എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19030-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19030 |
| യൂണിറ്റ് നമ്പർ | LK/2018/19030 |
| അംഗങ്ങളുടെ എണ്ണം | (2018-20)38 (2019-21)38 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ലീഡർ | സജ്ന |
| ഡെപ്യൂട്ടി ലീഡർ | റിഥുൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഫവാദ് വി പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിനി ഹരിദാസ് |
| അവസാനം തിരുത്തിയത് | |
| 19-07-2025 | 675126 |
ഡിജിറ്റൽ മാഗസിൻ 2019
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം.
ലിറ്റിൽ കൈറ്റ്സ്
iപൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഹൈടെക് സംവിധാനവുമായി ബന്ധപ്പെട്ട് കൈറ്റ് ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് പദ്ധതി 2018-2൦വർഷത്തെ യൂണിറ്റ് SSMHSS THEYYALINGALസ്കൂളിൽ ആരംഭിച്ചു.യൂണിറ്റിൽ 38 അംഗങ്ങളാണ് ഉണ്ടായിരുന്നത്. പരിപാടികൾ സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ പോൾ മാത്യു നിർവഹിച്ചു.ആദ്യ പരിശീലനം JULY 5ന് little kites master trainer നവീൻ മാഷിൻെറ നേതൃത്വത്തിലായിരുന്നു. July 11,18,25തീയതികളിൽ പരിശീലനം നൽകി.4മൊഡ്യുളുകൾ പരിശീലിപ്പിച്ചു. കൈറ്റ് മാസ്റ്ററും മിസ്ട്രസും ക്ലാസുകൾക്ക് നേതൃത്വം നൽകി. മുഴുവൻ കുട്ടികളും പരിശീലനത്തിൽ പങ്കെടുത്തു.2017-18 വർഷത്തെ ലിറ്റിൽ കൈറ്റ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു ലിറ്റിൽ കൈറ്റ്സിൻെറ ഏകദിനക്യാമ്പ് 4/8/18ന് സ്കൂളിൽ വച്ച് നടന്നു.ഹെഡ്മാസ്റ്റരുടെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ ക്യാമ്പ് ഉൽഘാടനം ചെയ്തു. സ്കൂൾ sitcക്യാമ്പിന് നേതൃത്വം നൽകി 2019-21 വർഷത്തെ രണ്ടാമത്തെ ലിറ്റിൽ കൈറ്റ് യൂണിറ്റ് സ്‍കൂളിൽ പ്രവർത്തനം ആരംഭിച്ചു.ലിറ്റിൽ കൈറ്റ്സിൻെറ ഏകദിനക്യാമ്പ് 10/6/19ന് സ്കൂളിൽ വച്ച് നടന്നു.താനൂർ സബ്‍ജില്ലാ മാസ്റ്റർ ട്രൈനർ ശ്രീ.പ്രവീൺ ക്ളാസിന് നേതൃത‍്വം നൽകി.രണ്ടാമത്തെ യൂണിറ്റിൽ 38 അംഗങ്ങളാണുള്ളത്. ഭാഷാകമ്പ്യൂട്ടിങ്ങ് ,അനിമേഷൻ എന്നിവയിൽ പരിശീലനം നൽകി.
