• പഴയതും പുതിയതുമായ 10000 ത്തിൽ അധികം പുസ്തകങ്ങൾ.
  • ക്ലാസ് ലൈബ്രറി സംവിധാനം
  • മലയാളം , ഇംഗ്ലീഷ് സംസ്‍കൃത പഴയ ഗ്രന്ഥങ്ങൾ
  • സാഹിത്യത്തിലെ എല്ലാ തരം പുസ്തകങ്ങൾ
  • റഫറൻസ് പുസ്തകങ്ങൾ

വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യം. ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ റീഡിങ്ങ് റൂം പത്രങ്ങൾ, മാസികകൾ, വാരികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവ യഥേഷ്ടം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു. എല്ലാവർഷവും പുസ്‌തകപ്രദർശനവും വില്പനയും. പുസ്‌തകപ്രേമികളായ വിദ്യാർത്ഥികൾക്ക് പുസ്‌തകങ്ങൾ വാങ്ങിക്കാനുള്ള സംവിധാനം.