"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
|പ്രിൻസിപ്പൽ=എൻ. വി. ബാബുരാജൻ
|പ്രിൻസിപ്പൽ=എൻ. വി. ബാബുരാജൻ
|പ്രധാന അദ്ധ്യാപിക=സിനി പീതൻ സി.
|പ്രധാന അദ്ധ്യാപിക=സിനി പീതൻ സി.
|പി.ടി.എ. പ്രസിഡണ്ട്=പി ഐ നാദിർഷാ
|പി.ടി.എ. പ്രസിഡണ്ട്=ജയൻ കെ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=വിലാസിനി സുക‍ുമാരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=വിലാസിനി സുക‍ുമാരൻ
|സ്കൂൾ ചിത്രം= 27009 snhss okkal banner.jpg |
|സ്കൂൾ ചിത്രം= 27009okkalsnhss.jpg |
|size=350px
|size=350px
|caption=
|caption=
വരി 56: വരി 56:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== '''ആമുഖം''' ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== '''ആമുഖം''' ==
<big>എറണാകുളം ജില്ലയിൽ കോതമംഗലം വിദ്യാഭ്യാസജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ  മികച്ച എയ്ഡഡ് സ്കൂളുകളിലൊന്നാണ് '''എസ്.എൻ.എച്ച്.എസ്.എസ് ഒക്കൽ.''' കാലടി, പെരിയാറിന്റെ തീരത്ത് എംസി റോഡരികിലായ് സ്ഥിതിചെയ്യുന്ന സ്കൂളിന്റെ വിശേഷങ്ങൾ ചുവടെ വായിക്കാം.</big>
<big>എറണാകുളം ജില്ലയിൽ കോതമംഗലം വിദ്യാഭ്യാസജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ  മികച്ച എയ്ഡഡ് സ്കൂളുകളിലൊന്നാണ് '''എസ്.എൻ.എച്ച്.എസ്.എസ് ഒക്കൽ.''' കാലടി, പെരിയാറിന്റെ തീരത്ത് എംസി റോഡരികിലായ് സ്ഥിതിചെയ്യുന്ന സ്കൂളിന്റെ വിശേഷങ്ങൾ ചുവടെ വായിക്കാം.</big>{{SSKSchool}}


== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 70: വരി 70:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


* [[മാതൃകാപേജ് സ്കൂൾ/നേർക്കാഴ്ച|കലാകായികം]]
* കലാകായികം
* ഡിജിറ്റൽ മാഗസിൻ
* ഡിജിറ്റൽ മാഗസിൻ
* ആർട് ആൻഡ് ക്രാഫ്റ്റ് എക്സിബിഷൻ  
* ആർട് ആൻഡ് ക്രാഫ്റ്റ് എക്സിബിഷൻ  
വരി 76: വരി 76:


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
.ഒക്കൽ 856-ാം നമ്പർ എസ്‌.എൻ.ഡി.പി. ശാഖ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.
ഒക്കൽ '''856-ാം''' നമ്പർ എസ്‌.എൻ.ഡി.പി. ശാഖ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.


.കൂടുതൽ വിവരങ്ങൾക്ക് [[ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/മാനേജ്മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]]  
കൂടുതൽ വിവരങ്ങൾക്ക് [[ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/മാനേജ്മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]]  


== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
വരി 204: വരി 204:
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
[[മാതൃകാപേജ് സ്കൂൾ/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[മാതൃകാപേജ് സ്കൂൾ/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[പ്രമാണം:Snhsspathravartha.jpg|ഇടത്ത്‌|255x255px|പകരം=|അതിർവര|ചട്ടരഹിതം]]


[[പ്രമാണം:Snhsspathravartha.jpg|പകരം=|അതിർവര|ചട്ടരഹിതം|255x255ബിന്ദു]]
<references />






'''ചിത്രശാല'''


== '''ചിത്രശാല''' ==
[[മാതൃകാപേജ് സ്കൂൾ/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].<gallery mode="slideshow">
[[മാതൃകാപേജ് സ്കൂൾ/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].<gallery mode="slideshow">
പ്രമാണം:Kalolsavamteam.jpg
പ്രമാണം:Kalolsavamteam.jpg
വരി 229: വരി 223:


== '''അധിക വിവരങ്ങൾ''' ==
== '''അധിക വിവരങ്ങൾ''' ==
[[പ്രമാണം:Noonmealtsh.jpeg|ഇടത്ത്‌|ലഘുചിത്രം|നൂൺമീൽ ​പ്രോഗ്രാം|പകരം=|അതിർവര|279x279ബിന്ദു]]
[[പ്രമാണം:Noonmealtsh.jpeg|ലഘുചിത്രം|നൂൺമീൽ ​പ്രോഗ്രാം|പകരം=|അതിർവര|279x279ബിന്ദു|ശൂന്യം]]




== '''വഴികാട്ടി''' ==


* റോഡ് മാർഗം- ​എംസി റോഡിൽ പെരുമ്പാവൂരിൽ നിന്ന് കൃത്യം 4.7 കി.മി എത്തിയാൽ റോഡിന് ഇടതു​വശം ചേർന്ന് സ്കൂൾ കാണാം.  അ‌ങ്കമാലി ഭാഗത്തുനിന്നു വരുന്നവർ കാലടിയിൽ നിന്ന് കൃത്യം 3 കി.മി എത്തിയാൽ റോഡിന് വലതുവശം ചേർന്ന് സ്കൂൾ കാണാം.


* റയിൽ​ മാർഗം- അ‌ങ്കമാലി റയിൽവേസ്റ്റേഷനിൽ നിന്ന് 10 കി.മി പെരുമ്പാവൂർ ഭാഗത്തേക്ക് വന്നാൽ സ്കൂളിൽ എത്തിച്ചേരാം


* ആലുവ റയിൽവേ സ്റ്റേഷനിൽ നിന്ന് 16 കി.മി കാലടി ഭാഗം വഴി സ്കൂളിൽ എത്തിച്ചേരാം


* നിർദിഷ്ട ശബരിറയിൽപ്പാതയിൽ നിന്ന് അ‌ടുത്താണ് സ്കൂൾ
* മെ​ട്രോ- ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് ​കാലടി ഭാഗം വഴി 19 കി.മി ദൂരം


* വ്യോമ മാർഗം- നെടുമ്പാശേരി കൊച്ചി എയർപോർട്ടിൽ നിന്ന് കാലടി വഴി 10 കി.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
{{#multimaps: 10.1513251,76.4511551| zoom=18 }}


== '''മേൽവിലാസം''' ==


ശ്രീനാരായണ ഹയർസെക്കന്ററി സ്കൂൾ,


ഒക്കൽ പി.ഒ, ഒക്കൽ, പെരുമ്പാവൂർ,


.
എറണാകുളം ജില്ല പിൻ: 683550
== '''വഴികാട്ടി''' ==
 
* അ‌ങ്കമാലി - ആലുവ റെയിൽവേ സ്റ്റേഷൻ
* എം.സി റോഡ് പെരുമ്പാവൂർ-കാലടി മധ്യേ
 
{{#multimaps: 10.1513251,76.4511551| zoom=18 }}
 
== '''മേൽവിലാസം''' ==


ഫോൺ നമ്പർ : 0484-2462175
ഫോൺ നമ്പർ : 0484-2462175
ഇ മെയിൽ വിലാസം : snhssokkal@gmail.com
പിൻ കോഡ്‌ : 6833550
ഇമെയിൽ വിലാസം : snhssokkal@gmail.com
<!--visbot  verified-chils->-->
<!--visbot  verified-chils->-->
== അവലംബം ==
== അവലംബം ==
<references />
<references /><ref>കേരളകൗമുദി പ്രത്യേകപതിപ്പ് 2021 ഓഗസ്റ്റ് 16</ref>

01:24, 10 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
വിലാസം
ഒക്കൽ

ഒക്കൽ പി.ഒ.
,
683550
,
എറണാകുളം ജില്ല
സ്ഥാപിതം15 - 06 - 1956
വിവരങ്ങൾ
ഫോൺ0484 2462175
ഇമെയിൽsnhssokkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്27009 (സമേതം)
എച്ച് എസ് എസ് കോഡ്7064
യുഡൈസ് കോഡ്32081100703
വിക്കിഡാറ്റQ99486021
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ979
പെൺകുട്ടികൾ556
ആകെ വിദ്യാർത്ഥികൾ2165
അദ്ധ്യാപകർ90
ഹയർസെക്കന്ററി
ആൺകുട്ടികൾ290
പെൺകുട്ടികൾ340
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎൻ. വി. ബാബുരാജൻ
പ്രധാന അദ്ധ്യാപികസിനി പീതൻ സി.
പി.ടി.എ. പ്രസിഡണ്ട്ജയൻ കെ എസ്
എം.പി.ടി.എ. പ്രസിഡണ്ട്വിലാസിനി സുക‍ുമാരൻ
അവസാനം തിരുത്തിയത്
10-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം ജില്ലയിൽ കോതമംഗലം വിദ്യാഭ്യാസജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ മികച്ച എയ്ഡഡ് സ്കൂളുകളിലൊന്നാണ് എസ്.എൻ.എച്ച്.എസ്.എസ് ഒക്കൽ. കാലടി, പെരിയാറിന്റെ തീരത്ത് എംസി റോഡരികിലായ് സ്ഥിതിചെയ്യുന്ന സ്കൂളിന്റെ വിശേഷങ്ങൾ ചുവടെ വായിക്കാം.

ചരിത്രം

എറണാകുളം ജില്ലയിൽ കാലടിയോട്‌ ചേർന്ന്‌, പെരിയാറിന്റെ തീരത്തുള്ള ഒക്കൽ ഗ്രാമത്തിൽ 1956 ജൂൺ 15ന്‌ ശ്രീനാരായണ അപ്പർ പ്രൈമറി സ്‌കൂൾ ആരംഭിച്ചു. 2 ഡിവിഷനുകളിലായി 69 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായിട്ടാണ്‌ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്‌. ഒക്കൽ എന്ന ഗ്രാമം കാലടിയോട്‌ ചേർന്നു സ്ഥിതി ചെയ്യുന്നു. കുറച്ചു വികസിതമായ പെരുമ്പാവൂരാകട്ടെ ആറുകിലോമീറ്ററോളം അകലെ. 1955 വരെ ഇവിടെ 60 വർഷത്തോളം പഴക്കമുള്ള ഒരു എൽ.പി. സ്‌ക്കൂൾ അല്ലാതെ മറ്റു യാതൊരു സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ല. അതിനാൽ മിഡിൽ സ്‌ക്കൂൾ തൊട്ടുള്ള വിദ്യാഭ്യാസം ഇവിടത്തുകാർക്ക്‌ ശ്രമകരമായിരുന്നു. ഒന്നുകിൽ 6 കിലോമീറ്ററിലേറെ നടന്ന്‌ പെരുമ്പാവൂർ, അല്ലെങ്കിൽ നിറഞ്ഞൊഴുകുന്ന പുഴ കടന്ന്‌ കാലടിയോ മാണിക്കമംഗലമോ ആയിരുന്നു ആശ്രയം. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായികം
  • ഡിജിറ്റൽ മാഗസിൻ
  • ആർട് ആൻഡ് ക്രാഫ്റ്റ് എക്സിബിഷൻ

കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

ഒക്കൽ 856-ാം നമ്പർ എസ്‌.എൻ.ഡി.പി. ശാഖ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീമതി. എം. കെ. ചെല്ലമ്മ 1956-1958
2 ശ്രീ. കെ.കെ. അയ്യപ്പൻ 1958-1962
3 ശ്രീ. എം കെ വിശ്വനാഥൻ 1962-1966
4 ശ്രീ. കെ പി ഗോപാലൻ നായർ 1966-1969
5 ശ്രീ. ടി.എൻ പരമേശ്വരൻ 1969-1978
6 ശ്രീ. എം.കെ. വിശ്വനാഥൻ 1978-1994
7 ശ്രീ. ടി കെ ഏലിയാസ് 1994-1998
7 ശ്രീമതി ആർ. പത്മകുമാരി 2005-2007
8 ശ്രീമതി ഇ. ആർ. ശാന്തകുമാരി 2007-2016
9 ശ്രീമതി സി. അ‌ജിതകുമാരി 2016-2020
9 ശ്രീമതി സിനി പീതൻ സി 2020-

എച്ച്.എസ്.എസ്. പ്രിൻസിപ്പൽ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീ. ടി.കെ. ഏലിയാസ്‌ 1998-1999
2 ശ്രീമതി വി. ലതിക 1999-2001
3 ശ്രീമതി എ.എൻ. പുഷ്‌പാംഗിനി 2001-2003
4 ശ്രീ. ഒ. തോമസ്‌ 2003-2005
5 ശ്രീമതി എസ് സരസ്വതി 2005-2006
6 ശ്രീമതി പി കെ സുധർമ്മ 2006-2010
7 ശ്രീ എൻ.വി ബാബുരാജൻ 2010-

സൗകര്യങ്ങൾ

  • നവീകരിച്ച ​ഹൈടെക് ക്ലാസ്റൂമുകൾ
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
  • മൾട്ടിമീഡിയ സൗകര്യങ്ങൾ
  • സംഗീതം, ചിത്രകല, നാടകം, ചെണ്ട എന്നിവ പഠിക്കുവാനുളള സൗകര്യം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • മാർഗരറ്റ് ജോർജ്. - റിട്ട. പ്രിൻസിപ്പൽ സംസ്‌കൃത കോളേജ്, തൃപ്പൂണിത്തുറ.
  • ഡോ ടി.ടി കൃഷ്ണ കുമാർ - റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ, ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ.
  • എ.വി വേലായുധൻ നായർ - റയോൺസിലെ പേഴ്സണൽ മാനേജർ.
  • ജമാൽ എസ്.കെ - റിട്ട. സെൻട്രൽ എക്സൈസ് കമ്മീഷണർ.
  • ബിജു വട്ടപ്പാറ - ചലച്ചിത്ര സംവിധായകൻ & എഴുത്തുകാരൻ
  • അനീഷ്.കെ.തമ്പി - സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റങ്ങളിൽ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞൻ/എൻജിനീയർ 'എസ്എഫ്' വോക്കിബിജി.
  • ഡോ.സൂരജ് കെ അമ്പാട്ട്- സയന്റിസ്റ്റ് 'എഫ്' എൻപിഒഎൽ, ഡിഫൻസ് ആർ ആൻഡ് ഡി ഓർഗനൈസേഷൻ, കൊച്ചി.
  • ഷാജു മാത്യു - അസിസ്റ്റന്റ് പ്രൊഫസർ (കൊമേഴ്‌സ് വകുപ്പ്) എറണാകുളം മഹാരാജാസ് കോളേജ്.
  • ആര്യ വി.എസ്. ഐ.എഫ്.എസ്
  • ഡോ ആദർശ് കെ ഇമ്മാനുവൽ MBBS (AFMC പൂനെ) -അശോകപുരത്തെ കാർമൽ ഹോസ്പിറ്റലിൽ RMO
  • ഡോ ടി ജി ശ്രീകുമാർ, അസോസിയേറ്റ് പ്രൊഫസർ, വേദാന്ത വകുപ്പ്, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി
  • ജിതേഷ് കെ നകുലൻ, യുഎസ്ടി (ഐടി സർവീസസ് കമ്പനി)യുടെ ഡയറക്ടറായി പ്രവർത്തിക്കുന്നു
  • കെ. കെ കർണ്ണൻ - മാനേജിങ് ഡയറക്ടർ, നിറപറ  ഗ്രൂപ്പ്‌.
  • എൻ. പി ജോർജ് -മാനേജിങ് ഡയറക്ടർ, പവിഴം  ഗ്രൂപ്പ്‌.
  • ബൈജു  ആലക്കാടൻ - മാനേജിങ് ഡയറക്ടർ ആലക്കാടൻ  എന്റർപ്രൈസസ്.
  • ഡോ.ശ്രീജിത്ത്‌ എം.ജി -ഫിസിഷ്യൻ, (നെഫ്റോളജി, എം. ഡി )താലൂക്ക് ഹോസ്പിറ്റൽ, തിരുവനന്തപുരം.
  • മായാറാണി -നൃത്ത അധ്യാപിക.

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അധിക വിവരങ്ങൾ

നൂൺമീൽ ​പ്രോഗ്രാം


വഴികാട്ടി

  • റോഡ് മാർഗം- ​എംസി റോഡിൽ പെരുമ്പാവൂരിൽ നിന്ന് കൃത്യം 4.7 കി.മി എത്തിയാൽ റോഡിന് ഇടതു​വശം ചേർന്ന് സ്കൂൾ കാണാം. അ‌ങ്കമാലി ഭാഗത്തുനിന്നു വരുന്നവർ കാലടിയിൽ നിന്ന് കൃത്യം 3 കി.മി എത്തിയാൽ റോഡിന് വലതുവശം ചേർന്ന് സ്കൂൾ കാണാം.
  • റയിൽ​ മാർഗം- അ‌ങ്കമാലി റയിൽവേസ്റ്റേഷനിൽ നിന്ന് 10 കി.മി പെരുമ്പാവൂർ ഭാഗത്തേക്ക് വന്നാൽ സ്കൂളിൽ എത്തിച്ചേരാം
  • ആലുവ റയിൽവേ സ്റ്റേഷനിൽ നിന്ന് 16 കി.മി കാലടി ഭാഗം വഴി സ്കൂളിൽ എത്തിച്ചേരാം
  • നിർദിഷ്ട ശബരിറയിൽപ്പാതയിൽ നിന്ന് അ‌ടുത്താണ് സ്കൂൾ
  • മെ​ട്രോ- ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് ​കാലടി ഭാഗം വഴി 19 കി.മി ദൂരം
  • വ്യോമ മാർഗം- നെടുമ്പാശേരി കൊച്ചി എയർപോർട്ടിൽ നിന്ന് കാലടി വഴി 10 കി.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം

{{#multimaps: 10.1513251,76.4511551| zoom=18 }}

മേൽവിലാസം

ശ്രീനാരായണ ഹയർസെക്കന്ററി സ്കൂൾ,

ഒക്കൽ പി.ഒ, ഒക്കൽ, പെരുമ്പാവൂർ,

എറണാകുളം ജില്ല പിൻ: 683550

ഫോൺ നമ്പർ : 0484-2462175

ഇമെയിൽ വിലാസം : snhssokkal@gmail.com

അവലംബം

[1]

  1. കേരളകൗമുദി പ്രത്യേകപതിപ്പ് 2021 ഓഗസ്റ്റ് 16