"ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (പുതിയ താൾ ചേർത്തു) |
||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
<big>ത്യാഗത്തിന്റെയും ശ്രേഷ്ഠതയുടെയും പ്രതീകമായിരുന്ന അന്തരിച്ച റവ.ഡോ.സി.റ്റി.ഈപ്പൻ അച്ചന്റെ സ്മരണയെ നിലനിർത്താൻ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന റവ.ഡോ.സി.റ്റി.ഈപ്പൻ ട്രസ്റ്റിന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. | <big>ത്യാഗത്തിന്റെയും ശ്രേഷ്ഠതയുടെയും പ്രതീകമായിരുന്ന അന്തരിച്ച റവ.ഡോ.സി.റ്റി.ഈപ്പൻ അച്ചന്റെ സ്മരണയെ നിലനിർത്താൻ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന റവ.ഡോ.സി.റ്റി.ഈപ്പൻ ട്രസ്റ്റിന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. [[ഡോ.സി.റ്റി.ഈപ്പൻ മെമ്മോറിയൽ സെന്റ് തോമസ് വി. എച്ച്.എസ്.എസ്. പന്നിവിഴ/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 121: | വരി 121: | ||
* | * | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
12:30, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ | |
---|---|
വിലാസം | |
പന്നിവിഴ റവ. ഡോ. സി.ടി.ഇ.എം.സെന്റ്. തോമസ് വി.എച്ച്.എസ്.എസ്., പന്നിവിഴ , ആനന്ദപ്പള്ളി പി.ഒ. , 691525 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 04734 229600 |
ഇമെയിൽ | st.thomas.pan38002@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38002 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 904022 |
യുഡൈസ് കോഡ് | 32120100109 |
വിക്കിഡാറ്റ | Q87595431 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 130 |
പെൺകുട്ടികൾ | 42 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 267 |
അദ്ധ്യാപകർ | 20 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 267 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബിന്ദു എലിസബത്ത് കോശി |
പ്രധാന അദ്ധ്യാപിക | ബിന്ദു. ടി. എസ്. |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ്. ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | പുഷ്പകല |
അവസാനം തിരുത്തിയത് | |
10-01-2022 | 38002 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ത്യാഗത്തിന്റെയും ശ്രേഷ്ഠതയുടെയും പ്രതീകമായിരുന്ന അന്തരിച്ച റവ.ഡോ.സി.റ്റി.ഈപ്പൻ അച്ചന്റെ സ്മരണയെ നിലനിർത്താൻ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന റവ.ഡോ.സി.റ്റി.ഈപ്പൻ ട്രസ്റ്റിന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
4.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ ആയിരത്തിലധികം പുസ്തകങ്ങളും വിശാലമായ ഇരിപ്പിടങ്ങളോടു കൂടിയ ലൈബ്രറി ബ്രോഡ്ബാൻഡ് കണക്ഷനോടു കൂടിയ ഒരു കംപ്യൂട്ടർ ലാബ് ആധുനിക സൗകര്യങ്ങളോടും ഉപകരണങ്ങളോടും കൂടിയ സയൻസ് ലാബ് എന്നിവയും മികച്ച ശബ്ദസംവിധാനങ്ങളോടു കൂടിയ ആഡിറ്റോറിയവും ഊട്ടുപുരയും അടുക്കളയും ഉണ്ട്. വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ബയോളജി, കെമസ്ട്രി, ഫിസിക്സ്, അഗ്രികൾച്ചർ എന്നീ വിഷയങ്ങൾക്ക് ഓരോ ലാബ് വീതവും, സിവിൽ വിഭാഗത്തിന് വർക്ക് ഷെഡും ഡ്രോയിംഗ് റൂമും ഉണ്ട്. രണ്ട് വിഭാഗങ്ങളിലും ഇന്റർനെറ്റും വൈഫൈ സൗകര്യവും ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗച്യാലയങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
H.S. വിഭാഗം
- MGOCSM - Mar Gregorio's Orthodox Christian Students Movement [1]
- വിദ്യാരംഗം സാഹിത്യവേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
ലഹരിവിരുദ്ധ ക്ലബ്ബ് ഹരിത ക്ലബ്ബ് പരിസ്ഥിതി സംഘം മാതൃഭൂമി നന്മ ക്ലബ്ബ് മനോരമ നല്ലപാഠം ക്ലബ്ബ് ട്രാഫിക് ബോധവത്കരണ ക്ലബ്ബ് സ്പോർട്ട്സ് ക്ലബ്ബ്
V.H.S. വിഭാഗം
- Production Cum Training Centre
- On Job Training
- Career Guidance and Counseling centre
- Career Fest
- Entrepreneur Club
- Dairy Club
- Environment Club
- മനോരമ നല്ലപാഠം ക്ലബ്ബ്
- Health Club
മാനേജ്മെന്റ്
ഡോ.സി.റ്റി. ഈപ്പൻ ട്രസ്റ്റിന്റെ അധീനതയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ കൊല്ലം ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാത്തോലിക്കാ ബാവ തിരുമനസ്സായിരുന്നു. അന്നത്തെ എം.എം.സി.കറസ്പോണ്ടന്റായിരുന്ന കെ.സി. ചെറിയാൻ ആയിരുന്നു ആദ്യ ലോക്കൽ മാനേജർ. നിലവിലെ മാനേജർ കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാ മാർ അന്തോനിയോസ് തിരുമനസ്സാണ്. ഫാദർ എബ്രഹാം വർഗ്ഗീസാണ് നിലവിലെ ലോക്കൽ മാനേജർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- എം. ജോർജ്ജ്കുട്ടി (1985-86)
- സി.കെ.ഫിലിപ്പ് (1986-89)
- ജോർജ്ജ് വർഗ്ഗീസ് (1989-2000)
- ഫാ.സി.തോമസ് അറപ്പുരയിൽ (2000-2004)
- വിൻസി ജോർജ്ജ് (2004-2011)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ചിത്ര. എ (ഗവ. ഹോസ്പിറ്റൽ, തൃശ്ശൂർ)
- ഡോ. ജയലക്ഷ്മി. എ.വി. (ബി.എ.എം.എസ്)
- റെയ് ജോർജ്ജ് (എഞ്ചിനീയർ)
- ജോസ് ജേക്കബ് (എഞ്ചിനീയർ, ബി.എസ്.എൻ.എൽ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.162264,76.7435788 zoom=15}}
|
|
- Pages using infoboxes with thumbnail images
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38002
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ