"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 91: | വരി 91: | ||
</u>'''ജി യു പി എസ് പുല്ലൂർ ഇരിയ മുൻ പ്രധാനാദ്ധ്യാപകർ.</u>''' | </u>'''ജി യു പി എസ് പുല്ലൂർ ഇരിയ മുൻ പ്രധാനാദ്ധ്യാപകർ.</u>''' | ||
ശ്രീ. ശങ്കരൻ നായർ | |||
ശ്രീ. വി വി നാരായണൻ നമ്പീശൻ | |||
ശ്രീ വി കെ ദാമോദരൻ | |||
ശ്രീ പി വി കരുണാകരൻ | |||
ശ്രീ പി ദാമോദരൻ നമ്പ്യാർ | |||
ശ്രീ വീ ദിവാകരൻ | |||
ശ്രീ ടി കെ ഭാസ്കരൻ | |||
ശ്രീ രാജേന്ദ്രൻ നായർ | |||
ശ്രീ എം ബാലകൃഷ്ണൻ നായർ | |||
ശ്രീ കെ കോമൻ നായർ | |||
ശ്രീ ജി ജോർജ് കുട്ടി | |||
ശ്രീ പി ജെ ജോസഫ് | |||
ശ്രീ പി ഒ കുഞ്ഞച്ചൻ | |||
ശ്രീ ടിവി ചന്ദ്രമതി | |||
ശ്രീ കെ രാഘവൻ നായർ | |||
ശ്രീ എം കുഞ്ഞികൃഷ്ണൻ | |||
ശ്രീ ഇ കെ സുലേഖ | |||
'''<u>ജി എച് എസ് പുല്ലൂർ ഇരിയ മുൻ പ്രധാനാദ്ധ്യാപകർ.</u>''' | '''<u>ജി എച് എസ് പുല്ലൂർ ഇരിയ മുൻ പ്രധാനാദ്ധ്യാപകർ.</u>''' |
11:46, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. പുല്ലൂർ ഇരിയ | |
---|---|
പ്രമാണം:12073GHS PULLUR ERIYA NEW.jpg | |
വിലാസം | |
ഇരിയ ഇരിയ പി ഒ
, ആനന്ദാശ്രമം വഴി കാസറഗോഡ് ജില്ല പിൻ- 671531ഇരിയ പി.ഒ. , 671531 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 09 - 1957 |
വിവരങ്ങൾ | |
ഫോൺ | 0467 2246400 |
ഇമെയിൽ | 12073pullureriya@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12073 (സമേതം) |
യുഡൈസ് കോഡ് | 32010500413 |
വിക്കിഡാറ്റ | Q64399022 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹോസ്‌ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ 1 to 10 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 226 |
പെൺകുട്ടികൾ | 224 |
ആകെ വിദ്യാർത്ഥികൾ | 450 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷോളി. എം.സെബാസ്‌റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | സുനിത വി വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈലജ ബി |
അവസാനം തിരുത്തിയത് | |
15-03-2022 | 12073 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കാസറഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം 1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.അന്ന് 1 ,2 ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്.നിയമസഭാംഗമായിരുന്ന കല്ലളൻ വൈദ്യർ അവർകളാണ് ഉദ്ഘാടന കർമം നിർവഹിച്ചത്.പിന്നീട് എൽപി സ്കൂളായി മാറി.ഇരിയ പുളിക്കാൽ ബംഗ്ലാവിലും ബ്രഹ്മശ്രീ ഇരിവൽ കേശവതന്ത്രികൾ നിർമിച്ച ഷെഡിലുമാണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് 1980 ൽ യുപി സ്കൂളായി മാറി.2008 ൽ സുവർണ ജൂബിലി ആഘോഷിച്ചു.2013-14 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഉയ൪ത്തിയ ഈ വിദ്യാലയം ഇന്ന് ഇരിയ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയോരത്ത് ഇരിയ ടൗണിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ പ്രവേശന കവാടത്തിനരികിലായി ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് ആദ്യം തന്നെ കാണാനാവുന്നത്.7 ക്ലാസ്സ് മുറികളുള്ള ഇരുനില കെട്ടിടം ഉൾപ്പെടെയുള്ള ഹൈടെക് ക്ളാസ് മുറികൾ ഇവയ്ക്കു പിന്നിലായി സ്ഥിതി ചെയ്യുന്നു. 3 ഏക്കർ 18 സെൻറ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്. പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ ഗൈഡ്സ് ട്രൂപ്പ്
- ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/എൻ.എസ്.എസ്
- ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ ക്ലാസ് മാഗസിൻ
- ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ വിദ്യാരംഗം കലാ സാഹിത്യ വേദി
- ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ ഇക്കോ ക്ലബ്
- ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ ലിറ്റിൽ കൈറ്റ്സ്
- ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ ഹരിത സേന
- ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ ജൂണിയർ റെഡ് ക്രോസ്
- ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ ഹെൽത്ത് ക്ലബ്
- ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ അക്കാദമിക് ക്ലബുകൾ
- നേർക്കാഴ്ച
മുൻ സാരഥികൾ
ജി യു പി എസ് പുല്ലൂർ ഇരിയ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീ. ശങ്കരൻ നായർ ശ്രീ. വി വി നാരായണൻ നമ്പീശൻ ശ്രീ വി കെ ദാമോദരൻ ശ്രീ പി വി കരുണാകരൻ ശ്രീ പി ദാമോദരൻ നമ്പ്യാർ ശ്രീ വീ ദിവാകരൻ ശ്രീ ടി കെ ഭാസ്കരൻ ശ്രീ രാജേന്ദ്രൻ നായർ ശ്രീ എം ബാലകൃഷ്ണൻ നായർ ശ്രീ കെ കോമൻ നായർ ശ്രീ ജി ജോർജ് കുട്ടി ശ്രീ പി ജെ ജോസഫ് ശ്രീ പി ഒ കുഞ്ഞച്ചൻ ശ്രീ ടിവി ചന്ദ്രമതി ശ്രീ കെ രാഘവൻ നായർ ശ്രീ എം കുഞ്ഞികൃഷ്ണൻ ശ്രീ ഇ കെ സുലേഖ
ജി എച് എസ് പുല്ലൂർ ഇരിയ മുൻ പ്രധാനാദ്ധ്യാപകർ.
- ശ്രീ മനോജ് കുമാർ വി വി
- ശ്രീ പ്രദീപൻ പൊന്നമ്പത്ത്
- ശ്രീ ടോംസൺ ടോം
- ശ്രീ ചന്ദ്രൻ പി
സ്കൂൾ ആൽബം
ജി എച് എസ് പുല്ലൂർ ഇരിയ പ്രവർത്തന ആൽബം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ ഡോക്യൂമെന്റേഷൻ
സ്കൂൾ പ്രവർത്തനങ്ങളുടെ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
എസ് എസ് എൽ സി വിജയശതമാനം
ഓരോ കുട്ടിയേയും അറിയുക, അവന്റെ സാഹചര്യങ്ങൾ മനസിലാക്കുക, ക്ലാസ്സിന്റെ പൊതുസ്വപ്നത്തെ പിന്തുടരുക, കുട്ടികളുടെ പഠനത്തെ ആഘോഷമാക്കുക, ചങ്ങാത്തങ്ങൾ നിർമ്മിച്ചെടുക്കുക എന്നീ ആശയങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിന്റെ ഫലമായി മികച്ച എസ്എസ്എൽസി വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ആദ്യ ബാച്ചു മുതൽ തുടർച്ചയായ എസ്എസ്എൽസി 100% വിജയം ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. ചിത്രങ്ങളിലൂടെ
അധ്യാപകരും വിദ്യാർത്ഥികളും,അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിക്കൊണ്ട്,അതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ പ്രയാസങ്ങൾ തുറന്നു പറയുന്നതിനും പഠനത്തിൽ മുന്നേറുന്നതിനുമായി സൗകര്യം ഒരുക്കുന്നു. 'കൂടെയുണ്ട് അധ്യാപകർ' എന്നപേരിൽ നടപ്പാക്കിയ ഭവന സന്ദർശനം പരിപാടി ഈ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതാണ്. പ്രഭാതങ്ങളിലെ അധിക ക്ലാസുകളും വൈകുന്നേരങ്ങളിലെ അധിക വായനയും എസ്എസ്എൽസി വിജയത്തിന് ആക്കം കൂട്ടുന്നു.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ഭാരതി .എസ് ,അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ്, തൃശ്ശൂർ.
വിദ്യാ കുമാരി.എസ് , സോഫ്റ്റ്‌വെയർ എൻജിനീയർ ,യു എസ് എ.
മുരളീകൃഷ്ണ.എസ് , പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജ്, മലപ്പുറം.
സമൂഹ മാധ്യമങ്ങൾ
വിദ്യാലയ പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ.
BLOG:http://12073ghspullureriya.blogspot.com/2020/09/blog-post.html
YOU TUBE:https://www.youtube.com/channel/UCBrWrYU9IHqPGv0iD8QYTvg
വാർത്തകളിലെ ഇരിയ സ്കൂൾ
സ്കൂളിലെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിലേക്കെത്തുമ്പോഴാണ് സമൂഹത്തിന്റെ പൊതു സ്വത്തായ പൊതു വിദ്യാലയം ശ്രദ്ധിക്കപ്പെടുന്നത്.ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന പൊതു വിദ്യാലയങ്ങൾ ഇന്ന് നിരവധി മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പത്ര-മാധ്യമ വാർത്തകളിലെ ഇരിയ സ്കൂളിനെ ഇവിടെ കാണാം.പത്രവാർത്തകളിലൂടെ
സ്കൂൾ QR കോഡ്
മാനേജ്മെന്റ്
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.2021-22 വർഷത്തെ വിവിധ ഭരണസമിതികളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ലഭ്യമാണ്.
ജി.എച്ച്.എസ്. പുല്ലൂർ ഇരിയ-ഉദ്യോഗസ്ഥ വിഭാഗം
വിദ്യാർത്ഥികളുടെ സൃഷ്ടികൾ
2019 20 വർഷത്തെ കൈറ്റ് മാഗസിൻ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്‌യുക
കുട്ടികളുടെ കൊറോണക്കാലത്തെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാഗസിനായ മഹാമാരിക്കാലം
വഴികാട്ടി
കാഞ്ഞങ്ങാട്-പാണത്തൂർ സംസ്‌ഥാന പാതയിൽ കാഞ്ഞങ്ങാട് നിന്നു 11കിലോമീറ്റർ.
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ -കാഞ്ഞങ്ങാട്. {{#multimaps:12.39307437279981, 75.16557570781445 |zoom=13}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12073
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ 1 to 10 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ