"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→19075) |
|||
വരി 2: | വരി 2: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
== '''[[19075]]''' == | == '''[[19075|പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ]]''' == | ||
{{prettyurl|P.K.M.M.H.S.S. EDARIKODE}} | {{prettyurl|P.K.M.M.H.S.S. EDARIKODE}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
12:27, 15 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ
പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് | |
---|---|
വിലാസം | |
എടരിക്കോട് പി.കെ.എം.എം.എച്.എസ്.എസ്.എടരിക്കോട് , എടരിക്കോട് പി.ഒ. , 676501 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 0483 2648526 |
ഇമെയിൽ | pkmmhss.ekd@gmail.com |
വെബ്‍സൈറ്റ് | www.pkmmhss.in |
കോഡുകൾ | |
സ്കൂൾ കോഡ് | 19075 (സമേതം) |
എച്ച് എസ് എസ് കോഡ് | 11062 |
യുഡൈസ് കോഡ് | 32051300608 |
വിക്കിഡാറ്റ | Q64564046 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടരിക്കോട്, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 3018 |
പെൺകുട്ടികൾ | 2789 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ.മുഹമ്മദ് ഷാഫി |
പ്രധാന അദ്ധ്യാപകൻ | പി.ബഷീർ |
പി.ടി.എ. പ്രസിഡണ്ട് | സുബൈർ തങ്ങൾ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷാദ് ബാൻ |
അവസാനം തിരുത്തിയത് | |
15-11-2022 | Pkmmhssedarikode |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടരിക്കോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ. "എടരിക്കോട് പഞ്ചായത്ത്"ൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ. എടരിക്കോട് സ്‍കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷമായി 90 ശതമാനത്തിനുമുകളിലാണ് എന്ന് മാത്രമല്ല ഹയർ സെക്കന്ററി വിഭാഗത്തിൽ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്‍കൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യ - പാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജയങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.
ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്‍കൂളായി മാറുകയുമാണുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്‍ദുറഹ്‍മാൻ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.
1979-ൽ ഇതൊരു സ്‍കൂളായി. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. സയൻയ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്‍സ് ഡിപ്പാർട്ട്മെന്റ് എന്നി കോഴ്‍സുകൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇവിടെയുണ്ട്.
ചരിത്രം
എടരിക്കോട് ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് പൗര പ്രമുഖനുമായിരുന്ന ഡോ.പി ഇബ്രാഹീം ഹാജി
1979ഇൽ തന്റെ പിതാവിന്റെ പേരിൽ തുടക്കം കുറിച്ച വിദ്യാലയമാണ് പൂയിക്കൽ കുഞ്ഞഹമ്മദ്‍ മുസ്‍ല്യാർ മെമ്മോറിയൽ ഹൈസ്‍കൂൾ
എടരിക്കോട് പഞ്ചായത്തിലെ അരീക്കൽ പ്രദേഷത്ത് ഖുവ്വത്തുൽ ഇസ്‍ലാം മദ്രസയിലാണ് സ്ഥാപനത്തിന് തുടക്കം കുറിച്ചത്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്‍കൂളിന് 12 കെട്ടിടങ്ങളിലായി 135 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്‍കൂളിന് 7 ലാബും ഹയർസെക്കണ്ടറിക്ക് 1 ലാബുമാണുള്ളത്. 8 ലാബുകളിലുമായി ഏകദേശം നൂറ്റി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ വിദ്യാലയത്തിൽ 138 സ്‍മാർട് ക്ലാസ് റൂമുകൾ ഉണ്ട്. വിപുലവും എല്ലാ സൗകര്യങ്ങളുമുള്ളതുമായ സയൻസ് ലാബുകൾ ഇവിടുത്തെ പ്രത്യേകതയാണ്. കുട്ടികളുടെ കഴിവ് പരിപോഷിപ്പിക്കുന്നതിന് PKMM Academy പ്രവർത്തിക്കുന്നു.സ്‍കൂളിന് സ്വന്തമായി ഒരു ആംബുലൻസ് ഉണ്ട് കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
*. സ്കൗട്ട് & ഗൈഡ്സ് *. ലിറ്റിൽ കൈറ്റ്സ് *. സ്റ്റുഡന്റ് പോലീസ് *. ജൂനിയർ റെഡ് ക്രോസ് ഈ താളിലെ ബാക്കിയുള്ളവ ധർഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന അധ്യാപകർ
1979 - 1990 അമരിയിൽ അബ്‍ദുറഹ്‍മാൻ 1990 - 1995 ടി.എം.മുഹമ്മദ് മാസ്റ്റർ 1995 - 2010 പി.വിലാസിനി 2010-2011 ഫ്രാൻസിസ് സെബാസ്റ്റ്യൻ 2011-2016 കുഞ്ഞിമുഹമ്മദ്.കെ 2016-2017 കുര്യാക്കോസ്. ഇ.കെ 2017-2020 ഖദീജാബി. എസ് 2020 മുഹമ്മദ് പി 2020-2021 അബ്‍ദുൽ അസീസ്. കെ 2021-2022 ഗൗരി. എം.ജി 2022- പി.ബഷീർ
സാരഥികൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ :
- അമരി അബ്‍ദുറഹ്‍മാൻ
- ടി.എം.മുഹമ്മദ്
- പി.വിലാസിനി
- കുഞ്ഞിമുഹമ്മദ്.കെ
- ഫ്രാൻസിസ്
- ഇ.കെ.കുര്യാകോസ്
- ഖദീജാബി. എസ്
- മുഹമ്മത്. പി
- അബ്‍ദുൽ അസീസ്. കെ
- ഗൗരി. എം.ജി
പ്രശസ്‍തരായ പൂർവവിദ്യാർത്ഥികൾ
നമ്പർ പേര് ജോലി ചെയ്യുന്ന വിഭാഗം 1 അബ്‍ദുൽ ഹക്കീം മാസ്റ്റർ ട്രെയ്നർ KITE 2 ഡോ.മുഹമ്മദ് സലീം Principal, Farook Training College 3 ഡോ.റഹ്മത്തുള്ള MD, ആലിക്കുട്ടീസ് കോട്ടക്കൽ ആയുർവേദ & മോഡേൺ ഹോസ്പിറ്റൽ 4 നാസർ എടരിക്കോട് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് . സ്കൂളിന്റെ കൂടുതൽ ചിത്രങ്ങൾ
വഴികാട്ടി
{{#Multimaps: 11°0'6.77"N, 75°59'1.75"E|zoom=18 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 66 ന് തൊട്ട് കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോട്ടക്കൽ ആയുർവേദ കോളേജിന് പിൻ വശത്തായി
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
- കോഴിക്കോട് സർവ്വകലാശാലക്ക് 18 കി.മി. ദൂരം
Phone for Contact: 0483 2648526 9447189845 HM: 9895875630,7907385694 SITC: 9496874368 (MOHAMED ANWAR MUTHIRAKLAYIL)
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19075
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ