"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തലക്കെട്ട് ഉൾപ്പെടുത്തി)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Schoolwiki award applicant}}
{{prettyurl|C N N G H S Cherpu}}
{{prettyurl|C N N G H S Cherpu}}
{{Infobox School  
{{Infobox School  
വരി 28: വരി 29:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ1=1
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=2
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=3
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
വരി 57: വരി 58:
|size=350px
|size=350px
|caption=സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ ചേർപ്പ്
|caption=സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ ചേർപ്പ്
|ലോഗോ=
|ലോഗോ=22002Cnn emblm.png
|logo_size=50px
|logo_size=50px
}}  
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:First day.jpeg|ലഘുചിത്രം|FIRST DAY]]
 
[[പ്രമാണം:Cnn2 ുപേ.jpg|പകരം=|നടുവിൽ|ലഘുചിത്രം]]
തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ ചേർപ്പ് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട വിദ്യാലയമാണ് ചേർപ്പ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. അക്കാദമിക രംഗത്തും അക്കാദമികേതര രംഗങ്ങളിലും വളരെ മികച്ച വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. 1361 വിദ്യാർത്ഥികളാണ് നിലവിൽ വിദ്യാലയത്തിൽ പഠിക്കുന്നത്.  
തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ ചേർപ്പ് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ ചേർപ്പ്. 1916ൽ ബ്രഹ്മശ്രീ. ചിറ്റൂർ നമ്പൂതിരിപ്പാടിനാൽ സ്ഥാപിതമായ വിദ്യാലയം 106 വർഷം പിന്നിടുകയാണ്. അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിലായി 1360 വിദ്യാർത്ഥികൾ നിലവിൽ ഇവിടെ പഠിക്കുന്നുണ്ട്. തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന് എന്ന നിലയിൽ ചരിത്രപരമായും സാംസ്കാരികപരമായും വളരെയേറെ പ്രാധാന്യമർഹിക്കുന്നതാണ് വിദ്യാലയം സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ. അന്താരാഷ്ട്ര പ്രശസ്തരായ ശാസ്ത്രജ്ഞർ, എഴുത്തുകാർ, വിദ്യാഭ്യാസവിചക്ഷണർ, ഭരണരംഗത്തെ വിവിധ ഉയർന്ന ഉദ്യോഗങ്ങൾ അലങ്കരിക്കുന്നവർ, കായിക പ്രതിഭകൾ, കലാപ്രതിഭകൾ തുടങ്ങി നിരവധി ഉയർന്ന വ്യക്തിത്വങ്ങളെ സൃഷ്ടിച്ചെടുക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. പ്രഗത്ഭരായ അദ്ധ്യാപകരും അതിപ്രഗത്ഭരായ വിദ്യാർത്ഥികളും മനോഹരമായ പ്രകൃതിയോടിണങ്ങിയ വിദ്യാലയക്കെട്ടിടങ്ങളും സർഗ്ഗാത്മകാന്തരീക്ഷം തീർക്കുന്ന സ്കൂൾ ക്യാമ്പസും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അക്കാദമികവും ഇതരവും അനുബന്ധവുമായ വിദ്യാലയ പ്രവർത്തനങ്ങളുമെല്ലാം ഈയൊരു ദൗത്യം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
അക്ഷരത്തെ ദേവതയായികണ്ട പാരമ്പര്യത്തിനുടമകളാണ് നാം. ഈ പാരമ്പര്യത്തിന്  തികച്ചും ഇണങ്ങുന്ന തരത്തിലായിരുന്നു വ൪ഷങ്ങൾക്കു മുമ്പ് ചിറ്റൂ൪ മനയ്ക്കൽ  ആറാംതമ്പുരാ൯ എന്ന പ്രസിദ്ധനായ ചിറ്റൂ൪ നാരായണ൯ നമ്പൂതിരിപ്പാടിന്റെ സാമൂഹ്യ വീക്ഷണം .  ചേ൪പ്പ്  നിവാസികളും  പരിസരത്തുമുള്ളവരും  വിദ്യ തേടി അകലങ്ങളിലേക്ക്  സഞ്ചരിക്കുന്നത് കണ്ട  ആ വലിയ മനുഷ്യനിൽ ഉണ൪ന്ന  ചിന്തകളാണ്  ചേ൪പ്പിൽ ഒരു  സരസ്വതീക്ഷേത്രത്തിന്റെ  ഉയി൪പ്പിന്  കാരണമായത് .  ഒ൯പത് ദശാബ്ദങ്ങൾക്കുമുമ്പ്  അത് യാഥാ൪ത്ഥ്യമായി - ചേ൪പ്പിൽ  ഒരു വിദ്യാലയം !
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഒരുനൂറ്റാണ്ടിലധികം പഴക്കമേറിയതും പ്രാധാന്യമേറിയതുമായ വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. 1916ൽ ചിറ്റൂർ നാരായണൻ നമ്പൂതിരി എന്ന സാമൂഹ്യ പരിഷ്കർത്താവാൽ സ്ഥാപിതമായ സ്കൂൾ ചേർപ്പിന്റെയും തൃശൂരിന്റെയും ചരിത്രം രൂപപ്പെടുത്തുന്നതിൽ വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യ പരിഷ്കരണം ലക്ഷ്യമിട്ട് ആരംഭിച്ച വിദ്യാലയം നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. [[സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/ചരിത്രം|തുടർന്ന് വായിക്കുക...]]
1916 ജൂൺ  16ന്  ചേ൪പ്പ്  സി. എ൯. എ൯. സ്കൂളിൽ  ഹരിശ്രീ കുറിക്കപ്പെട്ടു . ഒന്നുമുതൽ  ആറു വരെയുള്ള  ക്ലാസ്സുകൾ . ആകെ  നൂറ്റിയമ്പതോളം  കുട്ടികൾ . കുറുപ്പത്തെ കൃഷ്ണമേനോ൯  ആയിരുന്നു  പ്രധാനാധ്യാപക൯ . പി.കെ. രാമകൃഷ്ണയ്യ൪ , എം. ചാമുമേനോ൯ , ടി. ശങ്കരവാരിയ൪, പി. എ.  പരോനശ്വയ്യ൪ ,
എ. കുഞ്ഞ൯മേനോ൯ , കെ. ശങ്കരമേനോ൯ , ടി. പി . ശങ്കരശാസ്ത്രി , എം. എ.  പരമേശ്വരയ്യ൪ , എം. കൃഷ്ണമേനോ൯ എന്നിവ൪ ആരംഭക്കാലത്ത്  സഹാധ്യാപകരായി. സ്കൂൾ  ആരംഭിച്ച  വ൪ഷം തന്നെ സ്കൂളിൽ നടത്തിയ ഒരു പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. കാ൪ഷിക , വ്യവസായിക, വിദ്യാഭ്യാസമെന്ന  മഹത്തായ ക൪മം  സമൂഹവുമായി  അഭേദ്യബന്ധമുണ്ടെമുള്ളതാണെന്ന്  തെളിയിച്ച  പ്രശസ്ത  പരിപാടിയിൽ അന്നത്തെ ദിവാനായിരുന്ന ഭോ൪ ഉദ്ഘാടകനായി വന്നെത്തി. നാട്ടുകാരിൽ ഏറെ ആവേശമുണ൪ത്തിയ ആ പരിപാടി സ്കൂൾ നടത്തിപ്പുക്കാരുടെ പ്രതിബദ്ധത വെളിവാക്കുന്നതായിരുന്നു .
വിദ്യാലയത്തിന്റെ വള൪ച്ചയുടെ കാലഘട്ടമാണ്  പിന്നീടിങ്ങോട്ട്  കാണാനായത്. 1917-ൽ ആം ക്ലാസ്സും അടുത്തവ൪ഷം എട്ടാം ക്ലാസ്സും ആരംഭിച്ചു. അതോടെ  ഹൈസ്ക്കൂൾ എന്ന പദവി ആ൪ജിക്കാനായി. 1920ൽ പത്താം ക്ലാസ്സ്  പ്രവ൪ത്തനം  കൂടി  തുടങ്ങിയപ്പോൾ  സമ്പൂ൪ണ്ണ വിദ്യാലയം പ്രൗഡിയും  പ്രശസ്തിയും ആ൪ജിക്കാ൯  തുടങ്ങി . അക്കൂട്ടത്തിൽ , ചേ൪പ്പ് ഹൈസ്ക്കൂളിന്റെ ചരിത്രത്തിൽ ഏറ്റവുമധികം  കാലം ( ഇ രുപതൂവ൪ഷം ) ഹെഡ്മാസ്റ്റ൪ പദവി അലങ്കരിച്ചത്  ചരിത്ര പണ്ഡിതനായ  ശ്രീ. സി. പി. ഗോവിന്ദ൯ നായ൪  പ്രത്യേകം സ്മരണീയനാണ് . കഴിവിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്നു ഗോവിന്ദ൯നായ൪ . ഒപ്പം ഓരോ അധ്യാപകനും തികഞ്ഞ മാതൃകകളായിരുന്നു .
നമ്മുടെ വിദ്യാലയചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലായ വ൪ഷമാണ് 1945. കുട്ടികളുടെ ആധിക്യം മൂലം സ്കൂളിനെ ബോയ്സ് , ഗേൾസ്,  തരം തിരിവോടെ  രണ്ടായി ക്രമീകരിച്ചു . കെ . കമലമ്മടീച്ചറുടെ സാരഥ്യത്തിൽ ഗേൾസ് ഹൈസ്ക്കൂളും  വള൪ച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിതുടങ്ങി . 1961 ൽ  എൽ. പി , ഹൈസ്കൂൾ എന്നിങ്ങനെയും സ്കൂൾ ചിട്ടപ്പെടുത്തി.  
1985 , ചേ൪പ്പ് സി. എ൯. എ൯. സ്കൂളിനെ സംബന്ധിച്ച് ഒരു വഴിത്തിരിവായിരുന്നു. സാമൂഹ്യപ്രതിബന്ധതയുള്ള ഒരു പറ്റം  ആളുകളെ കൂട്ടായ്മയായ സഞ്ജീവനിസമിതി സ്കൂൾ ഏറ്റെടുത്തുത്ത് ആ  വ൪ഷമാണ് . ഊരകം കേന്ദ്രമായി പ്രവ൪ത്തിക്കുന്ന സഞ്ജീവനി സമിതി വിദ്യാലയം ഏറ്റെടുത്തത്  സുവൃക്തമായ കാഴ്ചപ്പാടോടുക്കൂടിയായിരുന്നു.  വിദ്യാഭ്യാസം മനുഷ്യനിലന്ത൪ലീ നമായ പൂ൪ണതയുടെ ആവിഷ്കാരമാണെന്ന  സ്വാമി വിവേകാ നന്ദന്റെയും , വിദ്യാഭ്യാസം മനുഷ്യനി൪മാണത്തിനുള്ള ഉപാധിയാണെന്ന, മഹാത്മജിയുടെയും  വീക്ഷണത്തിന്റെ  സാക്ഷാത്കാരമാവണം  ചേ൪പ്പ് ഹൈസ്ക്കൂൾ എന്ന  സഞ്ജീവനി സമിതി വിദ്യാലയം ഏറ്റെടുത്തത് . ആ ലക്ഷ്യം സാ൪ത്ഥകമാ ക്കിക്കൊണ്ടുതന്നെയാണ് നമ്മുടെ വിദ്യാലയത്തിൽ വിദ്യഭ്യാസപത്രിക മുന്നേറിക്കൊണ്ടിരിക്കുകയാണ് . 1986 ൽ  ആരംഭിച്ച ശ്രീ ശങ്കര ശിശുമന്ദിരം സ്കൂളിന്റെ ഭാഗമായി . 2001 സ്കൂളിന്റെ  വള൪ച്ചയുടെ  ഘട്ടത്തിലെ മറ്റൊരു നാഴികകല്ലാണ് . പ്ലസ് വൺ കോഴ്സുകൾ ആരംഭിച്ചു കൊണ്ട് നമ്മുടെ  സ്കൂൾ ഹയ൪ സെക്കണ്ടറി സ്കൂൾ ആയി വള൪ന്നു . തുട൪ന്ന് 2003 ൽ സ്കൂളിനോടുബന്ധിച്ച്  അദ്ധ്യാപകപരിശീലനകേന്ദ്രവും പ്രവ൪ത്തന മാരഭിച്ചു.
നേട്ടങ്ങൾ  ഒരുപാട്  കൈവരിച്ചു . സാ൪ത്ഥകമായ വിദ്യഭ്യാസത്തിലൂടെ സമൂഹപരിവ൪ത്തനത്തിന് നാന്ദികുറിക്കാ൯ സി. എ൯. എ൯. സ്കൂളുകൾക്ക് സാധിച്ചു. സമൂഹത്തിന് വഴികാട്ടികളാകാ൯ പ്രാപ്തരായ അനേകം പ്രതിഭകളെ സൃഷ്ടിച്ചു.  കുട്ടി കളിലും രക്ഷിതാക്കളിലും ശ്രേഷ്ഠഭാവനകളുണ൪ത്താ൯ ഉപയുക്തമായ നിരവധി പരിപാടികൾ സംഘടിപ്പിച്ചുവരുന്നു . വിദ്യാഭ്യാസ, ശാസ്ത്ര, കലാസംസ്കാരിക, കായിക മേളനടത്തി , നമ്മുടെ സ്കൂളിന് ചുക്കാ൯ പിടിക്കുന്നവ൪ സംഘാടകശേഷി തെളിയിക്കുന്നു .  അതെ , സി. എ൯. എ൯. സ്കൂളുകൾ രചിക്കുന്നത് ചരിത്രം തന്നെയാണ്. ഭാവിതലമുറയ്ക്ക് അഭിമാനിക്കാവുന്ന ഉജ്വലചരിത്രം

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ കോബൗണ്ടിൽ  ഒരു നാല് കെട്ട് രൂപത്തിലുളള കെട്ടിടമാണ്  ഞങളുടെ വിദ്യാലയം .നാല് കെട്ട്  കൂടാതെ വേറേ രണ്ട് കെട്ടിടങ്ങൾ കൂടിയുണ്ട് . മൊത്തം 26 ക്ലാസ്സ് മുറികൾ ഉണ്ട്.
വിശാലമായ കോബൗണ്ടിൽ  ഒരു നാല് കെട്ട് രൂപത്തിലുളള കെട്ടിടമാണ്  ഞങളുടെ വിദ്യാലയം .നാല് കെട്ട്  കൂടാതെ വേറേ രണ്ട് കെട്ടിടങ്ങൾ കൂടിയുണ്ട് . മൊത്തം 26 ക്ലാസ്സ് മുറികൾ ഉണ്ട്. നല്ല ഒരു ലാബും ലൈബ്രറിയും  ഉണ്ട്. ഏറ്റവും കൂടുതൽ പഴയ പാഠപുസ്തകങ്ങളുടെ booന്റെ ശേഖരമുള്ള ലൈബ്രറിയാണ്  ഞങ്ങളുടേത് . സുസജ്ജമായ ഇന്റർനെറ്റ് സൗകര്യമുളള കമ്പ്യൂട്ടർ ലാബും ഉണ്ട് . കുട്ടികൾക്കായി 32 യൂറിനൽസും  5 ടോയ്ലറ്റും ഉണ്ട് .വിശാലമായ  ഒരു  പ്ലേഗ്രൗണ്ടും അത്രയും വലുതല്ലാത്ത മുറ്റത്തെ പ്ലേ ഗ്രൗണ്ടും വിദ്യാലയത്തിന് ഉണ്ട്.സ്കൂളിലെ വേയ്സ്റ്റ് ഉപയോഗിച്ച് പ്രവ൪ത്തിക്കുന്ന ഗ്യാസ് പ്ലാ൯റ്റ് ഉണ്ട് . കുടിവെളളത്തിനായി കിണ൪ സൗകര്യമുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 5 ബസ്സുകൾ ഉണ്ട്. ഹെഡ് മിസ് ട്രസിനും ടീച്ചേഴ്സിനും ഓഫീസ് സ്റ്റാഫിനുമായി  വിശാലമായ നാല് മുറികൾ തന്നെയുണ്ട്.
നല്ല ഒരു ലാബും ലൈബ്രറിയും  ഉണ്ട്. ഏറ്റവും കൂടുതൽ പഴയ Text booന്റെ collection ഉള്ള ലൈബ്രറിയാണ്  ഞങ്ങളുടേത് . സുസജ്ജമായ Internet സൗകര്യമുളള Computer ലാബും ഉണ്ട് . കുട്ടികൾക്കായി 32 .യൂറിനൽസും  5 ടോയ്ലറ്റും ഉണ്ട് .വിശാലമായ  ഒരു  Play Ground ഉം അത്രയും വലുതല്ലാത്ത മുറ്റത്തെ Play Ground ഉം വിദ്യാലയത്തിന് ഉണ്ട്.സ്കൂളിലെ വേയ്സ്റ്റ് ഉപയോഗിച്ച് പ്രവ൪ത്തിക്കുന്ന ഗ്യാസ് പ്ലാ൯റ്റ് ഉണ്ട് . കുടിവെളളത്തിനായി കിണ൪ സൗകര്യമുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 5 ബസ്സുകൾ ഉണ്ട്. ഹെഡ് മിസ് ട്രസിനും ടീച്ചേഴ്സിനും ഓഫീസ് സ്റ്റാഫിനുമായി  വിശാലമായ നാല് മുറികൾ തന്നെയുണ്ട്.
[[പ്രമാണം:INTERVIEW .jpg|പകരം=|ലഘുചിത്രം]]
 
== നേട്ടങ്ങൾ ==
അക്കാദമികരംഗത്തും അക്കാദമികേതരരംഗത്തും അനുബന്ധ മേഖലകളിലുമായി നിരവധി നേട്ടങ്ങൾ വിദ്യാലയത്തിനുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി നൂറുശതമാനം നേടിവരുന്ന വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. എസ്.എസ്. എൽ.സി.ക്ക് മുഴുവൻ വിഷയങ്ങളിലും എ.പ്ലസ്. നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ചേർപ്പ് ഉപജില്ലയിൽ ഒന്നാം സ്ഥാനത്തും തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം സ്ഥാനത്തുമാണ് വിദ്യാലയം. വിദ്യാർത്ഥികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധന വിദ്യാലയത്തിലുണ്ട് എന്നത് വിദ്യാലയ പുരോഗതിയുടെ ദൃഷ്ടാന്തമായി വിലയിരുത്തപ്പെടുന്നു. 2019-20 അദ്ധ്യയനവർഷത്തിൽ 209 വിദ്യാർത്ഥികളായിരുന്നു എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയിരുന്നത്. അതിൽ 100% വിജയവും 43 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ.പ്ലസ്. വിജയവും നേടി. 2020-21 വർഷത്തിൽ ഇത് 232 വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന നിലയിലും 100% വിജയത്തോടൊപ്പം 143 കുട്ടികൾക്ക് എ.പ്ലസ്. വിജയം നേടുന്ന നേട്ടം കൈവരിച്ചു. 2021-22 അദ്ധ്യയന വർഷമായ ഈ വർഷം 254 കുട്ടികളാണ് എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത്.
 
നിവലിൽ 1360 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. വിദ്യാലയത്തിന്റെ സമീപകാല ചരിത്രത്തിൽ ഏറ്റവും കൂടുതൽ എണ്ണം വിദ്യാർത്ഥികൾ ആണ് ഈ വർഷം ഉള്ളതെന്നത് അഭിമാനകരമായ നേട്ടമാണ്. തുടർ വർഷങ്ങളിലും ഇതിന്റെ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്.
 
നേട്ടങ്ങളെ പ്രധാനമായും താഴെപ്പറയുംവിധം തരംതിരിക്കാം.
 
'''അക്കാദമിക മേഖലയിലെ നേട്ടങ്ങൾ'''
 
'''കായിക മേഖലയിലെ നേട്ടങ്ങൾ'''
 
'''കലാമേഖലയിലെ നേട്ടങ്ങൾ'''
 
'''സാമൂഹ്യമേഖലയിലെ നേട്ടങ്ങൾ'''
 
'''സാഹിത്യ സാംസ്കാരിക മേഖലകളിലെ നേട്ടങ്ങൾ'''
 
[[നേട്ടങ്ങൾ / സി.എൻ.എൻ.ഗേൾസ് ഹൈസ്കൂൾ ചേർപ്പ്|ഓരോന്നും വിശദമായി കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക..]]

== സർഗ്ഗഭൂമി ടി.വി. ==
== '''കുട്ടികളുടെ കലാസൃഷ്ടികൾ''' ==
പഠനത്തോടൊപ്പം സർഗ്ഗാത്മക പ്രവർത്തനങ്ങൾക്കും ഒരേപോലെ പ്രാധാന്യം നൽകുന്ന വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. ഈ കോവിഡ് കാലഘട്ടത്തിലും കുട്ടികൾ വീടുകളിൽ അടച്ചിരിക്കേണ്ടിവന്ന സാഹചര്യത്തിൽ അവരുടെ ഒറ്റപ്പെടൽ, മാനസിക പിരിമുറുക്കം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. കുട്ടികൾക്ക് വീടുകളിലിരുന്ന് ചെയ്യാവുന്ന പ്രവർത്തനങ്ങളായിരുന്നു കൂടുതലും. ചിത്രരചനയ്ക്ക് താത്പര്യമുള്ള കുട്ടികൾക്ക് ചിത്രങ്ങൾ വരയ്ക്കാനും അവ സ്കൂൾ ബ്ലോഗിലൂടെ പൊതുസമൂഹത്തിന് മുന്നിൽ പങ്കുവെക്കാനുള്ള സൗകര്യങ്ങളും അതേപോലെ നൃത്തം, നാട്യം, പ്രസംഗം, ഗാനാലാപനം തുടങ്ങിയ എല്ലാ കലാരൂപങ്ങളും പ്രകടിപ്പിക്കുന്നതിനായുള്ള വേദി എന്ന രീതിയിൽ സർഗ്ഗഭൂമി ടി.വി.യുടെ പ്രവർത്തനവും വിദ്യാലയത്തിൽ സജീവമായി നടന്നുവരുന്നു.
 
കുട്ടികൾ വരച്ച ചിത്രങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടവ മാത്രമായി ഇവിടെ പങ്കുവെക്കുകയാണ്. [[സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ ചേർപ്പ് / കുട്ടികൾ വരച്ച ചിത്രങ്ങൾ|ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക..]]
 
== '''കുട്ടികളുടെ സാഹിത്യ സൃഷ്ടികൾ''' ==
സർഗ്ഗാത്മക സാഹിത്യ പ്രവർത്തനങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. സ്കൂളിൽ ആറ് വർഷമായി നടന്നുവരുന്ന വായനക്കൂട്ടം അത്തരം പ്രവർത്തനങ്ങൾക്ക് ഒരു പൊതു വേദിയായി പ്രവർത്തിച്ചുവരുന്നുണ്ട്. സർഗ്ഗാത്മക വായനയിൽ താത്പര്യമുള്ള കുട്ടികളുടെ കൂട്ടം ആണ് വായനക്കൂട്ടം. സ്കൂൾ പ്രവൃത്തിദിനങ്ങളിൽ എല്ലാ ബുധനാഴ്ചകളിലും ഉച്ചസമയത്തെ ഇടവേളയിൽ സ്കൂൾ നടുമുറ്റത്തെ തുഞ്ചൻ സ്മൃതിവനത്തിലാണ് വായനക്കൂട്ടം ത്തുചേരുന്നത്. കുട്ടികൾ മരത്തണലിൽ ഒന്നിച്ചിരുന്ന് വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടത്തുകയും വായനക്കുറിപ്പുകൾ അവതരിപ്പിക്കുകയും സ്വന്തം രചനകളുടെ അവതരണം നടത്തുകയുമൊക്കെയാണ് ഇവിടെ പ്രധാനമായും ചെയ്യുന്നത്. കൃത്യമായ സമയസാരിണി അനുസരിച്ച് നടക്കുന്ന പ്രവർത്തനമായതിനാൽ ഈ പ്രവർത്തനത്തിന് കൃത്യതയും വ്യക്തതയുമുണ്ട്. സ്കൂൾ വായനക്കൂട്ടത്തിലൂടെ നിരവധി എഴുത്തുകാർ ഇതിനകം വളർന്നുവന്നിട്ടുണ്ട്. ശ്രീലക്ഷ്മി കെ.എ., ഗായത്രി വി.ആർ., സാനിയ കെ.ജെ. എന്നീ കുട്ടികൾ ഗ്രന്ഥകാരികളായി വളർന്നുവന്ന കുട്ടികളാണ്. ഇവരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ നേതൃത്വം നൽകിയത് സ്കൂളിലെ വായനക്കൂട്ടമാണ്. ഈ ഓൺലൈൻ കാലഘട്ടത്തിൽ കുട്ടികൾ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള വായനക്കുറിപ്പുകളും സ്വന്തം രചനകളും ലേഖനങ്ങളും വാട്സ് ആപ്പ് കൂട്ടായ്മ വഴി പങ്കുവെക്കുകയും അവ നാട്ടുപച്ച മാഗസിൻ എന്ന ഓൺലൈൻ ഡിജിറ്റൽ മാഗസിനിലൂടെ പ്രസിദ്ധീകരിച്ചുവരികയും ചെയ്യുന്നുണ്ട്.
 
[[സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ / സാഹിത്യ സൃഷ്ടികൾ|കുട്ടികളുടെ സാഹിത്യരചനകൾ ഇവിടെ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക..]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

* സർഗ്ഗഭൂമി ടി.വി.
* '''[https://www.youtube.com/channel/UCFmaRu6hoPa3h0uEBZcbUQA സർഗ്ഗഭൂമി ടി.വി.]'''
* നാട്ടുപച്ച മാഗസിൻ
* '''[https://nattupachamag.blogspot.com/ നാട്ടുപച്ച മാഗസിൻ]'''
* വായനക്കൂട്ടം
* '''വായനക്കൂട്ടം'''
* സ്കൂൾ ഇന്റലക്ച്വൽ വിംഗ്
* '''സ്കൂൾ ഇന്റലക്ച്വൽ വിംഗ്'''
* സ്കൗട്ട് & ഗൈഡ്സ്
* '''ഗൈഡ്സ്'''
* എൻ.സി.സി.
* [[പ്രമാണം:INAUGARTION.jpeg|ലഘുചിത്രം|2022 INAUGURATION]]'''എസ്.പി.സി. യൂണിറ്റ്'''
* എസ്.പി.സി. യൂണിറ്റ്
* '''റെഡ് ക്രോസ് യൂണിറ്റ്'''
* റെഡ് ക്രോസ് യൂണിറ്റ്
* '''ബാന്റ്സെറ്റ്  നവീകരണം'''
* ബാന്റ്സെറ്റ്  നവീകരണം
* '''സംഗീതോപകരണങ്ങളുടെ സഹായത്തോടെ ചിട്ടപ്പെടുത്തിയ അസംബ്ളി.'''
* സംഗീതോപകരണങ്ങളുടെ സഹായത്തോടെ ചിട്ടപ്പെടുത്തിയ അസംബ്ളി.
* '''[https://8ecnnghs2020.blogspot.com/ ക്ലാസ് മാഗസിൻ.]'''
* ക്ലാസ് മാഗസിൻ.
* '''ഹിന്ദി മാഗസി൯ നി൪മ്മാണം'''
* ഹിന്ദി മാഗസി൯ നി൪മ്മാണം
* '''ഗണിത മാഗസി൯ നി൪മ്മാണം'''
* ഗണിത മാഗസി൯ നി൪മ്മാണം
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* '''വായനക്കൂട്ടം'''
* വായനക്കൂട്ടം
* '''എഴുത്തുകൂട്ടം'''
* എഴുത്തുകൂട്ടം
* '''ലോകനാട്ടറിവുദിനാചരണം, നാട൯പാട്ട് മത്സരം, നാട്ടറിവ് ശേഖരണപതിപ്പ്.'''
* ലോകനാട്ടറിവുദിനാചരണം, നാട൯പാട്ട് മത്സരം, നാട്ടറിവ് ശേഖരണപതിപ്പ്.
* '''വോയ്സ് ഓഫി സി.എ൯.എ൯.'''
* വോയ്സ് ഓഫി സി.എ൯.എ൯.
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* '''ചരിത്രായനം'''
* ചരിത്രായനം
* '''ദൈനംദിന ക്വിസ്'''
* Queen of English Competition
* '''Queen of English Competition'''
* Newspaper reading Competition
* '''Newspaper reading Competition'''
* വേദഗണിതക്ലാസ്സ്
* '''വേദഗണിതക്ലാസ്സ്'''
* ശാസിത്രആൽബം
* '''ശാസിത്രആൽബം'''
* മണ്ണിര കമ്പോസ്റ്റ് നി൪മ്മാണം
* [[പ്രമാണം:FLASHMOB.jpeg|ലഘുചിത്രം]]'''മണ്ണിര കമ്പോസ്റ്റ് നി൪മ്മാണം'''
* പച്ചക്കറിത്തോട്ടം
* '''പച്ചക്കറിത്തോട്ടം'''
* ഔഷധസസ്യത്തോട്ടം
* '''ഔഷധസസ്യത്തോട്ടം'''
* പഠനയാത്രകൾ
* '''പഠനയാത്രകൾ'''
* സംസ്ക്രതസംഭാഷണ ശിബിരം
* '''സംസ്കൃതസംഭാഷണ ശിബിരം'''
* ‌അച്ചടക്കസമിതി രൂപീകരണം
* '''‌അച്ചടക്കസമിതി രൂപീകരണം'''
* ട്രാഫിക് ക്ലബ്ബ് പ്രവ൪ത്തനം.
* '''ട്രാഫിക് ക്ലബ്ബ് പ്രവ൪ത്തനം.'''
* '''നാച്ച്വർ ക്ലബ്ബ് പ്രവർത്തനം'''
* '''സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനം'''
* '''ശാസ്ത്ര ക്ലബ്ബ് പ്രവർത്തനം'''
* '''ഐ.ടി. ക്ലബ്ബ് പ്രവർത്തനം'''
* '''ഹിന്ദി ക്ലബ്ബ് പ്രവർത്തനം'''
* '''സംസ്കൃത ക്ലബ്ബ് പ്രവർത്തനം'''
* '''അറബിക് ക്ലബ്ബ് പ്രവർത്തനം'''
* '''ചരിത്രഗവേഷകസംഘം പ്രർത്തനം'''
* '''ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനം'''
[[{{Vayan_cnnghs_1.jpg}}]]
[[{{Vayan_cnnghs_1.jpg}}]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചേ൪പ്പ് കേന്ദ്രമായി പ്രവ൪ത്തിക്കുന്ന സഞ്ജീവനി സമിതിയാണ് സി.എ൯. എ൯. വിദ്യാലയങ്ങളുടെ മാനേജ്മെന്റ്. ശ്രീ. കെ.ജി. അച്ച്യുതൻ മാസ്റ്റർ ആണ് ഇപ്പോഴത്തെ   മാനേജ൪
ചേ൪പ്പ് കേന്ദ്രമായി പ്രവ൪ത്തിക്കുന്ന സഞ്ജീവനി സമിതിയാണ് സി.എ൯. എ൯. വിദ്യാലയങ്ങളുടെ മാനേജ്മെന്റ്. ശ്രീ. കെ.ജി. അച്ച്യുതൻ മാസ്റ്റർ ആണ് ഇപ്പോഴത്തെ മനേജ൪.
 
വിദ്യാഭ്യാസ മേഖലയിലും സാംസ്കാരിക മേഖലയിലും ആതുരസേവനമേഖലയിലുമൊക്കെയായി നിരവധി സേവന പ്രവർത്തനങ്ങൾ നടത്തുന്ന സഞ്ജീവനി സമിതിയാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിന്റെ മാനേജ്മെന്റ് കമ്മറ്റിയായി പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ മേഖലയിലെ സേവനപ്രവർത്തനമാണ് സ്കൂൾ നടത്തിപ്പിൽ മാനേജ്മെന്റിന്റെ പ്രധാന ലക്ഷ്യം. പൊതുസമൂഹത്തിൽ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും ഒരുതരത്തിലുള്ള വിവേചനചിന്തയുമില്ലാതെ എല്ലാവിഭാഗം വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസം നൽകുക എന്നതാണ് പ്രവർത്തന രീതി. സ്കൂൾ മാനേജ്മെന്റിന് കീഴിൽ സി.എൻ.എൻ. ബോയ്സ് ഹൈസ്കൂൾ, സിഎൻ.എൻ. ഗേൾസ് എൽ.പി. സ്കൂൾ, സി.എൻ.എൻ. ബോയ്സ് എൽ.പി. സ്കൂൾ, സി.എൻ.എൻ. ഹയർ സെക്കന്ററി സ്കൂൾ, ശ്രീശങ്കര ശിശുവിദ്യാമന്ദിരം, എൽ.പി.സ്കൂൾ ഊരകം എന്നീ സ്ഥാപനങ്ങൾ കൂടിയുണ്ട്. പാലാഴി ആഗമാനന്ദ ബാലസദനം, ഊരകം സഞ്ജീവനി ബാലികാസദനം തുടങ്ങിയ അനാഥ ബാലബാലികമാരെ സംരക്ഷിക്കുന്ന ബാലബാലികാസദനങ്ങളും സഞ്ജീവനി സമിതിയുടെ കീഴിലുണ്ട്. കൂടാതെ നിരവധി തൊഴിൽ പരിശീലനകേന്ദ്രങ്ങളും പ്രവർത്തിച്ചുവരുന്നു.
 
സഞ്ജീവനി സമിതിയുടെ അദ്ധ്യക്ഷൻ ആണ് സ്കൂൾ മാനേജർ ആയി ചുമതലയേൽക്കുന്നത്. മൂന്ന് വർഷക്കാലയളവാണ് സഞ്ജീവനി സമിതിയുടെ പ്രവർത്തന കാലയളവെന്നതിനാൽ സ്കൂൾ മാനേജരുടെ കാലയളവും മൂന്നുവർഷം തന്നെയാണ്. ഓരോ മൂന്നുവർഷത്തിനു ശേഷവും നടന്നുവരുന്ന തെരഞ്ഞെടുപ്പിൽ പുതിയ അദ്ധ്യക്ഷൻ തെരഞ്ഞെടുക്കപ്പെടുന്നതനുസരിച്ച് പുതിയ മാനേജർ ചുമതലയേറ്റെടുക്കുകയോ, നിലവിലുള്ള മാനേജർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് തൽസ്ഥാനത്ത് തുടരുകയോ ചെയ്യുന്നു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 170: വരി 205:
|}
|}

== അദ്ധ്യാപകർ ==
== പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+പ്രധാനാദ്ധ്യാപകൻ : ഇ.പി. ഉണ്ണികൃഷ്ണൻ
|+
!ക്രമനംബർ
!ക്രമനംബർ
!പേര്
!പേര്
!ഔദ്യോഗിക നാമം
!അറിയപ്പെടുന്ന മേഖല
!കാലഘട്ടം
!സംഭാവനകൾ
|-
|-
|1
|1
|ശ്രീജിത്ത് മൂത്തേടത്ത്
|ഡോ. ലക്ഷ്മി മേനോൻ
|ഹൈസ്കൂൾ അസിസ്റ്റന്റ് (സാമൂഹ്യശാസ്ത്രം)
|സാഹിത്യം, ശാസ്ത്രം, വൈദ്യശാസ്ത്രം
|2002 മുതൽ
|സാഹിത്യരംഗത്ത് നിരവധി പുരസ്കാരങ്ങൾ
|-
|2
|കെ പി ശൈലജ
|കവയിത്രി
|സാഹിത്യരംഗത്ത് സംഭാവനകൾ, അക്ഷരശ്ലോകം
|-
|3
|ഡോ . ശ്രീലത ഉണ്ണയംപുറത്ത്
|പ്രൊഫസർ, അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി, വെള്ളാനിക്കര
|ആരോഗ്യരംഗത്ത് സംഭാവനകൾ
|-
|4
|ഡോ . വി കെ മല്ലിക
|റിട്ട. ജോയന്റ് ഡയറക്ടർ , മണ്ണുത്തി.
|ആരോഗ്യരംഗം
|-
|5
|ഡോ. ലൈല ബാബു
|ജോയിന്റ് ഡയറക്ടർ ,മണ്ണുത്തി. )
|ആരോഗ്യരംഗം
|-
|6
|ഇന്ദിര ടീച്ചർ
|മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം
|രാജനൈതികം
|-
|7
|പ്രൊഫ. എൻ. കോമളവല്ലി
|പൊന്നാനി മുസിപ്പൽ ചെയർ പേഴ്സൻ
|രാജനൈതികം
|-
|8
|ഡോ.രുഗ്മിണി ശങ്കർ
|ഡിഫൻസ് റിസർച്ച് വിഭാഗത്തിലെ പ്രഥമ വനിതാ മേധാവി
|പ്രതിരോധം
|-
|9
|ഡോ . സി ആർ ഇന്ദിര
|ഫിസിഷ്യൻ
|ആരോഗ്യം
|-
|10
|ഡോ . സി ആർ വിലാസിനി
|ഗൈനക്കോളജിസ്റ്റ്
|ആരോഗ്യം
|-
|11
|ഡോ . വി ജി മാലതി
|മെഡിക്കൽ പ്രാക്ടീഷണർ ,യു എസ്സ്
|ആരോഗ്യം
|-
|12
|ഡോ . രമ വാഴപ്പിള്ളി
|സയന്റിസ്റ്റ് ,സിംഗപ്പൂർ
|ശാസ്ത്രം
|-
|13
|ഉഷ നങ്യാർ
|കൂടിയാട്ടം,നങ്ങ്യാർകൂത്ത് കലാകാരി
|അനുഷ്ഠാന കല
|-
|14
|ശാന്തി ടീച്ചർ
|നൃത്താദ്ധ്യാപിക
|കലാരംഗം
|-
|15
|ശാന്തി ചേർപ്പ്
|കവയിത്രി
|സാഹിത്യം
|-
|16.
|ശ്രീലക്ഷ്മി കെ.എ.
|കവയിത്രി
|സാഹിത്യം
|-
|17
|ഗായത്രി വി.ആർ.
|കവയിത്രി
|സാഹിത്യം
|-
|18
|സാനിയ കെ.ജെ.
|എഴുത്തുകാരി
|സാഹിത്യം
|}
 
== '''ചിത്രജാലകം''' ==
{| class="wikitable"
|+
വിദ്യാലയപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം
![[പ്രമാണം:Cnn1.jpg|ലഘുചിത്രം]]
![[പ്രമാണം:Cnn2.jpg|ലഘുചിത്രം]]
![[പ്രമാണം:Cnn4.jpg|ലഘുചിത്രം]]
![[പ്രമാണം:Cnn5.jpg|ലഘുചിത്രം]]
|-
|-
|
|[[പ്രമാണം:Cnn7.jpg|ലഘുചിത്രം]]
|
|[[പ്രമാണം:Cnn10.jpg|ലഘുചിത്രം]]
|
|[[പ്രമാണം:Cnn11.jpg|ലഘുചിത്രം]]
|
|[[പ്രമാണം:Cnn12.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:Cnn13.jpg|ലഘുചിത്രം]]
|[[പ്രമാണം:Cnn15.jpg|ലഘുചിത്രം]]
|[[പ്രമാണം:Cnn16.jpg|ലഘുചിത്രം]]
|[[പ്രമാണം:Cnn17.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:Cnn21.jpg|ലഘുചിത്രം]]
|[[പ്രമാണം:Cnn22.jpg|ലഘുചിത്രം]]
|[[പ്രമാണം:Cnn23.jpg|ലഘുചിത്രം]]
|[[പ്രമാണം:Cnn24.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:Cnn25.jpg|ലഘുചിത്രം]]
|[[പ്രമാണം:Cnn27.jpg|ലഘുചിത്രം]]
|[[പ്രമാണം:Cnn29.jpg|ലഘുചിത്രം]]
|[[പ്രമാണം:Cnn32.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:Cnn33.jpg|ലഘുചിത്രം]]
|[[പ്രമാണം:Cnn39.jpg|ലഘുചിത്രം]]
|[[പ്രമാണം:Cnn 38.jpg|ലഘുചിത്രം]]
|[[പ്രമാണം:C51.jpg|ലഘുചിത്രം]]
|-
|-
|
|[[പ്രമാണം:C78.jpg|ലഘുചിത്രം]]
|
|[[പ്രമാണം:C56.jpg|ലഘുചിത്രം]]
|
|[[പ്രമാണം:C59.jpg|ലഘുചിത്രം]]
|
|[[പ്രമാണം:C61.jpg|ലഘുചിത്രം]]
|}
|}
*
*
വരി 197: വരി 347:
==വഴികാട്ടി==
==വഴികാട്ടി==

* ചേർപ്പ് ബസ് സ്റ്റോപ്പിലിറങ്ങി 100 മീറ്റർ നടന്നാൽ സി.എൻ.എൻ. സ്കൂളിലെത്താം.
* ചേർപ്പ് ഗവൺമെന്റ് ആശുപത്രിക്ക് തെക്കുവശത്തായാണ് സ്കൂൾ.
{{#multimaps:10.43899,76.210793 |zoom=18}}
{{#multimaps:10.43899,76.210793 |zoom=18}}

01:25, 10 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സി എൻ എൻ ജി എച്ച് എസ് ചേർപ്പ്
സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ ചേർപ്പ്
വിലാസം
ചേർപ്പ്

ചേർപ്പ് പി.ഒ; തൃശൂർ. പിൻ : 680562
,
ചേർപ്പ് പി.ഒ.
,
680561
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0487 2347888
ഇമെയിൽcnnghscherpu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22003 (സമേതം)
യുഡൈസ് കോഡ്32070400501
വിക്കിഡാറ്റQ64091660
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1360
ആകെ വിദ്യാർത്ഥികൾ1360
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണികൃഷ്ണൻ ഇ. പി.
പി.ടി.എ. പ്രസിഡണ്ട്സൂരജ് എൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി കൃഷ്ണദാസ്
അവസാനം തിരുത്തിയത്
10-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

FIRST DAY

തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ ചേർപ്പ് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ ചേർപ്പ്. 1916ൽ ബ്രഹ്മശ്രീ. ചിറ്റൂർ നമ്പൂതിരിപ്പാടിനാൽ സ്ഥാപിതമായ വിദ്യാലയം 106 വർഷം പിന്നിടുകയാണ്. അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിലായി 1360 വിദ്യാർത്ഥികൾ നിലവിൽ ഇവിടെ പഠിക്കുന്നുണ്ട്. തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന് എന്ന നിലയിൽ ചരിത്രപരമായും സാംസ്കാരികപരമായും വളരെയേറെ പ്രാധാന്യമർഹിക്കുന്നതാണ് വിദ്യാലയം സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ. അന്താരാഷ്ട്ര പ്രശസ്തരായ ശാസ്ത്രജ്ഞർ, എഴുത്തുകാർ, വിദ്യാഭ്യാസവിചക്ഷണർ, ഭരണരംഗത്തെ വിവിധ ഉയർന്ന ഉദ്യോഗങ്ങൾ അലങ്കരിക്കുന്നവർ, കായിക പ്രതിഭകൾ, കലാപ്രതിഭകൾ തുടങ്ങി നിരവധി ഉയർന്ന വ്യക്തിത്വങ്ങളെ സൃഷ്ടിച്ചെടുക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. പ്രഗത്ഭരായ അദ്ധ്യാപകരും അതിപ്രഗത്ഭരായ വിദ്യാർത്ഥികളും മനോഹരമായ പ്രകൃതിയോടിണങ്ങിയ വിദ്യാലയക്കെട്ടിടങ്ങളും സർഗ്ഗാത്മകാന്തരീക്ഷം തീർക്കുന്ന സ്കൂൾ ക്യാമ്പസും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അക്കാദമികവും ഇതരവും അനുബന്ധവുമായ വിദ്യാലയ പ്രവർത്തനങ്ങളുമെല്ലാം ഈയൊരു ദൗത്യം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.

ചരിത്രം

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഒരുനൂറ്റാണ്ടിലധികം പഴക്കമേറിയതും പ്രാധാന്യമേറിയതുമായ വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. 1916ൽ ചിറ്റൂർ നാരായണൻ നമ്പൂതിരി എന്ന സാമൂഹ്യ പരിഷ്കർത്താവാൽ സ്ഥാപിതമായ സ്കൂൾ ചേർപ്പിന്റെയും തൃശൂരിന്റെയും ചരിത്രം രൂപപ്പെടുത്തുന്നതിൽ വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യ പരിഷ്കരണം ലക്ഷ്യമിട്ട് ആരംഭിച്ച വിദ്യാലയം നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. തുടർന്ന് വായിക്കുക...

ഭൗതികസൗകര്യങ്ങൾ

വിശാലമായ കോബൗണ്ടിൽ ഒരു നാല് കെട്ട് രൂപത്തിലുളള കെട്ടിടമാണ് ഞങളുടെ വിദ്യാലയം .നാല് കെട്ട് കൂടാതെ വേറേ രണ്ട് കെട്ടിടങ്ങൾ കൂടിയുണ്ട് . മൊത്തം 26 ക്ലാസ്സ് മുറികൾ ഉണ്ട്. നല്ല ഒരു ലാബും ലൈബ്രറിയും ഉണ്ട്. ഏറ്റവും കൂടുതൽ പഴയ പാഠപുസ്തകങ്ങളുടെ booന്റെ ശേഖരമുള്ള ലൈബ്രറിയാണ് ഞങ്ങളുടേത് . സുസജ്ജമായ ഇന്റർനെറ്റ് സൗകര്യമുളള കമ്പ്യൂട്ടർ ലാബും ഉണ്ട് . കുട്ടികൾക്കായി 32 യൂറിനൽസും 5 ടോയ്ലറ്റും ഉണ്ട് .വിശാലമായ ഒരു പ്ലേഗ്രൗണ്ടും അത്രയും വലുതല്ലാത്ത മുറ്റത്തെ പ്ലേ ഗ്രൗണ്ടും വിദ്യാലയത്തിന് ഉണ്ട്.സ്കൂളിലെ വേയ്സ്റ്റ് ഉപയോഗിച്ച് പ്രവ൪ത്തിക്കുന്ന ഗ്യാസ് പ്ലാ൯റ്റ് ഉണ്ട് . കുടിവെളളത്തിനായി കിണ൪ സൗകര്യമുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 5 ബസ്സുകൾ ഉണ്ട്. ഹെഡ് മിസ് ട്രസിനും ടീച്ചേഴ്സിനും ഓഫീസ് സ്റ്റാഫിനുമായി വിശാലമായ നാല് മുറികൾ തന്നെയുണ്ട്.

നേട്ടങ്ങൾ

അക്കാദമികരംഗത്തും അക്കാദമികേതരരംഗത്തും അനുബന്ധ മേഖലകളിലുമായി നിരവധി നേട്ടങ്ങൾ വിദ്യാലയത്തിനുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി നൂറുശതമാനം നേടിവരുന്ന വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. എസ്.എസ്. എൽ.സി.ക്ക് മുഴുവൻ വിഷയങ്ങളിലും എ.പ്ലസ്. നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ചേർപ്പ് ഉപജില്ലയിൽ ഒന്നാം സ്ഥാനത്തും തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം സ്ഥാനത്തുമാണ് വിദ്യാലയം. വിദ്യാർത്ഥികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധന വിദ്യാലയത്തിലുണ്ട് എന്നത് വിദ്യാലയ പുരോഗതിയുടെ ദൃഷ്ടാന്തമായി വിലയിരുത്തപ്പെടുന്നു. 2019-20 അദ്ധ്യയനവർഷത്തിൽ 209 വിദ്യാർത്ഥികളായിരുന്നു എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയിരുന്നത്. അതിൽ 100% വിജയവും 43 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ.പ്ലസ്. വിജയവും നേടി. 2020-21 വർഷത്തിൽ ഇത് 232 വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന നിലയിലും 100% വിജയത്തോടൊപ്പം 143 കുട്ടികൾക്ക് എ.പ്ലസ്. വിജയം നേടുന്ന നേട്ടം കൈവരിച്ചു. 2021-22 അദ്ധ്യയന വർഷമായ ഈ വർഷം 254 കുട്ടികളാണ് എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത്.

നിവലിൽ 1360 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. വിദ്യാലയത്തിന്റെ സമീപകാല ചരിത്രത്തിൽ ഏറ്റവും കൂടുതൽ എണ്ണം വിദ്യാർത്ഥികൾ ആണ് ഈ വർഷം ഉള്ളതെന്നത് അഭിമാനകരമായ നേട്ടമാണ്. തുടർ വർഷങ്ങളിലും ഇതിന്റെ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്.

നേട്ടങ്ങളെ പ്രധാനമായും താഴെപ്പറയുംവിധം തരംതിരിക്കാം.

അക്കാദമിക മേഖലയിലെ നേട്ടങ്ങൾ

കായിക മേഖലയിലെ നേട്ടങ്ങൾ

കലാമേഖലയിലെ നേട്ടങ്ങൾ

സാമൂഹ്യമേഖലയിലെ നേട്ടങ്ങൾ

സാഹിത്യ സാംസ്കാരിക മേഖലകളിലെ നേട്ടങ്ങൾ

ഓരോന്നും വിശദമായി കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക..

കുട്ടികളുടെ കലാസൃഷ്ടികൾ

പഠനത്തോടൊപ്പം സർഗ്ഗാത്മക പ്രവർത്തനങ്ങൾക്കും ഒരേപോലെ പ്രാധാന്യം നൽകുന്ന വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. ഈ കോവിഡ് കാലഘട്ടത്തിലും കുട്ടികൾ വീടുകളിൽ അടച്ചിരിക്കേണ്ടിവന്ന സാഹചര്യത്തിൽ അവരുടെ ഒറ്റപ്പെടൽ, മാനസിക പിരിമുറുക്കം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. കുട്ടികൾക്ക് വീടുകളിലിരുന്ന് ചെയ്യാവുന്ന പ്രവർത്തനങ്ങളായിരുന്നു കൂടുതലും. ചിത്രരചനയ്ക്ക് താത്പര്യമുള്ള കുട്ടികൾക്ക് ചിത്രങ്ങൾ വരയ്ക്കാനും അവ സ്കൂൾ ബ്ലോഗിലൂടെ പൊതുസമൂഹത്തിന് മുന്നിൽ പങ്കുവെക്കാനുള്ള സൗകര്യങ്ങളും അതേപോലെ നൃത്തം, നാട്യം, പ്രസംഗം, ഗാനാലാപനം തുടങ്ങിയ എല്ലാ കലാരൂപങ്ങളും പ്രകടിപ്പിക്കുന്നതിനായുള്ള വേദി എന്ന രീതിയിൽ സർഗ്ഗഭൂമി ടി.വി.യുടെ പ്രവർത്തനവും വിദ്യാലയത്തിൽ സജീവമായി നടന്നുവരുന്നു.

കുട്ടികൾ വരച്ച ചിത്രങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടവ മാത്രമായി ഇവിടെ പങ്കുവെക്കുകയാണ്. ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക..

കുട്ടികളുടെ സാഹിത്യ സൃഷ്ടികൾ

സർഗ്ഗാത്മക സാഹിത്യ പ്രവർത്തനങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. സ്കൂളിൽ ആറ് വർഷമായി നടന്നുവരുന്ന വായനക്കൂട്ടം അത്തരം പ്രവർത്തനങ്ങൾക്ക് ഒരു പൊതു വേദിയായി പ്രവർത്തിച്ചുവരുന്നുണ്ട്. സർഗ്ഗാത്മക വായനയിൽ താത്പര്യമുള്ള കുട്ടികളുടെ കൂട്ടം ആണ് വായനക്കൂട്ടം. സ്കൂൾ പ്രവൃത്തിദിനങ്ങളിൽ എല്ലാ ബുധനാഴ്ചകളിലും ഉച്ചസമയത്തെ ഇടവേളയിൽ സ്കൂൾ നടുമുറ്റത്തെ തുഞ്ചൻ സ്മൃതിവനത്തിലാണ് വായനക്കൂട്ടം ത്തുചേരുന്നത്. കുട്ടികൾ മരത്തണലിൽ ഒന്നിച്ചിരുന്ന് വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടത്തുകയും വായനക്കുറിപ്പുകൾ അവതരിപ്പിക്കുകയും സ്വന്തം രചനകളുടെ അവതരണം നടത്തുകയുമൊക്കെയാണ് ഇവിടെ പ്രധാനമായും ചെയ്യുന്നത്. കൃത്യമായ സമയസാരിണി അനുസരിച്ച് നടക്കുന്ന പ്രവർത്തനമായതിനാൽ ഈ പ്രവർത്തനത്തിന് കൃത്യതയും വ്യക്തതയുമുണ്ട്. സ്കൂൾ വായനക്കൂട്ടത്തിലൂടെ നിരവധി എഴുത്തുകാർ ഇതിനകം വളർന്നുവന്നിട്ടുണ്ട്. ശ്രീലക്ഷ്മി കെ.എ., ഗായത്രി വി.ആർ., സാനിയ കെ.ജെ. എന്നീ കുട്ടികൾ ഗ്രന്ഥകാരികളായി വളർന്നുവന്ന കുട്ടികളാണ്. ഇവരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ നേതൃത്വം നൽകിയത് സ്കൂളിലെ വായനക്കൂട്ടമാണ്. ഈ ഓൺലൈൻ കാലഘട്ടത്തിൽ കുട്ടികൾ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള വായനക്കുറിപ്പുകളും സ്വന്തം രചനകളും ലേഖനങ്ങളും വാട്സ് ആപ്പ് കൂട്ടായ്മ വഴി പങ്കുവെക്കുകയും അവ നാട്ടുപച്ച മാഗസിൻ എന്ന ഓൺലൈൻ ഡിജിറ്റൽ മാഗസിനിലൂടെ പ്രസിദ്ധീകരിച്ചുവരികയും ചെയ്യുന്നുണ്ട്.

കുട്ടികളുടെ സാഹിത്യരചനകൾ ഇവിടെ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക..

പാഠ്യേതര പ്രവർത്തനങ്ങൾ

  • സർഗ്ഗഭൂമി ടി.വി.
  • നാട്ടുപച്ച മാഗസിൻ
  • വായനക്കൂട്ടം
  • സ്കൂൾ ഇന്റലക്ച്വൽ വിംഗ്
  • ഗൈഡ്സ്
  • 2022 INAUGURATION
    എസ്.പി.സി. യൂണിറ്റ്
  • റെഡ് ക്രോസ് യൂണിറ്റ്
  • ബാന്റ്സെറ്റ് നവീകരണം
  • സംഗീതോപകരണങ്ങളുടെ സഹായത്തോടെ ചിട്ടപ്പെടുത്തിയ അസംബ്ളി.
  • ക്ലാസ് മാഗസിൻ.
  • ഹിന്ദി മാഗസി൯ നി൪മ്മാണം
  • ഗണിത മാഗസി൯ നി൪മ്മാണം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വായനക്കൂട്ടം
  • എഴുത്തുകൂട്ടം
  • ലോകനാട്ടറിവുദിനാചരണം, നാട൯പാട്ട് മത്സരം, നാട്ടറിവ് ശേഖരണപതിപ്പ്.
  • വോയ്സ് ഓഫി സി.എ൯.എ൯.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ചരിത്രായനം
  • ദൈനംദിന ക്വിസ്
  • Queen of English Competition
  • Newspaper reading Competition
  • വേദഗണിതക്ലാസ്സ്
  • ശാസിത്രആൽബം
  • മണ്ണിര കമ്പോസ്റ്റ് നി൪മ്മാണം
  • പച്ചക്കറിത്തോട്ടം
  • ഔഷധസസ്യത്തോട്ടം
  • പഠനയാത്രകൾ
  • സംസ്കൃതസംഭാഷണ ശിബിരം
  • ‌അച്ചടക്കസമിതി രൂപീകരണം
  • ട്രാഫിക് ക്ലബ്ബ് പ്രവ൪ത്തനം.
  • നാച്ച്വർ ക്ലബ്ബ് പ്രവർത്തനം
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനം
  • ശാസ്ത്ര ക്ലബ്ബ് പ്രവർത്തനം
  • ഐ.ടി. ക്ലബ്ബ് പ്രവർത്തനം
  • ഹിന്ദി ക്ലബ്ബ് പ്രവർത്തനം
  • സംസ്കൃത ക്ലബ്ബ് പ്രവർത്തനം
  • അറബിക് ക്ലബ്ബ് പ്രവർത്തനം
  • ചരിത്രഗവേഷകസംഘം പ്രർത്തനം
  • ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനം

[[

]]

മാനേജ്മെന്റ്

ചേ൪പ്പ് കേന്ദ്രമായി പ്രവ൪ത്തിക്കുന്ന സഞ്ജീവനി സമിതിയാണ് സി.എ൯. എ൯. വിദ്യാലയങ്ങളുടെ മാനേജ്മെന്റ്. ശ്രീ. കെ.ജി. അച്ച്യുതൻ മാസ്റ്റർ ആണ് ഇപ്പോഴത്തെ മനേജ൪.

വിദ്യാഭ്യാസ മേഖലയിലും സാംസ്കാരിക മേഖലയിലും ആതുരസേവനമേഖലയിലുമൊക്കെയായി നിരവധി സേവന പ്രവർത്തനങ്ങൾ നടത്തുന്ന സഞ്ജീവനി സമിതിയാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിന്റെ മാനേജ്മെന്റ് കമ്മറ്റിയായി പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ മേഖലയിലെ സേവനപ്രവർത്തനമാണ് സ്കൂൾ നടത്തിപ്പിൽ മാനേജ്മെന്റിന്റെ പ്രധാന ലക്ഷ്യം. പൊതുസമൂഹത്തിൽ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും ഒരുതരത്തിലുള്ള വിവേചനചിന്തയുമില്ലാതെ എല്ലാവിഭാഗം വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസം നൽകുക എന്നതാണ് പ്രവർത്തന രീതി. സ്കൂൾ മാനേജ്മെന്റിന് കീഴിൽ സി.എൻ.എൻ. ബോയ്സ് ഹൈസ്കൂൾ, സിഎൻ.എൻ. ഗേൾസ് എൽ.പി. സ്കൂൾ, സി.എൻ.എൻ. ബോയ്സ് എൽ.പി. സ്കൂൾ, സി.എൻ.എൻ. ഹയർ സെക്കന്ററി സ്കൂൾ, ശ്രീശങ്കര ശിശുവിദ്യാമന്ദിരം, എൽ.പി.സ്കൂൾ ഊരകം എന്നീ സ്ഥാപനങ്ങൾ കൂടിയുണ്ട്. പാലാഴി ആഗമാനന്ദ ബാലസദനം, ഊരകം സഞ്ജീവനി ബാലികാസദനം തുടങ്ങിയ അനാഥ ബാലബാലികമാരെ സംരക്ഷിക്കുന്ന ബാലബാലികാസദനങ്ങളും സഞ്ജീവനി സമിതിയുടെ കീഴിലുണ്ട്. കൂടാതെ നിരവധി തൊഴിൽ പരിശീലനകേന്ദ്രങ്ങളും പ്രവർത്തിച്ചുവരുന്നു.

സഞ്ജീവനി സമിതിയുടെ അദ്ധ്യക്ഷൻ ആണ് സ്കൂൾ മാനേജർ ആയി ചുമതലയേൽക്കുന്നത്. മൂന്ന് വർഷക്കാലയളവാണ് സഞ്ജീവനി സമിതിയുടെ പ്രവർത്തന കാലയളവെന്നതിനാൽ സ്കൂൾ മാനേജരുടെ കാലയളവും മൂന്നുവർഷം തന്നെയാണ്. ഓരോ മൂന്നുവർഷത്തിനു ശേഷവും നടന്നുവരുന്ന തെരഞ്ഞെടുപ്പിൽ പുതിയ അദ്ധ്യക്ഷൻ തെരഞ്ഞെടുക്കപ്പെടുന്നതനുസരിച്ച് പുതിയ മാനേജർ ചുമതലയേറ്റെടുക്കുകയോ, നിലവിലുള്ള മാനേജർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് തൽസ്ഥാനത്ത് തുടരുകയോ ചെയ്യുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

{
1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1966 - 80 എ. ആര്യ
1980 - 81 കെ. അച്യുതമേനോ൯
1981 - 86 കെ. എസ്. പാ൪വ്വതി
1987 - 91 പി. എസ് . നരസിംഹ൯
1991 - 94 സി.വി. ഈച്ചര൯
1994- 96 കെ. ദാമോദര൯
1996 - 2001 സി. ചന്ദ്രിക
2001 - 2002 പി.റ്റി . ജഗദംബിക
2002 - 2005 കെ. എസ് . സാവിത്രി.
2005 - 2007 കെ. വി. മീനാക്ഷി.
2007 - 2020 കെ. സുനിതാഭായ്
2020 April - May രാജൻ പി പാറമേൽ

202- April മുതൽ

ഇ.പി. ഉണ്ണികൃഷ്ണൻ

പൂർവ്വവിദ്യാർത്ഥികൾ

ക്രമനംബർ പേര് അറിയപ്പെടുന്ന മേഖല സംഭാവനകൾ
1 ഡോ. ലക്ഷ്മി മേനോൻ സാഹിത്യം, ശാസ്ത്രം, വൈദ്യശാസ്ത്രം സാഹിത്യരംഗത്ത് നിരവധി പുരസ്കാരങ്ങൾ
2 കെ പി ശൈലജ കവയിത്രി സാഹിത്യരംഗത്ത് സംഭാവനകൾ, അക്ഷരശ്ലോകം
3 ഡോ . ശ്രീലത ഉണ്ണയംപുറത്ത് പ്രൊഫസർ, അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി, വെള്ളാനിക്കര ആരോഗ്യരംഗത്ത് സംഭാവനകൾ
4 ഡോ . വി കെ മല്ലിക റിട്ട. ജോയന്റ് ഡയറക്ടർ , മണ്ണുത്തി. ആരോഗ്യരംഗം
5 ഡോ. ലൈല ബാബു ജോയിന്റ് ഡയറക്ടർ ,മണ്ണുത്തി. ) ആരോഗ്യരംഗം
6 ഇന്ദിര ടീച്ചർ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം രാജനൈതികം
7 പ്രൊഫ. എൻ. കോമളവല്ലി പൊന്നാനി മുസിപ്പൽ ചെയർ പേഴ്സൻ രാജനൈതികം
8 ഡോ.രുഗ്മിണി ശങ്കർ ഡിഫൻസ് റിസർച്ച് വിഭാഗത്തിലെ പ്രഥമ വനിതാ മേധാവി പ്രതിരോധം
9 ഡോ . സി ആർ ഇന്ദിര ഫിസിഷ്യൻ ആരോഗ്യം
10 ഡോ . സി ആർ വിലാസിനി ഗൈനക്കോളജിസ്റ്റ് ആരോഗ്യം
11 ഡോ . വി ജി മാലതി മെഡിക്കൽ പ്രാക്ടീഷണർ ,യു എസ്സ് ആരോഗ്യം
12 ഡോ . രമ വാഴപ്പിള്ളി സയന്റിസ്റ്റ് ,സിംഗപ്പൂർ ശാസ്ത്രം
13 ഉഷ നങ്യാർ കൂടിയാട്ടം,നങ്ങ്യാർകൂത്ത് കലാകാരി അനുഷ്ഠാന കല
14 ശാന്തി ടീച്ചർ നൃത്താദ്ധ്യാപിക കലാരംഗം
15 ശാന്തി ചേർപ്പ് കവയിത്രി സാഹിത്യം
16. ശ്രീലക്ഷ്മി കെ.എ. കവയിത്രി സാഹിത്യം
17 ഗായത്രി വി.ആർ. കവയിത്രി സാഹിത്യം
18 സാനിയ കെ.ജെ. എഴുത്തുകാരി സാഹിത്യം

ചിത്രജാലകം

വിദ്യാലയപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം

വഴികാട്ടി

  • ചേർപ്പ് ബസ് സ്റ്റോപ്പിലിറങ്ങി 100 മീറ്റർ നടന്നാൽ സി.എൻ.എൻ. സ്കൂളിലെത്താം.
  • ചേർപ്പ് ഗവൺമെന്റ് ആശുപത്രിക്ക് തെക്കുവശത്തായാണ് സ്കൂൾ.

{{#multimaps:10.43899,76.210793 |zoom=18}}