രണ്ട്‌ അദ്ധ്യാപകർ സ്പോർട്സ് ട്രൈനെർമാരായി ഉണ്ട് . അത്‍ലറ്റിക്സ് , ഗെയിംസ് മുതലായവയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്