"എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
|ബ്ലോക്ക് പഞ്ചായത്ത്=തിരുരങ്ങാടി | |ബ്ലോക്ക് പഞ്ചായത്ത്=തിരുരങ്ങാടി | ||
|ഭരണവിഭാഗം=ഗ്രാമപഞ്ചായത് | |ഭരണവിഭാഗം=ഗ്രാമപഞ്ചായത് | ||
|പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=952 | |ആൺകുട്ടികളുടെ എണ്ണം 1-10=952 |
07:33, 30 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ | |
---|---|
വിലാസം | |
തട്ടത്തലം തയ്യാല പോസ്റ്റ് തട്ടത്തലം നന്നമ്പ്ര മലപ്പുറം , തയ്യാല പി.ഒ. , 676320 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - ജൂലൈ - 1976 |
വിവരങ്ങൾ | |
ഫോൺ | 04942440207 |
ഇമെയിൽ | theyyalingalssmhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19030 (സമേതം) |
എച്ച് എസ് എസ് കോഡ് | 11063 |
യുഡൈസ് കോഡ് | 32051100316 |
വിക്കിഡാറ്റ | Q64564554 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരുരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | തിരുരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരുരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്നമ്പ്ര |
വാർഡ് | തട്ടത്തലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗ്രാമപഞ്ചായത് |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 952 |
പെൺകുട്ടികൾ | 825 |
ആകെ വിദ്യാർത്ഥികൾ | 1777 |
അദ്ധ്യാപകർ | 72 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 387 |
പെൺകുട്ടികൾ | 568 |
ആകെ വിദ്യാർത്ഥികൾ | 955 |
അദ്ധ്യാപകർ | 37 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജു എബ്രഹാം |
പ്രധാന അദ്ധ്യാപകൻ | എൻ സി ചാക്കൊ |
പി.ടി.എ. പ്രസിഡണ്ട് | എൻ വി മൂസക്കുട്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | എൻ വി മൂസക്കുട്ടി |
അവസാനം തിരുത്തിയത് | |
30-12-2023 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ തയ്യാല എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സീതിസാഹിബ് മെമ്മോറിയൽ ഹയർ സെക്കൻെററിസ്കൂൾ തയ്യാലിങ്ങൽ(എസ്.എസ്.എം.എച്ച്.എസ്.എസ്.തയ്യാലിങ്ങൽ ) 1976 ൽ 2ഡിവിഷനുകളിലായി പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി 90ശതമാനത്തിൽ കൂടുതലാണ്.സകൗട്ട്,ഗൈഡ്,ജെആർസി,ലിറ്റിൽകൈറ്റ്സ്,സീഡ്,തുടങ്ങിയവ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.കലോൽസവങ്ങളിൽ താനൂർ സബ്‍ജില്ലയിൽ തുടർച്ചയായി ഒന്നാം സ്ഥാനത്തായിരുന്നു. കായിക വിഭാഗത്തിൽ ഈ സ്കൂളിലെ കുട്ടികൾ സോഫ്റ്റ് ബേസ് ബോളിൽ ഇന്ത്യൻ ടീമിൽ കളിച്ചു.
ഉള്ളടക്കം |
1ചരിത്രം
പ്രകൃതിരമണീയമായനന്നമ്പ്ര പഞ്ചായത്തിലെ തട്ടത്തലം എന്ന പ്രദേശത്ത് 1976ലാണ് തെയ്യാലിങ്ങൽ സീതി സാഹിബ് മെമ്മോറിയൽ ഹൈസ്കൂൾ സ്ഥാപിതമായത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനത്തിനു 10 കിലേമീറ്ററിലധികം ദൂരെയുല്ല സ്കൂളുകളെ ആശ്രയിക്കേണ്ട സ്ഥിതിയ്യിരുന്നു. ഈ ഗ്രാമത്തിന് അന്നുണ്ടായിരുന്നത്. അതിനാൽ ഹൈസ്കൂൾ വിദ്യാഭ്യാസെ ഭൂരിപക്ഷത്തിനും അപ്രാപ്യമായിരുന്നു . ഈ സന്ദർഭത്തിലാണ് ഗ്രാമത്തിന്റെ മനസ്സു തൊട്ടറിഞ്ഞ ശ്രീ പലേക്കാടൻ മൊയ്തീൻ ഹാജി ഹൈസ്കൂൾ സ്ഥാപിച്ചത്.
അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രി അവുക്കാദർകുട്ടി നഹയുടെ ശ്രമഫതമായി വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ചാക്കീരി അഹമ്മദുകുട്ടിയാണ് ഹൈസ്ക്കൂൾ അനുവദിട്ടത്. ഈ അവസരത്തിൽ നമുക്ക് അവരെ നന്ദിപൂർവം സ്മരിക്കാം.
സ്കൾ ആരംഭിക്കാൻ അനുമതിയായെങ്കിലും കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞിരുന്നില്ല.മല്ലിവട്ടത്ത് ഇല്ലത്ത് 1976-ൽ2ഡിവിഷനുകളായിക്ളാസുകൾ തുടങ്ങി.നാവാമുകുന്ദ ഹൈസ്കൂളിലെ ഹെഡ്മാസ്റ്റരായിരുന്ന ശ്രീ,രംഗൻ കുഞ്ചുപണിക്കരാണ്ദീർഘകാലം ഹെഡ്മാസ്റ്റർ പദവിയിലിരുന്നത്.ജില്ലാ സ്കൗട്ട് കമ്മീഷണർ കൂടിയായിരുന്ന അദ്ദേഹത്തിൻെറ സേവനകാലത്ത് സ്കൂൾ അഭിവൃദ്ധി പ്രാപിച്ചു. രാഷ്ട്രപതിയുടെ ശ്രേഷ്ഠ അധ്യാപകനുള്ല പുരസ്കാരം നേടിയ ഈ മാതൃകാധ്യാപകൻ സ്കൂളിൻെറ പ്രശസ്തി വാനോളം ഉയർത്തി.
2 ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്10 കെട്ടിടങ്ങളും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. കൂടുതൽ അറിയാൻ
==3പാഠ്യേതര പ്രവർത്തനങ്ങൾ=={| class="wikitable sortable" |-
പാഠ്യേതര പ്രവർത്തനങ്ങൾ
== മറ്റ് സൗകര്യങ്ങൾ ==
- നവീകരിച്ച ലൈബ്രറി& റിഡിങ്ങ് റൂം
- കരാട്ടെ പരിശീലനം.
- സ്കൂൾ ബസ് സൗകര്യം.
- മൾട്ടിമീഡിയ സൗകര്യങ്ങൾ
4 മാനേജ്‌മന്റ് ശ്രീ പലേക്കാടൻ മൊയ്തീൻ ഹാജി 1976-2015
.ശ്രീ.മുഹമ്മദ് റാഫി പലേക്കാടൻ 2015 മുതൽ
5സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
രംഗൻ കുഞുപ്പണിക്കർ () കെ. ലീലാമണി,() കെ.വി. വത്സ, () കെ.ഭുവനെന്ദ്രൻ നായർ()രാജീവൻ കെ പി ( ) എൻ സി ചാക്കോ 2021 മുതൽ
മുൻപേ നടന്നവർ
ശ്രീമതി.ശാന്തമ്മടീച്ചർ ശ്രീ .ശശിധരൻ മാഷ് ശ്രീ.ലക്ഷമണൻമാഷ് ശ്രീമതി.റോസക്കുട്ടി ടീച്ചർ ശ്രീ.തോമസ്‍മാഷ് ശ്രീമതി.രാധടീച്ചർ ശ്രീമതി.ശുഭടീച്ചർ ശ്രീമതി.ദേവകിടീച്ചർ ശ്രീമതി.അജിതടീച്ചർ ശ്രീമതി.ജോളിടീച്ചർ ശ്രീമതി.ശൈലജടീച്ചർ ശ്രീമതി.ഉഷടീച്ചർ ശ്രീ.രവീന്ദ്രൻ മാഷ് ശ്രീ.ജോസ് മാഷ് ശ്രീ.കുര്യാക്കോസ് മാഷ് ശ്രീ.മാത്തുക്കുട്ടി മാഷ് ശ്രീ.ഗംഗാധരൻ മാഷ് ,പി കെ കുരിയാക്കോസ് മാസ്റ്റർ,ടോണിയോ ജോർജ് മാസ്റ്റർ, എമിലി ടീച്ചർ, എംകെ പോക്കർ സുല്ലമി മാസ്റ്റർ, എം വി ജയചന്ദ്രൻ മാസ്റ്റർ , പോൾ മാത്യു മാസ്റ്റർ, പ്രഭാകരൻ മാസ്റ്റർ, ഹരി കുമാർ മാസ്റ്റർ, കെപി രാജീവൻ മാസ്റ്റർ, ഒ എ ലത്തീഫ് മാസ്റ്റർ, എം എ അബ്ദുൽ സമദ് മാസ്റ്റർ , ദേവകി ടീച്ചർ
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
ശ്രീ ശറഫുദ്ധീൻ(201) ശ്രീ ബിജു എബ്രഹാം 2021 മുതൽ
== ഇവർ ഓർമ്മകളിൽ ==
ശ്രീ രംഗൻ മാഷ്
ശ്രീ.വിശ്വനാഥൻ മാസ്റ്റർ
ശ്രീമതി.ആലീസ് സെബാസ്റ്റ്യൻ ടീച്ചർ
1== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
- 1996മാർച്ച് sslc പരീക്ഷയിൽ
ദിവ്യ ജി 6-ം റാങ്ക് ജേതാവ്.
വിജിത വിജയൻ- ഐഡീയാ സ്റ്റാർ സിംഗർ
ചിത്ര ശാല
വഴികാട്ടി
""സ്കൂളിലേക്കെത്തനുള്ള വഴി
* NH 213 ന് തൊട്ട് വെന്നിയൂർ പറമ്പ് നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി തയ്യാല - ചെമ്മാട് റോഡിൽ സ്ഥിതിചെയ്യുന്നു. താനൂര് റെയിൽവെ സ്റ്റേഷനിൽ നീന്നും 4 കി.മീ.|----
{{#multimaps:11.000859767466473,75.91337084033721|zoom=18}}
- തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ ഗ്രാമപഞ്ചായത് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ ഗ്രാമപഞ്ചായത് വിദ്യാലയങ്ങൾ
- 19030
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ