സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(ST:JOHNS H S S PARAPPUR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ
വിലാസം
പറപ്പൂർ

പറപ്പൂർ
,
പറപ്പൂർ പി.ഒ.
,
680552
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0487 2285677
ഇമെയിൽstjohnsppr@gmail.com
കോഡുകൾ
സ്കൂൾ കോഡ്22075 (സമേതം)
എച്ച് എസ് എസ് കോഡ്22075
യുഡൈസ് കോഡ്32071404001
വിക്കിഡാറ്റQ64089448
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംതോളൂർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1026
അദ്ധ്യാപകർ40
ഹയർസെക്കന്ററി
ആൺകുട്ടികൾ163
പെൺകുട്ടികൾ152
ആകെ വിദ്യാർത്ഥികൾ315
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡെൻസി ജോൺ
പ്രധാന അദ്ധ്യാപകൻജോസഫ് പി വി
പി.ടി.എ. പ്രസിഡണ്ട്ജോസഫ് പി ‍ടി
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ ആന്റോ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സെ൯റ് ജോണ്സ് ഹൈസ്കൂൂള് പറപ്പൂര് പച്ചനെല്പ്പാടങ്ങള് അതിരിട്ട തോളൂര് പ‍ഞ്ചായത്തിലെ ഏക ഹൈസ്ക്ളാണ് 1924ല് സ്ഥാപിതമായ സെ൯റ് ജോണ്സ് സ്ക്കൂള് പറപ്പൂര് . 1952ല് സ്ക്കൂള് മാനേജരായി നിയമിതനായ ഫാ.തോമസ് പാനിക്കുളമാണ് സെ൯റ് ജോണ്സിനെെ ഒരു ഹൈസ്ക്ക്ളായി ഉയര്ത്തിയത്. ആദ്യത്തെ ഹെഡ് മാസ്റററായി സേവനമനുഷ്ഠിച്ചത് എം.എസ്. അനന്തകൃഷ്ണയ്യരാണ്. 1974ല് സ്ക്കൂള് സുവര്ണ്ണജൂബിലി ആഘോഷിച്ചു. 1954 മുതല് 1981വരെ ഹെഡ് മാസ്റ്ററായി ജോലിചെയ്ത കെ.പി.വാറുണ്ണിമാസ്റ്ററാണ്. ഏറ്റവും കൂടുതല് കാലം സ്ക്കൂളിനെ നയിച്ചത് . 1999ല് സ്ക്കൂളിന്റ പ്ളാറ്റിനം ജൂബിലി അതിഗംഭീരമായി ആഘോഷിച്ചു. സെ൯റ് ജോണ്സിന്റെ ഇപ്പോഴത്തെ സാരഥി ശ്രീആന്റണി പി ജെ ആണ്. 55 സ്റ്റാഫംഗങ്ങളും ആണ്കുട്ടികളും പെണ്കുട്ടികളുമടക്കം 1050വിദ്യാര്ത്ഥികളും സ്ക്കൂളില് പഠിക്കുന്നു. മത, സാംസ്കാരിക, രാഷ്ടീയ,കായികരംഗങ്ങളില് നിരവധി സമര്ത്ഥരെ സമ്മാനിച്ച ചരിതൃം സെ൯റ് ജോണ്സിനുണ്ട്. പഠനരംഗത്തും കലാ,കായികരംഗത്തും സജീവമായ ഈ സ്ക്കൂള് നാടിന്റെ അഭിമാനമായി ജ്വലിച്ചുനില്ക്കുന്നു.2010 ജൂൺ മാസത്തിൽ സെന്റ്‌ ജോഹ്ന്സ് ഹൈസ്കൂൾ ,പ്ലസ്‌ ടു സ്കൂൾ ആയി ഉയർന്നു .

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ 3ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്ഒറ്റ കെട്ടിടത്തിലായി 18 ഹൈടെക് സ്കൂൾക്ലാസ് മുറികളും 11 യു പി ക്ലാസ് മുറികളുമുണ്ട് . ഫുട്ബോൾ ,ബാസ്കറ്റ്ബാൾ ,ഖോ -ഖോ ,വോളിബാൾ ,ബോൾ ബാട്മിന്ടൻ തുടങ്ങിയവയ്ക്കു വിശാലമായൊരു കളിസ്ഥലമുണ്ട്.സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്,ലൈബ്രറി എന്നിവയും 21 ഇന്റ൪നെറ്റ് സൗകര്യങ്ങളോടു കൂടിയ കമ്പൂട്ട൪ ലാബുകളുമുണ്ട്.

മാനേജ്മെന്റ്

തൃശൂർ അതിരൂപത കോർപറേറ്റ് മേനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഹയർ സെക്കണ്ടറി, 21 ഹൈസ്കൂൾ എന്നിവയുൾപ്പടെയുള്ള വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.അതിരൂപത ബിഷപ് റൈറ്റ്. റവ. ആൻഡ്രൂസ് താഴത്തിന്റെ മേൽനോട്ടത്തിലുള്ള ഈ വിദ്യാലയത്തിന്റെ കോർപ്പറേറ്റ് മാനേജരായി പ്രവർത്തിക്കുന്നത് റവ ഫാ ആൻ്റണി ചെമ്പകശ്ശേരി ആണ്.റവ ഫാ ജോൺസൻ അന്തിക്കാടൻ ലോക്കൽ മേനേജർ. ജോൺ പി ജെ പ്രധാനാധ്യാപകനായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1954- കെ.പി.വാറുണ്ണി
1981-83 കെ.പരമേശ്വര൯ നമ്പൂതിരിപ്പാട്
1984-86 പാലൂ എ
1986-87 കെ.പി. ബേബി
1987-93 കെ.ഡി.ജോണ്
1993-95 സി.സി വ൪ഗീസ്.
1995-2002 വി.കെ. ആ൯റ്റണി
2002-07 ലീല കെ
2007-10 തോംസണ് ജേയ്ക്കബ്.വി
2010-14 എ ടി സണ്ണി
2014-17 ജെയ്സൺ കെ ജെ
2018-19 ആൻ്റണി പി ജെ
2019-20 ജോൺ പി ജെ
2020-23 ലേഖഡേവിസ്
2023- ജോസഫ് പി വി

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • മാർ ജോസഫ് കുണ്ടുകുളം[1]
  • കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി[2]
  • സി.വി.പാപ്പച്ചൻ[3]


പുറംകണ്ണികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശൂർ കുന്നംകളം ഹൈവേയിലെ അമല സ്റ്റോപ്പിൽ നിന്നും നാലുകിലോമീറ്റർ പടിഞ്ഞാറ്
  • പൂവ്വത്തൂരിൽ നിന്നും 7 KM കിഴക്ക്

Map