"എച്ച്.എസ്.കേരളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
വരി 58: വരി 60:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}{{Schoolwiki award applicant}}
 




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കേരളശ്ശേരി ഹൈ സ്കൂൾ'''.  1946-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പാലക്കാട് നഗരത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കേരളശ്ശേരി ഹൈ സ്കൂൾ'''.  1946-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
1946 മെയിൽ ഒരു മിഡിൽ സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം പ്ര‍വർത്തനമാരംഭിച്ചത്. പണിക്കരുവീട്ടിൽ കേശവപ്പണിക്കരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. രാമയ്യരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.1961-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ കേശവപ്പണിക്കരുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു
1947 ലാണ് കേരളശ്ശേരി ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്.സൊസൈറ്റിസ് ആക്ട പ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ച ഈ സ്കൂളിന്റെ സ്ഥാപക മാനേജർ അന്തരിച്ചു പോയ ശ്രീമാൻ കെ.പി.കേശവ പണിക്കർ അവർകൾ ആയിരുന്നു.
 
ചരിത്രം
 
1947 ലാണ് കേരളശ്ശേരി ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്.സൊസൈറ്റി സ് ആക്ട പ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ചഈ സ്കൂളിന്റെസ്ഥാപക മാനേജർ അന്തരിച്ചു പോയ ശ്രീമാൻ കെ പി കേശവ പണിക്കർ അവർകൾ ആയിരുന്നു.


ശ്രീമാൻ നീലകണ്ഠൻ നമ്പൂതിരി, ശ്രീ സി വാസുദേവൻ മാസ്റ്റർ, ശ്രീമതി വിമല ചെനങ്ങാടശ്യാർ, ശ്രീ എ വാസുദേവനുണ്ണിമാസ്റ്റർ എന്നിവർസ്കൂൾ മാനേജരായിപ്രവർത്തിച്ചിട്ടുണ്ട്. നിലവിൽശ്രീ കെ പി വേണുഗോപാൽ അവർകളാണ് മാനേജർ.  
ശ്രീമാൻ നീലകണ്ഠൻ നമ്പൂതിരി, ശ്രീ സി.വാസുദേവൻ മാസ്റ്റർ, ശ്രീമതി വിമല ചെനങ്ങാടശ്യാർ, ശ്രീ എ.വാസുദേവനുണ്ണിമാസ്റ്റർ എന്നിവർ സ്കൂൾ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ശ്രീ കെ.പി.വേണുഗോപാൽ അവർകളാണ് മാനേജർ.  


2010 മുതൽ കേരളശ്ശേരി ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂളായി അംഗീകാരം നേടി പ്രവർത്തിച്ചുവരുന്നു. അഞ്ചാംക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി413 വിദ്യാർത്ഥികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 360 വിദ്യാർഥികളും പഠിക്കുന്നുണ്ട്.  
2010 മുതൽ കേരളശ്ശേരി ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂളായി അംഗീകാരം നേടി പ്രവർത്തിച്ചുവരുന്നു. അഞ്ചാംക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി 413 വിദ്യാർത്ഥികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 360 വിദ്യാർഥികളും പഠിക്കുന്നുണ്ട്. യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 40 അധ്യാപകരും 4 ഓഫീസ് ജീവനക്കാരുമാണുള്ളത്.  
 
യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 40 അധ്യാപകരും 4 ഓഫീസ് ജീവനക്കാരുമാണുള്ളത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 92: വരി 89:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' എ. സരോജിനി ഭായ് ടീച്ചർ |എം. പി. ജനാർദ്ദനൻ മാസ്റ്റർ | പി. ശ്രീധരൻ മാസ്റ്റർ| ഡി. രാധാമണി ടീച്ചർ |യു. സുശീല ടീച്ചർ | ഉഷാദേവി ടീച്ചർ| പി. എൻ. രത്നമ്മ ടീച്ചർ |എ.  കൃഷ്ണൻകുട്ടി മാസ്റ്റർ  | കെ. ബി. ശശിധരൻ മാസ്റ്റർ |ടി. ശോഭന ടീച്ചർ |എ. പി.  പ്രേമലത ടീച്ചർ |
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''  
 
{| class="wikitable sortable mw-collapsible"
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|+
{| class="wikitable"
!'''പേര്'''
|+ Caption text
!'''വർഷം'''
|-
|1. എ സരോജിനി ഭായ് ടീച്ചർ
|
|-
|2. എം പി ജനാർദ്ദനൻ മാസ്റ്റർ
|
|-
|3. ഡി രാധാമണി ടീച്ചർ
|
|-
|4. കെ എം ശ്രീദേവി ടീച്ചർ
|2002 - 2004
|-
|5. യു സുശീല ടീച്ചർ
|2004 - 2008
|-
|-
! ടി എൻ ശേഷൻ !! മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
|6. ഉഷാദേവി ടീച്ചർ
|2008 - 2013
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|7. പി എൻ രത്നമ്മ ടീച്ചർ
|2013 - 2014
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|8. എ കൃഷ്ണൻ കുട്ടി മാസ്റ്റർ
|2014 - 2015
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|9. കെ പി ശശിധരൻ മാസ്റ്റർ
|2015
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|10. ടി ശോഭന ടീച്ചർ
|2015 - 2017
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|11. എപി പ്രേമലത ടീച്ചർ
|2017 - 2018
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NH 213 പാലക്കാട് കോഴിക്കോട് ഹൈവേ കോങ്ങാട് ജംഗ്ഷനിൽ നിന്ന് 7 KM ദൂരം
*പാലക്കാട് കുളപ്പുള്ളി ഹൈവേയിൽ പത്തിരിപ്പാല ജംഗ്ഷനിൽ നിന്ന് 7.5 KM
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|}
|}
<nowiki>{{#multimaps:10.81716,76.50341|zoom=13}}</nowiki>


{{#multimaps: 10.8172186,76.5010967 | width=800px | zoom=13 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<!--visbot  verified-chils->-->

01:26, 9 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച്.എസ്.കേരളശ്ശേരി
വിലാസം
കേരളശ്ശേരി

കേരളശ്ശേരി
,
കേരളശ്ശേരി പി.ഒ.
,
678641
,
പാലക്കാട് ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഇമെയിൽhskeralassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്21075 (സമേതം)
യുഡൈസ് കോഡ്32061000402
വിക്കിഡാറ്റQ64689963
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകേരളശ്ശേരിപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ217
പെൺകുട്ടികൾ198
അദ്ധ്യാപകർ27
ഹയർസെക്കന്ററി
ആൺകുട്ടികൾ182
പെൺകുട്ടികൾ168
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിനു എൻ എസ്
പ്രധാന അദ്ധ്യാപികരാധിക പി
പി.ടി.എ. പ്രസിഡണ്ട്ശശി പി
എം.പി.ടി.എ. പ്രസിഡണ്ട്ഗീത
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.



പാലക്കാട് നഗരത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കേരളശ്ശേരി ഹൈ സ്കൂൾ. 1946-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1947 ലാണ് കേരളശ്ശേരി ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്.സൊസൈറ്റിസ് ആക്ട പ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ച ഈ സ്കൂളിന്റെ സ്ഥാപക മാനേജർ അന്തരിച്ചു പോയ ശ്രീമാൻ കെ.പി.കേശവ പണിക്കർ അവർകൾ ആയിരുന്നു.

ശ്രീമാൻ നീലകണ്ഠൻ നമ്പൂതിരി, ശ്രീ സി.വാസുദേവൻ മാസ്റ്റർ, ശ്രീമതി വിമല ചെനങ്ങാടശ്യാർ, ശ്രീ എ.വാസുദേവനുണ്ണിമാസ്റ്റർ എന്നിവർ സ്കൂൾ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ശ്രീ കെ.പി.വേണുഗോപാൽ അവർകളാണ് മാനേജർ.

2010 മുതൽ കേരളശ്ശേരി ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂളായി അംഗീകാരം നേടി പ്രവർത്തിച്ചുവരുന്നു. അഞ്ചാംക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി 413 വിദ്യാർത്ഥികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 360 വിദ്യാർഥികളും പഠിക്കുന്നുണ്ട്. യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 40 അധ്യാപകരും 4 ഓഫീസ് ജീവനക്കാരുമാണുള്ളത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് വർഷം
1. എ സരോജിനി ഭായ് ടീച്ചർ
2. എം പി ജനാർദ്ദനൻ മാസ്റ്റർ
3. ഡി രാധാമണി ടീച്ചർ
4. കെ എം ശ്രീദേവി ടീച്ചർ 2002 - 2004
5. യു സുശീല ടീച്ചർ 2004 - 2008
6. ഉഷാദേവി ടീച്ചർ 2008 - 2013
7. പി എൻ രത്നമ്മ ടീച്ചർ 2013 - 2014
8. എ കൃഷ്ണൻ കുട്ടി മാസ്റ്റർ 2014 - 2015
9. കെ പി ശശിധരൻ മാസ്റ്റർ 2015
10. ടി ശോഭന ടീച്ചർ 2015 - 2017
11. എപി പ്രേമലത ടീച്ചർ 2017 - 2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

"https://schoolwiki.in/index.php?title=എച്ച്.എസ്.കേരളശ്ശേരി&oldid=2039257" എന്ന താളിൽനിന്ന് ശേഖരിച്ചത്