"ഗവ. എച്ച് എസ് മേപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 70: | വരി 70: | ||
[https://www.facebook.com/100072096781057/videos/281958163455572/ ചരിത്രം ഡോക്യുമെന്ററി വീഡിയോ] | [https://www.facebook.com/100072096781057/videos/281958163455572/ ചരിത്രം ഡോക്യുമെന്ററി വീഡിയോ] | ||
[[ഗവ. എച്ച് എസ് മേപ്പാടി/ചരിത്രം]] | |||
അഞ്ചു മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിലായി രണ്ടായിരത്തിലധികം വിദ്യാർത്ഥികളും തൊണ്ണൂറോളം ജീവനക്കാരും ഇവിടെയുണ്ട്.വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും പട്ടികജാതി പട്ടിക വർഗക്കാരാണ്.കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകൊണ്ട് രാഷ്ട്രീയ കലാസാംസ്ക്കാരികമേഖലയിൽ പ്രശസ്തരായ ഒട്ടേറെപ്പേരെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞു. | അഞ്ചു മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിലായി രണ്ടായിരത്തിലധികം വിദ്യാർത്ഥികളും തൊണ്ണൂറോളം ജീവനക്കാരും ഇവിടെയുണ്ട്.വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും പട്ടികജാതി പട്ടിക വർഗക്കാരാണ്.കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകൊണ്ട് രാഷ്ട്രീയ കലാസാംസ്ക്കാരികമേഖലയിൽ പ്രശസ്തരായ ഒട്ടേറെപ്പേരെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞു. | ||
നിലവിൽ ശ്രീ.സാബു പി ടി എ പ്രസിഡന്റായും ശ്രീ.പ്രദീപ് കുമാർ പ്രിൻസിപ്പലായും ശ്രീ.മുഹമ്മദ് അഷറഫ് പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്നു. | നിലവിൽ ശ്രീ.സാബു പി ടി എ പ്രസിഡന്റായും ശ്രീ.പ്രദീപ് കുമാർ പ്രിൻസിപ്പലായും ശ്രീ.മുഹമ്മദ് അഷറഫ് പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്നു. |
22:43, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് മേപ്പാടി | |
---|---|
വിലാസം | |
മേപ്പാടി മേപ്പാടി പി.ഒ. , 673577 , വയനാട് ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഇമെയിൽ | hmghsmeppadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15034 (സമേതം) |
യുഡൈസ് കോഡ് | 32030300416 |
വിക്കിഡാറ്റ | Q64522360 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മേപ്പാടി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 900 |
പെൺകുട്ടികൾ | 445 |
ആകെ വിദ്യാർത്ഥികൾ | 1970 |
അദ്ധ്യാപകർ | 74 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 288 |
പെൺകുട്ടികൾ | 337 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രദീപ് കുമാർ എൻ വി |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് അഷ്റഫ് |
പി.ടി.എ. പ്രസിഡണ്ട് | എൻ ടി സാബു |
എം.പി.ടി.എ. പ്രസിഡണ്ട് | സെലീന |
അവസാനം തിരുത്തിയത് | |
25-01-2022 | 15034 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിൽ വെെത്തിരി വിദ്യാഭ്യാസ ഉപജില്ല - മേപ്പാടി നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മേപ്പാടി. 1962 ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1962 ജൂൺ മാസത്തിൽ മേപ്പാടിയുടെ ഹൃദയഭാഗത്തായി, ഇന്നും നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്ന കോസ്മോപൊളിറ്റൻ ക്ലബ്ബിൽ മേപ്പാടിയിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഹരിശ്രീ കുറിച്ചു.. വർഗ്ഗീസ് മാത്യു ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.അന്ന് 47 വിദ്യാർത്ഥികളാണുണ്ടായിരുന്നത്.വളരെക്കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കേണ്ടിവന്നു. 1999 - ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഗവ. എച്ച് എസ് മേപ്പാടി/ചരിത്രം
അഞ്ചു മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിലായി രണ്ടായിരത്തിലധികം വിദ്യാർത്ഥികളും തൊണ്ണൂറോളം ജീവനക്കാരും ഇവിടെയുണ്ട്.വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും പട്ടികജാതി പട്ടിക വർഗക്കാരാണ്.കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകൊണ്ട് രാഷ്ട്രീയ കലാസാംസ്ക്കാരികമേഖലയിൽ പ്രശസ്തരായ ഒട്ടേറെപ്പേരെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞു. നിലവിൽ ശ്രീ.സാബു പി ടി എ പ്രസിഡന്റായും ശ്രീ.പ്രദീപ് കുമാർ പ്രിൻസിപ്പലായും ശ്രീ.മുഹമ്മദ് അഷറഫ് പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്.
- സ്കൂൾ പത്രം
- ഡിജിറ്റൽ ഡോക്യുമെന്റുകൾ
- വിദ്യാകിരണം
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- എ. ടി. എൽ
- എസ്. പി.സി.
- ജെ. ആർ. സി.
- ലെെബ്രറി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ആൽബം
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം | ഫോട്ടോ |
---|---|---|---|
1 | വർഗ്ഗീസ് മാത്യു | ||
2 | നാരായണൻ | ||
3 | ഗംഗാധരൻ | ||
4 | ബാലഗോപാലക്കുറുപ്പ് | ||
5 | അബ്ദുറഹ്മാൻ | ||
6 | അബ്ദുള്ള | ||
7 | ജോൺ | ||
8 | മൂസ | ||
9 | Dr.അബ്ദൂൾ ഗഫൂർ | ||
10 | രാധ | ||
11 | കുുസുമജ ബാല | ||
12 | സീതാദേവി ടി എം | ||
13 | സാമുവൽ ഒ എം | ||
14 | മുഹമ്മദ് നാസിർ | ||
15 | സുജാത | ||
16 | സുലോചന |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.പി.എ. കരീം - ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്‍ വിശാൽ സാമുവൽ -എയർ ഫോഴ്സ് എഞ്ചിനിയർ ഡോ.സജേഷ്(MBBS) പ്രഭാകരൻ മാസ്റ്റർ- മുൻ വയനാട് ജില്ലാ വിദ്യാഭ്യാസ ഒാഫിസർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മേപ്പാടിയിൽ സ്ഥിതിചെയ്യുന്നു. |
{{#multimaps:11.5600375, 76.1307005}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15034
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ