ്ഞന്മാരുമായുള്ള അഭിമുഖം മുഖേനയും ലൈറ്റ്ലെ സയന്റിസ്റ്സ് ഈ ദിവസത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കികൊടുത്തു . ചാർട് മത്സരവും ക്വിസ് മത്സരവും ഇതിനെത്തുടർന്ന് നടത്തി .
| |
| <gallery>
| |
| 25041md1.JPG
| |
| 25041md2.JPG
| |
| 25041md3.JPG
| |
| 25041md4.JPG
| |
| </gallery> == ചന്ദ്രയാൻ വിക്ഷേപണം സംപ്രേക്ഷണം == <big>ജൂലൈ 22 2019</big> ലോക ചന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂളിൽ പരിപാടികൾ നടന്നതിന്റെ തുടർച്ചയായി ശ്രീഹരിക്കോട്ടയിൽ നിന്നും എന്ന് വിക്ഷേപണം ചെയ്ത ചന്ദ്രയാൻ വിന്റെ തത്സമയ സംപ്രേക്ഷണം ക്ലാസ് റൂമിലെ ഹൈ ടെക് ഉപകരണങ്ങളുടെ സഹായത്തോടെ കുട്ടികൾക്കു കാണിച്ച കൊടുക്കാൻ സാധിച്ചു .ഈ ശാസ്ത്ര കൗതുകം കണ്ട കുട്ടികൾ ഏറെ വിസ്മയഭരിതരായി ഭാവിയിൽ പുതിയ കണ്ടുപിടുത്തങ്ങളിലേക് നടന്ന് അടുക്കുവാൻ അവരുടെ ശാസ്ത്ര മനസ്സിൽ ആഗ്രഹം ഉദിച്ചു
| |
| <gallery>
| |
| 25041CH2.JPG
| |
| 25041CH3.JPG
| |
| 25041CH4.JPG
| |
| </gallery> == അന്യ സംസ്ഥാന വിദ്യാർത്ഥികളുടെ പ്രവേശനോത്സവം == <big>ജൂലൈ 23 2019</big> അന്യ സംസ്ഥാന വിദ്യാർത്ഥികൾക്ക് സ് ജോസഫ്സ് വിദ്യാലയത്തിൽ പ്രേത്യക പ്രവേശനോത്സവം നടത്തി .9 കുട്ടികളാണ് ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുള്ളത് .ഹെഡ്മിസ്ട്രസ് ആ കുട്ടികൾക്ക് മധുരവും പൂവും നൽകി സ്കൂളിലേക്ക് സ്വാഗതം ചെയ്തു .
| |
| <gallery>
| |
| 25041_ANYA1.jpg
| |
| 25041ANYA2.jpg
| |
| </gallery> == സ്പോർട്സ് ഡേ 2019== <big>ജൂലൈ 25 2019</big> 2019-20 വർഷത്തിലെ സ്പോർട്സ് ഡേ വിവിധ പരിപാടികളോടെ നടത്തി ഗ്രൂപ്പുകൾ തിരിഞ്ഞുള്ള വിവിധ മത്സരങ്ങളിൽ കുട്ടികൾ വി വളരെ ആവേശപൂർവം പങ്കെടുത്തു .മാർച്ച്പാസ്റ്റോടെയാണ് പരിപാടികൾ ആരംഭിച്ചത് .സ്കൂളിലെ ഗ്രൂപ്പുകളിലെയും കുട്ടികൾ വളരെ മനോഹരമായി മാർച്ച് ചെയ്തു സല്യൂട്ട് നടത്തി ഇതേതുടർന്നു ഡിസ്പ്ലേ മത്സരമായിരുന്നു വാശിയേറിയ ആ മത്സരത്തിൽ കുട്ടികൾ മനോഹരവും ചടുലവുമായ പാട്ടുകൾക്കൊപ്പം ഡിസ്പ്ലേ നടത്തി ഏറ്റവും ആവേശമേറിയ ബാസ്കറ്റ് ബോൾ മത്സരത്തിൽ കാർമേൽ ഗ്രൂപ്പ് ഒന്നാം സമ്മാനം കരസ്ഥമാക്കി
| |
| <gallery>
| |
| 25041_SPORTS.png
| |
| 25041_SP1.JPG
| |
| 25041SP2.JPG
| |
| 25041SP3.JPG
| |
| </gallery> == പ്രധാനാധ്യാപികയുടെ ഫീസ്റ്റാഘോഷം 2019== <big>ജൂലൈ 26 2019</big> അൽഫോൻസാമയുടെ ദിനമായി ആഘോഷിക്കുന്ന ജൂലൈ 25- സ്കൂളിലെ പ്രധാന അദ്ധ്യാപികയുടെ ഫീസ്റ്റായി ആഘോഷിചു .വി.അത്ഫോൻസാമ്മയുടെ ജീവചരിത്രം കുട്ടികൾ നാടകത്തിലൂടെ അവതരിപ്പിക്കുകയും വിവിധ കലാപരിപാടികളിലൂടെ ആ ദിവസം കൂടുതൽ മനോഹരമാക്കുകയും ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് അന്നേ ദിവസം ഉച്ചയ്ക്ക് ബിരിയാണി ഭക്ഷണം കൊടുക്കുകയും ചെയ്തു.
| |
| <gallery>
| |
| 25041HF1.JPG
| |
| 25041HF2.JPG
| |
| 25041HF3.JPG
| |
| 25041HF4.JPG
| |
| 25041HF5.JPG
| |
| </gallery> == യുവജനോത്സവം 2019== <big>ജൂലൈ 30 2019</big> 2019-20അധ്യയന വർഷത്തിലെ യുവജനോത്സവം ആഘോഷപരമായി കൊണ്ടാടി കുട്ടികളുടെ കലാപരമായ കഴിവുകൽ കണ്ടെത്തുന്നതിനും വളർത്തിയെടുക്കുന്നതിനും ഇത് സഹായിച്ചു.ആനി ദിവസം വിവിധ വേദികളിലായി മല്സരങ്ങൾ നത്തുകയുണ്ടായി നാടോടി നൃത്തം ഭരതനാട്യം മോഹിനിയാട്ടം സംഘനൃത്തം തിരുവാതിര എന്നീ വിവിധ നൃത്തമൽസരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും അതിലെ വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു.മറ്റുവേദികളിൽ കഥ കവിത ഉപന്യാസമത്സരങ്ങൾ നടത്തുകയുണ
| |
| <gallery>
| |
| 25041YF2.JPG
| |
| 25041YF10.JPG
| |
| 25041YF9.JPG
| |
| 25041YF7.JPG
| |
| 25041YF6.JPG
| |
| 25041YF5.JPG
| |
| 25041YF4.JPG
| |
| </gallery> == ഗൈഡ്സ് ഇന്വെസ്റ്റീച്ചർ സെറിമണി 2019== <big>ആഗസ്ത് 1 2019</big> ലോകരാഷ്ട്ര സംഘടനയായ ഗൈഡിങ് പ്രസ്ഥാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഇന്വെസ്റ്റീച്ചർ സെറിമണി ഓഫ് ഗൈഡിങ് സ്റ്റുഡന്റസ്.
| |
| <gallery>
| |
| 25041GIC1.jpeg
| |
| 25041GIC2.jpeg
| |
| 25041GIC3.jpeg
| |
| 25041GIC4.jpeg
| |
| </gallery> == സ്പെൽ ബീ മത്സരം 2019== <big>ആഗസ്ത് 2 2019</big> കുട്ടികൾക്ക് ഇംഗ്ലീഷ് അക്ഷരങ്ങങ്ങൾ ഉറപ്പിക്കുവാനും പുതിയ വാക്കുകൾ പഠിപ്പിക്കുവാനും ഉദ്ദേശിച്ചാണ് സ്കൂളിൽ സ്പെൽബി മത്സരങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുവാൻ തീരുമാനിച്ചത് .ഇതിനുവേണ്ടി ഒരാഴ്ച പുതിയ കുറെ ഇംഗ്ലീഷ് പദങ്ങൾ കോമൺ ബോര്ഡില് എഴുതിയെടുകയും കുട്ടികൾക്ക് പഠിക്കാൻ അവസരം നൽകുകയും ചെയ്തു തുടർന്ന് ഒരു പരീക്ഷ നടത്തുകയും വാക്കുകളുടെ അർദ്ധം വിശദീകരിക്കുകയും അവയുടെ ഉച്ചാരണം കേൾപ്പിക്കുകയും ചെയ്തു .ഈ പ്രവർത്തനം കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിഅനുഭവപ്പെട്ടു
| |
| <gallery>
| |
| 25041SBC1.JPG
| |
| </gallery> == ഹിരോഷിമ ദിവസം 2019== <big>ആഗസ്ത് 6 2019</big> == സ്വാതന്ത്ര്യ ദിനാഘോഷം 2019== <big>ആഗസ്ത് 6 2019</big> ഭാരതബയുടെ മടിത്തട്ടിൽ പിറന്നുവീണ നമ്മുടെ മനസ്സിൽ അഭിമാനത്തിന്റെ അല്മനിർവിധിയുടെ തിരകൾ അലയടിക്കുന്ന സുന്ദര നിമിഷം.ഓഗസ്റ്റ് വ്യത്യസ്ത ജാതികൾക്കും മതങ്ങൾക്കും നാനാവിധ ഇസങ്ങൾക്കും നേതൃത്വം നൽകിയ ആർഷ ഭാരതം ബെന്ധങ്ങളെ തകർത്തു സ്വാത്രന്ത്യത്തിന്റെ == ഒന്നാം പാദവാർഷിക പരീക്ഷ 2019== <big>ആഗസ്ത് 26 2019</big> ഒന്നാം പാദവർഷിക പരീക്ഷ നടത്തുകയും അതിൽ എ പ്ലസ്സ് ,ബി പ്ലസ് ഗ്രേഡ് കിട്ടിയവക്ക് ഷീൽഡ് കൊടുക്കുകയും ക്ലാസ് പി ടി എ നടത്തി പഠനനിലവാരം മതാപിതാക്കളുമായി വിലയിരുത്തുകയും ചെയ്തു ഇതിൽ മാതാപ്പിതാക്കളുടെ സാന്നിധ്യം സജീവമായിരുന്നു .
| |
| <gallery>
| |
| 102040.JPG
| |
| 102041.JPG
| |
| 102042.JPG
| |
| </gallery> == ഡിസാസ്റ്റർ മാനേജ്മന്റ് ക്ലാസ് 2019== <big>ആഗസ്ത് 29 2019</big> വിദ്യാലയവുമായി ബന്ധപ്പെട്ടു നടക്കാവുന്ന തീപിടുത്തം വാഹനാപകടങ്ങൾ തുടങ്ങിയ പെട്ടന്നുള്ള അപകട സാഹചര്യങ്ങളിൽ ചെയ്യാവുന്ന പ്രധിവിധികളെ കുറിച്ച് ആലോചിക്കാൻ സേഫ്റ്റി ഓഫീസർസും സെന്റ് ജോസഫ് വിദ്യാലങ്ങളില്ലേ പ്രാധാന്യഥാപകരും അധ്യാപകരും സ്കൂൾ ലീഡേഴ്സും ചേർന്ന് ഡിസാസ്റ്റർ മാനേജ്മന്റ് ക്ലാസ് നടത്തി .കുട്ടികളെ ബോധവത്കരിക്കാൻ അവർക്കു ക്ലാസ്സുകളും പരിശീലനവും നൽകാമെന്ന് തീരുമാനിച്ചു
| |
| <gallery>
| |
| 25041RS1.JPG
| |
| 25041RS2.JPG
| |
| 25041RS3.JPG
| |
| </gallery> == ഓണാഘോഷം 2019== <big>സെപ്റ്റംബർ 2 2019</big> സ്നേഹത്തിന്റെയും സമാധനത്തിന്റെയും പ്രതീകമായ ഓണദിനത്തിൽ ഒരുമയോടെ കുട്ടികൾ പൂക്കളം ഇടുകയും ഡിജിറ്റൽ പൂക്കള മത്സരം നടത്തുകയും അതിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു . കുട്ടികള്ക്ക് വേണ്ടി വിഭവസമൃദ്ധമായ സാധ്യ ഒരുക്കുകയും ചെയ്തു,
| |
| <gallery>
| |
| 25041O1.JPG
| |
| 25041O2.JPG
| |
| </gallery> == അധ്യാപകദിനാഘോഷം 2019== <big>സെപ്റ്റംബർ 5 2019</big> അധ്യാപകദിനത്തിൽ കുട്ടികൾ എല്ലാ അധ്യാപകരെയും പൂച്ചെണ്ടുകൾ കൊടുത്തു ആദരിക്കുകയും,അധ്യപകർക് ചെറിയ മല്സരങ്ങൾ നടത്തി അതിൽ വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. == ശാസ്ത്രമേളകൾ 2019== <big>സെപ്റ്റംബർ 5 2019</big> വിദ്യാർത്ഥികൾക്ക് അവരവരുടെ അറിവും കഴിവും പ്രദർശിപ്പിക്കാനുള്ള ഒരു അവസരമായിരുന്നു ശാസ്ത്രമേള
| |
| <gallery>
| |
| 25041EX1.JPG
| |
| 25041EX2.JPG
| |
| 25041EX3.JPG
| |
| 25041EX4.JPG
| |
| 25041EX5.JPG
| |
| </gallery> == ഗാന്ധി ജയന്തി 2019== <big>ഒക്ടോബർ 2 2019</big> നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ചു പ്രകൃതിയുടെ സംരക്ഷണത്തിനായി ഞങ്ങളുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ കൈകോർത്തു .പരിസ്ഥിതി ശുചീകരണ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ നടത്തി .ഗാന്ധിജിയുടെ മൂല്യങ്ങൾ പ്രഘോഷിച്ചുകൊണ്ടു നാടകാവതരണം നടത്
| |
| <gallery>
| |
| 25041GJ2.JPG
| |
| 25041GJ1.JPG
| |
| </gallery> == കേരളപ്പിറവി ആഘോഷം 2019== <big>നവംബർ 1 2019</big> കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടത്തി. കേരളത്തിന്റെ സംസ്കാരവും തനിമയും മനസിലാക്കിപ്പിച്ചുകൊണ്ടുള്ള നാടകവും നൃത്തചുവടുകളും വിദ്യാർത്ഥികൾ വിദ്യാലയത്തിൽ അവതരിപ്പിച്ചു.
| |
| <gallery>
| |
|
| |
|
| 25041.N1.JPG
| | <small>പിൻ 683 576</small> |
|
| |
|
| | <small>ഫോൺ:0484-2613418</small> |
|
| |
|
| | <small>stjosephkarukutty@gmail.com</small> |
| | ====അവലംബം ==== |
| | 1.https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 |
|
| |
|
| | 2.https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B5%81%E0%B4%B5 |
|
| |
|
| | 3.https://ml.wikipedia.org/wiki/%E0%B4%85%E0%B4%99%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%B2%E0%B4%BF |
|
| |
|
| 25041NF2.JPG
| | 4.https://en.wikipedia.org/wiki/Congregation_of_Mother_of_Carmel |
| 25041NF3.JPG
| | |
| </gallery> == ശിശുദിനാഘോഷം 2019== <big>നവംബർ 14 2019</big> കുട്ടികളെ ഏറെ ഇഷ്ടപെടുന്ന ജവഹർലാൽ നെഹ്രുവിന്റെ പിറന്നാളാഘോഷം നടത്തുന്നതിന്റെ ഭാഗമായി കുട്ടികൾ വിവിധ പരിപാടികൾ നടത്തി . എൽപി വിദ്യാലയത്തിൽ ഊർജസ്വരായ കുട്ടികൾ റാലി നടത്തുകയും വളരെ സന്തോഷത്തോടെ ശിശുദിനം ആഘോഷിക്കുകയും ചെയ്തു == "'''നൈതികം''' " ഭരണഘടനാ ദിനാഘോഷം 2019== അങ്കമാലി സബ് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും സാമൂഹ്യ ശാസ്ത്ര അധ്യാപകർ ഒന്നുചേർന്നു ഭരണഘടനയുടെ എഴുപതാം വാർഷികം ആഘോഷിക്കുകയുണ്ടായി.വിദ്യാലയത്തിലെ ഭരണഘടനയിൽ എന്തെലാം മാറ്റങ്ങൾ വേണമെന്ന് വിദ്യാർത്ഥികളോട് ചോദിച്ചു മനസിലാക്കി.കുട്ടികളുടെ അവകാശങ്ങൾ എന്തെന്നും അവരുടെ ഉത്തരവാദിത്തങ്ങൾ എന്തെന്നും അവർക്കു വിശദീകരിച്ചു നൽകി == ഫുഡ് ഫെസ്റ്റ് 2019== <big>ഒക്ടോബർ 16 2019<</big>br> നിങ്ങളുടെ വിദ്യാലയത്തിലെ ഓരോ ക്ലാസ്സുകളുടെയും നേതൃത്വത്തിൽ വളരെ മനോഹരമായി ഫുഡ് ഫെസ്റ്റ് നടത്തി വളരെ ആവേശത്തോടെ എല്ലാ കുട്ടികളും ഇതിൽ പങ്കെടുത്തു ഓരോരുത്തരും രുചികരവും ആസ്വാദകരവുമായ രീതിയിൽ ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കി കൊണ്ട് വരികയും മനോഹരമായരീതിയിൽ അവ ക്രമപ്പെടുത്തുകയും ചെയ്തു == ക്രിസ്തുമസ് 2019== <big>സെപ്റ്റംബർ 5 2019</big> ലോകത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ ജനനതിരുനാൾ വളരെ മനോഹരമായി വിദ്യാലയത്തിൽ ആഘോഷിച്ചു. കരോൾ ഗാനമത്സരം, ലൈവ് ക്രിബ്, നസ്രാണിമംഗ,ക്രിസ്തുമസ് പാപ്പാനി തുടഞ്ഞിയ മത്സരങ്ങൾ ഈ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ നടത്തി. കുട്ടികൾ വളരെ ആവേശപൂർവം ഇതിൽ പങ്കെടുക്കുകയും ചെയ്തു. == ശാസ്ത്രമേളകൾ 2019== <big>സെപ്റ്റംബർ 5 2019</big> == ഫോട്ടോഗാലറി== == യാത്രാസൗകര്യം== ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ യാത്ര സൗകര്യത്തിനായി വിവിധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.സ്കൂളിന് സ്വന്തമായി മൂന്ന് സ്കൂൾ ബസ്സുകളുണ്ട്.രണ്ടു പ്രൈവറ്റ് വാഹനങ്ങൾ സ്കൂൾ വാടകക്കെടുത്തിട്ടുണ്ട്.മറ്റു പ്രൈവറ്റ് വാഹനങ്ങളിലും പ്രൈവറ്റ് ബസ്സുകളിലുമായി കുട്ടികൾ സ്കൂളിൽ എത്തുന്നു.മുന്നൂറോളം കുട്ടികൾ സൈക്കിളിലാണ് സ്കൂളിൽ എത്തുന്നത്.മറ്റു കുട്ടികൾ കാൽനടയായും സ്കൂളിൽ എത്തുന്നു. == സ്കൂളിൽ എത്താനുള്ള മാർഗ്ഗങ്ങൾ== എറണാകുളം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തിയിൽ കിടക്കുന്ന സ്ഥലമാണ് കറുകുറ്റി.എൻ .എച് 47 കറുകുറ്റിയിലൂടെയാണ് കടന്നുപോകുന്നത് .കറുകുറ്റിയിൽ റെയിൽവേ സ്റ്റേഷനുമുണ്ട് .അങ്കമാലിയിൽ നിന്ന് വരുന്നവർ ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .ചാലക്കുടിയിൽനിന്ന് വരുന്നവർ അങ്കമാലിയിലേക്കുള്ള ബസ്സിൽ കയറി കറുകുറ്റിയിൽ ഇറങ്ങാം.കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ തുടങ്ങിയ ട്രെയിനുകൾ നിർത്തും . ===റൂട്ട് മാപ്പ് === അങ്കമാലി__________________>കറുകുറ്റിജംഗ്ഷൻ ___100Mകിഴക്ക്___________ST.JOSEPH'S H.S S KARUKUTTY ==വഴികാട്ടി== ----
| | 5.https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF |
| {{#multimaps:10.22822,76.38035|zoom=18}} ---- ==<div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color: #7CB9E8; padding:0.2em 0.2em 0.1em 0.1em; color:black;text-align:left;font-size:120%; font-weight:bold;">മേൽവിലാസം</div>== സെന്റ് ജോസഫ്സ് ,ജി .എസ്.എസ് കറുകുറ്റി കറുകുറ്റി പി.ഒ പിൻ 683 576 ഫോൺ:0484-2613418 stjosephkarukutty@gmail.com സെന്റ് ജോസഫ്സ് ,എച്.എസ്.എസ് കറുകുറ്റി കറുകുറ്റി പി.ഒ പിൻ 683 576 stjosephhsskarukutty@gmail.com ==
| | |
| | 6.https://ml.wikipedia.org/wiki/%E0%B4%A8%E0%B4%AF%E0%B4%BF_%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%80%E0%B4%82 |
| | |
| | 7.https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%B8%E0%B5%8D_%E0%B4%8F%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%BE%E0%B4%B5%E0%B4%B1 |
സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി |
---|
![](/images/thumb/6/68/ST_JOSEPH%27S_H.S.S_KARUKUTTY_LOGO_5.jpg/50px-ST_JOSEPH%27S_H.S.S_KARUKUTTY_LOGO_5.jpg) |
![](/images/thumb/0/04/25041sp1.resized.jpg/350px-25041sp1.resized.jpg) |
വിലാസം |
---|
കറുകുറ്റി
സെൻറ് ജോസഫ്സ് ജി എച് എസ് കറുകുറ്റി , കറുകുറ്റി പി.ഒ. , 683576 |
സ്ഥാപിതം | 1921 |
---|
വിവരങ്ങൾ |
---|
ഇമെയിൽ | stjosephkarukutty@gmail.com |
---|
വെബ്സൈറ്റ് | http://www.stjosephsghsskarukutty.com/ |
---|
കോഡുകൾ |
---|
സ്കൂൾ കോഡ് | 25041 (സമേതം) |
---|
എച്ച് എസ് എസ് കോഡ് | 7211 |
---|
യുഡൈസ് കോഡ് | 32080200102 |
---|
വിക്കിഡാറ്റ | Q99485857 |
---|
വിദ്യാഭ്യാസ ഭരണസംവിധാനം |
---|
റവന്യൂ ജില്ല | എറണാകുളം |
---|
വിദ്യാഭ്യാസ ജില്ല | ആലുവ |
---|
ഉപജില്ല | അങ്കമാലി |
---|
ഭരണസംവിധാനം |
---|
ലോകസഭാമണ്ഡലം | ചാലക്കുടി |
---|
നിയമസഭാമണ്ഡലം | അങ്കമാലി |
---|
താലൂക്ക് | ആലുവ |
---|
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
---|
തദ്ദേശസ്വയംഭരണസ്ഥാപനം | കറുകുറ്റി പഞ്ചായത്ത് |
---|
വാർഡ് | 12 |
---|
സ്കൂൾ ഭരണ വിഭാഗം |
---|
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
---|
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
---|
പഠന വിഭാഗങ്ങൾ | യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി |
---|
സ്കൂൾ തലം | 5 മുതൽ 12 വരെ |
---|
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
---|
സ്ഥിതിവിവരക്കണക്ക്
|
---|
ആൺകുട്ടികൾ | 0 |
---|
പെൺകുട്ടികൾ | 757 |
---|
ആകെ വിദ്യാർത്ഥികൾ | 757 |
---|
അദ്ധ്യാപകർ | 47 |
---|
ഹയർസെക്കന്ററി |
---|
ആൺകുട്ടികൾ | 77 |
---|
പെൺകുട്ടികൾ | 147 |
---|
ആകെ വിദ്യാർത്ഥികൾ | 224 |
---|
അദ്ധ്യാപകർ | 12 |
---|
സ്കൂൾ നേതൃത്വം |
---|
പ്രധാന അദ്ധ്യാപിക | റൂബി പി എം |
---|
പി.ടി.എ. പ്രസിഡണ്ട് | ഡെന്നി ജോസ് |
---|
എം.പി.ടി.എ. പ്രസിഡണ്ട് | ലിജി ബൈജു |
---|
അവസാനം തിരുത്തിയത് |
---|
06-02-2024 | 25041 |
---|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കറുകുറ്റി പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് എച് എസ് എസ് കറുകുറ്റി.പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സി എം സി സന്യാസിനി സമൂഹം അങ്കമാലിക്കടുത്തു കറുകുറ്റി ഗ്രാമത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ്സ് ജി എച് എസ് കറുകുറ്റി . ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ ഹൈസ്കൂളിനോടൊപ്പം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറിയും പ്രവർത്തിച്ചു വരുന്നു . മികച്ച പ്രധാനാധ്യാപകരും അധ്യാപകരും അനധ്യാപകരും വിദ്യാലയ പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത സമഗ്ര വിദ്യാഭ്യാസ ബോധനരീതിയിൽ ഈ വിദ്യാലയം എന്നും മികവ് തെളിയിക്കുന്നു .മലയാളത്തിന്റെ പെൺപൈതങ്ങളെ എല്ലാത്തരത്തിലും സുസ്സജ്ജരാക്കി രാഷ്ട്രത്തിന്റെ അഭിമാനമാകുവാൻ ഒരുക്കുക എന്ന യജ്ഞത്തിലാണ് ഈ വിദ്യാലയം .
ചരിത്രം
ജാതി മത വർണ ഭേദമന്യേ കേരളത്തിലെ എല്ലാ കുഞ്ഞുങ്ങൾക്കും അറിവ് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ 19 ആം നൂറ്റാണ്ടിൽ പുണ്യചരിതനും സാംസ്കാരിക കേരളത്തിന്റെ നവോദ്ധാന നായകനുമായ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ പള്ളികൾ തോറും പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു .പിതാവിനാൽ സ്ഥാപിക്ക പെട്ട കേരള കർമലീത്താ സന്യാസിനി സമൂഹത്തിന്റെ പ്രഥമ പ്രേഷിത പ്രവർത്തന മേഖലയാണ് വിദ്യാഭ്യാസ പ്രേഷിതത്വം .ഇതിന്റെ ഭാഗമായി 1906 ഇൽ കറുകുറ്റിയിൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ്സ് ജി എച് എസ് കറുകുറ്റി
ചരിത്രവഴികളിലൂടെ ഒരു തിരിഞ്ഞുനോട്ടം കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
പഠനമികവിന് വിദ്യാലയന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്.കുട്ടികൾ ശാന്തമായും സ്വസ്ഥമായും ഇരുന്നു പഠന പ്രവർത്തങ്ങളിൽ ഏർപ്പെടുന്നതിനും സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് പഠന മികവിലേക്കു ഉയരുവാനും കുട്ടികളെ സഹായിക്കുന്ന ക്ലാസ്സ് മുറികളും, പ്രകൃതിയിൽനിന്നു പാഠങ്ങൾ ഉൾകൊണ്ട് പ്രകൃതിയോട് ഇണങ്ങി പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ ഏർപ്പെടുവാൻ സഹായകമായ സാഹചര്യങ്ങളുമാണ് ഈ വിദ്യാലയത്തിന്റെ പ്രത്യേകത
കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
ബൗദ്ധിക വികാസത്തോടൊപ്പം പൗരബോധമുള്ളവരും സമഗ്ര വ്യക്തിത്വത്തിന്റെ ഉടമകളും പ്രകൃതിയോടും സഹജീവികളോടും സഹജ ബോധം പുലർത്തുന്നവരുമാക്കി വിദ്യാർത്ഥികളെ പരിണമിപ്പിക്കുന്നതിൽ പാഠ്യേതര പ്രവർത്തനങ്ങൾ പ്രധാന പങ്കു വഹിക്കുന്നു മാനവികതയും സഹാനുഭൂതിയും വളർത്തിയെടുക്കുവാൻ ഇത്തരം പ്രവർത്തങ്ങൾ സഹായകമാണ് വിദ്യാലയത്തിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കാവശ്യമായ പാഠ്യേതര പ്രവർത്തങ്ങൾ ഒരുക്കുന്നു.പഠനത്തോടൊപ്പം കുട്ടികൾ സമൂഹത്തിന്റെ മറ്റു പല പ്രവർത്തനങ്ങളിലും ഇടപെടുന്നു
കൂടുതൽ അറിയാൻ
മാനേജ്മന്റ്
സി എം സി മേരി മാതാ എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി വിദ്യാലയം പ്രവർത്തിക്കുന്നത് .ബി എഡ്,ഡി എഡ് , ഹയർസെക്കണ്ടറി ,ഹൈ സ്കൂൾ, യു പി, എൽ പി വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിലായുണ്ട് ,റവ ഡോക്ടർ സിസ്റ്റർ മരിയ ആന്റോ മാനേജരും എഡ്യൂക്കേഷണൽ കൗൺസിലർ സിസ്റ്റർ ആനി ജോയും ലോക്കൽ മാനേജർ സിസ്റ്റർ ബ്രിജിറ്റും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു ഈ കാലയളവിൽ നേതൃത്വം നൽകി വരൂന്നു
സ്കൂൾ പി ടി എ
ശക്തമായ ഒരു പി ടി എ സെന്റ് ജോസഫ് വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്അധ്യയന വർഷാരംഭം മുതൽ തന്നെ ശക്തമായ പി ടി എ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തങ്ങൾ ആരംഭിക്കുന്നു കുട്ടികളുടെയും വിദ്യാലയത്തിന്റെയും സര്വതോന്മുഖമായ വളർച്ചക്ക് പുറകിൽ പ്രചോദനവും പ്രോത്സാഹനവുമായി കടന്നു വരുന്ന മാതാപിതാക്കൾ എന്നും അഭിമാനമായി നിലകൊള്ളുന്നു .കൂടുതൽ അറിയാൻ
ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിന് മുൻ നിരയിൽനിന്നു നേതൃത്വം നൽകിയവർ
വിദ്യാലയത്തിന്റെ തനതു പ്രവർത്തനങ്ങൾ
സെന്റ് ജോസഫ്സ് കറുകുറ്റി നവ സാമൂഹ്യ മാധ്യമങ്ങളിലൂടെ
സ്കൂൾ വെബ്സൈറ്റ് http://www.stjosephsghsskarukutty.com/
സ്കൂൾ യൂട്യൂബ് ചാനൽ https://www.youtube.com/@st.josephghskarukutty9535
സ്കൂൾ ഇൻസ്റ്റാഗ്രാം അക്കൗണ്ട് st_joseph_ghs_karukutty
സ്കൂൾ ഫേസ് ബുക്ക് പേജ് https://www.facebook.com/profile.php?id=61550487096417
ഉപതാളുകൾ
അധ്യാപകർ
വിദ്യാർഥികൾ
പി ടി എ
ചിത്രശാല
നേർക്കാഴ്ച
അധ്യാപക രചനകൾ
വിദ്യാർത്ഥി രചനകൾ
പുരസ്കാരജേതാക്കൾ
യാത്രാസൗകര്യം
വിദ്യാലയ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ
ചിത്രശാല
വഴികാട്ടി
സാംസ്കാരിക നഗരിയായ തൃശൂർ ജില്ലയുടെയും എറണാകുളം ജില്ലയുടെയും അതിർത്തി പങ്കിടുന്ന ഗ്രാമമാണ് കറുകുറ്റി .എൻ എച് 47 ഇതിലൂടെയാണ് കടന്നുപോകുന്നത് .വളരെയേറെ ഗതാഗത സൗകര്യമുള്ള പ്രദേശമാണ് കറുകുറ്റി .
- അങ്കമാലിയിൽ നിന്ന് വരുന്നവർ ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .
- കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ തുടങ്ങിയ ട്രെയിനുകൾ നിർത്തും .
- കറുകുറ്റി ജംഗ്ഷനിൽ നിന്ന് കിഴക്കോട്ടു 100 മീറ്റർ നടന്നാൽ വിദ്യാലയത്തിൽ എത്താം
{{#multimaps:10.22822,76.38035|zoom=18}}
മേൽവിലാസം
സെന്റ് ജോസഫ്സ് ,ജി .എസ്.എസ്
കറുകുറ്റി കറുകുറ്റി പി.ഒ
പിൻ 683 576
ഫോൺ:0484-2613418
stjosephkarukutty@gmail.com
അവലംബം
1.https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2
2.https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B5%81%E0%B4%B5
3.https://ml.wikipedia.org/wiki/%E0%B4%85%E0%B4%99%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%B2%E0%B4%BF
4.https://en.wikipedia.org/wiki/Congregation_of_Mother_of_Carmel
5.https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF
6.https://ml.wikipedia.org/wiki/%E0%B4%A8%E0%B4%AF%E0%B4%BF_%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%80%E0%B4%82
7.https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%B8%E0%B5%8D_%E0%B4%8F%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%BE%E0%B4%B5%E0%B4%B1