"എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{prettyurl|AKMHSS Kottoor}} | {{prettyurl|AKMHSS Kottoor}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കോട്ടൂർ, കോട്ടക്കൽ | |സ്ഥലപ്പേര്=കോട്ടൂർ, കോട്ടക്കൽ | ||
വരി 54: | വരി 53: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ബഷീർ കുരുണിയൻ | |പ്രധാന അദ്ധ്യാപകൻ=ബഷീർ കുരുണിയൻ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷൗക്കത്ത് കടക്കാടൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ നസിം | ||
|സ്കൂൾ ചിത്രം=akmhss1.jpg | |സ്കൂൾ ചിത്രം=akmhss1.jpg | ||
|size=350px | |size=350px | ||
വരി 63: | വരി 62: | ||
}} | }} | ||
'''മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറംഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.കെ.എം.എച്ച്.എസ് സ്കൂൾ. 1979 ജൂലൈ 7-നു അഹമ്മദ് കുരിക്കൾ മെമ്മോറിയൽ യു പി സ്കൂൾ എന്ന പേരിൽ കോട്ടൂർ മദ്രസ്സയിൽ ഈ വിദ്യാലയം ആരംഭിച്ചു. 2003-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കോട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. നിരവധി പ്രതിഭകളെ വാർത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.'''. | '''മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറംഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.കെ.എം.എച്ച്.എസ് സ്കൂൾ. 1979 ജൂലൈ 7-നു അഹമ്മദ് കുരിക്കൾ മെമ്മോറിയൽ യു പി സ്കൂൾ എന്ന പേരിൽ കോട്ടൂർ മദ്രസ്സയിൽ ഈ വിദ്യാലയം ആരംഭിച്ചു. 2003-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കോട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. നിരവധി പ്രതിഭകളെ വാർത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.'''. | ||
[[എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | [[എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]{{SSKSchool}} | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
വരി 88: | വരി 87: | ||
|- | |- | ||
|3 | |3 | ||
|2004 - | |2004 -2023 | ||
|ബഷീർ കുരുണിയൻ | |ബഷീർ കുരുണിയൻ | ||
|} | |} | ||
==സ്ക്കൂൾ മാഗസിൻ== | ==സ്ക്കൂൾ മാഗസിൻ== | ||
വരി 115: | വരി 98: | ||
</tr> | </tr> | ||
</table> | </table> | ||
* | |||
* | |||
==സ്ക്കൂൾ വെബ് സൈററ്.== | ==സ്ക്കൂൾ വെബ് സൈററ്.== |
10:49, 4 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ | |
---|---|
വിലാസം | |
കോട്ടൂർ, കോട്ടക്കൽ എ. കെ. എം ഹയർ സെക്കന്ററി സ്കൂൾ കോട്ടൂർ , ഇന്ത്യന്നൂർ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 09 - 07 - 1979 |
വിവരങ്ങൾ | |
ഫോൺ | 0483 2744381 |
ഇമെയിൽ | akmhskottoor@gmail.com |
വെബ്‍സൈറ്റ് | www.akmhskottoor.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 18125 (സമേതം) |
എച്ച് എസ് എസ് കോഡ് | 11236 |
യുഡൈസ് കോഡ് | 32051400419 |
വിക്കിഡാറ്റ | Q64566682 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി, കോട്ടക്കൽ |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 3572 |
പെൺകുട്ടികൾ | 3058 |
ആകെ വിദ്യാർത്ഥികൾ | 6630 |
അദ്ധ്യാപകർ | 193 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 122 |
പെൺകുട്ടികൾ | 252 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അലി കടവണ്ടി |
പ്രധാന അദ്ധ്യാപകൻ | ബഷീർ കുരുണിയൻ |
പി.ടി.എ. പ്രസിഡണ്ട് | ഷൗക്കത്ത് കടക്കാടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ നസിം |
അവസാനം തിരുത്തിയത് | |
04-02-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറംഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.കെ.എം.എച്ച്.എസ് സ്കൂൾ. 1979 ജൂലൈ 7-നു അഹമ്മദ് കുരിക്കൾ മെമ്മോറിയൽ യു പി സ്കൂൾ എന്ന പേരിൽ കോട്ടൂർ മദ്രസ്സയിൽ ഈ വിദ്യാലയം ആരംഭിച്ചു. 2003-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കോട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. നിരവധി പ്രതിഭകളെ വാർത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു..
ഭൗതിക സൗകര്യങ്ങൾ
ഏകദേശം അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിലായി 140 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഉന്നതമിലവാരമുള്ള ഫുട്ബോൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്. അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം 200ഔളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പ്രൈമറിക്ക് വിഭാഗത്തിനു സയൻസ് ലാബും ഗണിതത്തിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ സജ്ജീകരണങ്ങളും ഉണ്ട്. ഹൈസ്കൂളിന് ഫിസിക്സ്, രസതന്ത്രം,ഊർജ്ജതന്ത്രം എന്നിവയ്കായി വിശാലമായ മൂന്നു പരീക്ഷണശാലകളുണ്ട്. അ ഈ സ്ഥാപനത്തിലുണ്ട്. കൂടാതെ ലൈബ്രറിയും അതിവിശാലമായ ലൈബ്രറിഹാളും ഏകദേശം പതിനാലായിരം പുസ്തകങ്ങളും സ്വന്തമാണ്. സൗകര്യപ്രദമായരീതിയിൽ സജ്ജീകരിച്ച അടൽ ടിങ്കറിങ്ങ് ലാബ് ഇതര സ്ഥാപനങ്ങളിൽ നിന്നും ഈ സ്ഥാപനത്തെ വിഭിന്നമാക്കുന്നു.
മാനേജ്മെന്റ്
സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തമുള്ള ഒരു ശക്തമായ മാനേജ്‍മെന്റ് ഈ സ്ഥാപനത്തിനുണ്ട്. അഭിമാനകരമായ വളർച്ചയിലുടെ കോട്ടൂർ എന്ന ഗ്രാമത്തിന്റെ പേര് ഉയരങ്ങളിൽ എത്തിച്ചതിൽ മാനേജ്‍മെന്റും പ്രത്യക പങ്കുവഹിക്കുന്നു.
സ്ക്കൂൾ മാനേജർ : ഇബ്രാഹിം ഹാജി കറുത്തേടത്ത്. കോട്ടൂർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പർ | കാലഘട്ടം | അധ്യാപകന്റെ പേര് |
1 | 1979 - 2003 | കുഞ്ഞുമാസ്‍റ്റർ |
2 | 2003 - 2004 | പുഷ്‍പരാജൻ. എൻ |
3 | 2004 -2023 | ബഷീർ കുരുണിയൻ |
സ്ക്കൂൾ മാഗസിൻ
സ്ക്കൂൾ വെബ് സൈററ്.
കേരളത്തിൽ ആദ്യമായി വെബ് സൈററ് തുടങ്ങിയ ചുരുക്കം ചില സ്ക്കൂളുകളിലൊന്നാണ് കോട്ടൂർ എ. കെ. എം ഹൈസ്ക്കൂൾ. 2007 മുതൽ സക്കൂൾ വാർഷിക പരീക്ഷാഫലം സ്ക്കൂൾ വെബ് സൈററിൽ പ്രസിദ്ധീകരിച്ച് ഈ വിദ്യാലയറിയിപ്പുകൾ, പഠന സഹായികൾ, സക്കൂൾ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്ക്കൂൾ ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽ ഡൗൺലോഡ് ചെയ്യാം. രക്ഷിതാക്കൾക്ക് പഠനനിലവാരം, അറ്റൻഡൻസ് എന്നിവ സ്ക്കൂൾ ആപ് വഴിയും എസ്. എം. എസ് വഴിയും കൈമാറുന്നു.
വഴികാട്ടി
സ്ക്കൂളിലെത്താനുള്ള യാത്രാമാർഗ്ഗം
--കോഴിക്കോട്- തൃശ്ശൂർ നാഷണൽ ഹൈവേയിൽ ചങ്കുവെട്ടി(കോട്ടക്കൽ ബസ് സ്റ്റാൻറിൽ) നിന്നും 4 കി. മി
--തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15കി.മി കോട്ടക്കൽ (കോട്ടക്കൽ ബസ് സ്റ്റാൻറിൽ നിന്നും 4 കി. മി ) {{#Multimaps: 10.986681,76.033117 | zoom=18 }}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18125
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ