എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തട്ടതലം കുന്നിൻറെ കിഴക്കുവശത്തായി പഴമ നിലനിർത്തിക്കൊണ്ട് പുതുക്കിപ്പണിത, പൂക്കളാലും ചെടികളാലും സമ്പുഷ്ടമായ ,

നടപ്പാതകൾ എല്ലാം ഇൻറർലോക്ക് ചെയ്ത് ഉദ്യാന സമാനമായ   അന്തരീക്ഷത്തിലാണ്  ഹൈസ്കൂൾ വിഭാഗം പ്രധാനമായും പ്രവർത്തിക്കുന്നത്..

72അധ്യാപകരും 7 ഓഫീസ് ജീവനക്കാരും  അടങ്ങുന്ന ഈ മേഖലയിൽ പത്താം തരത്തിൽ 640, ഒമ്പതാം തരത്തിൽ 609 ,എട്ടാം തരത്തിൽ528 എന്ന ക്രമത്തിൽ കുട്ടികൾ  പഠിക്കുന്നുണ്ട് കുട്ടികൾക്ക് കളിക്കാനായി ബാഡ്മിൻറൺ കോർട്ട്, ഫുട്ബോൾ ഗ്രൗണ്ട് ,പാചകപുര, എന്നിവ ഈ ഭാഗത്ത് ഉൾക്കൊള്ളിച്ചിട്ടുണ്ട്