എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് എസ്.കെ.വി.എച്ച്.എസ് കടമ്പാട്ടുകോണം.
| എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം | |
|---|---|
| വിലാസം | |
കടമ്പാട്ടുകോണം വെട്ടിയറ പി.ഒ. , 695603 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 13 - 06 - 1957 |
| വിവരങ്ങൾ | |
| ഇമെയിൽ | skvhskadamp@gmail.com |
| വെബ്‍സൈറ്റ് | www.skvhskadamp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42033 (സമേതം) |
| യുഡൈസ് കോഡ് | 32140501107 |
| വിക്കിഡാറ്റ | Q64036956 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വർക്കല |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നാവായിക്കുളം,, |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലക്ഷ്മി വി എസ്സ് |
| പി.ടി.എ. പ്രസിഡണ്ട് | നാദിർഷ |
| അവസാനം തിരുത്തിയത് | |
| 03-06-2026 | Skvhskadampattukonam123 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
സെക്കന്ററി വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന കാലഘട്ടത്തിൽ നാട്ടിലെ സാംസ്കാരിക പ്രവർത്തകനും പൊതുതാല്പര്യം സംരക്ഷിക്കപ്പെടണമെന്നും ആഗ്രഹം ഉണ്ടായിരുന്ന ശ്രീ. P.M.കൃഷ്ണക്കുറുപ്പ് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സുസജ്ജമായ ലൈബ്ററി സൗകര്യം കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നു.എല്ലാ മുറികളിലും ഫാനും,ലൈറ്റും. Projector സൗകര്യമുള്ള ക്ലാസ്മുറികൾ. Tiled floors,Smart classrooms,High tech laboratory,Camera training,Karate classes,She toilets,Auditorium. യു.പി.വിഭാഗത്തിനായി ഹൈടെക് ക്ലാസ്മുറികൾ സജ്ജീകരിച്ചുവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗാത്മക വാസനകൾ വളർത്തിയെടുക്കുന്നതിന് വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഈ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ കുട്ടികൾക്ക് എത്തിച്ചേരുന്നതിന് ഒരു പ്രചോദനമാണ്. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തി വരുന്നു. ചില പ്രധാന പാഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ കുറിക്കുന്നു.
- ഫ്രീഡം ഫെസ്റ്റ്‍
- റോബോട്ടിക് ഫെസ്റ്റ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി. നല്ല രീതിയിൽ പ്രവർത്തിക്കുന്നു
- ക്ലബ്ബ് പ്രവർത്തനങ്ങൾ.എല്ലാ ക്ലബ് പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
- സംസ്ഥാനസ്കൂൾ കലോൽസവങ്ങളിലെ പങ്കാളിത്തം
- സ്കൂൾ ലൈബ്ററി.
മാനേജ്മെന്റ്
എസ്.കെ.വി എഡ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ്
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് |
|---|---|
| 1 | ഭാസ്കരപിള്ള |
| 2 | തങ്കപ്പൻ പിള്ള |
| 3 | കുഞ്ഞുകൃഷ്ണൻ നായർ |
| 4 | ഗോപാലകൃഷ്ണകുറുപ്പ് |
| 5 | ആർ.കെ.രാജഗോപാലൻ നായർ |
| 6 | ശാന്താദേവി |
| 7 | സജീവ് |
| 8 | സുഷമാദേവി |
| 9 | ഉണ്ണികൃഷ്ണൻ നായർ |
| 10 | വനജകുമാരി |
| 11 | ആർ.കെ .വിജയകുമാർ |
| 12 | മിനി ജി എസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| പേര് | മേഖല |
|---|---|
| Unnikrishnan Nair | Rtd.Under secretary |
| Dr.Sasidharan | Rtd.Director Agri.Dept |
| Dr.Aneesh | MBBS |
| Dr.Athira | MBBS |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 66ൽ കടമ്പാട്ടുകോണത്തു നിന്നും 2 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- പാരിപ്പള്ളിയിൽ നിന്ന് 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു