"ഗവ. എച്ച് എസ് വാളേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ഷിബി മേക്കര | |പി.ടി.എ. പ്രസിഡണ്ട്=ഷിബി മേക്കര | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി | |എം.പി.ടി.എ. പ്രസിഡണ്ട്=സിനി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=15076 1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= |
21:14, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് വാളേരി | |
---|---|
വിലാസം | |
വാളേരി വാളേരി പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 2011 |
വിവരങ്ങൾ | |
ഫോൺ | 04935 277850 |
ഇമെയിൽ | ghsvaleri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15076 (സമേതം) |
എച്ച് എസ് എസ് കോഡ് | 12059 |
യുഡൈസ് കോഡ് | 32030100109 |
വിക്കിഡാറ്റ | Q64522600 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടവക |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 133 |
പെൺകുട്ടികൾ | 166 |
ആകെ വിദ്യാർത്ഥികൾ | 299 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ് കുമാർ |
പി.ടി.എ. പ്രസിഡണ്ട് | ഷിബി മേക്കര |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി |
അവസാനം തിരുത്തിയത് | |
19-01-2022 | 15076 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
................................
ചരിത്രം
വയനാട് ജില്ലയിൽ മാനന്തവാടി പട്ടണത്തിൽ നിന്നും ഏകദേശം 14 കി.മീ.അകലെ വാളേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം. 1981 ൽ നാട്ടുകാരനായ ശ്രീ.കുനിക്കര കുഞ്ഞിരാമൻ നായർ അദ്ദേഹത്തിൻറെ മരിച്ചുപോയ മകളുടെ ഓർമ്മയ്ക്കായി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ദാനം നല്കി.1981 സെപ്തംബർ 25 ാംതീയ്യതി പ്രവർത്തനമാരംഭിച്ച ഗവ.എൽ.പി.സ്കുൂൾ വാളേരി, 1990 ൽ യു.പി.സ്കുൂളായി ഉയർത്തപ്പെട്ടു.2011 ൽ വിദ്യാലയം RMSA പദ്ധതി പ്രകാരം ഹൈസ്കുൂളായും 2014 ൽ ഹയർസെക്കണ്ടറി സ്കുൂളായും ഉയർത്തി.
പുത്തൻ വിദ്യാഭ്യാസ സാഹചര്യത്തിൽ കൂടുതൽ ഉണർവ്വോടെ മികച്ച പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങളുമായി വിദ്യാലയം മുന്നോട്ടുള്ള പ്രയാണത്തിലാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആകെ 20 ക്ളാസ് മുറികളുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ക്രമ നം | പ്രധാന അധ്യാപകന്റെ പേര് | മൊബൈൽ നമ്പർ | വർഷം |
---|---|---|---|
1 | ശ്രീ.തോമസ് കെ. | ||
2 | ശ്രീ.ശങ്കരൻ നായർ | ||
3 | ശ്രീ.ചന്ദ്രശേഖരൻ പി.കെ | ||
4 | ശ്രീമതി.സൗമിനി | ||
5 | ശ്രീ.ജസ്റ്റിൻ കെ.ജി. | ||
6 | ശ്രീമതി.അച്ചാമ്മ | ||
7 | ശ്രീ.വി.എൻ.മാത്തുക്കുട്ടി | ||
8 | ശ്രീമതി.ടി.വി.കർമ്മല | ||
9 | ശ്രീ.കുട്ടൻപ്പിള്ള | ||
10 | ശ്രീമതി.ത്രേസ്യ | ||
11 | ശ്രീമതി.സിസിലി | 01-06-2011 to 02-06-2011 | |
12 | ശ്രീമതി.ക്ളാരമ്മ ജോസഫ് | 24-12-2011 to 08-07-2015 | |
13 | ശ്രീ.മമ്മു എം | 08-07-2015 to 23-09-2015 | |
14 | ശ്രീമതി.ലൂസി സി.റ്റി. | 23-09-2015 to 08-06-2016 | |
15 | ശ്രീ തങ്കച്ചൻ | 20-06-2016 to 07-01-2017 | |
16 | ശ്രീമതി നിർമ്മല കെ എ | 07-01-2017 to 03-06-2017 | |
17 | ശ്രീ ജയരാജൻ നമത്ത് | 03-06-2017 to 10-09-2017 | |
18 | ശ്രീമതി ഉഷ പഴവീട്ടിൽ | 17-09-2018 to 21-11-2018 | |
19 | ശ്രീ വാസുദേവൻ കെ | 22-11-2018 to 21-07-2020 | |
20 | ശ്രീ മനോജ് കുമാർ എ വി | 22-07-2020 തുടരുന്നു ... |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.738328, 76.070669|zoom=13}}
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15076
- 2011ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ