"കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎പ്രവർത്തനങ്ങൾ: പ്രധാനതാളിൽ മാറ്റം വരുത്തി)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
 
{{Infobox School  
{{Infobox School  
വരി 36: വരി 35:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1052
|ആൺകുട്ടികളുടെ എണ്ണം 1-10=1039
|പെൺകുട്ടികളുടെ എണ്ണം 1-10=848
|പെൺകുട്ടികളുടെ എണ്ണം 1-10=892
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2099
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1931
|അദ്ധ്യാപകരുടെ എണ്ണം 1-10=58
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=84
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=40
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=115
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=60
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=84
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=100
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=115
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 61: വരി 60:
|logo_size=50px
|logo_size=50px
}}
}}
തൃശ്ശൂൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലയിലെ ചാലക്കുടിയിലുള്ള ഒരു സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ
തൃശ്ശൂൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലയിലെ ചാലക്കുടിയിലുള്ള ഒരു സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ{{SSKSchool}}
 
== '''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം''' ==
ചാലക്കുടി കാർമൽ ഹയർസെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീമതി ആർ. ലക്ഷ്മി പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂൾ മാനേജർ റവ. ഫാ. സെബി പാലമറ്റത്ത് സി.എം.ഐ., പ്രിൻ‍സിപ്പാൾ റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ. എന്നിവർ ആശംസകളർപ്പിച്ചു. കാർമൽ ഗൈഡ്സ് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം, എൻ.സി.സി. വിദ്യാർത്ഥികളുെടെ പരേഡ്, എൻ.എസ്.എസ്. വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബ് എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.
[[പ്രമാണം:23007 ind2.jpg|ശൂന്യം|ലഘുചിത്രം|514x514ബിന്ദു|[[പ്രമാണം:23007 ind4.jpg|ശൂന്യം|ലഘുചിത്രം|756x756ബിന്ദു]]]]
 
== '''ചരിത്രം''' ==
== '''ചരിത്രം''' ==
[[പ്രമാണം:23007 school1.jpg|ശൂന്യം|ലഘുചിത്രം|252x252ബിന്ദു]]

സി.എം.ഐ. സഭ തൃശ്ശൂർ ദേവമാതാ പ്രൊവിൻസിന്റെ ചാലക്കുടി കാർമ്മൽ ഭവന്റെ കീഴിൽ ൧൯൭൫ൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ്  ചാലക്കുടി കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ. ദേവമാതാ പ്രൊവിൻസിന്റെ അന്നത്തെ പ്രൊവിൻഷ്യാളായിരുന്ന റവ. ഫാ. ഗബ്രിയേൽ ചിറമൽ ആണ് സ്കൂളിന്റെ സ്ഥാപകൻ. കേരള സർക്കാർ അംഗീകൃത അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് കാർമ്മൽ സ്കൂൾ.  
സി.എം.ഐ. സഭ തൃശ്ശൂർ ദേവമാതാ പ്രൊവിൻസിന്റെ ചാലക്കുടി കാർമ്മൽ ഭവന്റെ കീഴിൽ 1975 ൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ്  ചാലക്കുടി കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ. ദേവമാതാ പ്രൊവിൻസിന്റെ അന്നത്തെ പ്രൊവിൻഷ്യാളായിരുന്ന റവ. ഫാ. ഗബ്രിയേൽ ചിറമൽ ആണ് സ്കൂളിന്റെ സ്ഥാപകൻ. കേരള സർക്കാർ അംഗീകൃത അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് കാർമ്മൽ സ്കൂൾ.  

[[കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ചരിത്രം|കൂടുതൽ വായിക്കുക.]]
[[കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ചരിത്രം|കൂടുതൽ വായിക്കുക.]]
വരി 74: വരി 79:
* [[കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/സൗകര്യങ്ങൾ#.E0.B4.B8.E0.B4.AF.E0.B5.BB.E0.B4.B8.E0.B5.8D%20.E0.B4.B2.E0.B4.BE.E0.B4.AC.E0.B5.81.E0.B4.95.E0.B5.BE|3 സയൻസ് ലാബുകൾ]]
* [[കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/സൗകര്യങ്ങൾ#.E0.B4.B8.E0.B4.AF.E0.B5.BB.E0.B4.B8.E0.B5.8D%20.E0.B4.B2.E0.B4.BE.E0.B4.AC.E0.B5.81.E0.B4.95.E0.B5.BE|3 സയൻസ് ലാബുകൾ]]
* [[കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/സൗകര്യങ്ങൾ#.E0.B4.95.E0.B4.BE.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B5.BD%20.E0.B4.B8.E0.B5.8D.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.87.E0.B4.A1.E0.B4.BF.E0.B4.AF.E0.B4.82|4 കാർമ്മൽ സ്റ്റേഡിയം]]

== '''മാനേജ്മെന്റ്''' ==
== '''മാനേജ്‍മെന്റ്''' ==
റവ. ഫാ. സെബി പാലമറ്റത്ത് സി.എം.ഐ., മാനേജർ
റവ. ഫാ. സെബി പാലമറ്റത്ത് സി.എം.ഐ., മാനേജർ

വരി 129: വരി 134:

== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
{{#multimaps:10.303667,76.321233 |zoom=18}}
ചാലക്കുടി സിഗ്നൽ ജംഗ്ഷനിൽ നിന്നും റെയിൽവേസ്റ്റേഷൻ വഴി മാള റൂട്ടിലൂടെ ഏകദേശം 200 മീറ്റർ കഴിയുമ്പോൾ ഇടതു വശത്തായി കാർമൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps:10.30406,76.32883 |zoom=18}}

01:36, 9 ജനുവരി 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി
ചാലക്കുടിയുടെ പ്രകാശഗോപുരം - കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ
വിലാസം
ചാലക്കുടി

ചാലക്കുടി
,
ചാലക്കുടി പി.ഒ.
,
680307
സ്ഥാപിതം15 - 10 - 1975
വിവരങ്ങൾ
ഫോൺ0480 2708706
ഇമെയിൽcarmelhsschalakudy@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23007 (സമേതം)
എച്ച് എസ് എസ് കോഡ്08098
യുഡൈസ് കോഡ്32070200202
വിക്കിഡാറ്റQ16852277
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1039
പെൺകുട്ടികൾ892
ആകെ വിദ്യാർത്ഥികൾ1931
അദ്ധ്യാപകർ60
ഹയർസെക്കന്ററി
ആൺകുട്ടികൾ40
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ. ജോസ് താണിക്കൽ സി.എം.ഐ
പ്രധാന അദ്ധ്യാപകൻഫാ. ജോസ് താണിക്കൽ സി.എം.ഐ
പി.ടി.എ. പ്രസിഡണ്ട്മനീഷ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ഡോൾബി
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തൃശ്ശൂൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലയിലെ ചാലക്കുടിയിലുള്ള ഒരു സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

ചാലക്കുടി കാർമൽ ഹയർസെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീമതി ആർ. ലക്ഷ്മി പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂൾ മാനേജർ റവ. ഫാ. സെബി പാലമറ്റത്ത് സി.എം.ഐ., പ്രിൻ‍സിപ്പാൾ റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ. എന്നിവർ ആശംസകളർപ്പിച്ചു. കാർമൽ ഗൈഡ്സ് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം, എൻ.സി.സി. വിദ്യാർത്ഥികളുെടെ പരേഡ്, എൻ.എസ്.എസ്. വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബ് എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.

ചരിത്രം

സി.എം.ഐ. സഭ തൃശ്ശൂർ ദേവമാതാ പ്രൊവിൻസിന്റെ ചാലക്കുടി കാർമ്മൽ ഭവന്റെ കീഴിൽ 1975 ൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ചാലക്കുടി കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ. ദേവമാതാ പ്രൊവിൻസിന്റെ അന്നത്തെ പ്രൊവിൻഷ്യാളായിരുന്ന റവ. ഫാ. ഗബ്രിയേൽ ചിറമൽ ആണ് സ്കൂളിന്റെ സ്ഥാപകൻ. കേരള സർക്കാർ അംഗീകൃത അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് കാർമ്മൽ സ്കൂൾ.

കൂടുതൽ വായിക്കുക.

ഭൗതിക സൗകര്യങ്ങൾ

മാനേജ്‍മെന്റ്

റവ. ഫാ. സെബി പാലമറ്റത്ത് സി.എം.ഐ., മാനേജർ

റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ., പ്രിൻസിപ്പാൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലയളവ്
1. ശ്രീ എം.ടി. ഫ്രാൻസിസ് 1975-1983
2. റവ. ഫാ. ജോസ് സെയിൽസ് സി.എം.ഐ 1983-1996
3. റവ. ഫാ. സെബാസ്റ്റ്യൻ അമ്പൂക്കൻ സി.എം.ഐ 1996-1997
4. റവ. ഫാ. ജോസ് സെയിൽസ് സി.എം.ഐ 1997-2001
5. റവ. ഫാ. ജോൺ പാലയിക്കര സി.എം.ഐ 2001-2003
6. റവ. ഫാ. ഡേവീസ് തോമസ് വടക്കുംപാടൻ സി.എം.ഐ 2003-2005
7. റവ. ഫാ. സാജു മാത്യ വടക്കുംപാടൻ സി.എം.ഐ 2005-2011
8. റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ 2011-2016
9. റവ. ഫാ. ജോസ് കിടങ്ങൻ സി.എം.ഐ 2016-2020
10. റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ 2020-

വഴികാട്ടി

ചാലക്കുടി സിഗ്നൽ ജംഗ്ഷനിൽ നിന്നും റെയിൽവേസ്റ്റേഷൻ വഴി മാള റൂട്ടിലൂടെ ഏകദേശം 200 മീറ്റർ കഴിയുമ്പോൾ ഇടതു വശത്തായി കാർമൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps:10.30406,76.32883 |zoom=18}}