ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കുട്ടികളിലെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി സർഗവസന്തം ആർട്‍സ് ക്ലബ്ബ് എന്ന പേരിൽ വിവിധ അഭിരുചികളിൽ പരിശീലനം നൽകുന്നു. ഡാൻസ്, സംഗീതം, പ്രസംഗം, എകാഭിനയം എന്നിങ്ങനെ വ്യത്യസ്‍ത മേഖലകൾ അവതരിപ്പിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭിക്കുന്നു.