സഹായം Reading Problems? Click here


എസ്.എൻ.ഡി.പി.വി.എച്ച്.എസ്.എസ്. അടിമാലി

Schoolwiki സംരംഭത്തിൽ നിന്ന്
(29039 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എസ്.എൻ.ഡി.പി.വി.എച്ച്.എസ്.എസ്. അടിമാലി
Sndpvhss.jpg
വിലാസം
അടിമാലി
ഇടുക്കീ

അടിമാലി
,
685561
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04864223347
ഇമെയിൽ29039sndphs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29039 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കീ
വിദ്യാഭ്യാസ ജില്ലതൊടൂപൂഴ
ഉപ ജില്ലഅടിമാലി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം212
പെൺകുട്ടികളുടെ എണ്ണം71
വിദ്യാർത്ഥികളുടെ എണ്ണം283
അദ്ധ്യാപകരുടെ എണ്ണം19
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSunatha.K.R
അവസാനം തിരുത്തിയത്
15-01-2019Smitha harilal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


== ചരിത്രം ==
  വിദ്യാഭീയാസപരമായി പിന്നൊക്കം നിൽക്കുന്ന അടീമാലിയിലെ ആദ്യതെത ഹെസ്കുള്ആണീതു 1964ൽ സ്കുൾ
  ആരഭിചുചു അടീമാലിയിലെ അന്നതെത ശാഘായൊഗത്തിന്തറ്റ നെതുത്യതതില് അന്നതെത മുഘ്യമന്ത്രിയായ
  ആർ ശങ്കറീനു നൽകിയ നിവെഅദ്നത്തിന്റ്റ അടീസ്താനതിൽ ആണ്ഉ ഈ സ്കുളീനു അനുമതി ലഭിചതു
  തുടർന്നു നട്ടുകാരുടേഉം അടീമാലീ എസ് എൻ ഡീ പി ശാഘായൊഉഗതതിറ്റയും പ്രവർതതനഭലമായി 
  സ്കുൾ യാധാർത്യം ആയി സ്കുൾ തുടങുവാനുള്ള സ്തലഅം സൊവ്ജന്യമായി   നൽകിയതു 
  ശ്റീ ചിറ്റടീചാലിൽ സ്രീധരൻ നൽകി സ്കുളീണ്റ്റ ആധ്യകാല മനെജെർ ശ്റീ മണാലെൽ കുഞയ്യനും
  ആദ്യ ഹെഡമാസ്റ്റർ ഇ ഐ നരായണനും ആയിരുന്നു 1964ൽ 8->ക്ലാസും തുടർന്നു 9,10 ക്ലാസുകളും
  ആരബ്ഭിചു ആക്കാലത്തു അടിമാലിയിലെ ഏറ്റവും അടുത്ത ഹെസ്കുൾ 15 കി മി അകലെയുള്ള
  വെള്ളത്തുവലിൽ ആയിരുന്നു 1974 കാലഘട്ടത്തിനു ശേഷം അടിമാലിയിലും പരിസരപ്രദെശങളീലുമായി
  7-->ഓളം ഹെസ്കുളൂകൾ ആരഭിച്ചു1974ൽ സ്കുൾ അടിമാലി എസ് എൻ ഡി പി മനെജുമെന്റിൽ 
  നിന്നും എസ് എൻ ഡീ പി യൊഗതിനു വിട്ടുകൊടൂത്തു സിങ്കിൽ  മനെജുമെന്റിൽ  നിന്നും 
  കൊർപ്പറേറ്റ് മാനെജുമെന്റ്റിനു കിക്ഷീലായി ഇപ്പൊൾ എസ് എൻ ഡി,പി യൊഗം ജനറൽ സിക്രട്ടരി
  വെള്ളാപ്പള്ളീ നടേശൻ ആണ് മാനെജർ സ്കുളീൽ 1992ൽ വി ഏച്ച് എസ് സി യും 2000ൽ പ്ലസ് ടു 
  വും ആരംഭിച്ചു 1995ത്തിൽ സ്കുൾ കൊബൊഡീൽ ബിയെഡ് കൊളജു ആരംഭിക്കുകയും 2006ൽ
  എം എഡ് ആരംഭിക്കുകയും ചേയുതു വി എച്ച് എസ് എസ്ൽ സംസ്താന തലതതിൽ 7റാങ്ക്ം
  ഹെസ്കുൾ തലത്തിൽ 2 റാങ്കുകളൂം ഹയർ സെക്കഡറീ തലത്തിൽ 2 റാങ്കുകളൂം ലഭിച്ച് അധ്യ്യന
  രംഗത്തു മുന്നിട്ടു നിൽക്കുന്നു ഇപ്പൊൾ സ്കുൾ പ്രിസിപ്പാൾ ആയി വൈ ലീലാഭായി ടീച്ചരും 
  ഹയർസെക്കഡറീ പ്രിൻസിപ്പലായി ഓ വി സാജുസാറ് പ്രവർത്തിക്കുന്നു
  ഹെസ്കുൾ വിഭാഗത്തിൽ15 കംബുട്ടർ കളൂംഒരു ലപ്പ്റ്റൊപ്പും ഹയർ സെക്കഡറീ വിഭാഗത്തിൽ 
  15 കബുട്ടരും ഒരു ലാപ്പടോപ്പും വെക്കേഷനൽ ഹയർസക്കൻഡറീയിൽ 4 കംബുട്ടറൂം ഉണ്ടൂ
   ‍=
 == പാഠ്യേതര പ്രവർത്തനങ്ങൾ==
  വിദ്യാരങം കലാസാഹിത്യവേദി
  ജൂനിയർ റെഡ്ൿറൊസ്
  എക്കൊ ക്ലബ്ബ്
  സയൻസ് ക്ലബ്ബ്
  ഗണീതശാത്ര ക്ലബ്ബ്
  സൊഷിൽസ്തഡീസ് ക്ലബ്ബ്
  മലയാളം ക്ലബ്ബ്
  ഹിദി ക്ലബ്ബ്
  എൻ എസ് എസ് യ്യൂണീറ്റ്
  ക്ലാസ് മാഗസിൻ
  പച്ചക്കറീ തൊട്ടം
  ഇഗ്ലിഷ് ക്ലബ്ബ്
  ==

==മാനെജുമന്ടൂ

 എസ് എൻ ഡീ പി യൊഗം കൊർപ്പറേറ്റ് മാനജുമെഅൻറീന് കീഷിൽ നടത്തപ്പടൂന്നു‍==

== മുൻ സാരഥികൾ

  ഇ എ നാരായണൻ സാർ
  പി കെ അമ്മിഅമ്മീണീ
  രവീന്ദ്രപണീക്കർ
  മാതു
  സതിഭായി
  ഗൗരി ടീച്ചർ
  എ കെ വിലാസിനി ടീച്ചർ ==

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി