സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എട്ടോളം ക്ലാസ് മുറികളാണ് പ്രൈമറി വിഭാഗത്തിലുള്ളത് . ഒൻപത് അദ്ധ്യാപകരും . മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ് ഉണ്ട് . 200 ലിൽ പരം വിദ്യാർത്ഥികളും . ഹൈടെക് ഉപകരണ സൗകര്യ ഇവിടെയുണ്ട് . അറബി , സംസ്കൃതം എന്നീ ഭാഷകൾ കൂടുതലായി പഠിപ്പിക്കുന്നു