സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി

Schoolwiki സംരംഭത്തിൽ നിന്ന്
(St. Mary's HSS Teekoy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി
വിലാസം
തീക്കോയി

തീക്കോയി പി.ഒ.
,
686580
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ0482 2281049
ഇമെയിൽstmaryshsteekoy@gmail.com
കോഡുകൾ
സ്കൂൾ കോഡ്32015 (സമേതം)
എച്ച് എസ് എസ് കോഡ്050544
യുഡൈസ് കോഡ്32100201101
വിക്കിഡാറ്റQ87659031
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ487
പെൺകുട്ടികൾ286
ആകെ വിദ്യാർത്ഥികൾ1085
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ149
പെൺകുട്ടികൾ163
ആകെ വിദ്യാർത്ഥികൾ1085
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSr.JESSIN MARIA F C C
വൈസ് പ്രിൻസിപ്പൽജോണിക്കുട്ടി അബ്രാഹം
പ്രധാന അദ്ധ്യാപകൻജോണിക്കുട്ടി അബ്രാഹം
പി.ടി.എ. പ്രസിഡണ്ട്JIJO KANNAMPLACKAL
എം.പി.ടി.എ. പ്രസിഡണ്ട്ഷീനാ കല്ലറയ്ക്കൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റ‍ുപേട്ട ഉപജില്ലയിലെ തിക്കോയി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച് എസ് എസ് തീക്കോയി‍. തീക്കോയി ഇടവക 1949-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തീക്കോയി ഗ്രാമത്തിനു് അക്ഷരവിശുദ്ധിയുടെ ഉജ്ജ്വല ശോഭ പ്രദാനം ചെയ്യുന്ന സരസ്വതീക്ഷേത്രമാണ് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‍ക‍ൂൾ. തീക്കോയി ഇടവകയിലെ പ‍ൂ‍ർവ്വകാല വൈദികശ്രേഷ്‍ഠര‍ുടെയ‍ുെം, ജനങ്ങള‍ുടെയ‍ും ദീ‍ർഘവീക്ഷണവ‍ും ക‍ർമ്മക‍ുശലതയ‍ുമാണ് ഈ വിദ്യാലയത്തിന്റെ വളർച്ചയ്‍ക്ക് ഊട‍ും പാവ‍ും നെയ്‍തത്. ബഹ‍ു. പ‍ുറക്കരിയച്ചന്റെ കാലത്ത് 1926-ൽ, ദൈവാലയത്തോടന‍ുബന്ധിച്ച് ഒരു പ്രൈമറി സ്‍ക‍ൂൾ എന്ന നിലയിലാണു് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ക‍ൂട‍ൂതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്ക‍ൾ, യ‍ു. പി വിഭാഗങ്ങൾക്കായി 22 ലാപ്‍ടോപ്പ്, 43''എൽ.ഇ.ഡി ടി. വി, വിദ്യാകിരൺ പദ്ധതിയിൽ ക‍ുട്ടികൾക്ക് ലഭിച്ച അഞ്ച് ലാപ്‍ടോപ്പ്, ഡി.എസ്.എൽ ക്യാമറ, പന്ത്രണ്ട് പ്രൊജൿടർ, ഒര‍ു വെബ് ക്യാമറ എന്നിവയ‍ുണ്ട്. ഹയർസെക്കണ്ടറിക്ക‍‍ും ഇതേ സൗകര്യങ്ങൾ തന്നെയാണ്. രണ്ട് ലാബുകളിലും എല്ലാ ക്ലാസ് മ‍ുറികളില‍ും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

യു.പി. ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിനായി പ്രത്യേകം സയൻസ് ലാബ്, റീഡിംഗ് റൂം, ലൈബ്രറി, വിശ്രമ കേന്ദ്രങ്ങൾ , ഗേൾസ് ഫ്രണ്ട്‌ലി ടോയ്‍ലറ്റുകൾ എന്നിവയും ഉണ്ട്. ക‍ൂടുതൽ വിവരങ്ങൾക്കായി...

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‍മെന്റ്

പാലാ രൂപത കോർപ്പറേറ്റ് മാനേജ്‍മെന്റ്[1] ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റവ. ഫാ. ബ‍‍ർക്ക‍ുമാൻസ് ക‍ുന്ന‍ുംപ‍ുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ വെരി. റവ. ഡോ. തോമസ് മേനാച്ചേരി ആണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മാസ്റ്ററായി ശ്രീ. ജോണിക്ക‍ുട്ടി അബ്രാഹവ‍ും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പലായി ശ്രീ. ബാബ‍ു തോമസ‍ും സേവനം അനുഷ്ഠിക്കുന്നു.

മുൻ സാരഥികൾ

സ്‍ക‍ൂളിന്റെ മ‍ുൻ പ്രധാനാദ്ധ്യാപകർ
ക്രമ നം. പേര് കാലയളവ്
1 സി. കെ. ജെ. മറിയാമ്മ 1949 - 50
2 ശ്രീ. കെ. എം. ചാണ്ടി 1950 - 51
3 റവ. ഫാ. റ്റി. സി. ജോസഫ് 1951
4 ശ്രീമതി എം. ഡി. റോസമ്മ 1951
5 റവ. ഫാ. റ്റി. എം. മൈക്കിൾ 1951 - 61
6 ശ്രീ. എ. ജെ. മാത്യ‍ു 1952 - 53
7 ശ്രീ. പി. സി. ജോൺ 1961 - 62
8 ശ്രീ. റ്റി. പി. ജോസഫ് 1962 - 66
9 ശ്രീ. കെ. ഐ. ഇട്ടിയവിര 1966
10 ശ്രീ. എം. എ. തോമസ് 1966 - 72
11 റവ. ഫാ. കെ. എ. ജോസഫ് 1972 - 75
12 ശ്രീ. കെ. ജെ. ജോൺ 1975 - 78
13 ശ്രീ. പി. എ. ക‍ുര്യാക്കോസ് 1978 - 80
14 ശ്രീ. റ്റി. എം. അഗസ്റ്റിൻ‍ 1980 - 81
15 ശ്രീ. എം. ജെ. ജോസഫ് 1981 - 83
16 ശ്രീ. പി. ജെ. മാത്യ‍ു 1983 - 85
17 ശ്രീ. എം. എം. പോത്തൻ 1985 - 87
18 ശ്രീ. കെ. സി. ക‍ുര്യൻ 1987 - 90
19 ശ്രീ. കെ. ജെ. ജോയി 1990 - 92
20 ശ്രീ. ജോയി ജോസഫ് 1992 - 95
21 ശ്രീ. റ്റി. വി. ജോർജ് 1995 - 99
22 ശ്രീ. വി. സി. ജോർജ് 1999 - 00
23 ശ്രീ. ജോസ് എബ്രാഹം 2000 - 01
24 ശ്രീ. ജോർജ് ജോസഫ് 2001 - 03
25 റവ. ഫാ. കെ. റ്റി. ജോസഫ് 2003 - 06
26 ശ്രീ. വി. ജെ. തോമസ് 2006 - 12
27 ശ്രീ. പോൾ തോമസ് 2012 - 15
28 ശ്രീ. കെ. ജെ. മാത്യ‍ു 2015 - 17

എച്ച്. എസ്. എസ്. മ‍ുൻ പ്രിൻസിപ്പൽമാർ

ക്രമ നം. പേര് കാലയളവ്
1 സി. ല‍ൂസി ക‍ുര്യൻ 2006 - 12
2 റവ. ഫാ. ചാ‍ർലി സഖറിയാസ് 2012 - 13
3 ശ്രീ. നോബിൾ തോമസ് 2013 - 15
4 ശ്രീ. മാത്ത‍ുക്ക‍ുട്ടി ജോസഫ് 2015 - 16
5 ശ്രീ. ഷാജി മാത്യ‍ു മേക്കാട്ട് 2016 - 20

അദ്ധ്യാപക ഫാക്കൽറ്റി (യ‍ു.പി)

ക്രമ നം. പേര്
1 ശ്രീമതി. ജെസ്സി മാത്യു
2 ശ്രീമതി. അനി സെബാസ്റ്റ്യൻ
3 സി. റ്റെസി ജോസ്
4 ശ്രീമതി. റോസ് മേരി മാത്യു
5 ശ്രീമതി. ജെയ്സി മേരി ജോസ്
6 ശ്രീമതി. റോസ് മരിയ ജോസ്
7 ശ്രീമതി. അനു ജെ. കുന്നുംപുറം
8 ശ്രീമതി. അനി മോൾ എസ്.
9 ശ്രീമതി. റിറ്റി ഐസക്ക്
10 ശ്രീമതി. റ്റിനു ജെ. കാരി വേലിൽ
11 ശ്രീ. റെസ്റ്റിൻ ജോസ്.
12 ശ്രീമതി. ഡെയ്സി ജേക്കബ്

അദ്ധ്യാപക ഫാക്കൽറ്റി (എച്ച്. എസ്)

ക്രമ നം. പേര് തസ്തിക
1 ശ്രീ. ജോണിക്ക‍ുട്ടി അബ്രാഹം എച്ച്. എം
2 ശ്രീമതി. ഷെർലി ജോസഫ്  എച്ച്.എസ്.റ്റി(മലയാളം)
3 ശ്രീമതി. കെ. സി. മേരി എച്ച്.എസ്.റ്റി(എൻ.എസ്)
4 ശ്രീമതി. അക്സാ ഓസ്റ്റിൻ എച്ച്.എസ്.റ്റി(മലയാളം)
5 ശ്രീമതി. എൽസമ്മ മാത്യു എച്ച്.എസ്.റ്റി(പി. എസ്)
6 ശ്രീമതി. റെജീന മാത്യു എച്ച്.എസ്.റ്റി(പി. എസ്)
7 ശ്രീ. പ്രിൻസ് അലക്സ് എച്ച്.എസ്.റ്റി(മാത്സ്)
8 ശ്രീമതി. മോളിക്കുട്ടി അബ്രഹാം എച്ച്.എസ്.റ്റി((ഹിന്ദി)
9 സി. റോസമ്മ തോമസ് എച്ച്.എസ്.റ്റി(എസ്.എസ്)
10 ശ്രീമതി. മഞ്ചുമോൾ ജോസ് എച്ച്.എസ്.റ്റി(എൻ.എസ്)
11 ശ്രീമതി. ജൂബി സ്കറിയ എച്ച്.എസ്.റ്റി(ഇംഹൃഗ്ലീഷ്)
12 ശ്രീമതി. സെൽമാ സെബാസ്റ്റ്യൻ  എച്ച്.എസ്.റ്റി(മാത്സ്)
13 ഫാദർ ജോബിൻ ജോസ് എച്ച്.എസ്.റ്റി(എസ്.എസ്)
14 സി. റീന സഖറിയ  എച്ച്.എസ്.റ്റി(ഇംഗ്ലീഷ്)
15 ശ്രീമതി. ലിന്റാ അനീറ്റ എച്ച്.എസ്.റ്റി(മലയാളം)
16 ശ്രീമതി. ജോസ്ന ജോർജ് എച്ച്.എസ്.റ്റി(ഹിന്ദി)
17 ശ്രീമതി. സൈബി പി. ജോസഫ് കായികം
18 ക്രിസ് മരിയ ആന്റണി മ്യ‍ൂസിക്

അദ്ധ്യാപക ഫാക്കൽറ്റി (എച്ച്. എസ്. എസ്)

ക്രമ നം. പേര് തസ്തിക
1 ശ്രീ. ബാബ‍ു തോമസ് പ്രിൻസിപ്പൽ
2 ശ്രീമതി. ഷൈൻ ജോർജ് എച്ച്,എസ്.എസ്.റ്റി
3 ശ്രീ. പോൾ വർഗീസ് കെ.എ. എച്ച്,എസ്.എസ്.റ്റി
4 ശ്രീ. ജെയിംസ്കുട്ടി കുര്യാക്കോസ് എച്ച്,എസ്.എസ്.റ്റി
5 ശ്രീമതി. ലിജിമോൾ പി പോൾ എച്ച്,എസ്.എസ്.റ്റി
6 ശ്രീ. തോമസുകുട്ടി അബ്രാഹം എച്ച്,എസ്.എസ്.റ്റി
7 ശ്രീമതി. പ്രീജ എൻ. ജി. എച്ച്,എസ്.എസ്.റ്റി
8 ശ്രീ. ജോസ് തോമസ് എച്ച്,എസ്.എസ്.റ്റി
9 ശ്രീ. എബ്രഹാം മാത്യു എച്ച്,എസ്.എസ്.റ്റി
10 ശ്രീ. ഷാജു കെ ജോസ് എച്ച്,എസ്.എസ്.റ്റി
11 ശ്രീ. സുമൻ തോമസ് എച്ച്,എസ്.എസ്.റ്റി
12 ശ്രീ. നോബി ഡോമിനിക് എച്ച്,എസ്.എസ്.റ്റി
13 ശ്രീ. സാജുമോൻ പി. മാത്യു എച്ച്,എസ്.എസ്.റ്റി
14 ശ്രീമതി. ബെറ്റി ജോസഫ് എച്ച്,എസ്.എസ്.റ്റി
15 ശ്രീമതി. ലിജി ആനി സെബാസ്റ്റ്യൻ എച്ച്,എസ്.എസ്.റ്റി
16 ശ്രീമതി. അനു ജോർജ് ജോർജ് എച്ച്,എസ്.എസ്.റ്റി
17 ശ്രീ. ജോസഫ് സെബാസ്റ്റ്യൻ ലാബ് അസി.
18 ശ്രീ. റെജി കെ. എൽ ലാബ് അസി.


ഓഫീസ് അംഗങ്ങൾ

ക്രമ നം. പേര്
1 ശ്രീ. പോൾസൺ ജോസഫ്
2 ശ്രീമതി. ഷൈനി തോമസ്
3 ശ്രീമതി. മോളിയമ്മ ജോസഫ്
4 ശ്രീ. ആഷിൻ ബിജ‍ു
5 ശ്രീമതി മഞ്ച‍ുമോൾ റ്റി. വി.

ചിത്രശാല

സ്‍ക‍ൂളിലെ പ്രവ‍ർത്തനങ്ങള‍ുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചിത്രശാല കാണാം.

നേട്ടങ്ങൾ

സ്കൂളിന്റെ മികച്ച പ്രകടനങ്ങൾക്കുള്ള അംഗീകാരം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജേക്കബ് തോമസ് ഐ.പി.എസ്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ മുൻ എം.ഡി.
  • എം. പി. ചാക്കോ (സയന്റിസ്റ്റ് )
  • കെ.ജെ. കുര്യാക്കോസ് (അഗ്രികൾച്ചർ ഓഫീസർ, മണ്ണുത്തി.)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടയം വാഗമൺ റൂട്ടിൽ ഈരാറ്റുപേട്ടയിൽ നിന്നും 4 കി. മി അകലം
  • കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും 50 കി. മി. അകലം
Map

അവലംബം

[2]