"എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl|AKMHSS Kottoor}}
{{prettyurl|AKMHSS Kottoor}}

[[ചിത്രം: 18125_logo.png|thumb|150px|left]]
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കോട്ടൂർ, കോട്ടക്കൽ
|സ്ഥലപ്പേര്=കോട്ടൂർ, കോട്ടക്കൽ
വരി 54: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബഷീർ ക‍ുര‍ുണിയൻ
|പ്രധാന അദ്ധ്യാപകൻ=ബഷീർ ക‍ുര‍ുണിയൻ
|പി.ടി.എ. പ്രസിഡണ്ട്=ജ‍ുനൈദ് പരവക്കൽ
|പി.ടി.എ. പ്രസിഡണ്ട്=ഷൗക്കത്ത് കടക്കാടൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സൈഫുന്നീസ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ നസിം
|സ്കൂൾ ചിത്രം=akmhss1.jpg
|സ്കൂൾ ചിത്രം=akmhss1.jpg
|size=350px
|size=350px
വരി 63: വരി 62:

'''മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ  മലപ്പുറംഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.കെ.എം.എച്ച്.എസ് സ്കൂൾ. 1979 ജൂലൈ 7-നു അഹമ്മദ് കുരിക്കൾ മെമ്മോറിയൽ യു പി സ്കൂൾ എന്ന പേരിൽ കോട്ടൂർ മദ്രസ്സയിൽ ഈ വിദ്യാലയം ആരംഭിച്ചു. 2003-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.  കോട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. നിരവധി പ്രതിഭകളെ വാർത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.'''.

[[എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
[[എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]{{SSKSchool}}

== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
ഏകദേശം അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിലായി 140 ക്ലാസ് മുറികളും  ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഉന്നതമിലവാരമുള്ള ഫുട്ബോൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്. അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം 200ഔളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അപ്പർ പ്രൈമറിക്ക് സയൻസ് ലാബും കണക്കിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ സജ്ജീകരണങ്ങളും ഉണ്ട്. ഹൈസ്കൂളിന് ഫിസിക്സ്, രസതന്ത്രം,ഊർജ്ജതന്ത്രം എന്നിവയ്കായി വിശാലമായ മൂന്നു പരീക്ഷണശാലകളുണ്ട്. അ ഈ സ്ഥാപനത്തിലുണ്ട്. കൂടാതെ ലൈബ്രറിയും അതിവിശാലമായ ലൈബ്രറിഹാളും ഏകദേശം പതിനാലായിരം പുസ്തകങ്ങളും സ്വന്തമാണ്.  സൗകര്യപ്രദമായരീതിയിൽ സജ്ജീകരിച്ച അടൽ ടിങ്കറിങ്ങ് ലാബ് ഇതര സ്ഥാപനങ്ങളിൽ നിന്നും ഈ സ്ഥാപനത്തെ വിഭിന്നമാക്കുന്നു.
ഏകദേശം അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിലായി 140 ക്ലാസ് മുറികളും  ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഉന്നതമിലവാരമുള്ള ഫുട്ബോൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്. അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം 200ഔളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പ്രൈമറിക്ക് വിഭാഗത്തിനു സയൻസ് ലാബും ഗണിതത്തിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ സജ്ജീകരണങ്ങളും ഉണ്ട്. ഹൈസ്കൂളിന് ഫിസിക്സ്, രസതന്ത്രം,ഊർജ്ജതന്ത്രം എന്നിവയ്കായി വിശാലമായ മൂന്നു പരീക്ഷണശാലകളുണ്ട്. അ ഈ സ്ഥാപനത്തിലുണ്ട്. കൂടാതെ ലൈബ്രറിയും അതിവിശാലമായ ലൈബ്രറിഹാളും ഏകദേശം പതിനാലായിരം പുസ്തകങ്ങളും സ്വന്തമാണ്.  സൗകര്യപ്രദമായരീതിയിൽ സജ്ജീകരിച്ച അടൽ ടിങ്കറിങ്ങ് ലാബ് ഇതര സ്ഥാപനങ്ങളിൽ നിന്നും ഈ സ്ഥാപനത്തെ വിഭിന്നമാക്കുന്നു.

==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തമുള്ള ഒരു ശക്തമായ മാനേജ്‍മെന്റ്  ഈ സ്ഥാപനത്തിനുണ്ട്. അഭിമാനകരമായ വളർച്ചയിലുടെ കോട്ടൂർ എന്ന ഗ്രാമത്തിന്റെ പേര് ഉയരങ്ങളിൽ എത്തിച്ചതിൽ മാനേജ്‍മെന്റും പ്രത്യക പങ്കുവഹിക്കുന്നു.

'''സ്ക്കൂൾ മാനേജർ : ഇബ്രാഹിം ഹാജി കറുത്തേടത്ത്. കോട്ടൂർ'''

'''സ്ക്കൂൾ മാനേജർ : ഇബ്രാഹിം ഹാജി കറുത്തേടത്ത്. കോട്ടൂർ'''

== '''സ്കൂളിന്റെ  മുൻ പ്രധാനാദ്ധ്യാപകർ.''' ==
== '''സ്കൂളിന്റെ  മുൻ പ്രധാനാദ്ധ്യാപകർ.''' ==
{| class="wikitable" style="text-align:center; width:300px; height:200px" border="1"
{| class="wikitable" style="text-align:center; width:300px; height:200px" border="1"
വരി 87: വരി 87:

|3
|3
|2004 -
|2004 -2023
|ബഷീർ കുരുണിയൻ
|ബഷീർ കുരുണിയൻ

==വാർത്തകളിലൂടെ.......==
**എസ്.എസ്. എൽ. സി പരീക്ഷയിൽ 100% വിജയം
**ഹയർ സെക്കണ്ടറി പരീക്ഷയിൽ 100% വിജയം
**യു.എസ്. എസ്  പരീക്ഷയിൽ മികച്ച വിജയം

[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/അക്കാദമിക്ക് മികവുകൾ |'''എ. കെ.എം. എച്ച്. എച്ച്. എസ്  അക്കാദമിക്ക് മികവുകൾ ''']]

==സ്ക്കൂൾ പ്രവർത്തനങ്ങൾ==
[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/ പ്രവർത്തനങ്ങൾ|'''എ. കെ.എം. എച്ച്. എച്ച്. എസ്  പ്രവർത്തനങ്ങൾ ''']]

[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/പത്രങ്ങളിലൂടെ|'''എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ പത്രങ്ങളിലൂടെ''']]

[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/കലാസ്രഷ്ടികൾ|'''എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ കലാസ്രഷ്ടികൾ''']]

==സ്ക്കൂൾ മാഗസിൻ==
==സ്ക്കൂൾ മാഗസിൻ==
വരി 114: വരി 98:

== ഹെൽപ്പ് ഡസ്‌ക് ==
കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.
*വിദ്യാർതഥികൾക്ക് പ്രത്യേക കൗൺസിലിങ്ങ്, Motivation ക്ലാസുകൾ
*കൗൺസിലിങ്ങിലൂടെയുള്ള പ്രശ്നപരിഹാരം
*നിർദ്ദന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം-( വീട് വൈദ്യുതീകരണം, ബാത്റൂം നിർമ്മാണം, വീട് നിർമ്മാണം)
*സൗജന്യ യൂണിഫോം വിതരണം
*സാമൂഹിക പ്രവർത്തനങ്ങൾ

==സ്ക്കൂൾ വെബ് സൈററ്.==
==സ്ക്കൂൾ വെബ് സൈററ്.==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1417845...2081313" എന്ന താളിൽനിന്ന് ശേഖരിച്ചത്