"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (change photo) |
(ചെ.)No edit summary |
||
വരി 59: | വരി 59: | ||
|പി.ടി.എ. പ്രസിഡണ്ട്=ഡോ. ആർ രഘുകുമാർ | |പി.ടി.എ. പ്രസിഡണ്ട്=ഡോ. ആർ രഘുകുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു | |എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=35028_1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= |
13:46, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്. | |
---|---|
വിലാസം | |
ആയാപറമ്പ് ആയാപറമ്പ് , ചെറുതന പി.ഒ. , 690517 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1882 |
വിവരങ്ങൾ | |
ഫോൺ | 0479 2412730 |
ഇമെയിൽ | 35028alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35028 (സമേതം) |
എച്ച് എസ് എസ് കോഡ് | 04020 |
യുഡൈസ് കോഡ് | 32110500501 |
വിക്കിഡാറ്റ | Q87478034 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 221 |
പെൺകുട്ടികൾ | 162 |
ആകെ വിദ്യാർത്ഥികൾ | 383 |
അദ്ധ്യാപകർ | 38 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 250 |
പെൺകുട്ടികൾ | 154 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 221 |
പെൺകുട്ടികൾ | 162 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ. ഈശ്വരൻ നമ്പൂതിരി |
പ്രധാന അദ്ധ്യാപിക | ശ്രീനി ആർ കൃഷ്ണൻ |
പി.ടി.എ. പ്രസിഡണ്ട് | ഡോ. ആർ രഘുകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
11-01-2022 | 35028 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
- ഹരിപ്പാടിന് 6 KM വടക്കൂമാറി ചെറുതന എന്ന ഗ്രാമത്തിൽ അച്ചൻകോവിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു.1882-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പൂഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1882 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 19...-ൽ മിഡിൽ സ്കൂളായും 19...-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ..... രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും വിഭാഗം പ്രവർത്തനമാരംഭിച്ചു.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ആയുഷ് ക്ലബ്ബ്
- ജൂനിയർ റെഡ്ക്രോസ്സ്
- എസ് പി സി.
- ലിറ്റിൽ കൈറ്റ്സ്
- നാഷണൽ സർവീസ് സ്കീം
- സ്കൂൾ മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കരിയർ ഗൈഡൻസ് കൗൺസലിങ്
- പഠനയാത്ര
പി.ടി.എ
ആരോഗ്യകരമായ ഇടപെടൽ, സർഗ്ഗാത്മകമായ പിന്തൂണ, ക്രിയ്യത്മകമായ പ്രവർത്തനം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
കാലയളവ് | ഹെഡ് മീസ് ട്രസ് | കാലയളവ് | പ്രൻസിപ്പാൾ |
1885 - 86 | (വിവരം ലഭ്യമല്ല) | ........ | ........ |
1986-87 | (വിവരം ലഭ്യമല്ല) | ......... | ......... |
1987-89 | വർഗീസ് കോശി | ........ | ........ |
1989-90 | ജോർജ് എൻ. കോശി | ........ | ........ |
1991-92 | ജെ ജഗദമ്മ | ........ | ........ |
1993-94 | പി. ടി. അംബുജാക്ഷിഅമ്മ | ........ | ........ |
1995-97 | പി.ഡി ലീലാബായി | ........ | ........ |
1997-98 | പി.ഭഗവതിപ്പിള്ള | ........ | |
1998-99 | ലൈലാ ബീഗം | ........ | ........ |
2000-02 | വി. കൃഷ്ണൻ നായർ | ........ | ........ |
2002 -03 | അശോക കുമാരി | ........... | .......... |
2003- 05 | ഗീതാബായി | ........ | ........ |
2005- 06 | ജെ. രാധമ്മ | 2004-2007 | രാധാകൃഷ്ണപിള്ള |
വിജയം(%)
കാലയളവ് | എസ്സ്.എസ്സ്, എൽ.സി | ഹയർ സെക്കണ്ടറി (പ്ലസ്സ് ടു) |
2006 | 94 | 95 |
2007 | 95 | 94 |
2008 | 98 | 96 |
2009 | 97 | 95 |
201.0 | 97 | 95 |
201.4 | 100 | 87 |
2015 | 98 | 80 |
2016 | 97 | 80 |
2017 | 100 | 80 |
2018 | 100 | 80 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ഒളിമ്പ്യൻ അനിൽ കുമാർ
- കൈലാസ് നാഥ് (സിനിമ)
- ശ്രീ മിഥുൻ ഐ എഫ് എസ്
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
- ചേപ്പാട് സ്ഥിതിചെയ്യുന്നു.
{{#multimaps:9.232329164685275, 76.47345019267937|zoom=20}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35028
- 1882ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ