"ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 77: | വരി 77: | ||
[[ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/ ചരിത്രം|കൂടുതൽ ചരിത്രം വായിക്കാം]] | [[ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/ ചരിത്രം|കൂടുതൽ ചരിത്രം വായിക്കാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അഴൂർ ഗ്രാമപഞ്ചായത്തിലെ 3.71 ഏക്കർ വസ്തുവിൽ ആണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ബഹുനില മന്ദിരങ്ങൾ സ്ഥിതി ചെയ്യുന്നത്. ഹയർസെക്കൻഡറി ബ്ലോക്കും ഹൈസ്കൂൾ ബ്ലോക്കും വ്യത്യസ്ത ക്യാമ്പസുകളിൽ ആണ് സ്ഥിതി ചെയ്യുന്നത്. | |||
ഒരു മൂന്നു നില മന്ദിരവും ഒരു രണ്ടു നില മന്ദിരവും ചേർന്നതാണ് ഹൈസ്കൂൾ ബ്ലോക്ക് .ഇതിൽ 38 ക്ലാസ് മുറികളാണ് ഉള്ളത്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
19:14, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ | |
---|---|
വിലാസം | |
അഴൂർ പെരുങ്ങുഴി പി.ഒ. , 695305 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1948 |
വിവരങ്ങൾ | |
ഫോൺ | 04702 635586 |
ഇമെയിൽ | govthsazhoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42072 (സമേതം) |
എച്ച് എസ് എസ് കോഡ് | 01148 |
യുഡൈസ് കോഡ് | 32140100901 |
വിക്കിഡാറ്റ | Q64036298 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴൂർ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 217 |
പെൺകുട്ടികൾ | 192 |
ആകെ വിദ്യാർത്ഥികൾ | 650 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 141 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സലീന എം ഇ |
പ്രധാന അദ്ധ്യാപിക | ലതദേവി എസ് |
പി.ടി.എ. പ്രസിഡണ്ട് | ജയ സജിത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
29-01-2022 | Sajanisunil |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
അധ്യാപനവും അദ്ധ്യയനവും ചേരുന്നതാണ് വിദ്യാഭ്യാസം. ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് സംസ്കാരം പകർന്നു നൽകപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്.മനുഷ്യ ജീവിതത്തിൽ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് വിദ്യാഭ്യാസം. വായു, ജലം, പാർപിടം, വസ്ത്രം, ഭക്ഷണം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളോടൊപ്പം ചേർത്തു വായികേണ്ടുന്ന ഒന്നായി ഈ കാലത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വർദ്ധിച്ചിരിക്കുന്നു.
ചരിത്രം
അഴൂരിലെ പ്രശസ്ത സാമൂഹികപരിഷ്കർത്താവും, 1910- 1913 കാലഘട്ടത്തിൽ തിരുവിതംകൂറിൻ്റെ ന്യായാധിപനും ആയ ശ്രീ ശങ്കര പിള്ള തന്റെ പ്രദേശത്തെ കുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടി 1900 കാലഘട്ടത്തിൽ സ്വന്തം വീട്ടുമുറ്റത്ത് ആരംഭിച്ച കുടിപള്ളികൂടമാണ് പിൽക്കാലത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അഴൂർ ആയി മാറിയത്.
ഭൗതികസൗകര്യങ്ങൾ
അഴൂർ ഗ്രാമപഞ്ചായത്തിലെ 3.71 ഏക്കർ വസ്തുവിൽ ആണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ബഹുനില മന്ദിരങ്ങൾ സ്ഥിതി ചെയ്യുന്നത്. ഹയർസെക്കൻഡറി ബ്ലോക്കും ഹൈസ്കൂൾ ബ്ലോക്കും വ്യത്യസ്ത ക്യാമ്പസുകളിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഒരു മൂന്നു നില മന്ദിരവും ഒരു രണ്ടു നില മന്ദിരവും ചേർന്നതാണ് ഹൈസ്കൂൾ ബ്ലോക്ക് .ഇതിൽ 38 ക്ലാസ് മുറികളാണ് ഉള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി
- എസ്.പി.സി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1. ആ൪. ബാബു
2.വി. ജി. ഹൈമവതി
3.സുശീലാ ദേവി
4. പി. പി. പുരുഷോത്തമ൯
5.എസ്. ആരിഫ
6. രാജു.വി
7. റസിയ ബീവി
8. രാജീവൻ
9.റസിയ ബീവി
|ഹായ് സ്കൂൾ കുട്ടിക്കൂട്ടം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.64235,76.80219 |zoom=16}} |
|
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42072
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ