"എസ്.എൻ.ഡി.പി.വി.എച്ച്.എസ്.എസ്. അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 120: | വരി 120: | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
അടിമാലി ബസ്സ്സ്റ്റാൻഡിൽ നിന്ന് 1 കിമി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | |||
{{#multimaps:10.01611,76.94663 | zoom=18}} | {{#multimaps:10.01611,76.94663 | zoom=18}} |
12:49, 1 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എസ്.എൻ.ഡി.പി.വി.എച്ച്.എസ്.എസ്. അടിമാലി | |
---|---|
വിലാസം | |
Adimali അടിമാലി പി.ഒ. , ഇടുക്കി ജില്ല 685561 , ഇടുക്കി ജില്ല | |
സ്ഥാപിതം | 18 - 5 - 1964 |
വിവരങ്ങൾ | |
ഫോൺ | 04864 223347 |
ഇമെയിൽ | 29039sndphs@gmail.com |
വെബ്‍സൈറ്റ് | www.sndphss.edu |
കോഡുകൾ | |
സ്കൂൾ കോഡ് | 29039 (സമേതം) |
എച്ച് എസ് എസ് കോഡ് | 6033 |
വി എച്ച് എസ് എസ് കോഡ് | 906008 |
യുഡൈസ് കോഡ് | 32090100511 |
വിക്കിഡാറ്റ | Q64615496 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | അടിമാലി പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 188 |
പെൺകുട്ടികൾ | 60 |
ആകെ വിദ്യാർത്ഥികൾ | 916 |
അദ്ധ്യാപകർ | 41 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 262 |
പെൺകുട്ടികൾ | 179 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 215 |
പെൺകുട്ടികൾ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ ടി സാബു |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | അജിത പി എൻ |
വൈസ് പ്രിൻസിപ്പൽ | ദീപ പി ആർ |
പ്രധാന അദ്ധ്യാപിക | പുഷ്പ എസ് |
പി.ടി.എ. പ്രസിഡണ്ട് | പി വി സജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി സെൽവരാജ് |
അവസാനം തിരുത്തിയത് | |
01-01-2024 | Abygeorge |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഉള്ള അടിമാലി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ.ഡി.പി. വൊക്കേഷണൾ ഹയർ സെക്കന്ററി സ്കൂൾ. കൊച്ചി-ധനുഷ് കോടി ദേശീയ പാതയിൽ അടിമാലി പട്ടണത്തിലേയ്ക്ക് പ്രവേശിക്കുന്ന ഇടത്ത്,ക്ഷേത്രത്തിൻ്റെ അടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
വിദ്യാഭ്യായാസപരമായി പിന്നൊക്കം നിൽക്കുന്ന അടിമാലിയിലെ ആദ്യത്തെ ഹെസ്കുൾ ആണ് ഇത് . 1964ൽ സ്കുൾ ആരംഭിച്ചു. അടിമാലിയിലെ അന്നത്തെ ശാഖായോഗത്തിൻ്റെ നേതൃത്വത്തിൽ, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ആർ. ശങ്കറിന് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് അനുമതി ലഭിച്ചത്. തുടർന്ന് നാട്ടുകാരുടേയും അടിമാലി എസ്.എൻ.ഡി.പി. ശാഖായോഗത്തിൻ്റെയും പ്രവർത്തന ഫലമായി സ്കൂൾ യാഥാർഥ്യമായി. സ്കൂൾ തുടങ്ങുന്നതിനുള്ള സ്ഥലം ശ്രീ. ശ്രീധരൻ ചിറ്റടിചാലിൽ സൗജന്യമായി നൽകിയതാണ്. സ്കൂളിൻ്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ. ഇ ഐ നാരായണനും, ആദ്യകാല മാനേജർ ശ്രീ. കുഞ്ഞയ്യൻ മണലേലും ആയിരുന്നു.1964 ൽ 8-ാം ക്ലാസ്സും തുടർന്ന് 9, 10 ക്ലാസ്സുകളും ആരംഭിച്ചു.
അക്കാലത്ത് അടിമാലിയുടെ ഏറ്റവും അടുത്തുള്ള രണ്ടാമത്തെ സ്കൂൾ 15 കിലോമീറ്റർ അകലെയുള്ള വെള്ളത്തൂവൽ ഗവ. ഹൈസ്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്. 1974 ന് ശേഷമാണ് അടിമാലിയുടെ പരിസര പ്രദേശങ്ങളിൽ ഹൈസ്കൂളുകളുടെ എണ്ണം 7 എണ്ണമായി ഉയർന്നത്.
1974ൽ ഈ സ്കുൾ അടിമാലി എസ്.എൻ.ഡി.പി. ശാഖായോഗത്തിൻ്റെ മനേജുമെൻ്റെിൽ നിന്നും എസ്.എൻ.ഡി.പി. യോഗത്തിനു വിട്ടുകൊടുത്തുകൊണ്ട് സിംഗിൾ മനേജുമെൻ്റെിൽ നിന്നും കോർപ്പറേറ്റ് മാനേജുമെൻ്റെിൻ്റെ ഭരണസംവിധാനത്തിൻ്റെ കീഴിലായി. ഇപ്പോഴുള്ള എസ്.എൻ.ഡി.പി. യോഗത്തിൻ്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആണ് സ്കൂളിൻ്റെ മാനേജർ. സ്കുളിൽ 1992ൽ വി.എച്ച്.എസ്.സി.യും 2000ൽ ഹയർ സെക്കൻ്റെറി വിഭാഗവും ആരംഭിച്ചു. 1995 ൽ സ്കുൾ കോമ്പൗണ്ടിൽ ബി.എഡ് ട്രെയിനിംങ് കോളേജ് ആരംഭിക്കുകയും 2006ൽഎം എഡ് കോഴ്സുകൾ ആരംഭിക്കുകയും ചെയ്തു.
വി.എച്ച്.എസ്.സി.യിൽ സംസ്ഥാന തലതതിൽ 7ാം റാങ്ക്, ഹെസ്കുൾ തലത്തിൽ 2 റാങ്കുകളൂം ഹയർ സെക്കഡറി തലത്തിൽ 2 റാങ്കുകളൂം ലഭിച്ച് അദ്ധ്യയനരംഗത്തു മുന്നിട്ടു നിൽക്കുന്നു
ഇപ്പോൾ സ്കുൾ ഹെഡ്മിസ്ട്രസ് ആയിശ്രീമതി പുഷ്പ.എസ് ടീച്ചറും ഹയർസെക്കഡറീ പ്രിൻസിപ്പലായി ശ്രീകെ ടി സാബുവും പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഹെസ്കുൾ വിഭാഗത്തിൽ 2 കംബുട്ടറുകളൂം 12 ലപ്പ്റ്റൊപ്പും ഹയർ സെക്കഡറീ വിഭാഗത്തിൽ 5 കംബുട്ടറുകളൂം 10 ലാപ്പടോപ്പും വെക്കേഷനൽ ഹയർസക്കൻഡറീയിൽ 1 കംബുട്ടറൂം 10 ലാപ്പടോപ്പും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി ജൂനിയർ റെഡ്ക്രോസ് എക്കൊ ക്ലബ്ബ് സയൻസ് ക്ലബ്ബ് ഗണിതശാത്ര ക്ലബ്ബ് സൊഷൃൽസ്റ്റടീസ് ക്ലബ്ബ് മലയാളം ക്ലബ്ബ് ഹിന്ദി ക്ലബ്ബ് എൻ എസ് എസ് യ്യൂണീറ്റ് സ്കുൾ മാഗസിൻ പച്ചക്കറി തോട്ടം ഇഗ്ലിഷ് ക്ലബ്ബ്,ലിറ്റിൽ കൈറ്റ്സ്,എസ് പി സി
മാനേജ്മെൻ്റെ
എസ്.എൻ.ഡി.പി. യോഗം കോർപ്പറേറ്റ് മാനേജുമെൻ്റെ് ഭരണസംവിധാനത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
ഇ എ നാരായണൻ സാർ പി കെ അമ്മിണി രവീന്ദ്രപണിക്കർ മാതൃു സതിഭായി ഗൗരി ടീച്ചർ എ കെ വിലാസിനി ടീച്ചർ,ലീലാഭായി ടീച്ചർ,ഷീല. പി,പ്രദീപ്.കെ.കെ, അജിതകുമാരി.കെ.കെ, സുനത.കെ.ആർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
അടിമാലി ബസ്സ്സ്റ്റാൻഡിൽ നിന്ന് 1 കിമി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം {{#multimaps:10.01611,76.94663 | zoom=18}}
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29039
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ