"എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
യു.പി ഹൈസ്കൂൾ വിഭാഗങ്ങളിലായി 2.51ഏക്കർ വിസ്തീർണ്ണമാണുള്ളത്. റോഡിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓഫീസ്, ഓഡിറ്റോറിയം, സയൻസ് ലാബ്, ലൈബ്രറി, കംപ്യൂട്ടർ ലാബ് എന്നിവയും യു പി വിഭാഗത്തിൽ ഉച്ചക്കഞ്ഞി തയ്യാറാക്കുന്നതിനുള്ള അടുക്കളയും സ്റ്റോർ മുറിയും ഗ്രൗണ്ടും സ്ഥിതിചെയ്യുന്നു.18 ക്ലാസ് മുറികൾ.അവയിി. 5എണ്ണം സ്മാർട്ട് ക്ലാസ് മുറികൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
12:22, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എൻ എസ് എസ് എച്ച് എസ് കുടശ്ശനാട് | |
---|---|
വിലാസം | |
കുടശ്ശനാട് കുടശ്ശനാട് പി.ഒ. , 689512 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 0479 2388165 |
ഇമെയിൽ | h.skudassanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36038 (സമേതം) |
യുഡൈസ് കോഡ് | 32110700804 |
വിക്കിഡാറ്റ | Q87478674 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലമേൽ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 106 |
പെൺകുട്ടികൾ | 86 |
ആകെ വിദ്യാർത്ഥികൾ | 192 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അഞ്ജലി വി നാരായണൻ |
പി.ടി.എ. പ്രസിഡണ്ട് | അജിത്ത് കുമാർ എ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാരി എസ് |
അവസാനം തിരുത്തിയത് | |
06-01-2022 | Nsshskudassanad |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്തുള്ള, പത്തനംതിട്ട ജില്ലയുടെ അതിരു പങ്കിടുന്ന് പാലമേൽ ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മനോഹരമായ ഭൂപ്രദേശമാണ് കുടശ്ശനാട് ഗ്രാമം.മഹാരാജാവ് കുടവെച്ചനാട് എന്ന അർത്ഥത്തിലും കൊടശ്ശേരിനാട് എന്ന അർത്ഥത്തിലുമാണ് ഈ പ്രദേശത്തിന് കുടശ്ശനാട് എന്നപേരു ലഭിച്ചത് എന്നു വിശ്വസിക്കുന്നു..പേര് അന്വർത്ഥമാക്കുന്ന വിധത്തിൽ സമൂഹത്തിലെ എല്ലാ മേഖലകളിലും മേൽക്കോയ്മ നേടുന്നതിന് ഈ പ്രദേശത്തുള്ള ജനങ്ങളെ പ്രാപ്തരാക്കിയ വിദ്യാലയമാണ് കുടശ്ശനാട് എൻ.എസ്.എസ് ഹൈസ്കൂൾ. 73 വർഷത്തെ പാരമ്പര്യമുള്ള ഈ സ്കൂൾ കുടശ്ശനാട് പുല്ലാംവിളയിൽ എഞ്ചിനീയർ രാമക്കുറുപ്പ് എന്ന മഹത് വ്യക്തി മുൻകൈ എടുത്ത് 1949 സ്ഥാപിതമാക്കി.1963 ൽ ഹൈസ്കൂളായി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
യു.പി ഹൈസ്കൂൾ വിഭാഗങ്ങളിലായി 2.51ഏക്കർ വിസ്തീർണ്ണമാണുള്ളത്. റോഡിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓഫീസ്, ഓഡിറ്റോറിയം, സയൻസ് ലാബ്, ലൈബ്രറി, കംപ്യൂട്ടർ ലാബ് എന്നിവയും യു പി വിഭാഗത്തിൽ ഉച്ചക്കഞ്ഞി തയ്യാറാക്കുന്നതിനുള്ള അടുക്കളയും സ്റ്റോർ മുറിയും ഗ്രൗണ്ടും സ്ഥിതിചെയ്യുന്നു.18 ക്ലാസ് മുറികൾ.അവയിി. 5എണ്ണം സ്മാർട്ട് ക്ലാസ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.ഗണിത ക്ലബ് ,സയൻസ് ക്ലബ് ,ഐ ടി ക്ലബ് ,ഇവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .ക്വിസ് പ്രോഗ്രാം നടത്തി വിജയികൾക്ക് സമ്മാനം നൽകുന്നുണ്ട്
ചിത്രശേഖരം
ഡിജിററൽ പൂക്കളം
മാനേജ്മെന്റ്
എൻ .എസ്.എസ് മാനേജ്മെൻറ് സ്കൂൾ പ്രവർത്തനങ്ങളിൽ വേണ്ട സഹായങ്ങൾ നൽകുന്നു
മുൻ സാരഥികൾ
'
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത കവി ഉണ്ണികൃഷ്ണൻ പൂഴിക്കാട്.
അംഗീകാരങ്ങൾ
2016-17 വർഷത്തെ എൻ.എം.എം എസ് പരീക്ഷയിൽ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ചു.
വഴികാട്ടി
- പന്തളം ജംഗ്‌ഷനിൽ നിന്നും നൂറനാട് വഴി കായംകുളം ബസിൽ 5 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ റോഡിനു വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു"|
{{#multimaps:9.188983190701911, 76.6734350238298|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36038
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ