"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 131: വരി 131:
</gallery>
വാർഷികാഘോഷ  കാഴ്ചകളിലൂടെ

</gallery>
വാർഷികാഘോഷ  കാഴ്ചകളിലൂടെ

2021 - 22:

സ്കൂളിൻ്റെ എൺപത്തിനാലാമത് വാർഷികവും ദീർഘനാളത്തെ സ്തുത്യർഹ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപികയായ ശ്രീമതി ലീമ ജേക്കബിനുള്ള യാത്രയയപ്പും 14/1/2022 വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് നടന്നു. റവ .ഫാ ജോയി കിളിക്കുന്നേൽ സി എം ഐ (അഡ്മിനിസ്ട്രേറ്റീവ് ഡിറക്ടർ ഓഫ് രാജഗിരി ഹോസ്പിറ്റൽസ്) അദ്ധ്യക്ഷനായ ചടങ്ങ് ബഹു. അരൂർ എം എൽ എ ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ കുമാരി ഐലീൻ എലൈസ നിഖിൽ (സൂര്യ ടിവി ഫെയിം) വിശിഷ്ടാതിഥി ആയിരുന്നു.കോവിഡ് മാനദണ്ഡങൾ മൂലം രണ്ട് ദിവസങ്ങളിലായ് (14/1/21, 15/1/21) നടന്ന പരിപാടികളിൽ രണ്ടാം ദിവസം ദീർഘകാലം സ്കൂളിൽ സേവനം ചെയ്തതിനു ശേഷം ഇപ്പോൾ തേവര സെൻ്റ് മേരീസ് യു പി സ്കൂളിൽ നിന്നും ഹെഡ്മാസ്റ്ററായി വിരമിക്കുന്ന മാത്യു വി ജെ സാറിന് ഉചിതമായ യാത്രയയ്പ്പ് നല്കുകയുണ്ടായി. ആനിവേഴ്സറി ആഘോഷത്തിൻ്റെ രണ്ടു ദിവസങ്ങളിലും മികവാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.

പ്രിയ ലീമ ടീച്ചർക്ക് തെരേസ്യൻ' കുരുന്നുകൾ അവതരിപ്പിച്ച രംഗപൂജ ഗുരുപൂജയായി സമർപ്പിക്കുന്നു .

https://youtu.be/wmTmHwi9gDc

കലാ വിരുന്നിലൂടെ....

https://youtu.be/7fZqdPwGel0

https://youtu.be/qMW2XXl_8BU

https://youtu.be/s5X5Xe78kMM

https://youtu.be/HYD7XePi-hw

https://drive.google.com/file/d/1S0PDEc4Q2jmm9BU5TF_R-CizR8KhFfi1/view?usp=drivesdk

https://youtu.be/wM8U2Tm4LOQ

<gallery mode="slideshow">
പ്രമാണം:34035 UPLD 74.jpeg
പ്രമാണം:34035 UPLD 83.jpeg
പ്രമാണം:34035 UPLD 45.jpeg
പ്രമാണം:34035 UPLD 46.jpeg
പ്രമാണം:34035 UPLD 47.jpeg
പ്രമാണം:34035 UPLD 48.jpeg
പ്രമാണം:34035 UPLD 49.jpeg
പ്രമാണം:34035 UPLD 50.jpeg
പ്രമാണം:34035 UPLD 51.jpeg
പ്രമാണം:34035 UPLD 54.jpeg
പ്രമാണം:34035 UPLD 55.jpeg
പ്രമാണം:34035 UPLD 56.jpeg
പ്രമാണം:34035 UPLD 58.jpeg
പ്രമാണം:34035 UPLD 59.jpeg
പ്രമാണം:34035 UPLD 60.jpeg
പ്രമാണം:34035 UPLD 61.jpeg
പ്രമാണം:34035 UPLD 62.jpeg
പ്രമാണം:34035 UPLD 63.jpeg
പ്രമാണം:34035 UPLD 64.jpeg
പ്രമാണം:34035 UPLD 65.jpeg
പ്രമാണം:34035 UPLD 66.jpeg
പ്രമാണം:34035 UPLD 67.jpeg
പ്രമാണം:34035 UPLD 68.jpeg
പ്രമാണം:34035 UPLD 69.jpeg
പ്രമാണം:34035 UPLD 70.jpeg
പ്രമാണം:34035 UPLD 71.jpeg
പ്രമാണം:34035 UPLD 72.jpeg
പ്രമാണം:34035 UPLD 73.jpeg
പ്രമാണം:34035 UPLD 75.jpeg
പ്രമാണം:34035 UPLD 76.jpeg
പ്രമാണം:34035 UPLD 77.jpeg
പ്രമാണം:34035 UPLD 78.jpeg
പ്രമാണം:34035 UPLD 79.jpeg
പ്രമാണം:34035 UPLD 80.jpeg
പ്രമാണം:34035 UPLD 81.jpeg
പ്രമാണം:34035 UPLD 82.jpeg
പ്രമാണം:34035 UPLD 84.jpeg
പ്രമാണം:34035 UPLD 85.jpeg
പ്രമാണം:34035 UPLD 86.jpeg
പ്രമാണം:34035 UPLD 87.jpeg
പ്രമാണം:34035 UPLD 88.jpeg
പ്രമാണം:34035 UPLD 45.jpeg
</gallery>

2019 - 20

<gallery mode="slideshow">

പ്രമാണം:34035 UPLOADS (23).jpeg
പ്രമാണം:34035 UPLOADS PD2 (13).jpeg
പ്രമാണം:34035 UPLOADS PD2 (12).jpeg
പ്രമാണം:34035 UPLOADS PD2 (11).jpeg
പ്രമാണം:34035 UPLOADS PD2 (9).jpeg
പ്രമാണം:34035 UPLOADS PD2 (8).jpeg
പ്രമാണം:34035 UPLOADS PD2 (7).jpeg
പ്രമാണം:34035 UPLOADS PD2 (6).jpeg
പ്രമാണം:34035 UPLOADS PD2 (5).jpeg
പ്രമാണം:34035 UPLOADS PD2 (4).jpeg
പ്രമാണം:34035 UPLOADS PD2 (3).jpeg
പ്രമാണം:34035 UPLOADS PD2(2).jpeg
പ്രമാണം:34035 UPLOADS PD2(1).jpeg
</gallery>

2018 - 19

2018 - 19

<gallery mode="slideshow">

വഴികാട്ടി

പ്രമാണം:34035 UPLOADS PD2.jpeg
പ്രമാണം:34035 UPLOADS .jpeg
പ്രമാണം:34035 UPLOADS (22).jpeg
പ്രമാണം:34035 UPLOADS (21).jpeg
പ്രമാണം:34035 UPLOADS (20).jpeg
പ്രമാണം:34035 UPLOADS (19).jpeg
പ്രമാണം:34035 UPLOADS (18).jpeg
പ്രമാണം:34035 UPLOADS (13).jpeg
പ്രമാണം:34035 UPLOADS (17).jpeg
പ്രമാണം:34035 UPLOADS (12).jpeg
പ്രമാണം:34035 UPLOADS (11).jpeg
പ്രമാണം:34035 UPLOADS (14).jpeg
പ്രമാണം:34035 UPLOADS (16).jpeg
പ്രമാണം:34035 UPLOADS (15).jpeg
പ്രമാണം:34035 UPLOADS (10).jpeg
പ്രമാണം:34035 UPLOADS (9).jpeg
പ്രമാണം:34035 UPLOADS (8).jpeg
പ്രമാണം:34035 UPLOADS (6).jpeg
പ്രമാണം:34035 UPLOADS (5).jpeg
പ്രമാണം:34035 UPLOADS (2).jpeg
പ്രമാണം:34035 UPLOADS (3).jpeg
പ്രമാണം:34035 UPLOADS (4).jpeg
പ്രമാണം:34035 UPLOADS (1).jpeg
</gallery>
വഴികാട്ടി

ആലപ്പുഴ ജില്ലയിൽ ചേർത്തല ട്രാൻസ്പോർട്ട് ബസ് സ്റ്റാൻറ്റിൽ നിന്നും ചേർത്തല - അരുക്കുറ്റി പ്രൈവറ്റ് ബസ് റൂട്ടിൽ ഏകദേശം 12 കിലോമീറ്റർ അകലെ മണപ്പുറം ബസ് സ്റ്റോപ്പിൽ നിന്നും കായൽ തീരത്തേക്കുള്ള റോഡിൽ ഇടതു വശത്ത് ചേർന്ന്സ്ഥിതി ചെയ്യുന്നു.

ആലപ്പുഴ ജില്ലയിൽ ചേർത്തല ട്രാൻസ്പോർട്ട് ബസ് സ്റ്റാൻറ്റിൽ നിന്നും ചേർത്തല - അരുക്കുറ്റി പ്രൈവറ്റ് ബസ് റൂട്ടിൽ ഏകദേശം 12 കിലോമീറ്റർ അകലെ മണപ്പുറം ബസ് സ്റ്റോപ്പിൽ നിന്നും കായൽ തീരത്തേക്കുള്ള റോഡിൽ ഇടതു വശത്ത് ചേർന്ന്സ്ഥിതി ചെയ്യുന്നു.

{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"| style="background: #ccf; text-align: center; font-size:99%;" ||-| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''*എൻ എച്ച് 66 ചേർത്തല അരൂക്കുറ്റി ബസ് റൂട്ടിൽ ചേർത്തല നഗരത്തിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെയായി മണപ്പുറം ബസ്സ് സ്റ്റോപ്പിൽ നിന്നും കിഴക്ക് വേമ്പനാട്ട് കായൽ തീരത്തിന് സമീപം സ്ഥിതി ചെയ്യുന്നു {| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "cellspacing="0" cellpadding="2" border="1"|----|}|}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"| style="background: #ccf; text-align: center; font-size:99%;" ||-| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''*എൻ എച്ച് 66 ചേർത്തല അരൂക്കുറ്റി ബസ് റൂട്ടിൽ ചേർത്തല നഗരത്തിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെയായി മണപ്പുറം ബസ്സ് സ്റ്റോപ്പിൽ നിന്നും കിഴക്ക് വേമ്പനാട്ട് കായൽ തീരത്തിന് സമീപം സ്ഥിതി ചെയ്യുന്നു {| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "cellspacing="0" cellpadding="2" border="1"|----|}|}

00:05, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം
വിലാസം
മണപ്പുറം

മണപ്പുറം പി.ഒ.

688526

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ0478 2532159
ഇമെയിൽ34035alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34035 (സമേതം)
യുഡൈസ് കോഡ്32111001107
വിക്കിഡാറ്റQ87477575
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈക്കാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ528
പെൺകുട്ടികൾ460
ആകെ വിദ്യാർത്ഥികൾ988
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. എലിസബത്ത് പോൾ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ഷിബു കെ പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. അനിത സന്തോഷ്
അവസാനം തിരുത്തിയത്
30-01-202234035HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ മണപ്പുറം പ്രദേശത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ് ഹൈ സ്കൂൾ. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ അനവധി സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തന മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമായി അനസ്യൂതം യാത്ര തുടരുന്നു.
[കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]

ഭൗതിക സൗകര്യങ്ങൾ

ആലപ്പുഴജില്ലയിലെചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിൽ വേമ്പനാട് കായൽ തീരത്ത് ഏകദേശം നാല് ഏക്കറോളം വിസ്തൃതിയിൽ എൽ പി,യു പി, എച്ച് എസ് എന്നീ വിഭാഗങ്ങൾ മൂന്നു കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.

1. ഹൈ ടെക് ക്ലാസ് മുറികളും, ഐ റ്റി ലാബും
2. സെൻ്റ് തെരേസാസ് പ്രീ പ്രൈമറി സ്കൂൾ
3. ഇൻ്റലിജൻ്റ് ഇൻ്ററാക്റ്റീവ് പാനൽ
4. സയൻസ് ലാബ്
5. കുടിവെള്ള പദ്ധതി
6. പാചകപ്പുര
7. സ്കൂൾ ബസ്
8. പെൺകുട്ടികൾക്കുള്ള ടോയ്ലറ്റ് കോംപ്ലക്സ്
9. തെരേസ്യൻ ഹാൾ
10. ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ബാഡ്മിന്റൻ കോർട്ടുകൾ
11. സ്കൂൾ ലൈബ്രറി
12. പബ്ളിക് അനൗൺസ്മെൻ്റ് സിസ്റ്റം
13. എൽ ഇ ഡി -ടി വി

[കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]

മാനേജ്‍മെന്റ്

സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ എസ്.എച്ച് കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്.തെരേസാസ് ഹൈസ്കൂൾ. അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് സി.എം.ഐ മാനേജ്‍മെന്റ് ലക്ഷ്യം വയ്ക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് നൂതനാശയങ്ങൾ കണ്ടെത്തുകയും അത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്യുന്നതിൽ മാനേജ്‍മെന്റ് അശാന്ത പരിശ്രമം നടത്തുന്നു. കുട്ടികളുടെ മാനസികവും, തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്‍മന്റിന്റെ ലക്ഷ്യമാണ്.

[കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]

തെരേസ്യൻ കുടുംബം

വി.ചാവറയച്ചനാൽ സ്ഥാപിതമായ സി എം ഐ  മാനേജ്മെൻ്റിൻ്റെ കീഴിലുള്ള മണപ്പുറം സെൻ്റ് തെരേസാസ് ഹൈ സ്കൂളിൽ 34 അധ്യാപകരും 5 അനധ്യാപകരുമാണുള്ളത്.

[സെൻ്റ് തെരേസാസ് ഹൈ സ്കൂളിലെ മുൻ സാരഥികളേയും ഇപ്പോഴത്തെ കുടുംബാംഗങ്ങളേയും കാണുന്നതിനായ് ക്ലിക്ക് ചെയ്യുക]

സന്യസ്തരും പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളും

എസ് എസ് എൽ സി പരീക്ഷയ്ക് ലഭിക്കുന്ന 100% വിജയം, സ്കൂളിൻെറ നിലവാരം മനസ്സിലാക്കുവാനുള്ള ചെറിയ സൂചകം മാത്രമാണ്. പ്രസ്തുത വിലയിരുത്തലിൽ സ്കൂൾ എന്നും എപ്പോഴും മുന്നിലാണ്.സെന്റ് തെരേസാസിൽ നിന്ന് പഠിച്ച് കടന്നുപോയ പൂർവ്വവിദ്യാർത്ഥികൾ എന്നും സ്കൂളിൻെറ അഭിമാനമാണ്, നേട്ടമാണ്.
നാടിൻെറ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പൂർവ്വവിദ്യാർത്ഥികളേയും ഞങ്ങൾ ഓർക്കുന്നു. ആത്മീയ, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രവർത്തകർ, മികവുറ്റ കലാപ്രവർത്തകർ എല്ലാവരേയും നന്ദിയോടെ ഓർക്കുന്നു. പള്ളിയോടൊപ്പം പളളിക്കൂടം സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻെറ ദീർഘവീക്ഷണം മണപ്പുറത്തിൻെറ ചരിത്രത്തെ മാറ്റി എഴുതി. അധികാരവും അംഗീകാരവും ലഭിച്ച ഒട്ടനവധി വ്യക്തികളെ ഞങ്ങൾ ഓർക്കുന്നു. അവരിൽ കുറച്ച് വ്യക്തികളെ മാത്രം പരിചയപ്പെടുത്തുന്നു.

പ്രഗൽഭരായ പൂർവ്വവിദ്യാർത്ഥികളുടെ തുടർച്ചയിലേക്ക് ക്ലിക്ക് ചെയ്യുക.....

വാർത്താതാരങ്ങൾ

പഠനമികവ്, കലാ കായിക പ്രവർത്തനങ്ങൾ, കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി നമ്മുടെ സ്കൂളിന്റെ വിവിധ വാർത്തകൾ മാധ്യമങ്ങളിൽ വരുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഈ സ്കൂളിലെ ഒരു വൈദിക ശ്രേഷ്ഠ അധ്യാപകൻെറ കലാമികവിൻെറ വാർത്ത ഒട്ടനവധി ചാനലുകളിൽ തുടർച്ചയായി വരിക എന്നത് അപൂർവ്വമാണ്. കലാവാസനകൾ, നേതൃത്വപാടവം എന്നിവ പ്രകടിപ്പിച്ച രണ്ട് വിദ്യാർത്ഥിനികളും വാർത്തകളിൽ നിറയുന്ന സന്ദർഭങ്ങൾ സ്കൂളിന് നേട്ടമായി. ചാനലുകളിലെ താരങ്ങളായ ഇവരുടെ അതുല്ല്യനേട്ടങ്ങൾ അനല്പകമായ ആനന്ദത്തോടുകൂടി അറിയിക്കുന്നു.

ഓർമ്മക്കുറിപ്പിലേക്ക്

പൂർവ്വവിദ്യാർത്ഥികൾ തങ്ങളുടെ സ്കൂൾ ജീവിതത്തിൻ്റെ ഓർമ്മക്കുറിപ്പുകൾ പങ്കുവയ്ക്കുന്നു. ഇപ്പോഴും തങ്ങളുടെ സ്കൂളിനെക്കുറിച്ചുള്ള മധുര സ്മരണകൾ അവരുടെ മനസിൽ നിൽക്കുന്നു എന്നതിൻ്റെ തെളിവാണിത്.

ഓർമ്മക്കുറിപ്പുകളിലേക്ക് ക്ലിക്ക് ചെയ്യുക.....

തെരേസ്യൻ സോക്കർ

കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജില്ലകളിലെ സ്കൂൾ ഫുട്ബാൾ ടീമുകളെ ഉൾപ്പെടുത്തി നടത്തുന്ന ഫുട്ബാൾ മാമാങ്കം.2018, 2019 വർഷങ്ങളിൽ നടന്ന ഈ ഫുട്ബാൾ മാമാങ്കം വൻ വിജയം തന്നെയായിരുന്നു.

2018 ഡിസംബർ 4 ചൊവ്വാഴ്ച നടന്ന തെരേസ്യൻ സോക്കർ സ്കൂൾ മാനേജർ റവ.ഫാ.വർഗീസ് മാണിക്കനാം പറമ്പിൽ ഉദ്ഘാടനം ചെയ്യുകയും, സമാപന സമ്മേളനത്തിൽ റവ.ഡോ.സാജു മാടവനക്കാട് സി എം ഐ അദ്ധ്യക്ഷത വഹിക്കുകയും ശ്രീ .കെ സി വേണുഗോപാൽ എം പി സമ്മാനദാനം നടത്തുകയും ചെയ്തു. 2019 നവംബർ 28 വ്യാഴാഴ്ച നടന്ന തെരേസ്യൻ സോക്കർ സ്കൂൾ മാനേജര റവ.ഫാ വർഗ്ഗീസ് മാണിക്കനാം പറമ്പിൽ ഉദ്ഘാടനം ചെയ്യുകയും സമാപന സമ്മേളനത്തിൽ റവ ഡോ സാജു മാടവനക്കാട് സി എം ഐ (കോർപ്പറേറ്റ് മാനേജർ) അദ്ധ്യക്ഷത വഹിക്കുകയും സമ്മാന ദാനം അരൂർ എം എൽ എ അസ്വ.ഷാനിമോൾ ഉസ്മാൻ സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. വിജയിക്കുന്ന ടീമുകൾക്കുള്ള എവർറോളിങ് ട്രോഫി കൂടതെ ഗോൾഡൻ ബൂട്ട്, ഗോൾഡൻ ഗ്ലൗസ് ,എക്സ്ക്ലൂസീവ് എലൈറ്റ് (ഓരോ സ്കൂളിലെയും ഫുട്ബാൾ ടീം അംഗങ്ങളിൽ പഠനത്തിലും സ്വഭാവത്തിലും മറ്റു മേഖലകളിലും മികച്ച നിലവാരം കാഴ്ച വയ്ക്കുന്ന കുട്ടികൾക്ക് ) അവാർഡുകളും നൽകുന്നു.

കോവിഡ് കാലഘട്ടത്തെ മറികടന്ന് വീണ്ടും ആരവങ്ങളും ആഘോഷങ്ങളോടും കൂടി സ്കൂൾ സജീവമാകുമ്പോൾ തെരേസ്യൻ ഫുട്ബാൾ മൈതാനിയിൽ വീണ്ടും ഫുട്ബാൾ ആരവങ്ങൾ ഉയരുന്നതിനായ് കാത്തിരിക്കുന്നു. (https://drive.google.com/file/d/1v6ympGHvSC3_omLMZubZG8CBJ8bAWZgx/view?usp=drivesdk)
സോക്കർ.... കൂടുതൽ കാഴ്ചകൾ കാണാൻ ക്ലിക്ക് ചെയ്യുക.

വാർഷികാഘോഷ കാഴ്ചകളിലൂടെ

2018 - 19

വഴികാട്ടി

ആലപ്പുഴ ജില്ലയിൽ ചേർത്തല ട്രാൻസ്പോർട്ട് ബസ് സ്റ്റാൻറ്റിൽ നിന്നും ചേർത്തല - അരുക്കുറ്റി പ്രൈവറ്റ് ബസ് റൂട്ടിൽ ഏകദേശം 12 കിലോമീറ്റർ അകലെ മണപ്പുറം ബസ് സ്റ്റോപ്പിൽ നിന്നും കായൽ തീരത്തേക്കുള്ള റോഡിൽ ഇടതു വശത്ത് ചേർന്ന്സ്ഥിതി ചെയ്യുന്നു.

{{#multimaps: 9.782339, 76.362997 |zoom=18}}