"മേരിലാന്റ് ഹൈസ്കൂൾ മടമ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ) |
(ചെ.) (→സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ) |
||
വരി 65: | വരി 65: | ||
=== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ === | === സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ === | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
! | !ക്രമ നമ്പർ | ||
!പേര് | |||
!കാലഘട്ട | |||
|- | |||
|1 | |||
|'''സി.ത്രേസ്യാമ്മ തോമസ്''' | |||
|'''1986-91''' | |||
|- | |- | ||
|'''2''' | |'''2''' |
00:13, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മേരിലാന്റ് ഹൈസ്കൂൾ മടമ്പം | |
---|---|
പ്രമാണം:Mhsm.jpeg | |
വിലാസം | |
മടമ്പം മേരിലാൻഡ് ഹൈസ്കൂൾ, മടമ്പം , 670631 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 02 - 1945 |
വിവരങ്ങൾ | |
ഫോൺ | 09946354226 |
ഇമെയിൽ | marylandhsmadampam@gmail.com |
വെബ്‍സൈറ്റ് | https://www.youtube.com/channel/UCXnyzNFRywQrLTxzXNCNEPQ |
കോഡുകൾ | |
സ്കൂൾ കോഡ് | 13064 (സമേതം) |
യുഡൈസ് കോഡ് | 32021500215 |
വിക്കിഡാറ്റ | Q64459947 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ.ബിനോയ് കെ, |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.പ്രകാശൻ സി വി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.അനില സിറിൾ |
അവസാനം തിരുത്തിയത് | |
12-03-2022 | Marylandhsmadampam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്തിനടുത്തുള്ള മലകളാലും, പുഴയാലും ശാന്തസുന്ദരമായി ചുറ്റപ്പെട്ട് കിടക്കുന്ന മടമ്പം എന്ന മനോഹര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിലാന്റ് ഹൈസ്കൂൾ മടമ്പം. കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ശ്രീകണ്ഠാപുരത്തിനടുത്ത് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ വായിക്കുക
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലഘട്ട |
---|---|---|
1 | സി.ത്രേസ്യാമ്മ തോമസ് | 1986-91 |
2 | ശ്രീ.പി സി മാത്യു | 1991-92 |
3 | ശ്രീ.എം ജെ ജോൺ | 1992-94 |
4 | ശ്രീ.ജോസ് കുര്യൻ | 1994-95 |
5 | സി. ചിന്നമ്മ എ എം | 1995-97 |
6 | സി. ഇ റ്റി ത്രേസ്യ | 1997-99 |
7 | ശ്രീ.എ സി സിറിയക് | 1999-2000 |
8 | സി. കെ എം മറിയക്കുട്ടി | 2000-01 |
9 | ശ്രീ.എ എൽ തോമസ് | 2001-03 |
10 | ശ്രീ.മാത്യു പീറ്റർ സി | 2003-05 |
11 | ശ്രീമതി.ജോനാഫർക് അബ്രാഹം | 2005-10 |
12 | ശ്രീ.എ എം ജോസ് | 2010-11 |
13 | സി. ലിസ്‌ബി | 2011-15 |
14 | ശ്രീ.പി എം മാത്യു | 2015-16 |
15 | ശ്രീ.ബിനോയ് കെ | 2016 |
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജെ ആർ സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
---നിർമ്മാണത്തിൽ-----
വഴികാട്ടി
മടമ്പം മേരിലാൻഡ് ഹൈസ്കൂൾ
*കണ്ണൂർ -തളിപ്പറമ്പ് -ശ്രീകണ്ഠാപുരം-ഇരിക്കൂർ -ഇരിട്ടി ദേശീയപാതയിൽ ശ്രീകണ്ഠാപുരത്തുനിന്നും ഏകദേശം 4 കിലോമീറ്റർ സഞ്ചരിച്ച് മടമ്പം ബിഎഡ് കോളേജ് സ്റ്റോപ്പിൽ നിന്നും ഇടത്തേക്ക് തിരിയുന്ന റോഡിലൂടെ ഒരുകിലോമീറ്റർ സഞ്ചരിച്ച് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജ് കടന്ന് എത്തിച്ചേരാം.
*ശ്രീകണ്ഠാപുരം പയ്യാവൂർ റോഡിലെ പൊടിക്കളം സ്റ്റോപ്പിൽ നിന്നും വലത്തോട്ട് ഉള്ള അലക്സ്നഗർ- പാറക്കടവ് റോഡിലൂടെ രണ്ടു കിലോമീറ്റർ സഞ്ചരിച്ച് എത്തിച്ചേരാം.
*പയ്യാവൂർ ശ്രീകണ്ഠാപുരം റോഡിൽ നിന്നും അലക്സ് നഗർ പൊടിക്കളം റോഡിലൂടെ അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് പയ്യാവൂരിൽ നിന്നും എത്തിച്ചേരാം.
*ഇരിട്ടി -ഉളിക്കൽ- കണിയാർ വയൽ ശ്രീകണ്ഠാപുരം റോഡിലൂടെ സഞ്ചരിച്ച് മടമ്പം ബിഎഡ് കോളേജ് സ്റ്റോപ്പിൽ നിന്നും വലത്തേക്ക് തിരിയുന്ന റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ച് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജ് കടന്ന് എത്തിച്ചേരാം.{{#multimaps:12.03343442036668, 75.53240699577513 |zoom=16}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13064
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ