സഹായം Reading Problems? Click here


സി.എച്ച്.എസ്.അടക്കാക്കുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ അടക്കാകുണ്ട്
സി.എച്ച്.എസ്.അടക്കാക്കുണ്ട്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1970
സ്കൂൾ കോഡ് 48039
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
11215
സ്ഥലം അടക്കാക്ക‍ുണ്ട്
സ്കൂൾ വിലാസം അടക്കാക്ക‍ുണ്ട് പി.ഒ,
കാളികാവ്, മലപ്പ‍ുറം
പിൻ കോഡ് 676525
സ്കൂൾ ഫോൺ 04931-258324
സ്കൂൾ ഇമെയിൽ chsadk@gmail.com
സ്കൂൾ വെബ് സൈറ്റ് http://chssadk.cf/
വിദ്യാഭ്യാസ ജില്ല വണ്ടൂർ
റവന്യൂ ജില്ല മലപ്പ‍ുറം
ഉപ ജില്ല വണ്ട‍ൂർ
ഭരണ വിഭാഗം എയ്‌ഡഡ്‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യു.പി
ഹൈസ്കൂൾ
‍ എച്ച്.എസ്.എസ്
മാധ്യമം മലയാളം‌, English
ആൺ കുട്ടികളുടെ എണ്ണം 1563
പെൺ കുട്ടികളുടെ എണ്ണം 1666
വിദ്യാർത്ഥികളുടെ എണ്ണം 3229
അദ്ധ്യാപകരുടെ എണ്ണം 120
പ്രിൻസിപ്പൽ അനസ്. കെ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
റഹ്മത്തുള്ള വാളപ്ര
പി.ടി.ഏ. പ്രസിഡണ്ട് ജോജി കെ അലക്സ്
14/ 03/ 2019 ന് Arunloving
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


വിദ്യഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന കിഴക്കൻ ഏറനാട്ടിലെ അടക്കാക്കുണ്ടിൽ 1970 ജൂണീൽ ശ്രീ.ബാപ്പു ഹാജിയാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.ചരിത്രത്തിലൂടെ

1970 ൽ 5 ക്ലാസുമുറികളുള്ള കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച അടക്കാക്കുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ ഇന്ന് UP, HS, HSS വിഭാഗങ്ങളിലുമായി നാലായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്.

ഭൗതി കസൗകര്യങ്ങൾ

ഹൈസ്ക്കൂൾ പഠനത്തിനായി കുട്ടികൾ ദൂരെയുള്ള സ്ക്കൂളുകളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുക എന്ന ആവശ്യവുമായി രക്ഷാകർതൃ സമിതി നിരന്തരം പ്രവർത്തിക്കുകയും 1983 -ൽ ഹൈസ്ക്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1986 -ൽ ഇവിടത്തെ ആദ്യ ബാച്ച് എസ്.എസ്.എൽ. സി. പൂർത്തിയാക്കി. എസ്.എസ്.എൽ. സി. ക്യാബ്ബ് എന്ന ആശയം ആദ്യം തുടങ്ങിയത് ഇവിടെയാണ്. പതിമൂന്ന് വർഷമായി ലഭിക്കുന്ന എസ്.എസ്.എൽ. സി. വിജയശതമാനം ഈ വിദ്യാലയത്തെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി.

മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 74 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,5 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും യുപിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതിലതികം കമ്പ്യൂട്ടറുകളുണ്ട്. ഒരു സ്മാർടു റൂം ,രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

പേര് വർഷം ഫോട്ടോ കാലയളവ്
ഖാലിദ്. പി 1970 -- 2006
Khalid mash.jpg
36 വർഷം
ബ്രിജിത.കെ.വി 2006 -- 2007
Brigitha.jpg
ഒരു വർഷം
ജോഷി പോൾ 2007 -- 2016
Joshi.jpg
10 വർഷം
റഹ്മത്തുള്ള വാളപ്ര 2016 --
Hm48039.jpg

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് പ്രശസ്തി ഫോട്ടോ
വീര ജവാൻ അബ്ദുൾ നാസർ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി ജീവൻ ഹോമിച്ച ധീരരക്തസാക്ഷി
Gupskkv186.jpg
എം. സ്വരാജ് എം എൽ എ കേരള നിയമസഭാ അംഗം
Swaraj.jpg
നജീബ് ബാബു പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത്
Gupskkv201812.jpg
വി.പി..നാസർ മുൻ പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത്
Gupskkv2018812.jpg
ഡോ. സലാഹുദ്ദീൻ ഒപി പ്രിൻസിപ്പാൾ എം.ഇ.എസ്.കല്ലടി കോളേജ് മണ്ണാർക്കാട്
Gupskkv20188111.jpg
  • ഈ സ്കൂളിലെ പത്തോളം അധ്യാപകർ ഇവിടത്തെ പൂർവ വിദ്യാർത്‌ഥികളാണ്വഴികാട്ടി

Loading map...