"എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 137: വരി 137:
*    തൃശൂർ നഗരത്തിൽ നിന്നും 5 കി.മി. കാഞ്ഞാണി റൂട്ടിൽ ഒളരി സെന്ററിൽ നിന്ന് പുല്ലഴി റോഡിൽ സ്ഥിതിചെയ്യുന്നു.  
*    തൃശൂർ നഗരത്തിൽ നിന്നും 5 കി.മി. കാഞ്ഞാണി റൂട്ടിൽ ഒളരി സെന്ററിൽ നിന്ന് പുല്ലഴി റോഡിൽ സ്ഥിതിചെയ്യുന്നു.  
*    School Phone No:04872365656
*    School Phone No:04872365656
<!--visbot  verified-chils->-->

22:00, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

തൃശ്ശൂർ ജില്ലയിൽ , തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ , തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിൽ പെൺകുട്ടികൾക്കായി ആരംഭിച്ച ഒരു പ്രശസ്‌ത വിദ്യാലയം ആണ് ലിറ്റിൽ ഫ്ലവർ ‍കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ".

എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര
വിലാസം
ഒളരിക്കര

ഒളരിക്കര
,
പുല്ലഴി പി.ഒ.
,
680012
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0487 2553235
ഇമെയിൽlfcghsolari@gmail.com
കോഡുകൾ
സ്കൂൾ കോഡ്22033 (സമേതം)
യുഡൈസ് കോഡ്32071801901
വിക്കിഡാറ്റQ64088706
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്48
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ139
ആകെ വിദ്യാർത്ഥികൾ139
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി ജാൻസി വി കെ
പി.ടി.എ. പ്രസിഡണ്ട്കെ എൻ രഘു
എം.പി.ടി.എ. പ്രസിഡണ്ട്സരിത ബിജു
അവസാനം തിരുത്തിയത്
15-03-202222033
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പട്ടണത്തിൽ നിന്നും 5 കിലോമീറ്റർ പടിഞ്ഞാറുമാറി കോർപ്പറേഷൻ പരിധിയിൽപ്പെടുന്ന ഒളരിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ലിറ്റിൽ ഫ്ലവർ ‍കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ". ഹോളിഫാമിലി കോൺഗ്രിഗേഷന്റെ നവജ്യോതി പ്രൊവിൻസിൻ കീഴിൽ 1976 ജൂൺ 1 നു ഈ വിദ്യാലയം സ്ഥാപിതമായി .എസ് എസ്എൽ സി ക്ക് ജില്ലയിൽ തന്നെ തുടർച്ചയായി മികച്ച വിജയം കരസ്ഥമാക്കികൊണ്ടും, ആധ്യാത്മിക ബൗധീക മേഖലകളിൽ ഉയർന്ന നിലവാരം പൂർത്തിയാക്കികൊണ്ടും മുന്നോട്ടു പോകുന്ന ഈ വിദ്യാലയത്തിന് ശക്തമായ പിന്തുണയോടെ ഒരു പി ടി എ യും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി
  • സ്കൗട്ട് & ഗൈഡ്സ്
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേർക്കാഴ്ച

കോവിഡ് മഹാമാരിയുടെ അടച്ചിടൽ കാലത്ത് വിദ്യാർത്ഥികൾ നടത്തിയ ചിത്രരചനകൾ

ഔഷധ സസ്യപ്രദർശനം

മാനേജ്മെന്റ്

മണ്ണുത്തി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹോളിഫാമിലി കോൺഗ്രിഗേഷൻറെ 9 പ്രോവിൻസിൽ ഒന്നായ നവജ്യോതി പ്രോവിൻസ് ആണ് ഈ വിജ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത്.നവജ്യോതി കോർപ്പറേഷൻ എജുക്കേഷനൽ ഏജൻസിയുടെ കീഴിൽ 3 ഹയർ സെക്കന്ററി സ്കൂളുകളും , 5 ഹൈസ്കൂളുകളും, 4 യു.പി സ്കൂളും, 4 എൽ.പി സ്കൂളും പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ.സി.ജെസ്സിൻ തെരേസ് , ഹെഡ്മിസ്ട്രസ് റവ.സി.ജാൻസി റോസ് എന്നിവരാണ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1 1976 - 79 സി.മേരിട്രീസ
2 1979 - 85 സി.പ്രോസ്പ്പർ
3 1985 - 89 സി.തോമാസിയ
4 1989 - 91 സി.നീന
5 1991 - 93 സി.ട്രീസസെബി
6 1993 - 94 സി.ഫ്രാൻസി
7 1995 - 96 സി.ട്രീസസെബി
8 1996 - 2003 സി.ശാന്തി
9 2003 - 2005 ഓമന എ.ഡി
10 2005 - 2008 കൊച്ചുത്രേസ്യ റ്റി.ജെ
11 2008 -2010 സി.ഗ്രേയ്സീ കെ.സി
12 2010 -2012 സി.ലീന ജോൺ
13 April 2012 -July 2012 സി.പ്രിൻസി
14 August 2012 -2017 സി.ജെസ്സി പി. ജെ
15 2017-2018 നാൻസി പി ടി
16 2018 - TO TILL DATE സി.ജാൻസി റോസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കലാമണ്ഡലം അമൃത

വഴികാട്ടി

{{#multimaps:10.519454,76.174298|zoom=10|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശൂർ നഗരത്തിൽ നിന്നും 5 കി.മി. കാഞ്ഞാണി റൂട്ടിൽ ഒളരി സെന്ററിൽ നിന്ന് പുല്ലഴി റോഡിൽ സ്ഥിതിചെയ്യുന്നു.
  • School Phone No:04872365656