"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=പ്രശാന്ത് .എം | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ ഹക്കീം | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ ഹക്കീം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ | |എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ |
11:27, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ് | |
---|---|
വിലാസം | |
പള്ളികുറുപ് പള്ളികുറുപ് , പള്ളികുറുപ് പി.ഒ. , 678582 , പാലക്കാട് ജില്ല | |
സ്ഥാപിതം | 16 - 06 - 1926 |
വിവരങ്ങൾ | |
ഫോൺ | 04924 235161 |
ഇമെയിൽ | hm.shspkp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21083 (സമേതം) |
എച്ച് എസ് എസ് കോഡ് | 09163 |
യുഡൈസ് കോഡ് | 32060700503 |
വിക്കിഡാറ്റ | Q64689415 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ശ്രീകൃഷ്ണപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കാരാകുറുശ്ശി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1300 |
പെൺകുട്ടികൾ | 1266 |
ആകെ വിദ്യാർത്ഥികൾ | 2815 |
അദ്ധ്യാപകർ | 112 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 89 |
പെൺകുട്ടികൾ | 160 |
ആകെ വിദ്യാർത്ഥികൾ | 249 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജു. എ |
പ്രധാന അദ്ധ്യാപകൻ | പ്രശാന്ത് .എം |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ ഹക്കീം |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ |
അവസാനം തിരുത്തിയത് | |
08-02-2022 | 51017 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ പള്ളിക്കുറുപ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശബരി ഹയർ സെക്കണ്ടറി സ്കൂൾ പള്ളിക്കുറുപ്
ചരിത്രം
പള്ളിക്കുറുപ് സ്കൂൾ സ്ഥാപകൻ ശ്രീ കാക്കശ്ശേരി അച്യുതൻ നായർ.1926 ജുൺ 16ന് [1]ഇപ്പോഴത്തെ ഹെൽത്ത് സെന്ററിന്റെ എതിർവശത്ത് ശ്രീ.കാക്കശ്ശീരി അച്യുതൻനായർ മാനേജരും,ശ്രീ.കോലാനി ഗോപാലകൃഷണൻ നായർ ഹെഡ്മാസ്റ്ററും,ശ്രീ.എ,പി.ഗോപാലപ്പൊതുവാൾ സഹാദ്ധ്യാപകനുമായി ഒന്നുമുതൽ നാലുവരെയുള്ള ഒരു പ്രാഥമിക വിദ്യാലയം ഒാലഷെഡ്ഡിൽ ആരംഭിച്ചു,അതാണ് ഇന്നത്തെ വിദിയാലയത്തിന്റെ തുടക്കം.വിദ്യാലയത്തിന്റെ ആദ്യകാല സാരഥികൾ എന്ന നിലയിൽ എന്നെന്നും സ്മരിക്കപ്പെടേണ്ടവരാണിവർ.അന്നത്തെ ഒറ്റപ്പാലം ഡപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന മാന്യ ശ്രീ .കെ .എൻ.സുബ്രമണ്യഅയ്യർ ഈ പ്രദേശത്തിന്റെ ആവശ്യം കണ്ട് സ്കളിന് അംഗീകാരവും ഗ്രാന്റും ലഭ്യമാക്കി. മൂന്ന് വർഷം അതേ സ്ഥാനത്ത് ഒരു ഒാല ഷെഡ്ഡിൽ ക്ലാസുകൾ നടത്തി. കൂടുതൽ അറിയുന്നതിന്
ഭൗതികസൗകര്യങ്ങൾ
വളരെ മികച്ച ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിലുള്ളത് LP,UP,HS H S S വിഭാഗങ്ങളിലായി 90 ക്ലാസ്സ്മുറികൾ ഉണ്ട്.ഇതിനുപുറമെ KG വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്.വൃത്തിയും വലിപ്പവും വായുസഞ്ചാരവുമുള്ള ക്ലാസ്സ്മുറികൾ 90 ശതമാനവും വൈദ്യുകരിച്ചവയാണ്.വിശാലമായ കളിസ്ഥലവും, അവിടെ നടക്കുന്ന പരിപാടികൾ നാലുഭാഗാത്തുനിന്നും സൗകര്യപ്രദാമയി നിരീക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്. LP വിഭാഗം കുട്ടികൾക്കായി പ്രത്യകം കളിസ്ഥലം വേറെ ഉണ്ട്. ചെറിയക്ലാസുകളിലെ കുട്ടികൾക്ക് ആകർഷകവും മനോഹരവുമായ അന്തരീക്ഷത്തിൽ ഇരുന്ന് സ്വയംപഠനം നടത്താനുള്ള സൗകര്യം ഉണ്ട്.LP ക്ലാസ്സ്മുറികളുടെ അകവും പുറവും മനോഹരമായ കഥാചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടണ്ട്.പഠനം ആസ്വാദ്യകരമാക്കുന്നതിനുവേണ്ടി കമ്പ്യൂട്ടർ സൗകര്യം ഏർപ്പെടുത്തിയിട്ടണ്ട്.1,2 ക്ലാസുകളിൽ ict-ഋതു സംവിധാനം ഉപയോഗിച്ച് ക്ലാസെടുക്കുന്നു.കൂടുതൽ അറിയുന്നതിന്
നേർക്കാഴ്‍ച
പാഠ്യേതര പ്രവർത്തനങ്ങൾ
ശബരി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന നമ്മുടെ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മാനേജിങ് ട്രസ്റ്റി ശ്രീ.ശശികുമാർ സാറും ട്രസ്റ്റി ശ്രീ ശ്രീകുമാർ സാറും നമ്മുടെ വിദ്യാലയത്തിന്റെ സർവ്വതോൻമുഖമായ വളർച്ചക്ക് വേണ്ട എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നുണ്ട് സ്കൂളിന്റെ പുരോഗതിക്കും എല്ലാവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന നമ്മുടെ മുൻ മാനേജരും സ്കൂളിലെ അധ്യാപികയും ആയിരുന്ന ശ്രീമതി.ശാന്തകുമാരി ടീച്ചറുടെ വിയോഗം നമുക്ക് താങ്ങാൻ കഴിയാത്തതാണ്.10 ജി യിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് റാഷിബും ഈ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞു .ആരംഭ കാലം മുതൽ ഇന്ന് വരെ എല്ലാ മേഖലകളിലും മികച്ച സേവനം നടത്തുന്ന നമ്മുടെ വിദ്യാലയം കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.2015 മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 458 കുട്ടികളിൽ 454 പേർ വിജയിച്ചു 99 .12 % വിജയം കൈവരിച്ചു സെ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് അർഹത നേടി എല്ലാ കുട്ടികളും വിജയിച്ചു.14 കുട്ടികൾ സമ്പൂർണ A + നു അർഹരായി ആ കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു.എല്ലാ ക്ലബ്ബ്കളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ഇവയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ,സെമിനാറുകൾ,മോട്ടിവേഷൻ ക്ലാസുകൾ,പഠന ക്യാമ്പുകൾ,എക്സിബിഷൻ,പഠനയാത്രകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട് 'ദി ഡോൺ' എന്ന ഇംഗ്ലീഷ് പത്രവും കയ്യെഴുത്തു മാസികകളും ഈ വർഷവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഫെസ്റ്റ്,സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാ തല ഹിസ്റ്ററി സെമിനാർ എന്നിവ ഗംഭീരമായി നമുക്ക് നടത്താൻ കഴിഞ്ഞു. കൂടുതൽ
വിജയശ്രീ പദ്ധതി
2020-21 അധ്യായന വർഷത്തിൽ കൊറോണാ മഹാമാരിയുടെ
സമയത്ത് ഏറെ പ്രതിസന്ധികൾ നേരിടുന്ന സമയത്താണ്
വിജയശ്രീ അംഗങ്ങളായ ദിലീപ്കുമാർ ഇ എസ്, സാലി മോൾ
ടീച്ചർ, രമ്യ മോഹൻ പി, പ്രസിദ ടീ, എന്നിവരുടെ
നേതൃത്വത്തിൽ ഈ ദൗത്യം ഏറ്റെടുത്തത് .വിജയശ്രീ ടീമിന്റെ കൂട്ടമായ പ്രവർത്തനവും വ്യക്തമായ പ്ലാനിങ്
ഓടുകൂടി ഓൺലൈൻ പരീക്ഷ നടത്തി മാർക്കുകളുടെ
അടിസ്ഥാനത്തിൽ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു അവർക്ക് വേണ്ടി
മൂന്ന് വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി വിജയശ്രീയുടെ
ടൈംടേബിൾ പ്രകാരം ഓൺലൈൻ ക്ലാസുകൾ നടത്തി.
'
മാനേജ്മെന്റ്
ശബരി ചാരിറ്റബിൾ ട്രസ്റ്റ് പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ
ശബരിചാരിറ്റബിൾ ട്രസ്റ്റ്
ശബരി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ ശശികുമാർസർ ,ശ്രീ ശ്രീകുമാർസർ , മാനേജർ ശ്രീ മുരളിസർ വളരെ താൽപ്പര്യത്തോടെ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ,പഠന നിലവാരം ഉയർത്താനും ശ്രമിച്ചു കൊണ്ടിരിക്കുന്നു LKG ,UKG ക്ലാസുകൾ മാതൃകയായി പ്രവർത്തിക്കുന്നു.സഫലം 2018 എന്ന പദ്ധതി യുടെ ഭാഗമായി 18 നവീകരണ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | വർഷം | കുറിപ്പ് |
---|---|---|---|
1 | ഗോപാല പൊതുവാൾ | 1926 | |
2 | ശങ്കരഗുപ്തൻ | 1940 | |
3 | ശിവശങ്കരൻ മാസ്റ്റർ | 1974 | |
4 | മാധവൻ മാസ്റ്റർ | 1978 | |
5 | കെ നാരായണൻകുട്ടി | 1981 |
അധ്യാപകർക്കുള്ള ദേശിയഅവാർഡ് ലഭിച്ചിട്ടുണ്ട് |
6 | കെ ദേവസ്യ | 1996 | |
7 | ശശിധരൻ. കെ. പി | 2008 | |
8 | കെ ഹരിപ്രഭ | 2017 |
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
ബിജു.എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഫാദർ സേവ്യർ ഖാൻ വട്ടായിൽ ആത്മീയ കേന്ദ്രം താവളം അട്ടപ്പാടി , അനൂജ് അത്‍ലറ്റിക്‌സ്, 'ശ്രീജിത്ത് ഫിലിം എഡിറ്റർ ,'കട്ടികൂട്ടിയ എഴുത്ത് പ്രശാന്ത്, ഡോക്ടർ .ആയിഷ , ഡോക്ടർ .മിഥുൻ, ഡോക്ടർ .ഫവാസ്, ഡോക്ടർ ദേവിക , ഡോക്ടർ ശോഭ , 'ഡോക്ടർ മുഹമ്മദ് ഷെഫീഖ്. ''''
വഴികാട്ടി
{{#multimaps:10.964903159461834, 76.47698139370716|zoom=15}}
- ↑ ിബിഹുഹുരപരപപകകകതരതചക
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21083
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ