സഹായം Reading Problems? Click here

എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സ്കൂൾ ബിൽഡിംഗ്
സ്കൂൾ ബിൽഡിംഗ്

ഭൗതികസൗകര്യങ്ങൾ മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10കെട്ടിടങ്ങളുെ ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചതോടെ വിദ്യാഭ്യാസ രംഗത്ത് ഒരു കുതിച്ചു ചാട്ടം സാധ്യമായി.... നാലായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ പ0നം നടത്തുന്നു' നൂറ്റമ്പതിലധികം ക്ലാസ് മുറികളും ഇരുപത് ഹൈടെക് ക്ലാസ് മുറികളും ഉണ്ട് സുസജ്ജീകൃതമായ കമ്പ്യൂട്ടർ ലാമ്പുകൾ, സയൻസ് ലാബ്, ലൈബ്രറി, വായനാമുറി,.കുടിവെള്ളസൗകര്യത്തിനുവേണ്ടി മികച്ചരീതിയിലുള്ളഫിൽട്ടർ സംവിധാനം നടപ്പാക്കിയിരിക്കുന്നു. വൃത്തിയുള്ല പാചകപ്പുര ,കുട്ടികൾക്ക് കൈകഴുകാനുള്ല ടാപ്പുകൾ ഇവ സജ്ജീകരിച്ചിരിക്കുന്നു.