സഹായം Reading Problems? Click here

ഗവൺമെൻറ്, എച്ച്.എസ്.എസ് വെട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(42063 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വര്ക്കലക്കടുത്തുള്ള വെട്ടൂര് പഞ്ചായത്തില് ദേശീയ ജലപാ‍ത കടന്നു പോകുന്ന തീരദേശ മേഖലയായ ചൂളപ്പര എന്ന സ്ഥലത്താണു ഈ സ്ക്കൂള് .1916-ല്ഒരു സ്വകാര്യ ലോവര് പ്രൈ മറി വിദ്ദ്യാലയമായിട്ടാണു തുടക്കം .ശ്രീ ഗോപാലപിളളയായിരുന്നു ഹെ‍‍‍ഡ് മാസ്റററും മാനേ ജരും .1938-ല് ശ്രീ വാണിക്കുടി മുസ്തഫയ്ക് സ്ക്കൂള് കൈമാറി.അദ്ദേഹം 1948-ല് വിദ്ദ്യാലയം സര്ക്കാരിന് സറണ്ടര് ചൈയ് തു.അന്നു മുതല് വെട്ടൂര് സറണ്ടര് എല്.പി.എസ് എന്ന പേരില് അറിയപ്പെട്ടു .1968-ല് ഇത് യു .പി.എസ് ആയും,1974-ല് ഹൈസ്കുളായും ,1998-ല് ഹയര് സെക്കണ്ടറി സ്കുളായും ഉയര്ത്തപ്പെട്ടു. '
( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

ഗവൺമെൻറ്, എച്ച്.എസ്.എസ് വെട്ടൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1968
സ്കൂൾ കോഡ് 42063
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം വെട്ടൂ൪
സ്കൂൾ വിലാസം വെ‌ട്ടൂ൪ പി.ഒ,
വർക്കല
പിൻ കോഡ് 695314
സ്കൂൾ ഫോൺ 04702602023
സ്കൂൾ ഇമെയിൽ gvhssvettoor@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല വർക്കല ‌
ഭരണ വിഭാഗം സർക്കാർ ‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 605
പെൺ കുട്ടികളുടെ എണ്ണം 677
വിദ്യാർത്ഥികളുടെ എണ്ണം 1282
അദ്ധ്യാപകരുടെ എണ്ണം 53
പ്രിൻസിപ്പൽ ഗിരിജകുമാരി.കെ.ജെ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
വിമലകുമാരി.വി.എസ്
പി.ടി.ഏ. പ്രസിഡണ്ട് ബൈജു
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


സ്കൂള്ചരിത്രം

വര്ക്കലക്കടുത്തുള്ള വെട്ടൂര് പഞ്ചായത്തില് ദേശീയ ജലപാ‍ത കടന്നു പോകുന്ന തീരദേശ മേഖലയായ ചൂളപ്പര എന്ന സ്ഥലത്താണു ഈ സ്ക്കൂള് .1916-ല്ഒരു സ്വകാര്യ ലോവര് പ്രൈ മറി വിദ്ദ്യാലയമായിട്ടാണു തുടക്കം .ശ്രീ ഗോപാലപിളളയായിരുന്നു ഹെ‍‍‍ഡ് മാസ്റററും മാനേ ജരും .1938-ല് ശ്രീ വാണിക്കുടി മുസ്തഫയ്ക് സ്ക്കൂള് കൈമാറി.അദ്ദേഹം 1948-ല് വിദ്ദ്യാലയം സര്ക്കാരിന് സറണ്ടര് ചൈയ് തു.അന്നു മുതല് വെട്ടൂര് സറണ്ടര് എല്.പി.എസ് എന്ന പേരില് അറിയപ്പെട്ടു .1968-ല് ഇത് യു .പി.എസ് ആയും,1974-ല് ഹൈസ്കുളായും ,1998-ല് ഹയര് സെക്കണ്ടറി സ്കുളായും ഉയര്ത്തപ്പെട്ടു.

1974 മുതല് നിലനിന്നിരുന്ന സെഷണല് സംബ്രദായം 1988-ല് അവസാനിചചു.1997-ല് സര്ക്കാര് നിര്മ്മിച്ച 18 മുറികളുളള രണ്ടു നില കെട്ടിടവും 2003-ല് ശ്രീ വര്ക്കല രാധാകൃ‍ഷ്ണന് M.P.യുടെ ഫണ്ടുപയോഗിച്ചു നിര്മ്മിച്ച മൂന്നു മുറി കെട്ടിടവും 2006-ല് ജില്ലാപ‌‍‍‍ഞ്ചായത്തു നിര്മ്മിച്ച രണ്ടു മുറി കെട്ടിടവും സ്കൂളിന്റെ മുഖഛായ തന്നെ മാറ്റിയിട്ടുണ്ട്

ഹയര്സെക്കന്ററിയില് ശ്രീമതി ഗിരിജാകുമാരിയും ഹൈസ്കുളില് ശ്രീമതി വിമല കുമാരിയും പ്രഥമാധ്യാപകരായി പ്രവര്ത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ടു ലാപ്‍‍‍ ‍‍ടോപ്പ് കമ്പ്യൂട്ടറുകളുണ്ട് രണ്ട് ഡി.എല്.പി പ്രൊജക്റ്ററുകളുമുണ്ട് വിക്ടേഴസ് ചാനല് നന്നായി പ്രവര്ത്തിക്കുന്നു കൂടാതെ ഒരു മള്ട്ടിമീഡിയ റൂമും സദാ പ്രവര്ത്തന നിരതമാണു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 16 വർഷം വെട്ടൂര് പ‌ഞ്ചായത്തു പ്രസിഡന്റായിരുന്ന പരേതനായ T.A.സമദ്,

1947-48 വര്ഷങ്ങളില് കേരളയൂണിവേഴ് സിറ്റി അത് ലറ്റിക് ചാംബ്യനായിരുന്ന Prof.എം.എ അഹദ്, യു.എ.ഇ റേഡിയോ നിലയത്തിലെ നാടകപ്രൊഡിയൂസര് ആയിരുന്ന വെട്ടൂര് ശ്രീധരന്, വെട്ടൂര് പഞ്ചായത്തിലെ തീരദേശ മേഖലയില് നിന്നു ആദ്ദ്യമായി സര്ക്കാര് സര്വ്വീസില് പ്രവേശ നം നേടിയ ശ്രീമതി തായിറ ,സ്കള് പ്രഥമാധ്യാപകരായിരുന്ന ശ്രീ മുഹമ്മദ് സാദിക്,റ്റി.എ. മാനിഹു ,ജി.സരസാംഗന്, കബഡി ദേശീയ താരമായിരുന്ന ഷാഫി എന്നിവര് സ്കുളിലെ പൂര്വ്വ വിദ്യാര്ത്ഥികളാണു ,

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.