സഹായം Reading Problems? Click here

എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എൻെറ ഗ്രാമം


നന്നമ്പ്ര   പ‍ഞ്ചായത്തിലാണ്  സ്കൂൾ നിലനിൽക്കുന്നത്. അരബിക്കടലിൽ നിന്നും ഏകദേശം 6 കിലോമീറ്റർ. കടലിൻെറ മനോഹാരിതയും പച്ചപ്പാർന്ന വയലേലകളും കുന്നുകളും നിറഞ്ഞ പ്രദേശം. വർഷങ്ങൾക്കപ്പുറം താനൂർ വരെ നീണ്ടുകിടക്കുന്ന വയലായിരുന്നു. കൊ‌ടക്കല്ല് എന്ന സ്ഥലം ഈ പഞ്ചായത്തിലാണ്.