"എം ആർ ആർ എം എച്ച് എസ് ചാവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=ചാവക്കാട്
= |
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
പേര്=എം ആർ ആർ എം എച്ച് എസ് ചാവക്കാട്|
|റവന്യൂ ജില്ല=തൃശ്ശൂർ
സ്ഥലപ്പേര്=ചാവക്കാട്|
|സ്കൂൾ കോഡ്=24047
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
|എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=തുശ്ശൂർ|
|വി എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=24047|
|വിക്കിഡാറ്റ ക്യു ഐഡി=Q64089913
ഹയർ സെക്കന്ററി സ്കൂൾ കോഡ്=8023|
|യുഡൈസ് കോഡ്=32070303301
സ്ഥാപിതദിവസം=01|
|സ്ഥാപിതദിവസം=
സ്ഥാപിതമാസം=06|
|സ്ഥാപിതമാസം=
സ്ഥാപിതവർഷം=1887|
|സ്ഥാപിതവർഷം=1887
സ്കൂൾ വിലാസം=കൂട്ടുങ്ങൽ|
|സ്കൂൾ വിലാസം=
പിൻ കോഡ്=680506|
|പോസ്റ്റോഫീസ്=ചാവക്കാട്
സ്കൂൾ ഫോൺ=0487 2507008|
|പിൻ കോഡ്=680506
സ്കൂൾ ഇമെയിൽ=mrrmhs@gmail.com|
|സ്കൂൾ ഫോൺ=0487 2507008
സ്കൂൾ വെബ് സൈറ്റ്=www.mrrmhs.com|
|സ്കൂൾ ഇമെയിൽ=mrrmhs@gmail.com
ഉപ ജില്ല=ചാവക്കാട്|
|സ്കൂൾ വെബ് സൈറ്റ്=www.mrrmhs.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=ചാവക്കാട്
ഭരണം വിഭാഗം=എയ്ഡഡ്|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =ചാവക്കാട്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|വാർഡ്=17
പഠന വിഭാഗങ്ങൾ1=പ്രൈമറി|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ |
|നിയമസഭാമണ്ഡലം=ഗുരുവായൂർ
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ|
|താലൂക്ക്=ചാവക്കാട്
മാദ്ധ്യമം=മലയാളം‌ . ഇംഗ്ലീഷ് |
|ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട്
ആൺകുട്ടികളുടെ എണ്ണം=1066|
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം=738|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം=1804|
|പഠന വിഭാഗങ്ങൾ1=എൽ.പി
അദ്ധ്യാപകരുടെ എണ്ണം=65|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ=ശ്രീമതി കെ എസ് സരിതകുമാരി |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപിക =ശ്രീമതി കെ എസ് സരിതകുമാരി|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകൻ=ശ്രീമതി കെ എസ് സരിതകുമാരി|
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്=എം ബഷീർ മൗലവി|
|സ്കൂൾ തലം=1 മുതൽ 12 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ഗ്രേഡ്=7|
|ആൺകുട്ടികളുടെ എണ്ണം 1-10=938
സ്കൂൾ ചിത്രം=24047-photo.jpg
|പെൺകുട്ടികളുടെ എണ്ണം 1-10=571
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1741
|അദ്ധ്യാപകരുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=85
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=147
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷീബ. എം. ഡി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സരിതകുമാരി. കെ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബഷീർ മൗലവി
|എം.പി.ടി.എ. പ്രസിഡണ്ട്=താഹിറ
|സ്കൂൾ ചിത്രം=24047-photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



20:48, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എം ആർ ആർ എം എച്ച് എസ് ചാവക്കാട്
വിലാസം
ചാവക്കാട്

ചാവക്കാട് പി.ഒ.
,
680506
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1887
വിവരങ്ങൾ
ഫോൺ0487 2507008
ഇമെയിൽmrrmhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24047 (സമേതം)
യുഡൈസ് കോഡ്32070303301
വിക്കിഡാറ്റQ64089913
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചാവക്കാട്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ938
പെൺകുട്ടികൾ571
ആകെ വിദ്യാർത്ഥികൾ1741
അദ്ധ്യാപകർ54
ഹയർസെക്കന്ററി
ആൺകുട്ടികൾ85
പെൺകുട്ടികൾ147
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീബ. എം. ഡി
പ്രധാന അദ്ധ്യാപികസരിതകുമാരി. കെ എസ്
പി.ടി.എ. പ്രസിഡണ്ട്ബഷീർ മൗലവി
എം.പി.ടി.എ. പ്രസിഡണ്ട്താഹിറ
അവസാനം തിരുത്തിയത്
05-01-2022ലിതിൻ കൃഷ്ണ ടി ജി
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചാവക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം ആർ ആർ എം ഹൈസ്കൂൾ. ചാവക്കാട് പോലീസ് സ്റ്റേഷന്റെ സമീപത്തായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം നഗരത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു.

ചരിത്രം

കുന്നംകുളം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ചുര്ച്ച് മിഷൻ സൊസൈറ്റിയുടെ ഒരു മിഷിനറി ആയിരുന്ന എഫ്.ബവർ എന്ന ഇംഗ്ലീഷുകാരൻ 1887 നോട് അടുപ്പിച്ചു കൂടങ്ങളിൽ സ്ഥാപിച്ച മിഷൻ സ്കൂൾ എന്നവിദ്യാലയമാണ് ഇന്നത്തെ എം ആർ ആർ എം ഹൈസ്കൂൾ. ചർച്ച മിഷൻ സൊസൈറ്റി 1941 ൽ സ്കൂളിന്റെ മാനേജ്‌മന്റ്, അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ സി കെ ജോൺ മാസ്റ്ററുടെ നേതൃത്വത്തിൽ സ്റ്റാഫിന് വിട്ടുകൊടുത്തു . അക്കാലത്തു വിവേകോദയം സ്കൂൾ എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാൽ ഗവണ്മെന്റ്ൽ നിന്നും വേണ്ടത്ര പ്രോത്സാഹനം ലഭിച്ചില്ല . അപ്പോഴാണ് ചാവക്കാട്ടെ വ്യവസായ പ്രമുഖനും ധനാഢ്യനും ഉദാരമതിയുമായ ശ്രീ എം ആർ രാമൻ 1942 ഇൽ അകാലമരണം പ്രാപിച്ചത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകൻ ശ്രീ എം വി ഉണ്ണീരി അവർകൾ 1943 മുതൽ പൊതുജനങ്ങളുടെ നന്മക്കായി " വിവേകോദയം സ്കൂൾ" ഏറ്റെടുത്തു "എം ആർ രാമൻ മെമ്മോറിയൽ സ്കൂൾ" എന്ന പേരിൽ നടത്തുവാൻ തുടങ്ങി . അധികം താമസിയാതെ തന്നെ എട്ടാംതരം വരെയുള്ള ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ഇതിനെ ഉയർത്തുവാൻ മാനേജ്മെന്റിന് കഴിഞ്ഞു.അതുകൊണ്ടും സംതൃപ്തമാവാതെ മാനേജർ ചെയ്ത നിരന്തര പരിശ്രമത്തിന്റെ ഫലമായി 1964 ൽ ജൂൺ മാസത്തിൽ ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . അങ്ങിനെ നാട്ടുകാരുടെയും മാനേജ്‍മെന്റിന്റെയും ചിരകാലാഭിലാഷം സാക്ഷാത്കരിക്കപ്പെട്ടു. 2005 വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2013-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

എഡിറ്റോറിയൽ ബോർഡ്

അദ്ധ്യാപക പ്രതിനിധികൾ
  • കെ എസ് സരിതകുമാരി
  • എം സന്ധ്യ
  • എം ജി ഹരിദാസ്
  • ടി വി ഷീബ
  • കെ പി സിനി
  • എം വി വിനേഷ്
വിദ്ധ്യാർത്ഥി പ്രതിനിധികൾ
  • സഫ് വാൻ
  • അമൽബാബു കെ എ
  • ഹസീന പി എം
  • ആഷിക്ക്
  • ഫായിസ
  • കൃഷ്ണപ്രിയ

പാഠ്യേതര പ്രവർത്തനങ്ങൾ

സമകാലിക വിവരങ്ങൾ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളെ കുറിച്ചുള്ള ന്യൂസ് പേപ്പർ റിപ്പോർട്ട്

ഏഴ് അന്താരാഷ്ട്ര സർവകലാശാലകളിലെ വിദ്യാർഥികൾ പാഠഭാഗങ്ങളിൽ പഠിക്കുന്ന കവിതകളുടെ രചയിതാവായ ഇംഗ്ലീഷ് കവി ഫേബിയാസ് മാസ്റ്ററെ സ്കൂൾ ബഹുമാനിച്ചപ്പോൾ

ഫേബിയാസ് മാസ്റ്ററുടെ ഫേസ് ബുക്ക് കമന്റ്

ചാവക്കാട് ഉപജില്ല കലോത്സവം ..... എച്ച് എസ വിഭാഗം ജനറൽ ഓവറോൾ രണ്ടാംസ്ഥാനം .....സംസ്‌കൃതം ഓവറോൾ രണ്ടാംസ്ഥാനം ...... ഓവറോൾ അഗ്രിഗേറ്റ മൂന്നാം സ്ഥാനം . മികച്ച വിജയം

ചാവക്കാട്  ഉപജില്ല: ജൈവപച്ചകൃഷി എയ്ഡഡ് വിഭാഗത്തിൽ മൂന്നാം  സ്ഥാനം
ചിത്രശാല

മെട്രോ ലിങ്ക്സ് നടത്തിയ കളറിംഗ് മത്സരത്തിൽ എ ഗ്രേഡ് നേടിയ അനശ്വര എ വി നാലാം ക്ലാസ് എ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളൽ A ഗ്രേഡോടുകൂടി 6-ആം സ്ഥാനം : ഭാവന ഉണ്ണി

സംസ്ഥാന സ്കൂൾ കായികമേളയിൽ കബഡി മത്സരത്തിൽ 5-ആം സ്ഥാനം അരിഷ്മ വി എ

മാനേജ്മെന്റ്

ചാവക്കാട്ടെ പുരാതന തറവാടായ മേലേപുരയിൽ ഉണ്ണീരി അവർകൾ അദ്ദേഹത്തിന്റെ വല്യച്ഛന്റെ സ്മരണക്കായി 1943 മുതൽ സ്കൂൾ ഏറ്റെടുത്തു. 1983വരെ ശ്രീ എം വി ഉണ്ണീരി അവർകൾ സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചു .അദ്ദേഹത്തിന്റെ മരണശേഷം 1992വരെ ശ്രീ എം യു ബാലകൃഷ്ണൻ അവർകൾ മാനേജർ ആയി പ്രവർത്തിച്ചു.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ എം യു ഉണ്ണികൃഷ്ണൻ അവർകൾ ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • 1964 - 69 ശ്രീ പി നാരായണ മേനോൻ
  • 1969 - 86 ശ്രീ എ കൃഷ്ണൻകുട്ടി കർത്താ
  • 1986 - 90 ശ്രീമതി പി സുശീല
  • 1990 - 94 ശ്രീമതി എം പത്മിനി
  • 1994 -99 ശ്രീ കെ വി തോമസ്
  • 1999 - 2014 ശ്രീമതി എൻ ആർ ശോഭ
  • 2014 - 16 ശ്രീമതി പി സി ബെറ്റി
  • 2016 - ശ്രീമതി. കെ. എസ്. സരിതകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17-ൽ കൊടുങ്ങല്ലൂർ - ഗുരുവായൂർ റോഡിൽ ചാവക്കാട് ബൈപ്പാസ്സിനു തൊട്ടടുത്ത് സ്ഥിതിചെയ്യുന്നു.
  • ഗുരുവായൂർ ക്ഷേത്രത്തീൽ നിന്ന് 2 കി.മി. അകലം|
{{#multimaps:10.58389,76.02280|zoom=15}}

|}