ഗവ. എച്ച് എസ് വാളേരി/ഹയർസെക്കന്ററി
വാളേരി സ്കൂൾ ഹയർസെക്കണ്ടറി സ്കൂൾ ആയി ഉയർന്നത് 2014 ൽ ആണ്.കമ്പ്യൂട്ടർ കോമേഴ്‌സ് ആണ് ഇപ്പോൾ ഇവിടെ നിലവിൽ ഉള്ള കോഴ്‌സ് . 4 സ്ഥിര അദ്ധ്യാപകരാണ് നിലവിൽ ഉള്ളത് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |