ഗവ. എച്ച് എസ് വാളേരി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗത്തിന്റെ ചാർജ്  സയ്യിദ് സാബിത്ത്  സർ ന് ആണ് നിലവിൽ ഉള്ളത് .കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനായി  എല്ലാ വെള്ളിയാഴ്ചയിലും സർഗ്ഗവേള നടത്തിപ്പോന്നു . കോവിഡിന്റെ  ഈ പശ്ചാത്തലത്തിൽ കുട്ടികൾക്കായി ഓൺലൈൻ പരിപാടികൾ നടന്നു വരുന്നു .