"എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PVHSchoolFrame/Header}} | |||
{{prettyurl|N.S.V.V.H.S.S.Valacode}} | {{prettyurl|N.S.V.V.H.S.S.Valacode}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 67: | വരി 68: | ||
1. കെ. രാഘവൻ | 1. കെ. രാഘവൻ | ||
2. കെ. സുകുമാരൻ | 2. കെ. സുകുമാരൻ | ||
3. എൻ. ജഗദമ്മ | 3. എൻ. ജഗദമ്മ | ||
4.. കെ. കുഞ്ഞപ്പി | 4.. കെ. കുഞ്ഞപ്പി | ||
5. | 5. കെ. സോമരാജൻ | ||
6. എൻ. ജനാർദ്ദനൻ | 6. എൻ. ജനാർദ്ദനൻ | ||
7. സി.ജി. ലീലാമ്മ, | 7. സി.ജി. ലീലാമ്മ, | ||
8. പി | 8. പി.എം. ഏലിയാമ്മ | ||
9. ആർ. ശോഭനാമണി | |||
9. | |||
10. റാണി എസ് രാഘവൻ </B> </font>> | 10. റാണി എസ് രാഘവൻ </B> </font>> |
20:45, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട് | |
---|---|
വിലാസം | |
പുനലുർ valacodu
പി.ഒ, , പുനലുർ 691331 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1946 |
വിവരങ്ങൾ | |
ഫോൺ | 04752222741 |
ഇമെയിൽ | 40020nsvhsplr@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 40020 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലുർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം /ENGLISH |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എ. ആർ. പ്രേംരാജ് |
പ്രധാന അദ്ധ്യാപകൻ | ആർ. ശോഭനാമണി |
അവസാനം തിരുത്തിയത് | |
27-12-2021 | Nsudevan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പുനലുർ നഗരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1946 ൽ സംസ്കൃതം സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 2016 ൽ 70ാം പിറന്നാൾ ആഘോഷിക്കുന്നു. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയുടെ സമഗ്രവികസനത്തിനായി ശ്രീ. കെ. മാധവൻ എന്ന മഹത് വ്യക്തിയുടെ മനസ്സിൽ ഉദിച്ച ആശയമാണ് ഇന്ന് പടർന്ന് പന്തലിച്ച് 70 ൽ എത്തി നിൽക്കുന്നത് ==
ചരിത്രം
പുനലുർ നഗരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1946 സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 2016 ൽ 70ാം പിറന്നാൾ ആഘോഷിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഈ സ്കൂളിന്റ മാനേജർ ശ്രീ. കെ, സുകുമാരൻ ആണ്. അദ്ദേഹം ഈ സ്കൂളിന്റെ പ്രഥമാദ്ധ്യാപകൻ ആയിരുന്നു.
മുൻ സാരഥികൾ
''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. കെ. രാഘവൻ
2. കെ. സുകുമാരൻ
3. എൻ. ജഗദമ്മ
4.. കെ. കുഞ്ഞപ്പി
5. കെ. സോമരാജൻ
6. എൻ. ജനാർദ്ദനൻ
7. സി.ജി. ലീലാമ്മ,
8. പി.എം. ഏലിയാമ്മ
9. ആർ. ശോഭനാമണി
10. റാണി എസ് രാഘവൻ >
മുഖ്യരക്ഷാധികാരി
===== ഈ സ്കൂളിന്റെ മുഖ്യ രക്ഷാധികാരി പ്രമുഖ വ്യവസായായും ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീ. കെ മുരളീധരൻ ആണ് =====
ഹെഡ്മിസ്ട്രസ്
റാണി ഏസ് രാഘവൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. തോമസ് (സെന്റ് തോമസ് ഹോസ്പിറ്റൽ പുനലൂർ)
ഡോ. ശിവദ് ഡോ, പുഷ്പാംഗദൻ
- ==വഴികാട്ടി==
{{#multimaps: 9.0152652,76.9371432 | width=800px | zoom=16 }} ==
വഴികാട്ടി
==